"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| PCGHS VELLIKULANGARA}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{prettyurl| PCGHS VELLIKULANGARA}}{{PHSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വെള്ളിക്കുളങ്ങര  
|സ്ഥലപ്പേര്=വെള്ളിക്കുളങ്ങര  
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=124
|ആൺകുട്ടികളുടെ എണ്ണം 1-10=118
|പെൺകുട്ടികളുടെ എണ്ണം 1-10=651
|പെൺകുട്ടികളുടെ എണ്ണം 1-10=540
|വിദ്യാർത്ഥികളുടെ എണ്ണം 1-10=775
|വിദ്യാർത്ഥികളുടെ എണ്ണം 1-10=658
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുമേഷ് കെ സി  
|പി.ടി.എ. പ്രസിഡണ്ട്=സുമേഷ് കെ സി  
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജി ഡേവീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത കെ വി
|സ്കൂൾ ചിത്രം=Pcghs.jpg
|സ്കൂൾ ചിത്രം=23040 GUPS Vlk.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}


'''<big>പി. സി.ജി. എച്ച്.എസ്  വെളളിക്കുളങ്ങര</big>'''


തൃശ്ശൂർ ജില്ലയിലെ  ചാലക്കുടി താലൂക്കിൽ മറ്റത്തൂർ  പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള ‌വെളളിക്കുളങ്ങര  വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന  പ്രദേശത്ത് കൊടകര ടൗണിൽ നിന്ന് 15 കി.മീ. വടക്ക്  വെളളിക്കുളങ്ങര പ്രസന്റേഷൻ  കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
തൃശ്ശൂർ ജില്ലയിലെ  ചാലക്കുടി താലൂക്കിൽ മറ്റത്തൂർ  പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള ‌വെളളിക്കുളങ്ങര  വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന  പ്രദേശത്ത് കൊടകര ടൗണിൽ നിന്ന് 15 കി.മീ. വടക്ക്  വെളളിക്കുളങ്ങര പ്രസന്റേഷൻ  കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
=='''ആമുഖം'''==
കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെമടിത്തട്ടിൽ മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.
അനുദിനം വളർച്ചയുളള വെളളിക്കുളങ്ങരയുടെ ഉന്നമനത്തിനു ഒരു  മിഡിൽ സ്ക്കൂൾ ഉയർന്നു വന്നു.


<font  color=black>'''പി. സി.ജി. എച്ച്.എസ്  വെളളിക്കുളങ്ങര''' </font color> <gallery>emblempcghs.jpg </gallery>'''ആമുഖം'''


കണ്ണിനും  കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി  മലയുടെമടിത്തട്ടിൽ  മയങ്ങുന്ന  ഒരു കൊച്ചു  ഗ്രാമമാണ്  വെളളിക്കുളങ്ങര. ഈ നാടിന്റെ  കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ  ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.


==  '''ചരിത്രം''' ==
==  '''ചരിത്രം''' ==


എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി പ്രദേശങ്ങളിൽ നിന്നും  കുടിയേറി പാർക്കുന്നവരും  ആനപ്പാന്തം  തുടങ്ങിയ  ആദിവാസി പ്രദേശത്തു  നിന്നുളള  കുട്ടികളും പഠിക്കുന്നുണ്ട്  . ഗ്രാമീണരുടെ  ജീവിതത്തെ  സർവ്വ വിധത്തിലുംഉയർത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾ ആവശ്യമായി തോന്നുകയും 1954  മെയ് 7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യർ സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ അനുമതി നല്കുകയും ‍‍ചെയ്തു.[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ചരിത്രം|കൂടുതൽ വായിക്കുക]]1954ജൂൺ 7-ാം തിയ്യതി ക്ളാസുകൾ  ആരംഭിക്കുകയും ‍‍ചെയ്തു. 46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണിൽ 6-ാം ക്ളാസും തുടരന്ന് 7-ം ക്ളാസും ആരംഭിച്ചു. 1957 ജൂൺ 1 മുതൽ ഇവിടെ  പെൺ‍കുട്ടികൾക്കു വേണ്ടിയുളള ഹൈസ്ക്കൂളും ആരംഭിച്ചു.ഇന്ന് ഇവിടെ 837 കുട്ടികൾ വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന്  ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കു‌ന്നു.
എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി പ്രദേശങ്ങളിൽ നിന്നും  കുടിയേറി പാർക്കുന്നവരും  ആനപ്പാന്തം  തുടങ്ങിയ  ആദിവാസി പ്രദേശത്തു  നിന്നുളള  കുട്ടികളും പഠിക്കുന്നുണ്ട്  . ഗ്രാമീണരുടെ  ജീവിതത്തെ  സർവ്വ വിധത്തിലുംഉയർത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾ ആവശ്യമായി തോന്നുകയും 1954  മെയ് 7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യർ സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ അനുമതി നല്കുകയും ‍‍ചെയ്തു.[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ചരിത്രം|കൂടുതൽ വായിക്കുക]]
 
