സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/അഗസ്റ്റിൻ കുട്ടനെല്ലൂർ.

Schoolwiki സംരംഭത്തിൽ നിന്ന്

കവി, സാംസ്കാരിക പ്രവർത്തകൻ എന്നീ  നിലകളിൽ പ്രശസ്തൻ .'പൊരുൾ' എന്ന കവിതാ സമാഹാരവും, 'കനൽവഴിയിലെ പ്രവാചകൻ' എന്ന ഫാദർ സ്വാമിഅച്ചന്റെ ജീവചരിത്രവും, 'ഓർമ്മയിലെ നക്ഷത്രങ്ങൾ'ഒരു എഡിറ്റഡ് പുസ്തകവും പ്രസിദ്ധപ്പെടുത്തി.സമകാലിക സാഹിത്യമാസികകളിൽ കവിതകളും ലേഖനങ്ങളും പഠനങ്ങളും എഴുതുന്നു.വിദ്യാർഥികൾക്കുള്ള വൈജ്ഞാനിക സാഹിത്യം എന്ന ഒരു പ്രോജക്റ്റിന്റെ ഭാഗമായി തൃശ്ശൂർ ഐവറി പബ്ലിക്കേഷനുവേണ്ടി ഇന്ത്യൻ നവോത്ഥാന നായകൻമാരുടെ ജീവചരിത്ര രചനയിൽ ഏർപ്പെട്ടിരിക്കുന്നു. നിലവിൽ കേരള സാഹിത്യ അക്കാദമിയുടെ പ്രൂഫ് റീഡർ ആണ്. കവിതയ്ക്ക് 2014ഇൽ സാംസ്‌കാരിക വകുപ്പിന്റെ 2016 ഇൽ പുരസ്‌കാരം, ദേശമംഗലം ഗ്രന്ഥശാല പുരസ്‌കാരം, 2017 ഇൽ പത്തനംതിട്ട അക്ഷര സാംസ്‌കാരികവേദി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

അഗസ്റ്റിൻ കുട്ടനെല്ലൂർ