"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 1: വരി 1:
{{prettyurl|L. M. S. H. S. S Chemboor}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|LMS.HSS.CHEMBOOR}}
<!-- ''ലീഡ് വാചകങ്ങൾ ''<br/>  ( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ആര്യങ്കോട് പഞ്ചായത്തിൽ ചെമ്പൂര് വാർഡിൽ  എൽ.എം.എസ്സ്. മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് എൽ.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയിൽനിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=
{{Infobox School|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=തിരുവനന്തപുരം
പേര്= എല്‍.എം.എസ് എച്ച്.എസ്.എസ് .ചെമ്പൂര്|
|സ്കൂൾ കോഡ്=44066
സ്ഥലപ്പേര്=ചെമ്പൂര്|
|എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=തിരൂവനന്തപുരം|
|വിക്കിഡാറ്റ ക്യു ഐഡി=Q101137745
സ്കൂള്‍ കോഡ്=44066|
|യുഡൈസ് കോഡ്=32140400401
സ്ഥാപിതദിവസം=01|
|സ്ഥാപിതദിവസം=01
സ്ഥാപിതമാസം=06|
|സ്ഥാപിതമാസം=06
സ്ഥാപിതവര്‍ഷം=1826|
|സ്ഥാപിതവർഷം=1946
സ്കൂള്‍ വിലാസം=എല്‍.എം.എസ് എച്ച്.എസ്.എസ് ചെമ്പൂര്
|സ്കൂൾ വിലാസം= എൽ. എം. എസ്. എച്ച്. എസ്. എസ്. ചെമ്പൂര് ,ചെമ്പൂര്  
<br/>തിരൂവനന്തപുരം|
|പോസ്റ്റോഫീസ്=ഒറ്റശേഖരമംഗലം
പിന്‍ കോഡ്=695125|
|പിൻ കോഡ്=695125
സ്കൂള്‍ ഫോണ്‍=04712255684|
|സ്കൂൾ ഫോൺ=
സ്കൂള്‍ ഇമെയില്‍=lmshsschemboor44066@gmail.com|
|സ്കൂൾ ഇമെയിൽ=lmshsschemboor44066@gmail.com
സ്കൂള്‍ വെബ് സൈറ്റ്= |
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=കാട്ടാക്കട
|ഉപജില്ല=കാട്ടാക്കട
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ആര്യങ്കോട്  പഞ്ചായത്ത്
ഭരണം വിഭാഗം= കോർപ്പറേറ്റ് മാനേജ്‌മന്റ്|
|വാർഡ്=4
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=പാറശ്ശാല
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=കാട്ടാക്കട
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം=321|
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം=332|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം=653|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=32|
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍=ജസ്റ്റിന്‍ ജയകുമാര്‍|
|സ്കൂൾ തലം=5 മുതൽ 10 വരെ
പ്രധാന അദ്ധ്യാപകന്‍= ലൗലി ഹെലന്‍  ഷാജി .R.L |
|മാദ്ധ്യമം=മലയാളം
പി.ടി.. പ്രസിഡണ്ട്= റാബി.എന്‍|
|ആൺകുട്ടികളുടെ എണ്ണം 1-10=247
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|
|പെൺകുട്ടികളുടെ എണ്ണം 1-10=196
സ്കൂള്‍ ചിത്രം=44066-chemboor.jpg|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=443
}}
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=349
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=280
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=629
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജോസ് രാജ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഷീജ.ടി.എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി
|സ്കൂൾ ചിത്രം=പ്രമാണം:44066 school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു
.-->
 


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു
തിരുവനന്തപുരം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.-->
എല്‍ .എം.എസ്സ്.എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്
ചരിത്രം


തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കീഴാറൂര്‍ വില്ലേജില്‍ ആര്യങ്കോട് പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്തില്‍ ചെമ്പൂര് വാര്‍ഡില്‍  എല്‍.എം.എസ്സ്. മിഷനറിമാരാല്‍ സ്ഥാപിതമായ വിദ്യാലയമാണ് എല്‍.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയില്‍നിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്
മിഷനറിമാര്‍ ഇവിടെ  വന്ന്  സഭ  ആരംഭിച്ചതു  മുതല്‍  ഇവിടത്തെ  പളളികെട്ടിടത്തില്‍  വച്ച്  സ്കൂളും  നടത്തിവന്നു . പ്രൈമറി വിദ്യാഭ്യാസം  ആരംഭിച്ചിട്ട്  165 – ലധികം  വര്‍ഷം  വരുമെന്നാണ്  രേഖകള്‍  സൂചിപ്പിക്കുന്നത് . പ്രാഥമിക വിദ്യാഭ്യാസം  നല്‍കുന്നതിനു  വേണ്ടി പള്ളിയില്‍ തന്നെ വാദ്ധ്യാന്മാരെ നിയമിച്ച് സ്കൂള്‍ നടത്തി. വളരെ കുറച്ച് കുട്ടികള്‍ മാത്രമേ പഠനത്തിനായി എത്തിയിരുന്നുള്ളൂ. അദ്ധ്യാപകര്‍ വീടുകളില്‍ പോയി കുട്ടികളെ വിളിച്ചു കൊണ്ടുവന്നാണ് പഠിപ്പിച്ചിരുന്നത്.
1 മുതല്‍ 4 വരെയുള്ള ലോവര്‍ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ഇത് യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. അന്ന് 25 നു താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമെ ഓരോ ക്ളാസ്സിലും ഉണ്ടായിരുന്നുള്ളൂ.1946 -ല്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം കൂടി ലഭിക്കുന്നതിനായി മിഡില്‍ സ്കൂള്‍ ആരംഭിച്ചു.      (1 ഫാം മുതല്‍ 3 ഫാം വരെ)  3 -ഫാം ജയിച്ചാല്‍ തുടര്‍ വിദ്യാഭ്യാസത്തിന് സൗകര്യ മില്ലാതിരുന്നതിനാല്‍ ഭൂരിപക്ഷം പേരും പഠനം നിര്‍ത്തുകയായിരുന്നു പതിവ്.  സാമ്പത്തികശേഷി കൂടുതലുള്ളവര്‍ നെയ്യാറ്റിന്‍കര യിലെ സ്കൂളില്‍  പോയി പഠിച്ചിരുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സ്ക്കൂളുകളുടെ നിയന്ത്രണം ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയും അങ്ങനെ ചെമ്പൂര് സ്ക്കൂള്‍ ഒരു എയ് ഡ‍ഡ്  സ്ക്കൂളായി തീരുകയും ചെയ്തു. 