<gallery>emblempcghs.jpg|school logo
.<gallery>qrcode 23040.png| സ്കൂളിലെ പ്രധാന പരിപാടികളുടെ ചിത്രങ്ങൾ കാണാൻ ഈ QR code  സ്കാൻ ചെയ്യു</gallery>
qrcode 23040.png| സ്കൂളിലെ പ്രധാന പരിപാടികളുടെ ചിത്രങ്ങൾ കാണാൻ ഈ QR code  സ്കാൻ ചെയ്യു</gallery>


== '''സൗകര്യങ്ങൾ , ചുറ്റുുപാടുകൾ''' ==  
== '''സൗകര്യങ്ങൾ , ചുറ്റുുപാടുകൾ''' ==  


ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ  കെട്ടിടം പണി കഴിപ്പിച്ചിരുന്നു 25ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ  ലാബുംസയ൯സ് ലാബും പ്രവർത്തിക്കുന്നു.  വോളി ബോൾ, ഖോ-ഖോ  ബാസ്കറ്റ്  ബോൾ എന്നിവയുടെ പ്രത്യേക കോർട്ടുകളും അവർക്കുളള പ്രത്യേക  പരിശീലന സൗകര്യങ്ങളും  ഇവിടെ  ഉണ്ട്. 30  അധ്യാപകരും  5 അനധ്യാപകരും  ജോലി ചെയ്യുന്നു.  ഹെഡ്മിസ്ട്രസ് ,  15 സബ്ജക്ട് ടീച്ചേഴ്സ്,  4 ഭാഷ  അധ്യാപകർ  3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്,  ഒരു ക്ളർക്ക്,  രണ്ട് പ്യൂൺ,  രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ്  സ്റ്റാഫ് അംഗങ്ങൾ.[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ  കെട്ടിടം പണി കഴിപ്പിച്ചിരുന്നു 25ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ  ലാബുംസയ൯സ് ലാബും പ്രവർത്തിക്കുന്നു.  വോളി ബോൾ, ഖോ-ഖോ  ബാസ്കറ്റ്  ബോൾ എന്നിവയുടെ പ്രത്യേക കോർട്ടുകളും അവർക്കുളള പ്രത്യേക  പരിശീലന സൗകര്യങ്ങളും  ഇവിടെ  ഉണ്ട്. 30  അധ്യാപകരും  5 അനധ്യാപകരും  ജോലി ചെയ്യുന്നു.  ഹെഡ്മിസ്ട്രസ് ,  22സബ്ജക്ട് ടീച്ചേഴ്സ്,  4 ഭാഷ  അധ്യാപകർ  3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്,  ഒരു ക്ളർക്ക്,  രണ്ട് പ്യൂൺ,  രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ്  സ്റ്റാഫ് അംഗങ്ങൾ.[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== '''പാഠ്യേതര പ്രവർത്തനങൾ''' ==   
== '''പാഠ്യേതര പ്രവർത്തനങൾ''' ==   
വരി 83: വരി 87:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/സ്കൂൾ റേഡിയോ|സ്കൂൾ റേഡിയോ]]
*[[{{PAGENAME}}/സ്കൂൾ റേഡിയോ|സ്കൂൾ റേഡിയോ]]
*[[{{PAGENAME}}/പ്രാദേശിക പത്രം|സ്കൂൾ പത്രം]]


'''<big>മികവുകൾ പത്രവാർത്തകളിലൂടെ</big>'''


 
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ [[{{PAGENAME}}/സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
 
*സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ [[{{PAGENAME}}/സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


