"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 98 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{HSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|Govt.H.S.S, Cherunniyoor}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ''ലീഡ് | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
എത്ര | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- | {{Infobox School | ||
{{Infobox School | |സ്ഥലപ്പേര്=ചെറുന്നിയൂർ | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
സ്ഥലപ്പേര്= | |സ്കൂൾ കോഡ്=42068 | ||
വിദ്യാഭ്യാസ ജില്ല= | |എച്ച് എസ് എസ് കോഡ്=01165 | ||
റവന്യൂ ജില്ല=തിരുവനന്തപുരം | | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64037222 | |||
സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32141200502 | ||
സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1976 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ചെറുന്നിയൂർ | |||
|പിൻ കോഡ്=695142 | |||
|സ്കൂൾ ഫോൺ=0471 2601101 | |||
|സ്കൂൾ ഇമെയിൽ=ghscherunniyoor@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വർക്കല | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുന്നിയൂർ പഞ്ചായത്ത് | |||
|വാർഡ്=8 | |||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|താലൂക്ക്=വർക്കല | |||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=വർക്കല | ||
പഠന | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
പ്രധാന | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=152 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=141 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=293 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=116 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=121 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=237 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അനിൽ എം ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനി ജി നായർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എമിലി സദാശിവൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിത വി എസ് | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി=വർക്കല | |||
|സ്കൂൾ ചിത്രം=42068_1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
< | <big>തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ചെറുന്നിയൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ,ചെറുന്നിയൂർ .</big> | ||
== ചരിത്രം == | |||
1976 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്. ഇവിടെയുളള ആളുകളേറെയും കയർമേഖലയിലെയും കാർഷികമെഖലയിലെയും തൊഴിലാളികളായിരുന്നു. അവരുടെ ഒരു ചിരകാലസ്വപ്നമായിരുന്നു ഇവിടെ ഒരു ഹയർ സെക്കണ്ടറി സ്ക്കൂൾ ഉണ്ടാവുക എന്നുള്ളത്. അവർക്ക് അഞ്ചോ ആറോ കിലോമീറ്ററുകൾ സഞ്ചരിച്ച് വേണമായിരുന്നു സ്കൂളിലെത്താൻ. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾ വെവ്വേറെ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത് .ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് ഏകദേശം 800m അകലെയാണ് ഹയർ സെക്കന്ററി വിഭാഗം സ്ഥിതി ചെയുന്നത്. [[ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}}/റേഡിയോ ക്ലബ്|റേഡിയോ ക്ലബ്]] | |||
* [[{{PAGENAME}}/കൃഷി തോട്ടം-ഹരിത സേന|കൃഷി തോട്ടം-ഹരിത സേന]] | |||
* [[{{PAGENAME}}/റെഡ് ക്രോസ്സ്|റെഡ് ക്രോസ്സ്]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[{{PAGENAME}}/ഗാന്ധി ദർശൻ|ഗാന്ധി ദർശൻ]] | |||
* [[{{PAGENAME}}/സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ്|സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ്]] | |||
* [[{{PAGENAME}}/ക്വിസ് കോർണർ|ക്വിസ് കോർണർ]] | |||
* [[{{PAGENAME}}/പഠനയാത്ര|പഠനയാത്ര]] | |||
* [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== ഹായ് സ്കൂൾ കുട്ടിക്കൂട്ടം == | |||
ചെറുന്നിയൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' പദ്ധതിയുടെ ഉദ്ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 10 ന് പി ടി എ പ്രസിഡന്റ് ശ്രീ .ഡി ബാബു 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തു പരിശീലനം ഉദ്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ.എൻ .ഗീത സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി ശ്രീ താര ആശംസയും അദ്ധ്യാപിക സുജ വിജയൻ നന്ദിയും പറഞ്ഞു.തുടർന്ന് ഒന്നാം ഘട്ട പരിശീലന ക്ലാസ്സിന്റെ ഭാഗമായി സ്കൂൾ ഐ റ്റി കോർഡിനേറ്റർ പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാന്മാരാക്കുകയും ചെയ്തു. | |||
' | |||
== | == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | ||
[[പ്രമാണം:42068 5.jpg|ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | |||
[[പ്രമാണം:42068 4.jpg|ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
{|class="wikitable" | |+ | ||
! | |||
| | !പേര് | ||
|- | |- | ||
| | |2005-2009 | ||
| | |ദമയന്തി | ||
|- | |- | ||
| | |2009-2011 | ||
| | |ശ്രീമതി.ഇന്ദിര | ||
|- | |- | ||
| | |2011-2013 | ||
| | |എൻ നഗീന | ||
|- | |- | ||
| | |2013-2014 | ||
|പി | |പി ഗീതാകുമാരി | ||