1979-ല്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂള്‍  ആയി ഉയര്‍ത്തപ്പെട്ടു. അന്നുമുതല്‍ 3 വര്‍ഷം പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചത് ചെമ്പൂര് പുനയ്ക്കോട് വീട്ടില്‍ ശ്രീ. സി.പൗലൂസ് അവര്‍കളാണ്.  ഈകാലഘട്ടത്തിലാണ് ഹൈസ്ക്കൂളിനാവശ്യ മായ  അടിസ്ഥാനസൗകര്യങ്ങളെല്ലാം  വന്നത്. 1997-1998  കാലയളവില്‍  കേരളാ ഗവണ്‍മെന്‍റ് ഈ സ്ക്കൂളിനെ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി ഉയര്‍ത്തി.  ഈ  സമയത്ത് ശ്രീമതി . സി.ആര്‍.ഗ്രേസ് ഫ്രീഡ പ്രിന്‍സിപ്പാള്‍  ആയി നിയമിതയായി.  2005- ഒക്ടോബര്‍  3-ന് ഈ  സ്ക്കൂള്‍ കാമ്പൗണ്ടില്‍  തന്നെ  ഒരു ടീച്ചേഴ് സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്  ആരംഭിക്കുകയുണ്ടായി.
വെള്ളറട, മണ്ണാംകോണം , ഡാലുംമുഖം, മാനൂര്‍, പ്ലാംപഴിഞ്ഞി, മഞ്ചംകോട്,  വലിയവിളപ്പുറം, തുടങ്ങിയ  സ്ഥ് ലങ്ങളില്‍  നിന്നുമുള്ള കുട്ടികള്‍  ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍  ഇന്ന്  അണ്‍ -എയ് ഡ‍ഡ് സ്ക്കൂളുകളുടെ കടന്നുകയറ്റവും , മറ്റു സ്ക്കൂളുകളുടെ മോഹന വാഗ്ദാനങ്ങളും കാരണം കുട്ടികളുടെ എണ്ണം താരതമ്യേ ന  കുറഞ്ഞു വരുന്നതിനു കാരണമാകുന്നു. 
കുട്ടികളുടെ പഠനപുരോഗതിയ്ക്കായി  വിവിധ പ്രവര്‍ത്തനങ്ങള്‍  ആസൂത്രണം ചെയ്തു വരുന്നു.  പുതിയ പാഠ്യ പദ്ധതി വിദ്യാഭ്യാസത്തെ മനുഷ്യ ജീവിതവുമായി  കൂടുതല്‍  ബന്ധപ്പെടുത്തുന്നു.  ആധുനിക ശിശു മനഃശാസ്ത്ര പഠനങ്ങളാണ് ഇന്നത്തെ  നവീന ബോധന രീതിയ്ക്ക് ആധാരം.  ബഹുവിധ പ്രവര്‍ത്തനങ്ങളാല്‍ സജീവമാണ്  ഇന്ന് ക്ളാസ്സ് മുറികള്‍.  ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ അവന്‍ പ്രകൃതിയെ അടിത്തറിയുന്നു.  എല്ലാ കുട്ടികളുടേയും  വൈവിധ്യ മാര്‍ന്ന കഴിവുകള്‍ അംഗീകരിക്കുകയും  പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്നതിലൂടെ വിരസത ഒഴിവാകുന്നു.
<br><u>
'''മറ്റു പ്രവര്‍ത്തനങ്ങള്‍'''
'''ക്ളബ്ബുകള്‍'''</u>
മലയാളം ,സോഷ്യല്‍ സയന്‍യ് , കണക്ക്,  ഇംഗ്ളീഷ്, സയന്‍സ്, ഐ.റ്റി