== '''അദ്ധ്യാപകർ'''  ==
== '''അദ്ധ്യാപകർ'''  ==
വരി 99: വരി 102:
|
|
|-
|-
| 2. സി.സൂനിത എ ഒ || കണക്ക് || 1  ശ്രീമതി  ടീന പോൾ
| 2. ശ്രീമതി.ജെയ്മോൾ ജോസഫ്.
| ഫിസിക്കൽ സയ൯സ് 
| 1  ശ്രീമതി  ടീന പോൾ
|-
|-
| 3 ശ്രീമതി .നിത  വർഗ്ഗീസ് ||  കണക്ക്  || 2.ശ്രീമതി ലില്ലി ജോർജ്ജ്
| 3 ശ്രീമതി .നിത  വർഗ്ഗീസ് ||  കണക്ക്  || 2.ശ്രീമതി ലില്ലി ജോർജ്ജ്
|-
|-
| 4. സി.ഓമന.എ.എ൯.    ||    മലയാളം      ||    3. ശ്രീമതി .ധന്യ.ജോസ്.  
| 4. ശ്രീമതി ജിൻറു  ജോമിൻ    ||    മലയാളം      ||    3. ശ്രീമതി .ധന്യ.ജോസ്.  
|-
|-
|5 സി.കൊച്ചുറാണി പി വി    ||    മലയാളം      || 4.സി.ബിങു വി ഒ
|5 സി.കൊച്ചുറാണി പി വി    ||    മലയാളം      || 4.സി.ബിങു വി ഒ
|-
|-
| 6. ശ്രീമതി.ജെയ്മോൾ ജോസഫ്. ||  ഫിസിക്കൽ സയ൯സ്   ||  5.സി. ബെൻസി‍‍   
| 6. സി.സൂനിത എ ഒ. ||  കണക്ക്   ||  5.സി. ബെൻസി‍‍   
|-
|-
| 7 ശ്രീമതി എൽസി. പി.ഡി.  ||  ഫിസിക്കൽ സയ൯സ് || 6.ശ്രീമതി സിജി.കെ.ജെ.
| 7 ശ്രീമതി എൽസി. പി.ഡി.  ||  ഫിസിക്കൽ സയ൯സ് || 6.ശ്രീമതി സിജി.കെ.ജെ.
വരി 119: വരി 124:
| 11 സി.റിന എ.കെ    ||  സാമൂഹ്യ ശാസ്ത്രം  ||  10 .ശ്രീമതി  ജെസു പി.ജെ
| 11 സി.റിന എ.കെ    ||  സാമൂഹ്യ ശാസ്ത്രം  ||  10 .ശ്രീമതി  ജെസു പി.ജെ
|-
|-
| 11. ശ്രീമതി.ദിവ്യ.സി.വി.  || ഇംഗ്ളീഷ്      ||11 .ശ്രീമതി  ജിഫി ജോയ്
| 11. ശ്രീമതി.ഹില ജോസഫ്.  || ഇംഗ്ളീഷ്      ||11 .ശ്രീമതി  ജിഫി ജോയ്
|-
|-
| 12 .ശ്രീമതി  ക്യാ൯റ്റി.കുര്യാക്കോസ് || ഇംഗ്ളീഷ്      ||  12 ശ്രീമതി  ജിൻസി ജോസ്
| 12 .ശ്രീമതി  ക്യാ൯റ്റി.കുര്യാക്കോസ് || ഇംഗ്ളീഷ്      ||  12 ശ്രീമതി  ജിൻസി ജോസ്
വരി 129: വരി 134:
| 15.ശ്രീമതി .ലി൯സി.ജോസഫ്.  ||  ഫിസിക്കൽ എജുക്കേഷൻ    || 15.ശ്രീമതി ഹീര ജോർജ്ജ്
| 15.ശ്രീമതി .ലി൯സി.ജോസഫ്.  ||  ഫിസിക്കൽ എജുക്കേഷൻ    || 15.ശ്രീമതി ഹീര ജോർജ്ജ്
|}
|}
== '''പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അധ്യാപകർ''' ==
== '''പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അധ്യാപകർ''' ==


{| class="wikitable mw-collapsible"
== <font color="black">[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ഹൈസ്കൂൾ|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]] ==
 
{| class="wikitable sortable mw-collapsible"
|+
|+
|-
|-
! പൂർവ്വ പ്രധാന  അധ്യാപകർ !! വർഷം  
! പൂർവ്വ പ്രധാന  അധ്യാപകർ !! വർഷം  
! '''പൂർവ്വ അധ്യാപകർ'''
! '''പൂർവ്വ അധ്യാപകർ'''
! പൂർവ്വ അധ്യാപകർ
! വർഷം
!'''പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ'''
!'''പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ'''
! തലക്കുറി എഴുത്ത്
!
|-
|-
| സി.മേരി ആനും
| സി.മേരി ആൻെണീററ
| 1954മുതൽ1960വരെ || colspan="2" | ||'''ശ്രീ.കേശവ൯  വെളളിക്കുളങ്ങര'''യും
| 1954മുതൽ1960വരെ ||
| <gallery>Pro kesavan.jpg|ലഘുചിത്രം|410px|
| ||   '''ശ്രീ.കേശവ൯  വെളളിക്കുളങ്ങര'''സാഹിത്യകാരൻ
 
