"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|St. Joseph`S H. S. For Girls Varapuzha}}{{Schoolwiki award applicant}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 38: | വരി 38: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=215 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=682 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=897 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=33 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= ജിനി ഐ എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നെഡ്‍സൻ ഫ്രാൻസിസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അനിത ആന്റണി | ||
|സ്കൂൾ ചിത്രം=25078 school image.jpg | |സ്കൂൾ ചിത്രം=25078 school image.jpg | ||
|size=380px | |size=380px | ||
വരി 70: | വരി 70: | ||
== '''ചരിത്രം'''== | == '''ചരിത്രം'''== | ||
'1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു. | '1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
വരി 85: | വരി 85: | ||
=='''മാനേജ്മെന്റ്'''== | =='''മാനേജ്മെന്റ്'''== | ||
കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈററ്സ് കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് | കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈററ്സ് കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. റവ.സി.റിൻസി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ ലോക്കൽ മാനേജരായി റവ. സി.മരിയ തെരേസയും ഹെഡ്മിസ്ട്രസ്സായി റവ.സി.ജിനി ഐ എയും സേവനം ചെയ്യുന്നു. | ||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
വരി 163: | വരി 163: | ||
|- | |- | ||
|'''2019-2020''' | |'''2019-2020''' | ||
|'''റവ. സി. മേരി ഹെലൻ''' | |'''റവ. സി. മേരി ഹെലൻ''' | ||
|- | |||
|'''2020-2023''' | |||
|'''ശ്രീമതി ജിഷ ജോസഫ്''' | |||
|} | |} | ||
വരി 173: | വരി 176: | ||
* അഡ്വ.ലാലി വിൻസൻറ് | * അഡ്വ.ലാലി വിൻസൻറ് | ||
* ദിവംഗതനായ ശ്രീ. ജോർജ്ജ് ഈഡൻ എം.പി. | * ദിവംഗതനായ ശ്രീ. ജോർജ്ജ് ഈഡൻ എം.പി. | ||
* ഇന്റർനാഷണൽ വോളീബോൾ റഫറിയായ കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ് | |||
* കേരള സഭയിൽ ബഹുമാന്യരായ അനേകം വൈദിക ശ്രേഷ്ഠന്മാരും സന്യാസിനിമാരും | * കേരള സഭയിൽ ബഹുമാന്യരായ അനേകം വൈദിക ശ്രേഷ്ഠന്മാരും സന്യാസിനിമാരും | ||
വരി 182: | വരി 186: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'N.H | 'N.H 66 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.' | ||
{{ | |||
ഇടപ്പള്ളിയിൽ നിന്നും നാഷണൽ ഹൈവേ 66 ലൂടെ പറവൂർ ബസിൽ വരാപ്പുഴ എസ് എൻ ഡി പി കവലയിലെത്തി അവിടെനിന്നും ഓട്ടോ മാർഗം ചെട്ടിഭാഗം മാർക്കറ്റ് റോഡിലൂടെ ഇടത്തോട്ട് 2 കി.മീ സഞ്ചരിച്ച് എത്താം. | |||
ചേരാനല്ലൂർ ബസിൽ സഞ്ചരിച്ച് വരാപ്പുഴ ഫെറി സ്റ്റോപ്പിലെത്തി അവിടെ നിന്നും വരാപ്പുഴ ചങ്ങാടം കടന്ന് എത്താം. | |||
ആലുവ റെയിൽവേ സ്റ്റേഷൻ/ ബസ്സ്റ്റാൻഡിൽ നിന്നും വരാപ്പുഴ ബസിൽ ചെട്ടിഭാഗം എത്തി ഓട്ടോയിൽ 1.5 കി മീ സഞ്ചരിച്ച് എത്താം | |||
എറണാകളത്തുനിന്ന് കെ ഡബ്ലിയു ആർ ടി സി ബോട്ട് മാർഗം വരാപ്പുഴയിലെത്താം. | |||
{{Slippymap|lat=10.068128|lon=76.278936|width=800px|zoom=18|width=full|height=400|marker=yes}} | |||
വർഗ്ഗം: | വർഗ്ഗം: ഹൈസ്ക്കൂൾ | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ | |
---|---|
വിലാസം | |
വരാപ്പുഴ വരാപ്പുഴ പി.ഒ. , 683517 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1890 |
വിവരങ്ങൾ | |
ഫോൺ | 0484 2512191 |
ഇമെയിൽ | stjosephsvpz@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25078 (സമേതം) |
യുഡൈസ് കോഡ് | 32080100206 |
വിക്കിഡാറ്റ | Q99485895 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പറവൂർ |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വരാപ്പുഴ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 215 |
പെൺകുട്ടികൾ | 682 |
ആകെ വിദ്യാർത്ഥികൾ | 897 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിനി ഐ എ |
