| (10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 276 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | {{Schoolwiki award applicant}} |
| {{PHSchoolFrame/Header}} | | {{PHSchoolFrame/Header}} |
| {{start tab
| | off tab color =#e6fffa
| | on tab color =
| | nowrap = yes
| | font-size = 95%
| | rounding = .5em
| | border = 1px solid #99B3FF
| | tab spacing percent = .5
| | link-1 = {{PAGENAME}}
| | tab-1 = സ്കൂളിനെക്കുറിച്ച്
| | link-2 = {{PAGENAME}}/മുൻ വർഷങ്ങളിലൂടെ
| | tab-2 = മുൻ വർഷങ്ങളിലൂടെ
| | link-4 = {{PAGENAME}}/എൽ പി വിഭാഗം
| | tab-4 = എൽ പി വിഭാഗം
| | link-6 = {{PAGENAME}}/ദിനാചരണങ്ങൾ
| | tab-6 =ദിനാചരണങ്ങൾ
| | link-7 = {{PAGENAME}}/ പ്രവർത്തനങ്ങൾ
| | tab-7 = പ്രവർത്തനങ്ങൾ
| | link-5 = {{PAGENAME}}/സർഗസൃഷ്ടികൾ
| | tab-5 = സർഗസൃഷ്ടികൾ
| | link-12 = {{PAGENAME}}/പുരസ്‌ക്കാരങ്ങൾ
| | tab-12 = പുരസ്‌ക്കാരങ്ങൾ
| | link-15 = {{PAGENAME}}/സ്‌ക്കൂളുംസമൂഹവും
| | tab-15 = സ്‌ക്കൂളുംസമൂഹവും
<noinclude>
| __NOTOC__
</noinclude>
| {{prettyurl|G.H.S. Avanavancheri}}
| {{Infobox School | | {{Infobox School |
| |സ്ഥലപ്പേര്=അവനവഞ്ചേരി | | |സ്ഥലപ്പേര്=അവനവഞ്ചേരി |
| വരി 56: |
വരി 18: |
| |സ്കൂൾ ഫോൺ=04702 2632163 | | |സ്കൂൾ ഫോൺ=04702 2632163 |
| |സ്കൂൾ ഇമെയിൽ=ghsavanavanchery@gmail.com | | |സ്കൂൾ ഇമെയിൽ=ghsavanavanchery@gmail.com |
| |സ്കൂൾ വെബ് സൈറ്റ്=ghsavanavanchery.web4all.in | | |സ്കൂൾ വെബ് സൈറ്റ്=ghsavanavanchery.com |
| |ഉപജില്ല=ആറ്റിങ്ങൽ | | |ഉപജില്ല=ആറ്റിങ്ങൽ |
| |തദ്ദേശസ്വയംഭരണസ്ഥാപനം =ആറ്റിങ്ങൽ മുനിസിപ്പാലിറ്റി | | |തദ്ദേശസ്വയംഭരണസ്ഥാപനം =ആറ്റിങ്ങൽ മുനിസിപ്പാലിറ്റി |
| വരി 73: |
വരി 35: |
| |സ്കൂൾ തലം=1 മുതൽ 10 വരെ | | |സ്കൂൾ തലം=1 മുതൽ 10 വരെ |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10=963 | | |ആൺകുട്ടികളുടെ എണ്ണം 1-10=924 |
| |പെൺകുട്ടികളുടെ എണ്ണം 1-10=864 | | |പെൺകുട്ടികളുടെ എണ്ണം 1-10=871 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=1827 | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1795 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=61 | | |അദ്ധ്യാപകരുടെ എണ്ണം 1-10=59 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| വരി 88: |
വരി 50: |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| |വൈസ് പ്രിൻസിപ്പൽ= | | |വൈസ് പ്രിൻസിപ്പൽ= |
| |പ്രധാന അദ്ധ്യാപിക=അനില റാണി റ്റി റ്റി | | |പ്രധാന അദ്ധ്യാപിക= |
| |പ്രധാന അദ്ധ്യാപകൻ= | | |പ്രധാന അദ്ധ്യാപകൻ=ഷാജി കുമാർ |
| |പി.ടി.എ. പ്രസിഡണ്ട്=മധുസൂദനൻ നായർ എൽ ആർ | | |പി.ടി.എ. പ്രസിഡണ്ട്= അനൂപ് |
| |എം.പി.ടി.എ. പ്രസിഡണ്ട്=മീനാക്ഷി കെ ജി | | |എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ സുധീർ |
| |സ്കൂൾ ചിത്രം=ജി എച്ഛ് എസ് അവനവഞ്ചേരി.jpg}} | | |സ്കൂൾ ചിത്രം=ജി എച്ഛ് എസ് അവനവഞ്ചേരി.jpg |
| |size=350px | | |size=350px |
| |caption= | | |caption= |
| |ലോഗോ= | | |ലോഗോ=42021 656.jpg |
| |logo_size=50px | | |logo_size=50px |
| | |box_width=380px |
| | തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്[[https://en.wikipedia.org/wiki/Chirayinkeezhu]]താലൂക്കിൽ ആറ്റിങ്ങൽ നഗരസഭപരിധിയിൽ അവനവഞ്ചേരി ഗ്രാമഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ. ദേശീയ തലത്തിൽ വിവിധ ഏജൻസികളുടെ പഠനരേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാവിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണിത് . [[ഗവൺമെന്റ്, എച്ച്.എസ്. അവനവൻചേരി/ അവനവൻചേരി മോഡൽ വിദ്യാഭ്യാസം |അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം]] രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്.നാടിന്റെ വികസനസൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച വിദ്യാലയംതലയുയർത്തിനിൽക്കുന്നു.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി അനിലറാണി സേവനമനുഷ്ടിക്കുന്നു. ആറ്റിങ്ങൽ[[https://en.wikipedia.org/wiki/Attingal]]lമുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ[[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD]], കരവാരം, കിഴുവലം [[https://ml.wikipedia.org/wiki/%E0%B4%95%E0%B5%80%E0%B4%B4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D]]തുടങ്ങിയ സമീപപഞ്ചായത്തുകളിലെ പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾ ആകെ വിദ്യാർത്ഥികളുടെ മൂന്നിൽ ഒന്ന് വരും.{{SSKSchool|year=2024-25}} |
| | അവനവഞ്ചേരി <ref>https://ml.wikipedia.org/wiki/Avanavancherry</ref>പ്രദേശത്തിന്റെ മാത്രമല്ല പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന '''ഗവണ്മെന്റ് ഹൈസ്കൂൾ അവനവഞ്ചേരി''' എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.
| | [[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം |തുടർന്നു വായിക്കൂ ]]
| | '''<gallery> |
| | പ്രമാണം:42021 HM GHS Avanavanchery.jpg|thumb |നടുവിൽ|ഹെഡ്മാസ്റ്റർ '''ഷാജി കുമാർ ''' |
| | </gallery> |
| | '''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ''' |
| [[പ്രമാണം:42021 656.jpg|thumb/</left>സ്കൂൾ ലോഗോ]] | | [[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ അധ്യാപകർ ]] |
[[ആറ്റിങ്ങൽ]] മുൻസിപ്പാലിറ്റിയുടെ കീഴിലുളള ഏറ്റവും വലിയ ഹൈസ്കൂൾ ആണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ് .ഇപ്പോൾ 61 അദ്ധ്യാപകരും 5 അദ്ധ്യാപകെതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 10 വരെ സ്ററാൻഡേർഡുകളിലായി ആകെ 48 ഡിവിഷനുകളാണ് ഉളളത്. ഇപ്പോൾ പ്രഥമാധ്യാപികയയായി ശ്രീമതി അനില റാണി സേവനമനഷ്ടിക്കുന്നു.ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ, കരവാരം,കിഴുവലം തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾ ആകെ വിദ്യാർത്ഥികളുടെ മൂന്നിൽ ഒന്ന് വരും
''' | | == ഭൗതികസൗകര്യങ്ങൾ== |
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് , യു.പി വിഭാഗത്തിലും 40സെന്റ് സ്ഥലം എൽ.പി വിഭാഗത്തിലുമാണ് .റോഡിന്റെ ഒരു വശത്തായിഎച്ച് .എസ് , യു.പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി [[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി |പ്രൈമറി ]] വിഭാഗവും പ്രവർത്തിക്കുന്നു. എച്ച്.എസ്, യു.പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി വെർട്ടിക്കൽ ഗാർഡനും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം .
| == ചരിത്രം ==
| | [[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ|കൂടുതൽ അറിയുവാനായി....]] |
അവനവഞ്ചേരി പ്രദേശത്തിന്റെ മാത്രമല്ല ,പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെൻറ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു .അക്കാലത്തു [[ തിരുവിതാംകൂർ |തിരുവിതാംകൂറിലെ ]] വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന "ശ്രീ രാമസ്വാമി അയ്യർ" അവനവഞ്ചേരി നിവാസിയായിരുന്നു . അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യം അവനവഞ്ചേരിയിൽ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നതിന് ഇടയാക്കി .അക്കാലത്ത് 8 അധ്യാപകരാണ് കുട്ടികൾക്ക് വിദ്യ പകർന്നു കൊടുക്കാനായി വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ആയി സേവനമനുഷ്ഠിക്കാൻ ഭാഗ്യം സിദ്ധിച്ചത് ശ്രീകൃഷ്ണ അയ്യർക്കായിരുന്നു .സ്കൂളിലെ ആദ്യ വിദ്യാർത്ഥി എന്ന ബഹുമതി അപ്പുക്കുട്ടൻ പിള്ളയ്ക്കാണ് . 41 വർഷം ഒന്നു മുതൽ അഞ്ചു വരെ ഉള്ള ഒരു പ്രൈമറി സ്കൂളായി നിലകൊണ്ട ഈ വിദ്യാലയം 1966 ജുൺ മാസം ആയപ്പോൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ആദ്യവർഷം ആറാം ക്ലാസും തുടർന്നുള്ള വർഷം ഏഴാംക്ലാസും ആരംഭിച്ചു .18 വർഷങ്ങൾക്ക് ശേഷം അതായത് 1984 ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ അത് അക്ഷരാർത്ഥത്തിൽ ഈ പ്രദേശത്തിനാകെ അനുഗ്രഹവും, അഭിമാനകരവും, പ്രയോജനകരവുമായി മാറുകയായിരുന്നു .മൂന്നു നാലു കിലോമീറ്റർ നടന്നു ആറ്റിങ്ങൽ പ്രദശത്തെ സ്കൂളുകളിൽ പോയി വിദ്യ ആഭ്യസിച്ചിരുന്നതിൽ നിന്നും ഒരാശ്വാസം സ്ഥലവാസികൾക്കു അമൃതായി മാറി. കേരളപ്പിറവിക്ക് ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു .യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ നിലവിലുണ്ടായിരുന്ന താൽക്കാലിക കെട്ടിടം പൊളിച്ച് 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടം നിർമ്മിക്കുകയുണ്ടായി .സ്ഥലപരിമിതിമൂലം ആറ്റിങ്ങൽ കോളേജ് കെട്ടിടത്തിൽ വച്ച് ക്ലാസുകൾ നടത്തേണ്ടതായി വന്നിട്ടുണ്ട് .1966 കാലഘട്ടത്തിൽ ഇതു ഒരു ബേസിക് സ്കൂൾ ആയി പ്രവർത്തിച്ചിരുന്നു .ചർക്ക ഉപയോഗിച്ച് നൂൽ നൂൽക്കുന്ന രീതിയും കൈത്തറിയിൽ വസ്ത്ര നിർമ്മാണവും അഭ്യസിപ്പിച്ചിരുന്നു. ഇന്നും പ്രവർത്തിപരിചയത്തിൽ പലതരത്തിലുള്ള കൈത്തൊഴിലുകളിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു (ചവിട്ടി നിർമ്മാണം ,ബുക്ക് ബൈൻഡിങ് ,ചോക്ക് നിർമ്മാണം, സോപ്പ് നിർമ്മാണം മുതലായവ). എല്ലാ സ്റ്റാൻഡേഡുകളിലും 4 ഡിവിഷൻ വീതമായിരുന്നു തുടക്കത്തിൽ .ഇന്ന് ഹൈസ്കൂളുകളിൽ ഓരോ സ്റ്റാൻഡേർഡും ഏഴും, യുപി ആറു വീതവും ആയി മാറിയിരിക്കുന്നു. 1 മുതൽ 10 വരെ ക്ലാസുകളിൽ ആയി ആകെ 1825 വിദ്യാർഥികളാണ് (963 ആൺകുട്ടികൾ 864പെൺകുട്ടികൾ) ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .354 വിദ്യാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ പെടുന്നു .60അദ്ധ്യാപകരും 5 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു .സ്കൂളിനെ നയിക്കുന്നത് പ്രഥമാധ്യാപികയായ ശ്രീമതി അനില റാണി ടീച്ചറാണ് '''