== ചരിത്രം ==
മിഷനറിമാർ ഇവിടെ  വന്ന്  സഭ  ആരംഭിച്ചതു  മുതൽ  ഇവിടത്തെ  പളളികെട്ടിടത്തിൽ  വച്ച്  സ്കൂളിന്റെ പ്രവർത്തനങ്ങളും  നടത്തിവന്നു .  1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ആണ് ഇത് യു.പി.സ്കൂൾ.ഹൈസ്ക്കൂൾ, ഹയർസെക്കന്ററി സ്ക്കൂളുകളായി ഉയർത്തപ്പെട്ടത് . [[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ചരിത്രം|കൂടുതലറിയാൻ ഇവിടെ ക്ളിക്ക് ചെയ്യുക]]
== ഭൗതികസാഹചര്യങ്ങൾ ==


ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും  ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്.  കുട്ടികൾക്ക്  നല്ലൊരു കളിസ്ഥലം ഉണ്ട്.
2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന്  മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു.
2021 വർഷത്തിൽ ഹൈസ്ക്കൂൾ സെക്ഷനിലുള്ള മൂന്ന് ടെറസ് ബിൽഡിംഗുകൾക്ക് മുകളിൽ ഷീറ്റു കൊണ്ടുള്ള റൂഫിംഗ് മാനേജ്മെന്റ്  ചെയ്തു ..സ്കൂൾ ആഡിറ്റോറിയവും പരിസരവും മോടി പിടിപ്പിക്കുന്നതിനും സാധിച്ചു.   
കൂടുതൽ വിവരങ്ങൾക്കായി [[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യൂ.....]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ജ്വാല ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}/സ്കൂൾ റേഡിയോ|സ്കൂൾ റേഡിയോ]]
*[[{{PAGENAME}}/യു ട്യൂബ് ചാനൽ|യു ട്യൂബ് ചാനൽ]]
*[[{{PAGENAME}}/കോവിഡ് -19 ഒരു അവലോകനം|കോവിഡ് -19 ഒരു അവലോകനം]]
*[[{{PAGENAME}}/അക്ഷര വൃക്ഷം പദ്ധതി |അക്ഷര വൃക്ഷം പദ്ധതി]]
*[[{{PAGENAME}}/ഓൺലൈൻ ക്ളാസ്സുകൾ|ഓൺലൈൻ ക്ളാസ്സുകൾ]]
*[[{{PAGENAME}}/ഗൂഗിൾ മീറ്റ് വഴി ക്ലാസ്സുകൾ|ഗൂഗിൾ മീറ്റ് വഴി ക്ലാസ്സുകൾ]]
*[[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
*[[{{PAGENAME}}/ഹലോ ഇംഗ്ളീഷ്  പ്രോഗ്രാം|ഹലോ ഇംഗ്ളീഷ്  പ്രോഗ്രാം]]
*[[{{PAGENAME}}/പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും|പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും]]
*[[{{PAGENAME}}/വായനാവാരാഘോഷവും വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനവും|വായനാവാരാഘോഷവും വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനവും]]
*[[{{PAGENAME}}/അക്കാദമിക് മാസ്റ്റർ പ്ളാൻ 2019-20|അക്കാദമിക് മാസ്റ്റർ പ്ളാൻ 2019-20]]
*[[{{PAGENAME}}/കോർണർ. പി.ടി.എ.|കോർണർ. പി.ടി.എ.]]
*[[{{PAGENAME}}/കൂട്ടയോട്ടം -പങ്കാളിത്തം.|കൂട്ടയോട്ടം -പങ്കാളിത്തം.]]
*[[{{PAGENAME}}/നല്ലപാഠം പദ്ധതി.|നല്ലപാഠം പദ്ധതി.]]
*[[{{PAGENAME}}/കരാട്ടേ ഉത്ഘാടനം.|കരാട്ടേ ഉത്ഘാടനം.]]
*[[{{PAGENAME}}/ഗാന്ധിജയന്തി വാരാഘോഷവും  പുസ്തകതൊട്ടിൽ ഉത്ഘാടനവും.|ഗാന്ധിജയന്തി വാരാഘോഷവും  പുസ്തകതൊട്ടിൽ ഉത്ഘാടനവും.]]
*[[{{PAGENAME}}/Annual Sports Meet 29.11.2019.|Annual Sports Meet 29.11.2019.]]
*[[{{PAGENAME}}/പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ.|പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ.]]


''''''കടുപ്പിച്ച എഴുത്ത്''''''
==മാനേജ് മെന്റ് ==
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ക്കൂളാണിത് . ദക്ഷിണ കേരള മഹായിടവകയുടെ എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ് എൽ.എം.എസ്സ്.ഓഫീസ്  സ്ഥിതി ചെയ്യുന്നത്. എഡ്യൂക്കേഷൻ ബോർഡ് ആണ് സ്ക്കൂളിലെ ജിവനക്കാരെ ഇന്റർവ്യൂ നടത്തി  തെരഞ്ഞെടുക്കുന്നത് .സ്ക്കൂളിലെ അറ്റകുറ്റപണികൾ വർഷാവർഷം മാനേജ് മെന്റ്  ചെയ്തു വരുന്നു. എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ  കീഴിൽ  53 എൽ.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്ക്കൂളുകളും 4 ഹയർസെക്കൻ്ററി സ്ക്കൂളുകളും 2 സ്പെഷ്യൽ സ്കൂളുകളും  ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
 