പി.ടി.എ. പ്രസിഡണ്ട് | നെഡ്‍സൻ ഫ്രാൻസിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത ആന്റണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ എന്ന സ്ഥലത്തുളള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‍സ് ഹൈസ്കൂൾ വരാപ്പുഴ.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ 1890 ൽ സ്ഥാപിതമായ കേരളത്തിലെ പ്രഥമ പെൺപളളിക്കൂടമാണ് ഈ വിദ്യാലയം. യു പി,ഹൈസ്കൂൾ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.യു പി വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിവരുന്നു..ഹൈസ്കൂളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്.കൂടുതൽ വായിക്കുക
ചരിത്രം
'1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പഴമയും പാരമ്പര്യവും നിർത്തിക്കൊണ്ട് തന്നെ നവീകരിച്ച മികച്ച സ്കൂൾ കെട്ടിടം.കൂടുതൽ വായിക്കുക
പാഠ്യേതരപ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- റെഡ്ക്രോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ്
- കെ.സി.എസ്.എൽ
- കായികം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈററ്സ് കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. റവ.സി.റിൻസി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ ലോക്കൽ മാനേജരായി റവ. സി.മരിയ തെരേസയും ഹെഡ്മിസ്ട്രസ്സായി റവ.സി.ജിനി ഐ എയും സേവനം ചെയ്യുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
കാലയളവ് | പേര് |
---|---|
1931-1933 | റവ.മദർ ജെൽത്രൂദ് |
1933-1938 | റവ.മദർ മാർഗരറ്റ് |
1938-1942 | റവ.മദർ ഇസബൽ |
1942-1943 | ശ്രീ.കെ.എം.തോമസ് |
1943-1944 | റവ.സി.ഇസിദോർ |
1944-1946 | റവ.സി.പ്ലാവിയ |
1946-1949 | ശ്രീമതി കെ.ടി. ഏലിയാമ്മ |
1949-1951 | ശ്രീമതി സോസ് കുര്യൻ |
1951-1952 | റവ.സി.കാർമ്മൽ |
1952-1953 | ശ്രീമതി ഏലിയാമ്മ ചെറിയാൻ |
1953-1956 | ശ്രീമതി ടി.സി ശോശാമ്മ |
1956-1958 | റവ.സി.ഫിലമിൻ |
1958-1976 | റവ.മദർ പോളിൻ |
1976-1985 | റവ.സി.ലൂഡ്സ് |
1985-1986 | റവ.സി.മെലീറ്റ |
1986-1995 | റവ.സി.ലിസീനിയ |
1995-1996 | റവ.സി.സിബിൾ |
1996-2002 | റവ.സി.കോർണേലിയ |
2002-2006 | റവ.സി.മെൽവീന |
2006-2009 | റവ.സി.പ്രേഷിത |
2009-2011 | റവ.സി.ലിസ്ലെറ്റ് |
2011-2014 | റവ.സി.കുസുമം |
2014-2019 | റവ.സി.ആനി ടി.എ. |
2019-2020 | റവ. സി. മേരി ഹെലൻ |
2020-2023 | ശ്രീമതി ജിഷ ജോസഫ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കേരള ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് എം.എൽ . ജോസഫ് ഫ്രാൻസിസ്
- സെൻറ് ആൽബട്ട്സ് കോളേജ് മുൻപ്രിൻസിപ്പൽ ഡോ.എം.എൽ. ജോസ്
- മഞ്ഞുമൽ സെൻറ് ജോസഫ്സ് ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഓർത്തോ പീഡിക് സർജൻ ഡോ. വിൻസൻറ് ചക്യത്ത്
- അഡ്വ.ലാലി വിൻസൻറ്
- ദിവംഗതനായ ശ്രീ. ജോർജ്ജ് ഈഡൻ എം.പി.
- ഇന്റർനാഷണൽ വോളീബോൾ റഫറിയായ കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ്
- കേരള സഭയിൽ ബഹുമാന്യരായ അനേകം വൈദിക ശ്രേഷ്ഠന്മാരും സന്യാസിനിമാരും
നേട്ടങ്ങൾ
തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയം,ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണത്തിലുളള വർദ്ധന,ഗുണമേന്മയുളള മികച്ച സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച് വരാപ്പഴ പഞ്ചായത്തിലെ എറ്റവും മികച്ച വിദ്യാലയത്തിനുളള അവാർഡ് എല്ലാവർഷവും സ്കൂളിന് ലഭിക്കുന്നു.കൂടുതൽ വായിക്കുക.
ചിത്രശാല
[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ഫോട്ടോ ആൽബം.
വഴികാട്ടി
'N.H 66 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.'
ഇടപ്പള്ളിയിൽ നിന്നും നാഷണൽ ഹൈവേ 66 ലൂടെ പറവൂർ ബസിൽ വരാപ്പുഴ എസ് എൻ ഡി പി കവലയിലെത്തി അവിടെനിന്നും ഓട്ടോ മാർഗം ചെട്ടിഭാഗം മാർക്കറ്റ് റോഡിലൂടെ ഇടത്തോട്ട് 2 കി.മീ സഞ്ചരിച്ച് എത്താം.
ചേരാനല്ലൂർ ബസിൽ സഞ്ചരിച്ച് വരാപ്പുഴ ഫെറി സ്റ്റോപ്പിലെത്തി അവിടെ നിന്നും വരാപ്പുഴ ചങ്ങാടം കടന്ന് എത്താം.
ആലുവ റെയിൽവേ സ്റ്റേഷൻ/ ബസ്സ്റ്റാൻഡിൽ നിന്നും വരാപ്പുഴ ബസിൽ ചെട്ടിഭാഗം എത്തി ഓട്ടോയിൽ 1.5 കി മീ സഞ്ചരിച്ച് എത്താം
എറണാകളത്തുനിന്ന് കെ ഡബ്ലിയു ആർ ടി സി ബോട്ട് മാർഗം വരാപ്പുഴയിലെത്താം.
വർഗ്ഗം: ഹൈസ്ക്കൂൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25078
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