| | == മാനേജ്മെന്റ് == |
| [[അവനവഞ്ചേരി ഗവൺമെൻറ്റ് ഹൈസ്കൂൾ/History|'''എന്റെ ഗ്രാമത്തെക്കുറിച്ചു ''' കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക]]
| | മുൻ സാരഥികളെകുറിച്ചറിയാൻ വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
| '''[[{{PAGENAME}}/എന്റെ ഗ്രാമം ]]'''
| | {| class="wikitable mw-collapsible mw-collapsed" |
| '''<gallery> | | !ക്രമ നമ്പർ |
| പ്രമാണം:42021 0009123.jpg|thumb |നടുവിൽ|ഞങ്ങളുടെ ഹെഡ്മിസ്ട്രസ് -ശ്രീമതി '''അനില റാണി റ്റി.റ്റി ''' | | !പേര് |
| </gallery>
| | !വർഷം |
| '''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ''' | | |- |
| '''[[{{PAGENAME}}/അധ്യാപകർ]]''' | | !1 |
| | !'''പി വാസുദേവൻ നായർ''' |
| | !'''1-6-88 to 18-5-89''' |
| | !2 |
| | !'''എൻ ബി ലീലാകുമാരി''' |
| | !'''19-5-89 to 20-5-90''' |
| | !3 |
| | !'''ശ്രീദേവി അമ്മ''' |
| | !'''21-5-90 to 19-11-92''' |
| | !4 |
| | !'''പി ശ്രീകണ്ഠൻ നായർ''' |
| | !'''20-11-92 to 14-5-95''' |
| | !5 |
| | !'''എ എം ബഷീർ''' |
| | ! '''15-5-95 to 31-3-98''' |
| | !7 |
| | ! '''ജി ചന്ദ്ര ബാബു''' |
| | ! '''1-6-98 to 4-11-99''' |
| | !8 |
| | !'''എ സുബൈദ ബീവി''' |
| | !'''5-11-99 to 31-3-05''' |
| | !8 |
| | !'''ജി സുജാത''' |
| | ! '''24-5-05 to 31-3-06''' |
| | !9 |
| | !'''കെ എസ് റസിയ ബീവി''' |
| | !'''15-6-06 to 26-4-08''' |
| | !10 |
| | !'''ആർ രാധാദേവിഅമ്മ''' |
| | !'''2-6-08 to 31-3-2011''' |
| | !11 |
| | !'''പി രവീന്ദ്ര കുറുപ്പ്''' |
| | !'''16-6-2011 to 12-6-2013''' |
| | !12 |
| | !'''എസ് സുജാത''' |
| | !'''19-6-2013 to 31-3-2014''' |
| | !13 |
| | !'''എം എസ് ഗീതപത്മം''' |
| | !'''5-6- 2014 to 31-3-2018''' |
| | !14 |
| | !'''എം ആർ മായ''' |
| | !'''1-6-2018 to 27-06-2019''' |
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെൻറ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് ,യു .പി വിഭാഗത്തിലും 40 സെൻറ് സ്ഥലം എൽ .പി വിഭാഗത്തിലുമാണ് . റോഡിൻറെ ഒരു വശത്തായിഎച്ച് എസ്, യു .പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി [[എൽ .പി | എൽ .പി വിഭാഗവും]] പ്രവർത്തിക്കുന്നു.എച്ച് എസ് യു പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി [[വെർട്ടിക്കൽ ഗാർഡൻ |വെർട്ടിക്കൽ ഗാർഡനും]] മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം .വിശാലമായ സെമി പെർമനന്റ് സ്റ്റേജ് മുൻഭാഗത്ത് തന്നെ ദൃശ്യമാണ്.എതിർ വശങ്ങളിലായി ഇരുനിലകെട്ടിവും മൂന്നുനില കെട്ടിടവും കാണാം. ആകെ 40 മുറികൾ. താഴത്തെ നിലയിൽ ഓഫീസ് മുറികൾ, സ്റ്റാഫ് റൂമുകൾ, [[സ്കൂൾ സൊസൈറ്റി ]] എന്നിവ പ്രവർത്തിക്കുന്നു. മൂന്നുനില കെട്ടിടത്തിൻെറ രണ്ടാം നിലയിൽ വിജ്ഞാനത്തിൻെറയും സർഗാത്മകതയുടെയും വാതായനങ്ങൾ മലർക്കെ തുറന്നിട്ട് അതിവിശാലമായ[[ ലൈബ്രറി ]] പ്രവർത്തിക്കുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. ഇ -റീഡിങ് സൗകര്യം ലൈബ്രറിയെ വേറിട്ടതാക്കുന്നു. ഇരു നില കെട്ടിടത്തിന് മുകളിലത്തെ നിലയിൽ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന ഐ .ടി ലാബ് പ്രവർത്തിക്കുന്നു. മുപ്പതോളം കമ്പ്യൂട്ടറുകൾ. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം . എച്ച് എസ് വിഭാഗത്തിലെ [[ഹൈടെക് ക്ലാസ്സ് ]]മുറികൾ കുട്ടികളുടെ പഠനം എളുപ്പവും രസകരവും അനുഭവേദ്യവുമാക്കുന്നു . എച്ച് എസ് വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കാണ് .ആധുനിക സൗകര്യങ്ങളോടുകൂടിയ[[ ശാസ്ത്രലാബ് ]] ശാസ്ത്ര പഠനം രസകരവും താല്പര്യജനകവുമാക്കുന്നു. കുട്ടികൾ കുട്ടിശാസ്ത്രജ്ഞന്മാർ ആയി മാറുന്ന കാഴ്ച. യു പി വിദ്യാർഥികൾക്കായി പ്രത്യേക ഐ. ടി ലാബ് സൗകര്യമുണ്ട്. ഈ ബഹുനിലക്കെട്ടിടങ്ങൾ കടന്ന് അല്പം മുന്നോട്ടായി വീണ്ടും മറ്റൊരു ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നുണ്ട്. മുകളിലത്തെ നില വിശാലമായ ഹൈ ടെക് ഹാൾ ആണ് .ഇരുന്നൂറ്റിയമ്പതിലധികം പേർക്കിരിക്കാവുന്ന വിശാലമായ ഹാൾ. അല്പം മുന്നോട്ട് ആയി പഴമ നിലനിർത്തിയിരിക്കുന്ന ഓടിട്ട കെട്ടിടം കാണാം. [[പ്രവർത്തിപരിചയ ക്ലാസ്സുകൾ]] പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. വൃത്തിയും വെടിപ്പും സൗകര്യവുമുള്ള [[ പാചകപ്പുര |പാചകപ്പുരയും ]], ഡൈനിങ് ഹാളും കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തന്ന വിധം സജ്ജീകരിച്ചിരിക്കുന്നു. ബയോ ഗ്യാസ്, എൽപിജി എന്നിവ പ്രത്യേകമായി തന്നെയുണ്ട്. എസ് പി സി റൂം പ്രത്യേകമായി പ്രവർത്തിക്കുന്നു . കുട്ടികൾക്ക് പ്രഥമശുശ്രൂഷ സൗകര്യം ഉറപ്പുവരുത്തുന്നതിനുപകരിക്കുന്ന [[നേഴ്സ്റൂം ]] സ്കൂളിൽ പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം രണ്ടു വീതം ടോയ്‌ലറ്റ് ബ്ലോക്കുകൾ സജ്ജമാണ്. സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി കിണറും ഒപ്പം കുഴൽ കിണറും ഉണ്ട്. റോഡിന്റെ മറുവശത്തു അല്പം അകലെ ഉള്ളിലേക്കായാണ് എൽ പി വിഭാഗം പ്രവർത്തിക്കുന്നത് . എൽ പി വിഭാഗത്തിലേക്ക് കടന്നു ചെല്ലുമ്പോൾ കടമ്പു മരവും [[ ഹോർട്ടി കൾച്ചർ തെറാപ്പിഗാർഡൻ | ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡനുമാണ് ]] നമ്മെ വരവേൽക്കുന്നത് .ഒരു ഭാഗത്തായി കൊച്ചുകുട്ടികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന പാർക്ക്. 