സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/നാഷണൽ കേഡറ്റ് കോപ്സ്
കായിക അധ്യാപകനായ ജോൺ മാസ്റ്ററുടെ നേതൃത്വത്തിൽ, വിദ്യാർത്ഥികൾക്കിടയിൽ സ്വഭാവം, സൗഹൃദം, അച്ചടക്കം, മതേതര കാഴ്ചപ്പാട്, സാഹസികത, നിസ്വാർത്ഥ സേവനത്തിന്റെ ആദർശങ്ങൾ എന്നിവ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എൻസിസി പ്രവർത്തിച്ചുവരുന്നു.

