"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|ST. AUGUSTINE H S S KUTTANELLUR}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുട്ടനെല്ലൂർ  
|സ്ഥലപ്പേര്=കുട്ടനെല്ലൂർ  
വരി 42: വരി 41:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=996
|ആൺകുട്ടികളുടെ എണ്ണം 1-10=994
|പെൺകുട്ടികളുടെ എണ്ണം 1-10=252
|പെൺകുട്ടികളുടെ എണ്ണം 1-10=252
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1248
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1234
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=81
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=81
വരി 59: വരി 58:
|പ്രധാന അദ്ധ്യാപിക=അനു ആനന്ദ് കെ  
|പ്രധാന അദ്ധ്യാപിക=അനു ആനന്ദ് കെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു മൂടയിൽ
|പി.ടി.എ. പ്രസിഡണ്ട്=അനിത വർമ്മ
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ലീന
|സ്കൂൾ ചിത്രം=22048 SCOOLPIC.jpeg
|സ്കൂൾ ചിത്രം=Untitled design.png
|size=350px
|size=350px
|caption=
|caption=
വരി 68: വരി 67:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== '''ആമുഖം''' ==
കേരളത്തിന്റെ  സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ  സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് '''സെന്റ്'''. '''അഗസ്റ്റിൻ എച്ച് .എസ്. എസ് .'''1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  '''രാജശ്രീ  മെമ്മോറിയൽ യുപി  സ്കൂൾ''' എന്നായിരുന്നു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .'''ശ്രീ  എ.ദേവസി അക്കര''' ആയിരുന്നു സ്ഥാപകനും ആദ്യത്തെ ഹെഡ്മമാസ്റ്ററും .രക്ഷാധികാരി  '''ഷെവലിയർ അഗസ്റ്റിൻ അക്കര''' ആയിരുന്നു.1955നു ശേഷം '''അഗസ്റ്റിൻ അക്കര ഹൈസ്കൂൾ''' എന്ന പേര് നിലവിൽ വന്നു. ദേവസി അക്കരയുടെ പിതാവായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം ആണ് സ്കൂളിന് അഗസ്റ്റിൻ അക്കര എന്ന പേര് നൽകിയത്. 2013നു ശേഷം  വിദ്യാഭ്യാസ വിചക്ഷണനും  ക്രാന്തദർശിയുമായ '''പ്രൊഫ. പി സി തോമസ്''' മാസ്റ്ററുടെ  കൈകളിലൂടെ പ്ലസ് ടു  അപ്ഗ്രഡേഷൻ വന്ന്  സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ്  എന്ന  നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. 65 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിൽ  '''47 അധ്യാപകരും 1475 വിദ്യാർതഥികളുണ്ട്.'''
കേരളത്തിന്റെ  സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ  സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് '''സെന്റ്'''. '''അഗസ്റ്റിൻ എച്ച് .എസ്. എസ് .'''
 
'''1944''' ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  '''രാജശ്രീ  മെമ്മോറിയൽ യുപി  സ്കൂൾ''' എന്നായിരുന്നു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .'''ശ്രീ  എ.ദേവസ്സി അക്കര''' ആയിരുന്നു സ്ഥാപകനും ആദ്യത്തെ ഹെഡ് മാസ്റ്ററും.രക്ഷാധികാരി  '''ഷെവലിയർ അഗസ്റ്റിൻ അക്കര''' ആയിരുന്നു.1955നു ശേഷം '''അഗസ്റ്റിൻ അക്കര ഹൈസ്കൂൾ''' എന്ന പേര് നിലവിൽ വന്നു. ദേവസ്സി അക്കരയുടെ പിതാവായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം ആണ് സ്കൂളിന് അഗസ്റ്റിൻ അക്കര എന്ന പേര് നൽകിയത്.  
 
2013നു ശേഷം  വിദ്യാഭ്യാസ വിചക്ഷണനും  ക്രാന്തദർശിയുമായ '''പ്രൊഫ. പി സി തോമസ്''' മാസ്റ്ററുടെ  കൈകളിലൂടെ പ്ലസ് ടു  അപ്ഗ്രഡേഷൻ വന്ന്  സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ്  എന്ന  നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. '''78 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള''' ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിൽ  '''47 അധ്യാപകരും 1473 വിദ്യാർതഥികളുമുണ്ട്.'''
 