4 കെട്ടിടങ്ങളിലായി 16 അടച്ചുറപ്പുള്ള മുറികൾ ,ഓഫീസ് ,ഐടി ലാബ് ,ലൈബ്രറി എന്നിവ എൽപിയിൽ സജീവമായി പ്രവർത്തിക്കുന്നു .സ്മാർട്ട് ക്ലാസ്സ്‌റൂം സാധ്യത എൽ പി യിലും പ്രയോജനപ്പെടുത്തിരിക്കുന്നു.[[പ്രീ പ്രൈമറി | പ്രീ പ്രൈമറി വിഭാഗവും]] അത്യാധുനികസൗകര്യങ്ങളോട് കൂടിയ ഹൈടെക് റൂമുകളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നുവീതം ടോയ് ലെറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു .എൽപി കെട്ടിടത്തിന്റെ അങ്കണം തറയോട് പാകിയിരിക്കുന്നു. കുടിവെള്ള ലഭ്യതക്കായി കുഴൽ കിണർ ,കിണർ എന്നിവ എൽ പിയിലും ഉണ്ട് .കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.'''
'''കേരളത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുതിയ സാരഥ്യം.അഡ്വ.എൽ.ആർ.മധുസൂദനൻനായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു. '''
| | [[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ അധ്യാപക രക്ഷകർതൃ സംഘടന|കൂടുതൽ അറിയുവാനായി....]] |
| | ==  പാഠ്യേതര പ്രവർത്തനങ്ങൾ == |
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂൾ മുൻപന്തിയിൽ നിൽക്കുന്നു.കുട്ടികളുടെ സർവതോന്മുഖമായ വികസനവും സർഗ്ഗാത്മകതയും ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങൾ സ്‌കൂൾ ഏറ്റെടുത്തു നടത്തി വരുന്നു. അവനവഞ്ചേരി സ്‌കൂളിന്റെ നേതൃത്വത്തിൽ ഗ്രാസ്സ് ഹോപ്പർ ക്രിയേഷൻസ് എന്ന കൂട്ടായ്മ രൂപീകരിക്കുകയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇതിനോടകം മൂന്ന് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു |
| == മാനേജ്മെന്റ് == | | ==ആകാശം - ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം == |
അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടന്നു.
| മുൻ സാരഥികളെകുറിച്ചറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക  | |
| | https://youtu.be/Jgh6D3j7wiI |
| [[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]]
| | ==ഹ്രസ്വചലച്ചിത്രം ഗ്ലോവേം == |
| | [[പ്രമാണം:42021 100.jpg|ലഘുചിത്രം|നടുവിൽ|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']] |
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം -ഗ്ലോവേം
| | https://youtu.be/LvMa6VxS61M |
| '''കേരളത്തിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം - അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുതിയ സാരഥ്യം. അഡ്വ.എൽ.ആർ.മധുസൂദനൻ നായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു. ശ്രീ.കെ.ജെ.രവികുമാറിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ കൈവരിച്ച നേട്ടങ്ങൾക്ക് തുടർച്ചയേകുവാൻ പുതിയ ടീമിനു കഴിയട്ടെ എന്നാശംസിക്കുന്നു. എസ്.എം.സി. ചെയർമാനായ ശ്രീ.കെ.ജെ.രവികുമാറിന്റെ പുതിയ നിയോഗം സ്കൂളിന് മുതൽക്കൂട്ടാണ്.
