സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഫിലിം ക്ലബ്ബ്
ഫിലിം ക്ലബ്ബിലെ വിദ്യാർത്ഥികൾക്കായി ഓരോ മാസത്തിലും ഒരു സിനിമ / ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നു .
സിനിമയുടെ പ്രദർശനത്തിന് മുമ്പ് സിനിമയെ കുറിച്ചുള്ള സംക്ഷിപ്ത വിവരണവും തുടർന്ന് വിശകലനവും പ്രദർശനത്തിന് ശേഷം ചർച്ചയും ഉണ്ടായിരിക്കും.
ഫിലിം ക്ലബ് വിദ്യാർത്ഥികൾ സ്വയം കാര്യക്ഷമത, ഗ്രൂപ്പ് അംഗത്വം, വർദ്ധിച്ച ആത്മവിശ്വാസം എന്നിവ ഉൾപ്പെടെയുള്ള നല്ല അനുഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫിലിം ക്ലബ് ഒരു സർഗ്ഗാത്മക അനുഭവമാനണ് വിദ്യാർത്ഥികൾക്ക് പ്രധാനം ചെയ്യുന്നത് കൂടാതെ വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ നല്ല രീതിയിൽ സ്വാധീനിക്കാൻ ഫിലിം ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട് .