'''സ്ക്കൂൾ ഫേസ് ബുക്ക് പേജ് ''' [ https://www.facebook.com/Lms-Higher-Secondary-School-Chemboor-172899316925529/]
 
''' സ്ക്കൂൾ യൂട്യൂബ് ചാനൽ ''' [ https://www.youtube.com/channel/UC9DhM95P8DoVb3PeqxHIFqQ]
 
==സ്ക്കൂളിന്റെ പ്രധാനാധ്യാപകർ==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത തീയതി
|-
|1
|ശ്രീമതി.എലിശബത്ത് സക്കറിയ
|08.07.1982--10.05.1983
|-
|2
|ശ്രീമതി.ലീലാറോസ്‌
|14.6.1983-31.4.1985
|-
|3
|ശ്രീ.സ്വാമിദാസ് .ടി
|1.5.1985--31.6.1986
|-
|4
|ശ്രീമതി.ലീലാമ്മ ഡാനിയേൽ
|1.7.1986--2.4.1988
|-
|5
|ശ്രീമതി.അന്നാമ്മ ജോൺ
|2.4.1988 --1.4.1989
|-
|6
|ശ്രീ.മത്ഥ്യാസ് ഫെൻ
|1.4.1989--1.6.1989
|-
|7
|ശ്രീ. തോമസ് ഡാനിയേൽ
|1.6.1989--1.6.1991
|-
|8
|ശ്രീ.പൗലൂസ്
|1.6.1991 --30.4.1992
|-
|9
|ശ്രീമതി. ഗ്രേസ് ഫ്രീഡ
|30.4.1992 --3.5.1993
|6.9.1994--13.12.1999
|-
|10
|ശ്രീമതി. റേച്ചൽ ഫ്ളോറൻസ്
|24.5.1993 --4.8.1994
|-
|11
|ശ്രീ. ജേക്കബ്.കെ.ആർ
|13.12.1999--31.3.2002
|-
|12
|ശ്രീ. ഐശയ്യാ തങ്കാ ബോസ്
|1.4.2002--1.6.2002
|-
|13
|ശ്രീമതി. പ്രസന്നാമേബൽ
|1.6.2002--3.7.2002
|-
|14
|ശ്രീമതി.കുമാരി രാധ.എം
|4.7.2002--23.12.2003
|1.7.2005--31.5.2008
|-
|15
|ശ്രീ രാജാംബിക.എസ്
|24.12.2003--2.5.2005
|-
|16
|ശ്രീമതി. ജസ്ലറ്റ് .എസ്
|2.5.2005--1.6.2008
|-
|17
|ശ്രീമതി.ലൈല ക്രിസ്റ്റബൽ
|31.5.2008--31.3.2011
|-
|18
|ശ്രീമതി. ഹെലൻ ബെറ്റ്സി മേബൽ
|30.4.2011--21.5.2015
|-
|19
|ശ്രീമതി ലൗലി ഹെലൻ ഷാജി
|24.5.2015-11.4.2017
|-
|20
|ശ്രീമതി  പുഷ്പരതി എൽ
|01.5.2017-31.5.2019
|-
|21
|സുഹിതകുമാരി.എം.കെ
|1.6.2019-31.5.2023
|-
|22
|ഷീജ .ടി.എൽ
|1.6.2023-
|-
|}
==എച്ച്.എസ്.സ്. പ്രിൻസിപ്പൽ==
{| class="wikitable sortable mw-collapsible"
|+
|ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത തീയതി
|-
|1
|ശ്രീ.കെ.ആർ.ജേക്കബ്
|13.12.1999-31.3.2002
|-
|2
|ശ്രീമതി.കുമാരി രാധ
|4.7.2002-20.11.2003
|-
|3
|ശ്രീമതി. രാജാംബിക.എസ്
|24.12.2003-30.4.2005
|-
|4
|ശ്രീ.ഐശയ്യാ തങ്കയ്യാബോസ്.ടി.കെ
|1.6.2005-30.5.2011
|-
|5
|ശ്രീ.ജസ്റ്റിൻ ജയകുമാർ
|1.6.2011-31.5.2017
|-
|6
|ശ്രീ.സജീവ്.എസ്
|1.6.2017--13.12.2020
|-
|7
|ശ്രീമതി .ശ്രീലത
|14.12.2020--31.4.2021
|-
|8
|ശ്രീമതി .ആനി റോസ് .എൽ
|24.6.2021--
|-
|9
|ശ്രീ.ജോസ് രാജ്
|
|-
|}
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
    സ്ക്കൂളിലെ മിടുക്കരായ പല വിദ്യാർത്ഥികളും ഇന്ന് ഗവൺമെന്റ് ജോലി യിൽ ആണ്. അവരെ ....[[. അറിയാൻ  ഇവിടെ]] ക്ളിക്ക് ചെയ്യുക
 