| | [[പ്രമാണം:42021 142567.jpg|thumb|ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ ... ]] |
അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ നിർമ്മിച്ച [[ ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ജനിതകം|ജനിതകം]] എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
| | https://www.youtube.com/watch?v=arMs1Bm3QzY |
| [[ കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക]] | | *[[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി /കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം|കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം]] |
| | * [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി /സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയം |സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയം]] |
| | * [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി/അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഹരിതവിദ്യാലയ പുരസ്കാരം|അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഹരിതവിദ്യാലയ പുരസ്കാരം]] |
| | * [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി /പ്രീ പ്രൈമറി വിഭാഗവും ഹൈടെക്ക്|പ്രീ പ്രൈമറി വിഭാഗവും ഹൈടെക്ക്]] |
| | * [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി/കൂട്ട മാഗസിൻ പ്രകാശനം|കൂട്ട മാഗസിൻ പ്രകാശനം]] |
| | * [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി/പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി|പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി]] |
| | * [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി/വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി|വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി]] |
| '''[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/സ്കൂൾ പി ടി എ അംഗങ്ങൾ]]'''
| | ==ഉപതാളുകൾ== |
| | '''[[{{PAGENAME}}/കുട്ടികർഷകർ |കുട്ടികർഷകർ]]'''| |
| | ''' [[{{PAGENAME}}/റേഡിയോനന്മ |റേഡിയോ നന്മ]]'''| |
| | ''' [[{{PAGENAME}}/നല്ല ഭൂമി നല്ല നാളെ |നല്ല ഭൂമി നല്ല നാളെ]]'''| |
| | ''' [[{{PAGENAME}}/പ്രത്യാശ |പ്രത്യാശ]]'''| |
| | '''[[{{PAGENAME}}/ലോക്ക്ഡൗൺകാല വരകൾ |ലോക്ക്ഡൗൺകാല വരകൾ ]]'''| |
| | ''' [[{{PAGENAME}}/സമൂഹത്തിലേക്ക് |സമൂഹത്തിലേക്ക്]]'''| |
| | ''' [[{{PAGENAME}}/സർഗസൃഷ്ടികൾ |സർഗസൃഷ്ടികൾ]]'''| |
| | ''' [[{{PAGENAME}}/കലോത്സവകാഴ്ചകൾ |കലോത്സവകാഴ്ചകൾ]]''' |
| ==  പാഠ്യേതര പ്രവർത്തനങ്ങൾ == | | ==പ്രശസ്തരായ പൂർവ വിദ്യാർഥികൾ== |
| ==ആകാശം എന്ന ഹ്രസ്വചലചിത്രത്തിൻ്റെ ആദ്യ പ്രദർശനം .==
| '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിൻ്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടക്കുന്നു. എല്ലാവരേയും സ്വാഗതം ചെയ്യുന്നു.'''
| [[പ്രമാണം:42021_2500.jpg|thumb|ആകാശം.......]]
| ==  ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം' ==
| '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം''''
| https://youtu.be/LvMa6VxS61M
| | ==ചോക്കിൽ രൂപം തീർത്ത് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ== |
| [[പ്രമാണം:42021 100.jpg|ലഘുചിത്രം|നടുവിൽ|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']] | | [[പ്രമാണം:42021 2501.jpg |thumb|200px|right |ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ]] |
അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥിയും ഇളമ്പ ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയുമായ അയിലം മടത്ത് വിളാകം വീട്ടിൽ കെ. ശ്രീകുമാറിന്റെയും (പി.റ്റി.എ. വൈസ് പ്രസിഡന്റ്, ഗവ. ഹൈസ്‌കൂൾ, അവനവഞ്ചേരി) രേഖ ശ്രീകുമാറിന്റെയും മകനുമായ അനന്തു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി. 5mm നീളവും 3mm വീതിയുമുള്ള ഏറ്റവും ചെറിയ മേശയും 2mm നീളവും 2mm വീതിയുമുള്ള ഏറ്റവും ചെറിയ കസേരയും 16 മിനിറ്റും 29 സെക്കന്റും കൊണ്ട് ചോക്കിൽ നിർമ്മിച്ചാണ് ഈ റിക്കാർഡിന് അർഹനായത്.