<gallery>Pro kesavan.jpg|ലഘുചിത്രം|410px|
</gallery>
</gallery>
|-
|-
| സി.മേരി ആനും
| സി.മേരി ആൻ
| 1960 മുതൽ1977വരെ || || || കോഴിക്കോട് മേയർ ശ്രീമതി ബീന ഫിലിപ്പും
| 1960 മുതൽ1977വരെ || || ||'''ശ്രീമതി ബീന ഫിലിപ്പ്''' കോഴിക്കോട് മേയർ  
| <gallery>Beena philip.jpg|ലഘുചിത്രം|410px|
<gallery>Beena philip.jpg|ലഘുചിത്രം|410px|
 
</gallery>
</gallery>
|-
|-
| സി.ജോവിറ്റയും
| സി.ജോവിറ്റ
|1977മുതൽ 1987 വരെ
|1977മുതൽ1987 വരെ
|
|ശ്രീമതി  ബ്രിജിററ്
|
|1987
|
|
|
|
|-
|-
|സി.ഹെർമാസും
|സി.ഹെർമാസ്
|1987മുതൽ  1997വരെ
|1987മുതൽ1997വരെ
|ശ്രീമതി  ലില്ലി  
|ശ്രീമതി  ലില്ലി  
|
|1995
|
|
|
|
|-
|-
|സി. സോഫി റോസും
|സി. സോഫി റോസ്
|1997മുതൽ 2005വരെ
|1997മുതൽ2005വരെ
|ശ്രീമതി ഫിലോ
|ശ്രീമതി ഫിലോ


വരി 177: വരി 182:
|
|
|-
|-
|സി.ശാന്തിയും
|സി.ശാന്തി
|2005മുതൽ 2008വരെ
|2005മുതൽ2008വരെ
|സി.ബെറ്റി
|സി.ബെറ്റി
|2008
|2008
വരി 185: വരി 190:
|-
|-
|സി. റീന
|സി. റീന
|2008 മുതൽ2013വരെ
|2008മുതൽ2013വരെ
|
|ശ്രീമതി ആലീസ്
|
|2012
|
|
|
|
|-
|-
|സി. ലിറ്റിൽ ഗ്രേസും
|സി. ലിറ്റിൽ ഗ്രേസ്
|2013മുതൽ2016 വരെ
|2013മുതൽ2016 വരെ
|
|ശ്രീമതി ലിസി
|
|2015
|
|
|
|
|-
|-
|സി. ലിറ്റിൽ തെരെസും
|സി. ലിറ്റിൽ തെരെസ്
|2017 മുതൽ2021വരെ
|2017 മുതൽ2021വരെ
|ശ്രീമതി മറിയാമ്മ
|ശ്രീമതി ലത
ശ്രീമതി മറിയാമ്മ


ശ്രീമതി ആൽഫോ        
ശ്രീമതിആൽഫോ        
 
|2017
2020


|2020
2021
2021


വരി 222: വരി 230:


== '''പഠനാനുബന്ധ പ്രവർത്തനങൾ''' ==  
== '''പഠനാനുബന്ധ പ്രവർത്തനങൾ''' ==  
സ്കൂളിന്റെ  പഠനാനുബന്ധ പ്രവർത്തനങൾ അറിയാൻ [[{{PAGENAME}}/സ്കൂളിന്റെ പഠനാനുബന്ധ പ്രവർത്തനങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


  ശാസ്ത്ര ക്ലബ്, ഗണിത ശാസ്ത്ര ക്ലബ്, ഹെൽത്ത് ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, എക്കോ ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, തുടങ്ങിയ വിവിധ ക്ലബുകൾ വളരെ  നല്ല  രീതിയിൽ  ഇവിടെ പ്രവൃത്തിച്ചു വരുന്നു. സ്ക്കൂൾ പി.ടി.എ.അംഗങ്ങളും സ്റ്റാഫും കുട്ടികളും ചേർന്ന്  മനോഹരമായ  ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹെൽത്ത്  ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരു  സ്റ്റാഫ് നേഴ്സ്  ഇവിടെ  ആഴ്ചയിൽ  ഒരു  ദിവസം  വന്ന് കുട്ടികളുടെ  ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നു. സ്പോർട്സ് രംഗത്ത് കുട്ടികൾക്ക് കൂടുതൽ പരിശീലനം നല്കുന്നതിനായി  അവധിക്കാലത്തും  ശനിയാഴ്ചയും പ്രത്യേക പരിശീലന ക്യാംപുകൾ സംഘടിപ്പിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് എന്നിവയും ഇവിടെ നല്ല  രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കായി എല്ലാ വർഷവും  കൈയെഴുത്തു  മാസികകൾ  ഓരോ  ക്ലാസുകാരും തയ്യാറാക്കുന്നു. വിവിധ ദിനാചരണങ്ങളും ശാസ്ത്ര പ്രദർശനങ്ങളും വിവിധ ക്ലബുകാരുടെ നേതൃത്വത്തിൽ നടക്കുന്നു.
                     