==നേട്ടങ്ങൾ ==
        ദേശീയ സംസ്ഥാന തലങ്ങളിൽ പല നേട്ടങ്ങളും കൊയ്യാൻ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട് ..
      * SSLC യ്ക്ക്  100 %......ചരിത്ര വിജയം  [[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അംഗീകാരങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ളിക്ക് ചെയ്യുക]]
 
==മികവുകൾ-പത്രവാർത്തകളിലൂടെ==
    സ്ക്കൂളിന്റെ ... [[മികവ് പ്രവർത്തനങ്ങൾ]]  മുൻ വർഷങ്ങളിലുള്ളത് ..... [[പത്രവാർത്തകൾ]] കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക
 
==ചിത്രശാല==
 
സ്ക്കൂളിലെ  വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം
[[{{PAGENAME}}/തുടർന്നുള്ള ചിത്രരചനകൾക്കായി ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാനായിക്ലിക്ക് ചെയ്യുക]]
 
==[[അധിക വിവരങ്ങൾ]]==
  *[[{{PAGENAME}}/സത്യമേവജയതേ|സത്യമേവജയതേ]]
  *[[{{PAGENAME}}/വീടുതല പഠനോത്സവം|വീടുതല പഠനോത്സവം]]
 
== വഴികാട്ടി ==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (22 കിലോമീറ്റർ)
* കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
* കാട്ടാക്കടയിൽ നിന്നും 12കി.മീ. ദൂരം വെള്ളറടയിൽ നിന്നും 12 കി.മീ. ദൂരത്തിലും ,ചെമ്പൂര് സ്കൂൾ സ്ഥിതി ചെയ്യുന്നു
<br>
----
{{Slippymap|lat=8.47886|lon= 77.14737|zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->
-->

18:19, 8 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ആര്യങ്കോട് പഞ്ചായത്തിൽ ചെമ്പൂര് വാർഡിൽ എൽ.എം.എസ്സ്. മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് എൽ.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയിൽനിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്
വിലാസം
എൽ. എം. എസ്. എച്ച്. എസ്. എസ്. ചെമ്പൂര് ,ചെമ്പൂര്
,
ഒറ്റശേഖരമംഗലം പി.ഒ.
,
695125
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഇമെയിൽlmshsschemboor44066@gmail.com
കോഡുകൾ
സ്കൂൾ കോഡ്44066 (സമേതം)
യുഡൈസ് കോഡ്32140400401
വിക്കിഡാറ്റQ101137745
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംആര്യങ്കോട് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ247
പെൺകുട്ടികൾ196
ആകെ വിദ്യാർത്ഥികൾ443
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ349
പെൺകുട്ടികൾ280
ആകെ വിദ്യാർത്ഥികൾ629
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസ് രാജ്
പ്രധാന അദ്ധ്യാപികഷീജ.ടി.എൽ
പി.ടി.എ. പ്രസിഡണ്ട്ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
08-08-2024Lmshss44066
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