== [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ചരിത്രം|'''ചരിത്രം''']] ==
== [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ചരിത്രം|'''ചരിത്രം''']] ==
ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ്  ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ്  ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സി മാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.


== '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]''' ==
== '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]''' ==


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*   
[[ലിറ്റിൽ കൈറ്റ്സ്]]
* [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി.]]
* [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി.]]
* [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
വരി 85: വരി 87:


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ '''പി സി തോമസ്''' മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
 
വിദ്യാഭ്യാസത്തിനും സേവനത്തിനും മുൻതൂക്കം നൽകികൊണ്ട് 1994 ജൂലൈ 7-ാം തിയ്യതിയാണ്‌  നിർമലാമാത എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണമായത്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരമായ വളർച്ചയെ മുന്നിൽ കണ്ടുകൊണ്ട് ഇന്ന് ലോകമെമ്പാടും പ്രവർത്തിച്ചുവരുന്ന S.A.B.S സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആണ് ഇന്ന് സെന്റ് അഗസറ്റിൻ വിദ്യാലയം മുന്നേറികൊണ്ടിരിക്കുന്നത് 
 
വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ '''പി സി തോമസ്''' മാസ്റ്ററാണ് വിദ്യാലയത്തിന്റെ മുൻ മാനേജർ .  
 
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.  
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 155: വരി 161:
|}
|}


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
'''സമൂഹത്തിന്റെ നാനാ തുറകളിൽ  വ്യക്തിമുദ്ര  പതിപ്പിച്ച വിദ്യാർഥി സമൂഹം സെന്റ് അഗസ്റ്റിൻ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. കലാകായികരംഗത്തും ആതുരസേവനത്തിലും  നിയമപരിപാലന മേഖലയിലും സേവനമനുഷ്ഠിക്കുന്ന ഒരുപാട് വ്യക്തിത്വങ്ങൾ സെന്റ് അഗസ്റ്റിൻ കുടുംബത്തിന്റെ പൂർവ്വവിദ്യാർത്ഥികളായുണ്ട് .'''


* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/അഗസ്റ്റിൻ കുട്ടനെല്ലൂർ.|അഗസ്റ്റിൻ കുട്ടനെല്ലൂർ.]]'''
* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/അഗസ്റ്റിൻ കുട്ടനെല്ലൂർ.|അഗസ്റ്റിൻ കുട്ടനെല്ലൂർ.]]'''
കവി, സാംസ്കാരിക പ്രവർത്തകൻ എന്നീ  നിലകളിൽ പ്രശസ്തൻ .'പൊരുൾ' എന്ന കവിതാ സമാഹാരവും, 'കനൽവഴിയിലെ പ്രവാചകൻ' എന്ന ഫാദർ സ്വാമിഅച്ചന്റെ ജീവചരിത്രവും, 'ഓർമ്മയിലെ നക്ഷത്രങ്ങൾ'ഒരു എഡിറ്റഡ് പുസ്തകവും പ്രസിദ്ധപ്പെടുത്തി.സമകാലിക സാഹിത്യമാസികകളിൽ കവിതകളും ലേഖനങ്ങളും പഠനങ്ങളും എഴുതുന്നു.വിദ്യാർഥികൾക്കുള്ള വൈജ്ഞാനിക സാഹിത്യം എന്ന ഒരു പ്രോജക്റ്റിന്റെ ഭാഗമായി തൃശ്ശൂർ ഐവറി പബ്ലിക്കേഷനുവേണ്ടി ഇന്ത്യൻ നവോത്ഥാന നായകൻമാരുടെ ജീവചരിത്ര രചനയിൽ ഏർപ്പെട്ടിരിക്കുന്നു. നിലവിൽ കേരള സാഹിത്യ അക്കാദമിയുടെ പ്രൂഫ് റീഡർ ആണ്. കവിതയ്ക്ക് 2014ഇൽ സാംസ്‌കാരിക വകുപ്പിന്റെ 2016 ഇൽ പുരസ്‌കാരം, ദേശമംഗലം ഗ്രന്ഥശാല പുരസ്‌കാരം, 2017 ഇൽ പത്തനംതിട്ട അക്ഷര സാംസ്‌കാരികവേദി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.


* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഗിരിമാസ്റ്റർ|ഗിരിമാസ്റ്റർ]]'''   
* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഗിരിമാസ്റ്റർ|ഗിരിമാസ്റ്റർ]]'''   


ഇളംതുരുത്തി എൽ.എം.എൽ.പി.എസ്., കുട്ടനെല്ലൂർ എ.എ.എച്ച്.എസ്സ്. എന്നീ സ്കൂളുകളിൽ പഠനം.5-ാം വയസ്സിൽ നൃത്തത്തിനോടുള്ള വാസനമൂലം അമ്മാവൻ ശ്രീ. സുബ്രഹ്മണ്യന്റെ പ്രോത്സാഹനത്തോടെ പ്രശസ്ത നർത്തകി ശ്രീമതി കലാമണ്ഡലം ഹുസ്നാഭാനു ടീച്ചറുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച് തുടങ്ങി. കൂടാതെ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, പ്രസിദ്ധ ഒഡീസ്സി നർത്തകനായ ഉദയകുമാർ ഷെട്ടി (ബാംഗ്ലൂർ), പയ്യന്നുർ കലാക്ഷേത്ര കൃഷ്ണൻ മാസ്റ്റർ എന്നിവരുടെ ശിഷ്യനായും തുടർന്നുപോരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവ ശാസ്ത്രീയമായ രീതിയിൽ സ്വയം ചിട്ടപ്പെടുത്തിയിട്ടുണ്ട്. 25 വർഷത്തിനിടയ്ക്ക് ഗിരിമാസ്റ്ററുടെ കീഴിൽ 10,000- ൽ പരം ശിഷ്യഗണങ്ങൾ നൃത്തം അഭ്യസിച്ചിട്ടുണ്ട്. ഇവരിൽ ചിലർ ലോകത്തിന്റെ പല ഭാഗങ്ങളിലായി ന്യത്തം അഭ്യസിപ്പിച്ചുവരുന്നു. ഇപ്പോൾ 500 വിദ്യാർത്ഥികൾ നിസരിയിൽ നൃത്തം അഭ്യസിച്ചുവരുന്നു.[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/കൂടുതൽ വായിക്കുക..|കൂടുതൽ വായിക്കുക]] 
* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സജീഷ് കുട്ടനെല്ലൂർ|സജീഷ് കുട്ടനെല്ലൂർ]]'''  
* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സജീഷ് കുട്ടനെല്ലൂർ|സജീഷ് കുട്ടനെല്ലൂർ]]'''  


കേരളത്തിലെ പ്രശസ്തനായ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ. ഇന്ത്യയിലും വിദേശത്തുമായി 2000 ത്തിലധികം വേദികളിൽ പെർഫോമൻസ് നടത്തിയിട്ടുണ്ട്. മലയാളത്തിലെ പത്ര മാധ്യമങ്ങളിൽ കോളമിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
[[Sajeesh kuttanellur|കൂടുതൽ വായിക്കുക]]
* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സുധീഷ് അഞ്ചേരി|സുധീഷ് അഞ്ചേരി]]'''  
* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സുധീഷ് അഞ്ചേരി|സുധീഷ് അഞ്ചേരി]]'''  
കേരളത്തിലെ പ്രശസ്തനായ മിമിക്രി, കോമഡി ആർട്ടിസ്റ്റ് ആണ്. കേരളത്തിലും പുറത്തും ആയി നിരവധി വേദികളിൽ തന്റെ കലാപ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികളിൽ സജീവസാന്നിധ്യം. പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രകലാ അധ്യാപകനായും പ്രവർത്തിച്ചുവരുന്നു.


== [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പൂർവവിദ്യാർഥി സംഘടന|'''പൂർവ്വവിദ്യാർഥി സംഘടന''']] ==
== [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പൂർവവിദ്യാർഥി സംഘടന|'''പൂർവ്വവിദ്യാർഥി സംഘടന''']] ==
വരി 178: വരി 177:


=='''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/2021 -2022 അക്കാദമിക വർഷത്തിലൂടെ|അക്കാദമിക പ്രവർത്തനങ്ങൾ]]''' ==
=='''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/2021 -2022 അക്കാദമിക വർഷത്തിലൂടെ|അക്കാദമിക പ്രവർത്തനങ്ങൾ]]''' ==
== '''[[സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവംസെന്റ് അഗസ്റ്റിൻ കുട്ടനെല്ലൂർ|സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം]]''' ==


== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
വരി 191: വരി 192:
* തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് 4 km മുന്നോട്ടു പോയി കിഴക്കേകോട്ട വഴി  ജൂബിലി ഹോസ്പിറ്റലിന്റെ മുൻവശത്തെ റോഡിലൂടെ 1 Km മുന്നോട്ട് പോയി മാർ അപ്രേം പള്ളി എത്തുമ്പോൾ വലത്തോട്ടുള്ള വഴിയിലൂടെ 2 km മുന്നോട്ടു അഞ്ചേരി റോഡിലൂടെ  പോയാൽ കുട്ടനെല്ലൂർ ജംഗ്ഷനിൽ  എത്തും അവിടെ നിന്നും അമ്പത് മീറ്റർ മുന്നോട്ടു പോയാൽ വലത്തു വശത്ത് സ്കൂൾ കാണാം.
* തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് 4 km മുന്നോട്ടു പോയി കിഴക്കേകോട്ട വഴി  ജൂബിലി ഹോസ്പിറ്റലിന്റെ മുൻവശത്തെ റോഡിലൂടെ 1 Km മുന്നോട്ട് പോയി മാർ അപ്രേം പള്ളി എത്തുമ്പോൾ വലത്തോട്ടുള്ള വഴിയിലൂടെ 2 km മുന്നോട്ടു അഞ്ചേരി റോഡിലൂടെ  പോയാൽ കുട്ടനെല്ലൂർ ജംഗ്ഷനിൽ  എത്തും അവിടെ നിന്നും അമ്പത് മീറ്റർ മുന്നോട്ടു പോയാൽ വലത്തു വശത്ത് സ്കൂൾ കാണാം.
* NH 47 ന് തൊട്ട് തൃശൂർ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.         
* NH 47 ന് തൊട്ട് തൃശൂർ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.         
----


* '''വിലാസം''': സെന്റ് അഗസ്റ്റിൻ എച്ച്എസ്എസ് കുട്ടനെല്ലൂർ- 680014
{{Slippymap|lat=10.496308 |lon=76.25519 |zoom=30|width=80%|height=400|marker=yes}}
 
* '''ഫോൺ''': 0487 - 2351869 (ഓഫീസ്), 9387240337 ശ്രീമതി.അനു ആനന്ദ് കെ (ഹെഡ്മിസ്ട്രസ്), 9447992082 ശ്രീമതി ഉഷ തെക്കേക്കര (സ്റ്റാഫ് സെക്രട്ടറി)
 
* '''ഇമെയിൽ :''' augustineakkarakuttanellur@gmail.com
 
* '''ഓഫീസ് സമയം :'''  9.30 am to 4.30 pm (എല്ലാ പ്രവൃത്തി ദിവസങ്ങളിലും)
 
{{#MULTIMAPS:10.496308,76.255190|ZOOM=18}}
 
<!--visbot  verified-chils->-->== '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഗാലറി|ഗാലറി]]''' ==
''സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ''

21:11, 23 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ
വിലാസം
കുട്ടനെല്ലൂർ

ST.AUGUSTINE HSS KUTTANELLUR

KUTTANELLUR P O

THRISSUR - 680014
,
കുട്ടനെല്ലൂർ പി.ഒ.
,
680014
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1944
വിവരങ്ങൾ
ഫോൺ0487 2351869
ഇമെയിൽaugustineakkarakuttanellur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22048 (സമേതം)
എച്ച് എസ് എസ് കോഡ്8215
യുഡൈസ് കോഡ്32071801003
വിക്കിഡാറ്റQ64090958
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ994
പെൺകുട്ടികൾ252
ആകെ വിദ്യാർത്ഥികൾ1234
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ81
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ227
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനു ആനന്ദ് കെ
പി.ടി.എ. പ്രസിഡണ്ട്അനിത വർമ്മ
എം.പി.ടി.എ. പ്രസിഡണ്ട്ലീന
അവസാനം തിരുത്തിയത്
23-10-2024Ancy George
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കേരളത്തിന്റെ സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ്. അഗസ്റ്റിൻ എച്ച് .എസ്. എസ് .

1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .ശ്രീ  എ.ദേവസ്സി അക്കര ആയിരുന്നു സ്ഥാപകനും ആദ്യത്തെ ഹെഡ് മാസ്റ്ററും.രക്ഷാധികാരി  ഷെവലിയർ അഗസ്റ്റിൻ അക്കര ആയിരുന്നു.1955നു ശേഷം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേര് നിലവിൽ വന്നു. ദേവസ്സി അക്കരയുടെ പിതാവായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം ആണ് സ്കൂളിന് അഗസ്റ്റിൻ അക്കര എന്ന പേര് നൽകിയത്.