| *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
| *[[{{PAGENAME}}/ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം'|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']]
| *[[{{PAGENAME}}/ആകാശം എന്ന ഹ്രസ്വചലചിത്രത്തിൻ്റെ ആദ്യ പ്രദർശനം '|ആകാശം എന്ന ഹ്രസ്വചലചിത്രത്തിൻ്റെ ആദ്യ പ്രദർശനം ']]
| *[[{{PAGENAME}}/അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം |അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം]]
| *[[{{PAGENAME}}/നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ|നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ]]
| *[[{{PAGENAME}}/ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം|ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം]]
| *[[{{PAGENAME}}/പഠനോത്സവം @അവനവഞ്ചേരി|പഠനോത്സവം @അവനവഞ്ചേരി]]
| *[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ പ്രകാശനം |ഡിജിറ്റൽ മാഗസിൻ പ്രകാശനം ]]
| *[[{{PAGENAME}}/ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ് |ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ് ]]
| *[[{{PAGENAME}}/യുറീക്കാവിജ്ഞാനോത്സവം |യുറീക്കാവിജ്ഞാനോത്സവം]]
| *[[{{PAGENAME}}/പ്രൈമറി വിഭാഗവും ഹൈടെക്ക്, |പ്രൈമറി വിഭാഗവും ഹൈടെക്ക്,]]
| *[[{{PAGENAME}}/മൂന്നാം വട്ടവും സ്വർണമെഡൽ|മൂന്നാം വട്ടവും സ്വർണമെഡൽ]]
| *[[{{PAGENAME}}/കൂട്ട മാഗസിൻ പ്രകാശനം|കൂട്ട മാഗസിൻ പ്രകാശനം]]
| *[[{{PAGENAME}}/ഓണത്തിന് ഒരു മുറം പച്ചക്കറി|ഓണത്തിന് ഒരു മുറം പച്ചക്കറി]]
| *[[{{PAGENAME}}/കുട്ടികർഷകർ|കുട്ടികർഷകർ]]
| *[[{{PAGENAME}}/പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി|പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി]]
| *[[{{PAGENAME}}/വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി |വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി]]
| [[ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളെക്കുറിച്ചറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ]]
| '''[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/പ്രശസ്തരായ പൂർവ വിദ്യാർഥികൾ ]]''' | | '''[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/പ്രശസ്തരായ പൂർവ വിദ്യാർഥികൾ ]]''' |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | style="background: #ccf; text-align: center; font-size:99%;" |
| | *ആറ്റിങ്ങൽ നിന്ന് വെഞ്ഞാറമൂട് റോഡിൽ 3 k m അകലം |
| | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 33 കി.മി. അകലം |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| | * ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി. അകലം |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| | * ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ നിന്നും വെഞ്ഞാറമൂട് റോഡിൽ 2km സഞ്ചരിച്ച് അവനവഞ്ചേരി ജംഗ്ഷനിൽ എത്തി അവിടെനിന്നു അയിലം റോഡിൽ 500m സഞ്ചരിക്കുമ്പോൾ അവനവഞ്ചേരി സ്‌കൂളിൽ എത്താം |
| | | *വെഞ്ഞാറമൂടിൽ നിന്നും ആറ്റിങ്ങൽ റോഡിൽ 8 km സഞ്ചരിക്കുമ്പോൾ ടോൾമുക്ക് ജംഗ്ഷനിൽ എത്തുന്നു. അവിടെനിന്നും വലത്തേക്ക് 1 km സഞ്ചരിക്കുമ്പോൾ സ്‌കൂളിൽ എത്താം ''' |
| *ആറ്റിങ്ങൽ ജംഗ്ഷനിൽ നിന്ന് വെഞ്ഞാറമ്മൂട് റോഡിൽ 3 k m അകലം | |
| * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 33 കി.മി. അകലം | |
| * ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി. അകലം | |
| * ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 2 km അകലം' | |
| | {{Slippymap|lat= 8.69362|lon=76.83795 |zoom=16|width=800|height=400|marker=yes}} |
| | ==അവലംബങ്ങൾ== |
| {{#multimaps: 8.693892,76.8358515 | zoom=12 }} | | <references/> |
| ==ഉപതാളുകൾ== | |
| '''[[{{PAGENAME}}/കൃഷി |കൃഷി ]]'''|
| ''' [[{{PAGENAME}}/സമൂഹത്തിലേക്ക് |സമൂഹത്തിലേക്ക് ]]'''|
| ''' [[{{PAGENAME}}/സർഗസൃഷ്ടികൾ |സർഗസൃഷ്ടികൾ ]]'''|
| ''' [[{{PAGENAME}}/കലോത്സവകാഴ്ചകൾ |കലോത്സവകാഴ്ചകൾ ]]'''|
| ''' [[{{PAGENAME}}/ചിത്രശാല |ചിത്രശാല ]]'''|