== ചരിത്രം ==

മിഷനറിമാർ ഇവിടെ വന്ന് സഭ ആരംഭിച്ചതു മുതൽ ഇവിടത്തെ പളളികെട്ടിടത്തിൽ വച്ച് സ്കൂളിന്റെ പ്രവർത്തനങ്ങളും നടത്തിവന്നു . 1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ആണ് ഇത് യു.പി.സ്കൂൾ.ഹൈസ്ക്കൂൾ, ഹയർസെക്കന്ററി സ്ക്കൂളുകളായി ഉയർത്തപ്പെട്ടത് . കൂടുതലറിയാൻ ഇവിടെ ക്ളിക്ക് ചെയ്യുക

ഭൗതികസാഹചര്യങ്ങൾ

ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്. കുട്ടികൾക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്. 2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന് മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. 2021 വർഷത്തിൽ ഹൈസ്ക്കൂൾ സെക്ഷനിലുള്ള മൂന്ന് ടെറസ് ബിൽഡിംഗുകൾക്ക് മുകളിൽ ഷീറ്റു കൊണ്ടുള്ള റൂഫിംഗ് മാനേജ്മെന്റ് ചെയ്തു ..സ്കൂൾ ആഡിറ്റോറിയവും പരിസരവും മോടി പിടിപ്പിക്കുന്നതിനും സാധിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.....

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ് മെന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ക്കൂളാണിത് . ദക്ഷിണ കേരള മഹായിടവകയുടെ എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ് എൽ.എം.എസ്സ്.ഓഫീസ്  സ്ഥിതി ചെയ്യുന്നത്. എഡ്യൂക്കേഷൻ ബോർഡ് ആണ് സ്ക്കൂളിലെ ജിവനക്കാരെ ഇന്റർവ്യൂ നടത്തി  തെരഞ്ഞെടുക്കുന്നത് .സ്ക്കൂളിലെ അറ്റകുറ്റപണികൾ വർഷാവർഷം മാനേജ് മെന്റ്  ചെയ്തു വരുന്നു. എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ  കീഴിൽ  53 എൽ.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്ക്കൂളുകളും 4 ഹയർസെക്കൻ്ററി സ്ക്കൂളുകളും 2 സ്പെഷ്യൽ സ്കൂളുകളും  ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 

സ്ക്കൂൾ ഫേസ് ബുക്ക് പേജ് [ https://www.facebook.com/Lms-Higher-Secondary-School-Chemboor-172899316925529/]

സ്ക്കൂൾ യൂട്യൂബ് ചാനൽ [ https://www.youtube.com/channel/UC9DhM95P8DoVb3PeqxHIFqQ]