2013നു ശേഷം  വിദ്യാഭ്യാസ വിചക്ഷണനും  ക്രാന്തദർശിയുമായ പ്രൊഫ. പി സി തോമസ് മാസ്റ്ററുടെ  കൈകളിലൂടെ പ്ലസ് ടു  അപ്ഗ്രഡേഷൻ വന്ന്  സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ്  എന്ന  നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. 78 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിൽ 47 അധ്യാപകരും 1473 വിദ്യാർതഥികളുമുണ്ട്.

ചരിത്രം

ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സി മാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വിദ്യാഭ്യാസത്തിനും സേവനത്തിനും മുൻതൂക്കം നൽകികൊണ്ട് 1994 ജൂലൈ 7-ാം തിയ്യതിയാണ്‌  നിർമലാമാത എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണമായത്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരമായ വളർച്ചയെ മുന്നിൽ കണ്ടുകൊണ്ട് ഇന്ന് ലോകമെമ്പാടും പ്രവർത്തിച്ചുവരുന്ന S.A.B.S സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആണ് ഇന്ന് സെന്റ് അഗസറ്റിൻ വിദ്യാലയം മുന്നേറികൊണ്ടിരിക്കുന്നത്

വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മുൻ മാനേജർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പേര് കാലഘട്ടം
1 ശ്രീ എ ദേവസ്സി അക്കര 1944 1973
2 ശ്രീ ഉണ്ണികൃഷ്ണൻ വി കെ 1973 1986
3 ശ്രീ സെബാസ്റ്റിൻ 1986 1987
4 ശ്രീ ലക്ഷ്മണൻ 1987 1989
5 ശ്രീമതി  വി ടി മേരി 1989 1991
6 ശ്രീമതി  പാർവതി  1991 1999
7 ശ്രീമതി  ശകുന്തള പി കെ 1999 2002
8 ശ്രീമതി  കോമളം 2002 2003
9 ശ്രീമതി  മരിയ ഗൊരേത്തി 2003 2010
10 ശ്രീമതി  സൂസി പി കെ 2010 2016
11 ശ്രീമതി  കെ ജെ നന്ദിനി 2016 ( മാർച്ച് , ഏപ്രിൽ )
12 ശ്രീ സി ഡി ഔസേഫ് 2016 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാർഥി സമൂഹം സെന്റ് അഗസ്റ്റിൻ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. കലാകായികരംഗത്തും ആതുരസേവനത്തിലും  നിയമപരിപാലന മേഖലയിലും സേവനമനുഷ്ഠിക്കുന്ന ഒരുപാട് വ്യക്തിത്വങ്ങൾ സെന്റ് അഗസ്റ്റിൻ കുടുംബത്തിന്റെ പൂർവ്വവിദ്യാർത്ഥികളായുണ്ട് .

പൂർവ്വവിദ്യാർഥി സംഘടന

നേട്ടങ്ങൾ , അവാർഡുകൾ

അക്കാദമിക പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

പുറംകണ്ണികൾ

ഗൂഗിൾ സൈറ്റ് ലിങ്ക് : https://sites.google.com/view/staugustinehss/home

ഫേസ്‌ബുക്ക്: https://www.facebook.com/groups/884927681580615/?ref=share

യൂട്യൂബ് ചാനൽ : https://youtube.com/channel/UCcCfReklaGrOe9vOC2tTIJA

വഴികാട്ടി

വിദ്യാലയത്തിലെത്താനുള്ള മാർഗ്ഗം

  • തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് 4 km മുന്നോട്ടു പോയി കിഴക്കേകോട്ട വഴി  ജൂബിലി ഹോസ്പിറ്റലിന്റെ മുൻവശത്തെ റോഡിലൂടെ 1 Km മുന്നോട്ട് പോയി മാർ അപ്രേം പള്ളി എത്തുമ്പോൾ വലത്തോട്ടുള്ള വഴിയിലൂടെ 2 km മുന്നോട്ടു അഞ്ചേരി റോഡിലൂടെ  പോയാൽ കുട്ടനെല്ലൂർ ജംഗ്ഷനിൽ  എത്തും അവിടെ നിന്നും അമ്പത് മീറ്റർ മുന്നോട്ടു പോയാൽ വലത്തു വശത്ത് സ്കൂൾ കാണാം.
  • NH 47 ന് തൊട്ട് തൃശൂർ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.

Map