== ''' നേട്ടങ്ങൾ'''  ==
== ''' നേട്ടങ്ങൾ'''  ==
1986ൽ ബെസ്റ്റ് സ്ക്കൂൾ,  ബെസ്റ്റ് എച്ച് എം  എന്നീ അവാർഡുകൾ, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്.  ബഹുമാനപ്പെട്ട സി.ജോവിറ്റയാണ്  ഈ അവാർഡിന്  അർഹയായത്.  2004ൽ സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ  ബെസ്റ്റ്  ഹെഡ്മിസ്ട്രസിനുളള അവാർഡ് കരസ്ഥമാക്കി.  1980 മുതൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 ആണ്.  1995 മുതൽ പി.ടിഎ​.യുടെ ആഭിമുഖ്യത്തിൽ ഓൾ  കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂർണമെൻറ് ആരംഭിച്ചു.ബാസ്ക്കറ്റ്ബോൾ , ഖോ-ഖോ ,വോളീ ബോൾ ,സ്പോർട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളിൽ കായിക രംഗത്തും മികച്ച നിലവാരം പുലർത്തുവാ൯ സാധിക്കുന്നുണ്ട്.
1986ൽ ബെസ്റ്റ് സ്ക്കൂൾ,  ബെസ്റ്റ് എച്ച് എം  എന്നീ അവാർഡുകൾ, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്.  ബഹുമാനപ്പെട്ട സി.ജോവിറ്റയാണ്  ഈ അവാർഡിന്  അർഹയായത്.  2004ൽ സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ  ബെസ്റ്റ്  ഹെഡ്മിസ്ട്രസിനുളള അവാർഡ് കരസ്ഥമാക്കി.  1980 മുതൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 ആണ്.  1995 മുതൽ പി.ടിഎ​.യുടെ ആഭിമുഖ്യത്തിൽ ഓൾ  കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂർണമെൻറ് ആരംഭിച്ചു.ബാസ്ക്കറ്റ്ബോൾ , ഖോ-ഖോ ,വോളീ ബോൾ ,സ്പോർട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളിൽ കായിക രംഗത്തും മികച്ച നിലവാരം പുലർത്തുവാ൯ സാധിക്കുന്നുണ്ട്.
വരി 257: വരി 264:
==ചരിത്ര പ്രധാനമായ സ്മാരകങ്ങൾ,  സ്ഥലങ്ങൾ==
==ചരിത്ര പ്രധാനമായ സ്മാരകങ്ങൾ,  സ്ഥലങ്ങൾ==
    
    
  തരു  പുഷ്പ സസ്യ    ലതാദികളെ  കൊണ്ട്    അലംകൃതമായ  ഹരിതവർണ്ണം നിറഞ്ഞൊഴുകുന്ന  ഒരുകുന്നിന്മുകളിലാണ് പി .സി.ജി.എച്ച്.എസ്. വെളളിക്കുളങ്ങര .  ഇവിടെ  നിന്നും  അധികം    അകലെയല്ലാതെയാണ്    കാരിക്കടവ് റിസർവ്വ്  വനത്തിന്റെ  അതിർത്തി പ്രദേശം  . മാൻ, ആന, കടുവ, മയിൽ,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികൾ  ഇവിടെ  വസിക്കുന്നു. ഈയടുത്ത  കാലത്ത്  വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച  പറമ്പിക്കുളത്തിൽ പെട്ടതാണ്  ഈ കാരിക്കടവ് റിസർവ്വ്  വനം. അനേകായിരം  വിനോദ സഞ്ചാരികളെ  മാടി വിളിച്ചു കൊണ്ട്  ഇതിന്റെ  അരികത്തായി കേളി കേട്ട *മൊട്ട പ്പാറ*  സ്ഥിതി ചെയ്യുന്നു.        ആനപ്പാന്തം കോളനി    കാട്ടു ജാതിക്കാരായ    നാല്പതോളം കുടുംബക്കാർ പാർക്കുന്നിടമാണ്.ഒരേ സമയം ഭീതികരവും ‍‍ സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകർഷിക്കാത്തത്!  ബ്രിട്ടീഷ് ഭരണ കാലത്തെ ഓർമിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളിൽ നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയിൽവേ ഉണ്ടായിരുന്നു  വെള്ളിക്കുളങ്ങര മുതൽ ചാലക്കുടി വരെയുള്ള "ട്രാം വേ" ഇതാണ് .    ഇവിടത്തെ ജനങ്ങൾ കർഷകരാണ് ! റബ്ബർ, തെങ്ങ്, വാഴ എന്നിവയാണ്  ഇവിടത്തെ പ്രധാന കൃഷി.  വെളളിക്കുളങ്ങരയുടെ  മൂന്ന് ഭാഗവും വനങ്ങളാണ്.  കോടശേരി മല,രണ്ടു കൈ,കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകർഷകമായ കുഞ്ഞാലി പ്പാറയും നാഗത്താൻ  കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ്    പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങ്ങൾ, അമ്പലങ്ങൾ, പളളിക്കൂടങ്ങൾ,  എക്സ്ചേഞ്ച് ഓഫീസ്, ബാങ്കുകൾ, എന്നിവയെല്ലാം  തോളോടു  തോളുരുമ്മി  സമത്വ  ഭാവത്തോടെ  വാഴുന്നു.[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ചരിത്രം|കൂടുതൽ വായിക്കുക]]
  പി.സി.ജി.എച്ച്.എസ്സ്.വെള്ളിക്കുളങ്ങരയുമായി ബന്ധപ്പെട്ട പ്രധാനമായ സ്മാരകങ്ങൾ,സ്ഥലങ്ങൾ ഇവ അറിയാൻ [[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
  7-5-1954 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും,  എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 25 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി പത്ത് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
   
