സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സജീഷ് കുട്ടനെല്ലൂർ
കേരളത്തിലെ പ്രശസ്തനായ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ. ഇന്ത്യയിലും വിദേശത്തുമായി 2000 ത്തിലധികം വേദികളിൽ പെർഫോമൻസ് നടത്തിയിട്ടുണ്ട്. മലയാളത്തിലെ പത്ര മാധ്യമങ്ങളിൽ കോളമിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. കൂടുതൽ അറിയുക