|- | |- | ||
| | |2014-2016 | ||
| | |പി .മോഹനലാൽ | ||
|- | |- | ||
| | |2015-2017 | ||
| | |ഡോ .എൻ .ഗീത | ||
|- | |- | ||
| | |2017-2018 | ||
| | |പ്രേമകുമാരി എസ് ജി ,സരസമ്മ എൻ | ||
|- | |- | ||
| | |June 2018-Nov 2018 | ||
| | |ശ്രീലേഖ ബി | ||
|- | |- | ||
| | |2018- May2019 | ||
| | |ഷീല എൽ | ||
|- | |- | ||
| | |2019-2020 | ||
| | |ബീന ബി | ||
|- | |- | ||
| | |2020-2021 | ||
| | |സുനിത കെ | ||
|- | |- | ||
| | |2015- May 2022 | ||
| | |ഷീബ എ (PRINCIPAL) | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ചെറുന്നിയൂർ ബസ്റ്റാന്റിൽ നിന്ന് വടക്കോട്ട് വന്നാൽ വർക്കല-ചെറുന്നിയൂർ-മണനാക്ക് റോഡിലൂടെ 240.മി. അകലം | |||
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് വർക്കല -മണനാക്ക് റോഡ് വഴി സ്കൂളിലേക്ക് 6 കി.മീ അകലം. | |||
* ആറ്റിങ്ങലിൽ നിന്ന് മണനാക്ക് വഴി 11 കി.മീ അകലം. | |||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 29 കി.മി. അകലം | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
|- | |- | ||
|style="background | | style="background: #ccf; text-align: center; font-size:99%; width:70%;" | {{Slippymap|lat=8.724307|lon= 76.756814|zoom=16|width=full|height=400|marker=yes}} | ||
| | |||
|} | |||
|} | |} | ||
< | <!--visbot verified-chils->--> |
20:19, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ | |
---|---|
വിലാസം | |
ചെറുന്നിയൂർ ചെറുന്നിയൂർ പി.ഒ. , 695142 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 0471 2601101 |
ഇമെയിൽ | ghscherunniyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42068 (സമേതം) |
എച്ച് എസ് എസ് കോഡ് | 01165 |
യുഡൈസ് കോഡ് | 32141200502 |
വിക്കിഡാറ്റ | Q64037222 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ബി.ആർ.സി | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുന്നിയൂർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 152 |
പെൺകുട്ടികൾ | 141 |
ആകെ വിദ്യാർത്ഥികൾ | 293 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 237 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിൽ എം ആർ |
പ്രധാന അദ്ധ്യാപിക | മിനി ജി നായർ |
പി.ടി.എ. പ്രസിഡണ്ട് | എമിലി സദാശിവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജിത വി എസ് |
അവസാനം തിരുത്തിയത് | |
12-09-2024 | 42068 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ചെറുന്നിയൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ,ചെറുന്നിയൂർ .
ചരിത്രം
1976 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്. ഇവിടെയുളള ആളുകളേറെയും കയർമേഖലയിലെയും കാർഷികമെഖലയിലെയും തൊഴിലാളികളായിരുന്നു. അവരുടെ ഒരു ചിരകാലസ്വപ്നമായിരുന്നു ഇവിടെ ഒരു ഹയർ സെക്കണ്ടറി സ്ക്കൂൾ ഉണ്ടാവുക എന്നുള്ളത്. അവർക്ക് അഞ്ചോ ആറോ കിലോമീറ്ററുകൾ സഞ്ചരിച്ച് വേണമായിരുന്നു സ്കൂളിലെത്താൻ.
ഭൗതികസൗകര്യങ്ങൾ
ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾ വെവ്വേറെ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത് .ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് ഏകദേശം 800m അകലെയാണ് ഹയർ സെക്കന്ററി വിഭാഗം സ്ഥിതി ചെയുന്നത്. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- റേഡിയോ ക്ലബ്
- കൃഷി തോട്ടം-ഹരിത സേന
- റെഡ് ക്രോസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗാന്ധി ദർശൻ
- സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ്
- ക്വിസ് കോർണർ
- പഠനയാത്ര
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
ചെറുന്നിയൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 10 ന് പി ടി എ പ്രസിഡന്റ് ശ്രീ .ഡി ബാബു 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തു പരിശീലനം ഉദ്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ.എൻ .ഗീത സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി ശ്രീ താര ആശംസയും അദ്ധ്യാപിക സുജ വിജയൻ നന്ദിയും പറഞ്ഞു.തുടർന്ന് ഒന്നാം ഘട്ട പരിശീലന ക്ലാസ്സിന്റെ ഭാഗമായി സ്കൂൾ ഐ റ്റി കോർഡിനേറ്റർ പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാന്മാരാക്കുകയും ചെയ്തു. '
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
മാനേജ്മെന്റ്
മുൻ സാരഥികൾ
പേര് | |
---|---|
2005-2009 | ദമയന്തി |
2009-2011 | ശ്രീമതി.ഇന്ദിര |
2011-2013 | എൻ നഗീന |
2013-2014 | പി ഗീതാകുമാരി |
2014-2016 | പി .മോഹനലാൽ |
2015-2017 | ഡോ .എൻ .ഗീത |
2017-2018 | പ്രേമകുമാരി എസ് ജി ,സരസമ്മ എൻ |
June 2018-Nov 2018 | ശ്രീലേഖ ബി |
2018- May2019 | ഷീല എൽ |
2019-2020 | ബീന ബി |
2020-2021 | സുനിത കെ |
2015- May 2022 | ഷീബ എ (PRINCIPAL) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചെറുന്നിയൂർ ബസ്റ്റാന്റിൽ നിന്ന് വടക്കോട്ട് വന്നാൽ വർക്കല-ചെറുന്നിയൂർ-മണനാക്ക് റോഡിലൂടെ 240.മി. അകലം
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് വർക്കല -മണനാക്ക് റോഡ് വഴി സ്കൂളിലേക്ക് 6 കി.മീ അകലം.
- ആറ്റിങ്ങലിൽ നിന്ന് മണനാക്ക് വഴി 11 കി.മീ അകലം.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 29 കി.മി. അകലം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42068
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