 
<gallery>
<gallery>
  library230401.JPG |ലൈബ്രറി റൂം
  library230401.JPG |ലൈബ്രറി റൂം
വരി 267: വരി 273:
Lab.JPG |സയൻസ് ലാബ്
Lab.JPG |സയൻസ് ലാബ്
Multi.png|ലഘുചിത്രം|140px|മൾട്ടീമീഡിയ തിയ്യറ്റർ
Multi.png|ലഘുചിത്രം|140px|മൾട്ടീമീഡിയ തിയ്യറ്റർ
Pachakapurapcghs.jpg|410px|ലഘുചിത്രം|പാചകപ്പുര.
</gallery>
</gallery>
*പാചകപ്പുര.
 
*ഫാഷൻ ടെക്‌നോളജി ലാബ്
*ഫാഷൻ ടെക്‌നോളജി ലാബ്
*എഡ്യുസാറ്റ് കണക്ഷൻ.
*എഡ്യുസാറ്റ് കണക്ഷൻ.
*എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
*എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


==''' [[{{PAGENAME}}/REPORT 2018-19|2018-19 ലെ പ്രവർത്തനങ്ങൾ]] '''==
=='''[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ|വിവിധ അദ്ധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ]]'''==
==''' [[{{PAGENAME}}/REPORT 2019-20|2019-20 ലെ പ്രവർത്തനങ്ങൾ]] '''==
 
 
==''' [[{{PAGENAME}}/REPORT 2020-21|2020-21 ലെ പ്രവർത്തനങ്ങൾ]] '''==
==''' [[{{PAGENAME}}/REPORT 2021-22|2021-22 ലെ പ്രവർത്തനങ്ങൾ]] '''==  
 
 


 
=='''പുറംകണ്ണികൾ'''==
=='''പുറംകണ്ണികൾ'''==


വരി 301: വരി 299:
=='''വഴികാട്ടി'''==  
=='''വഴികാട്ടി'''==  
* എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം  15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു  ----
* എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം  15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു  ----
{{#multimaps:10.3617124,76.4116352|zoom=10}}
{{Slippymap|lat=10.3617124|lon=76.4116352|zoom=16|width=full|height=400|marker=yes}}


==അവലംബം==
==അവലംബം==
Encyclopaedia of Kerala History
Encyclopaedia of Kerala History

22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര
വിലാസം
വെള്ളിക്കുളങ്ങര

വെള്ളിക്കുളങ്ങര
,
വെള്ളിക്കുളങ്ങര പി.ഒ.
,
680699
,
തൃശ്ശൂർ ജില്ല
സ്ഥാപിതം07 - 05 - 1954
വിവരങ്ങൾ
ഫോൺ0480 2740174
ഇമെയിൽpcghsvellikulangara@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23040 (സമേതം)
യുഡൈസ് കോഡ്32070802509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ118
പെൺകുട്ടികൾ540
ആകെ വിദ്യാർത്ഥികൾ658
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി ലിസ്സി പി വി
പി.ടി.എ. പ്രസിഡണ്ട്സുമേഷ് കെ സി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജിത കെ വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പി. സി.ജി. എച്ച്.എസ് വെളളിക്കുളങ്ങര

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മറ്റത്തൂർ പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള ‌വെളളിക്കുളങ്ങര വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന പ്രദേശത്ത് കൊടകര ടൗണിൽ നിന്ന് 15 കി.മീ. വടക്ക് വെളളിക്കുളങ്ങര പ്രസന്റേഷൻ കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ആമുഖം

കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെമടിത്തട്ടിൽ മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.