സ്ക്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ശ്രീമതി.എലിശബത്ത് സക്കറിയ 08.07.1982--10.05.1983
2 ശ്രീമതി.ലീലാറോസ്‌ 14.6.1983-31.4.1985
3 ശ്രീ.സ്വാമിദാസ് .ടി 1.5.1985--31.6.1986
4 ശ്രീമതി.ലീലാമ്മ ഡാനിയേൽ 1.7.1986--2.4.1988
5 ശ്രീമതി.അന്നാമ്മ ജോൺ 2.4.1988 --1.4.1989
6 ശ്രീ.മത്ഥ്യാസ് ഫെൻ 1.4.1989--1.6.1989
7 ശ്രീ. തോമസ് ഡാനിയേൽ 1.6.1989--1.6.1991
8 ശ്രീ.പൗലൂസ് 1.6.1991 --30.4.1992
9 ശ്രീമതി. ഗ്രേസ് ഫ്രീഡ 30.4.1992 --3.5.1993 6.9.1994--13.12.1999
10 ശ്രീമതി. റേച്ചൽ ഫ്ളോറൻസ് 24.5.1993 --4.8.1994
11 ശ്രീ. ജേക്കബ്.കെ.ആർ 13.12.1999--31.3.2002
12 ശ്രീ. ഐശയ്യാ തങ്കാ ബോസ് 1.4.2002--1.6.2002
13 ശ്രീമതി. പ്രസന്നാമേബൽ 1.6.2002--3.7.2002
14 ശ്രീമതി.കുമാരി രാധ.എം 4.7.2002--23.12.2003 1.7.2005--31.5.2008
15 ശ്രീ രാജാംബിക.എസ് 24.12.2003--2.5.2005
16 ശ്രീമതി. ജസ്ലറ്റ് .എസ് 2.5.2005--1.6.2008
17 ശ്രീമതി.ലൈല ക്രിസ്റ്റബൽ 31.5.2008--31.3.2011
18 ശ്രീമതി. ഹെലൻ ബെറ്റ്സി മേബൽ 30.4.2011--21.5.2015
19 ശ്രീമതി ലൗലി ഹെലൻ ഷാജി 24.5.2015-11.4.2017
20 ശ്രീമതി പുഷ്പരതി എൽ 01.5.2017-31.5.2019
21 സുഹിതകുമാരി.എം.കെ 1.6.2019-31.5.2023
22 ഷീജ .ടി.എൽ 1.6.2023-

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ശ്രീ.കെ.ആർ.ജേക്കബ് 13.12.1999-31.3.2002
2 ശ്രീമതി.കുമാരി രാധ 4.7.2002-20.11.2003
3 ശ്രീമതി. രാജാംബിക.എസ് 24.12.2003-30.4.2005
4 ശ്രീ.ഐശയ്യാ തങ്കയ്യാബോസ്.ടി.കെ 1.6.2005-30.5.2011
5 ശ്രീ.ജസ്റ്റിൻ ജയകുമാർ 1.6.2011-31.5.2017
6 ശ്രീ.സജീവ്.എസ് 1.6.2017--13.12.2020
7 ശ്രീമതി .ശ്രീലത 14.12.2020--31.4.2021
8 ശ്രീമതി .ആനി റോസ് .എൽ 24.6.2021--
9 ശ്രീ.ജോസ് രാജ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

   സ്ക്കൂളിലെ മിടുക്കരായ പല വിദ്യാർത്ഥികളും ഇന്ന് ഗവൺമെന്റ് ജോലി യിൽ ആണ്. അവരെ ..... അറിയാൻ   ഇവിടെ ക്ളിക്ക് ചെയ്യുക 

നേട്ടങ്ങൾ

        ദേശീയ സംസ്ഥാന തലങ്ങളിൽ പല നേട്ടങ്ങളും കൊയ്യാൻ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട് ..
     * SSLC യ്ക്ക്   100 %......ചരിത്ര വിജയം  കൂടുതലറിയാൻ ഇവിടെ ക്ളിക്ക് ചെയ്യുക

മികവുകൾ-പത്രവാർത്തകളിലൂടെ

    സ്ക്കൂളിന്റെ ... മികവ് പ്രവർത്തനങ്ങൾ  മുൻ വർഷങ്ങളിലുള്ളത് ..... പത്രവാർത്തകൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക

ചിത്രശാല

സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം തുടർന്നുള്ള ചിത്രങ്ങൾ കാണാനായിക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

 *സത്യമേവജയതേ
 *വീടുതല പഠനോത്സവം

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
  • കാട്ടാക്കടയിൽ നിന്നും 12കി.മീ. ദൂരം വെള്ളറടയിൽ നിന്നും 12 കി.മീ. ദൂരത്തിലും ,ചെമ്പൂര് സ്കൂൾ സ്ഥിതി ചെയ്യുന്നു



Map