എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രാദേശിക പത്രം
സ്ക്കൂളിലെ എട്ടാം ക്ളാസ്സിലെ കുട്ടികൾ എല്ലാആഴ്ചയും സ്ക്കൂളിലെ വിശേഷങ്ങൾ ഉൾപ്പെടുത്തി കൊണ്ട് പത്രം തയ്യാറാക്കുന്നു. മലയാളം അധ്യാപിക ഷീജ ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു.
== വാർഷിക വാർത്താപത്രം -തനിമ --പ്രകാശനം ==




ഈ അധ്യന വർഷം സ്ക്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ ഒരു അവലോകനം -- സ്ക്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിച്ചവർക്കുള്ള ഒരു സമർപ്പണം.........
![]() |
![]() |
![]() |
![]() |