അനുദിനം വളർച്ചയുളള വെളളിക്കുളങ്ങരയുടെ ഉന്നമനത്തിനു ഒരു മിഡിൽ സ്ക്കൂൾ ഉയർന്നു വന്നു.


ചരിത്രം

എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി പ്രദേശങ്ങളിൽ നിന്നും കുടിയേറി പാർക്കുന്നവരും ആനപ്പാന്തം തുടങ്ങിയ ആദിവാസി പ്രദേശത്തു നിന്നുളള കുട്ടികളും പഠിക്കുന്നുണ്ട് . ഗ്രാമീണരുടെ ജീവിതത്തെ സർവ്വ വിധത്തിലുംഉയർത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾ ആവശ്യമായി തോന്നുകയും 1954 മെയ് 7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യർ സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ അനുമതി നല്കുകയും ‍‍ചെയ്തു.കൂടുതൽ വായിക്കുക

സൗകര്യങ്ങൾ , ചുറ്റുുപാടുകൾ

ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ കെട്ടിടം പണി കഴിപ്പിച്ചിരുന്നു 25ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ ലാബുംസയ൯സ് ലാബും പ്രവർത്തിക്കുന്നു. വോളി ബോൾ, ഖോ-ഖോ ബാസ്കറ്റ് ബോൾ എന്നിവയുടെ പ്രത്യേക കോർട്ടുകളും അവർക്കുളള പ്രത്യേക പരിശീലന സൗകര്യങ്ങളും ഇവിടെ ഉണ്ട്. 30 അധ്യാപകരും 5 അനധ്യാപകരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ് , 22സബ്ജക്ട് ടീച്ചേഴ്സ്, 4 ഭാഷ അധ്യാപകർ 3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്, ഒരു ക്ളർക്ക്, രണ്ട് പ്യൂൺ, രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ് സ്റ്റാഫ് അംഗങ്ങൾ.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങൾ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അദ്ധ്യാപകർ

ഹൈ സ്ക്കൂൾ അധ്യാപകർ യു. പി. അധ്യാപകർ
1 സി.ലിസി പി വി മലയാളം .HM
2. ശ്രീമതി.ജെയ്മോൾ ജോസഫ്. ഫിസിക്കൽ സയ൯സ് 1 ശ്രീമതി ടീന പോൾ
3 ശ്രീമതി .നിത വർഗ്ഗീസ് കണക്ക് 2.ശ്രീമതി ലില്ലി ജോർജ്ജ്
4. ശ്രീമതി ജിൻറു ജോമിൻ മലയാളം 3. ശ്രീമതി .ധന്യ.ജോസ്.
5 സി.കൊച്ചുറാണി പി വി മലയാളം 4.സി.ബിങു വി ഒ
6. സി.സൂനിത എ ഒ. കണക്ക് 5.സി. ബെൻസി‍‍
7 ശ്രീമതി എൽസി. പി.ഡി. ഫിസിക്കൽ സയ൯സ് 6.ശ്രീമതി സിജി.കെ.ജെ.
8. ശ്രീമതി. റിനി വർഗീസ്. നാച്യുറൽ സയൻസ് 7. ശ്രീമതി പ്രീതി.പോൾ
9 .ശ്രീമതി ഷൈൻ ജോൺ നാച്യുറൽ സയൻസ് 8 .ശ്രീമതി പ്രി൯സി.സി.ഡി.
10. സി.ആനി കെ കെ സാമൂഹ്യ ശാസ്ത്രം 9 ശ്രീമതി റെക്സി ബൈറസ്
11 സി.റിന എ.കെ സാമൂഹ്യ ശാസ്ത്രം 10 .ശ്രീമതി ജെസു പി.ജെ
11. ശ്രീമതി.ഹില ജോസഫ്. ഇംഗ്ളീഷ് 11 .ശ്രീമതി ജിഫി ജോയ്
12 .ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ് ഇംഗ്ളീഷ് 12 ശ്രീമതി ജിൻസി ജോസ്
13 സി.ബിനോയ് മാത്യു ഹിന്ദി 13 ശ്രീമതി .റെന്നി തോമസ്
14 സി. അൽഫോൻസ പി.ഡി നീഡിൽ വർക്ക് 14.ശ്രീമതി വിക്സി വർഗിസ്
15.ശ്രീമതി .ലി൯സി.ജോസഫ്. ഫിസിക്കൽ എജുക്കേഷൻ 15.ശ്രീമതി ഹീര ജോർജ്ജ്

പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അധ്യാപകർ

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പൂർവ്വ പ്രധാന അധ്യാപകർ വർഷം പൂർവ്വ അധ്യാപകർ വർഷം പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ
സി.മേരി ആൻെണീററ 1954മുതൽ1960വരെ ശ്രീ.കേശവ൯ വെളളിക്കുളങ്ങരസാഹിത്യകാരൻ
സി.മേരി ആൻ 1960 മുതൽ1977വരെ ശ്രീമതി ബീന ഫിലിപ്പ് കോഴിക്കോട് മേയർ
സി.ജോവിറ്റ 1977മുതൽ1987 വരെ ശ്രീമതി ബ്രിജിററ് 1987
സി.ഹെർമാസ് 1987മുതൽ1997വരെ ശ്രീമതി ലില്ലി 1995
സി. സോഫി റോസ് 1997മുതൽ2005വരെ ശ്രീമതി ഫിലോ

സി,ആനി

2005
സി.ശാന്തി 2005മുതൽ2008വരെ സി.ബെറ്റി 2008
സി. റീന 2008മുതൽ2013വരെ ശ്രീമതി ആലീസ് 2012
സി. ലിറ്റിൽ ഗ്രേസ് 2013മുതൽ2016 വരെ ശ്രീമതി ലിസി 2015
സി. ലിറ്റിൽ തെരെസ് 2017 മുതൽ2021വരെ ശ്രീമതി ലത

ശ്രീമതി മറിയാമ്മ

ശ്രീമതിആൽഫോ

2017

2020

2021

സി. ലിസ്മി൯ 2021 മുതൽ

മാനേജ്‌മെന്റ്

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് വെള്ളിക്കുളങ്ങര പ്രസന്റേഷൻ സ്ക്കൂൾ,  എഫ് സി അൽവേർണിയ പ്രോവിൻസിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവൃത്തിച്ചു വരുന്നത്, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പഠനാനുബന്ധ പ്രവർത്തനങൾ

സ്കൂളിന്റെ പഠനാനുബന്ധ പ്രവർത്തനങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നേട്ടങ്ങൾ

1986ൽ ബെസ്റ്റ് സ്ക്കൂൾ, ബെസ്റ്റ് എച്ച് എം എന്നീ അവാർഡുകൾ, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്. ബഹുമാനപ്പെട്ട സി.ജോവിറ്റയാണ് ഈ അവാർഡിന് അർഹയായത്. 2004ൽ സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ ബെസ്റ്റ് ഹെഡ്മിസ്ട്രസിനുളള അവാർഡ് കരസ്ഥമാക്കി. 1980 മുതൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 ആണ്. 1995 മുതൽ പി.ടിഎ​.യുടെ ആഭിമുഖ്യത്തിൽ ഓൾ കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂർണമെൻറ് ആരംഭിച്ചു.ബാസ്ക്കറ്റ്ബോൾ , ഖോ-ഖോ ,വോളീ ബോൾ ,സ്പോർട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളിൽ കായിക രംഗത്തും മികച്ച നിലവാരം പുലർത്തുവാ൯ സാധിക്കുന്നുണ്ട്.

സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


2018-19 ൽ തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റായും തെരഞ്ഞെടുക്കപ്പെട്ട

ചിത്രശാല


സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ചരിത്ര പ്രധാനമായ സ്മാരകങ്ങൾ, സ്ഥലങ്ങൾ

പി.സി.ജി.എച്ച്.എസ്സ്.വെള്ളിക്കുളങ്ങരയുമായി ബന്ധപ്പെട്ട പ്രധാനമായ സ്മാരകങ്ങൾ,സ്ഥലങ്ങൾ ഇവ അറിയാൻ കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ഫാഷൻ ടെക്‌നോളജി ലാബ്
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.കൂടുതൽ വായിക്കുക

വിവിധ അദ്ധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ

പുറംകണ്ണികൾ

*ഫേസ്‌ബുക്ക്

[ https://www.facebook.com/groups/785248768547026/]

*യൂട്യൂബ് ചാനൽ

[ https://www.youtube.com/c/PCGHSMEDIA ]

*ബ്ലോഗ്

[ http://pcghsve.blogspot.com/ }

യാത്രാ സൗകര്യങ്ങൾ

തൃശൂർ ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ, ചൊക്കന, കോർമല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങൾ കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകൾ നടന്ന് വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു

വഴികാട്ടി

  • എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു ----
Map

അവലംബം

Encyclopaedia of Kerala History