"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
പുതിയ താള്‍: == സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.വരാപ്പുഴ == ചിത്രം:Example.jpg സ്ക്കൂള്…
 
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 160 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.വരാപ്പുഴ ==
{{prettyurl|St. Joseph`S H. S. For Girls Varapuzha}}{{Schoolwiki award applicant}}
[[ചിത്രം:Example.jpg]]
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
സ്ക്കൂള്ചരിത്രം
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
  1890 ല്വരാപ്പുഴയില്കര്മ്മലീത്താ സന്യാസിനിമാരായ തെരേസ്യന്സിസ്റ്റേഴ്സ്
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
ഒരു ഭവനം സ്ഥാപിച്ചു.അവര്ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടര്ന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.1922 ല്ഇത് ഒരു മിഡില്സ്ക്കൂളായി ഉയര്ന്നു.1931 ല്ഒരു ഹൈസ്ക്കൂള്രൂപം പ്രാപിച്ചു.ഇന്ന് ഏതാണ്ട് മുപ്പത്തി രണ്ട് അദ്ധ്യാപകരും അഞ്ച് അനദ്ധ്യാപകരും,1008 വിദ്യാര്ത്ഥിനികളും അടങ്ങുന്ന ഒരു സ്ഥാപനമായി ഇത് ഉയര്ന്നിരിക്കുന്നു.ദൂര സ്ഥലങ്ങളില്നിന്നു വരുന്ന വിദ്യാര്ത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോര്ഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവര്ത്തിച്ചു വരുന്നു.രാവിലെ 9.30 മുതല്3.45 വരെയാണ് സ്ക്കൂള്പ്രവര്ത്തന സമയം.എസ്.എസ്.എല്.സി കുട്ടികള്ക്ക് 8.30 മുതല്4.45 വരെ ക്ലാസ്സുകള്നടക്കുന്നു.
{{PHSchoolFrame/Header}}
  പാഠ്യേതര പ്രവര്ത്തനങ്ങളുടെ കാര്യത്തിലും ഒട്ടു#ം പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവല്തുടങ്ങിയവയിലൂടെ കുട്ടികളുടെ കലാപരവും,കായികവുമായ കഴിവുകള്വളര്ത്തിയെടുക്കുന്നു.സ്പോര്ട്സിലും സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാന്ഇവിടത്തെ കുട്ടികള്ക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക  എന്ന നിലയില്ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകള്നല്കിയ റവ.മദര്പൗളിന്റെ അനുസ്മരണാര്ത്ഥം എല്ലാ വര്ഷവും ഈ സ്ക്കൂളില്ഇന്റര്സ്ക്കൂള്ഗേള്സ് വോളിബോള്ടൂര്ണമെന്റ് സംഘടിപ്പിച്ചു വരുന്നു.
{{Infobox School
|സ്ഥലപ്പേര്=വരാപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25078
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485895
|യുഡൈസ് കോഡ്=32080100206
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1890
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വരാപ്പുഴ
|പിൻ കോഡ്=683517
|സ്കൂൾ ഫോൺ=0484 2512191
|സ്കൂൾ ഇമെയിൽ=stjosephsvpz@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലുവ
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  വരാപ്പുഴ 
|വാർഡ്=10
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=പറവൂർ
|താലൂക്ക്=പറവൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=283
|പെൺകുട്ടികളുടെ എണ്ണം 1-10=612
|വിദ്യാർത്ഥികളുടെ എണ്ണം 1-10=895
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഹെലൻ കബ്രാൾ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നെഡ്‍സൻ ഫ്രാൻസിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=റോമ്‍സി എം സെബാസ്റ്റിൻ
|സ്കൂൾ ചിത്രം=പ്രമാണം:25078-school1.jpeg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2024-25}}
 
 
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ എന്ന സ്ഥലത്തുളള ഒരു സർക്കാർ എയ്ഡഡ്  വിദ്യാലയമാണ്  സെന്റ് ജോസഫ്‍സ് ഹൈസ്കൂൾ വരാപ്പുഴ.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ 1890 ൽ സ്ഥാപിതമായ കേരളത്തിലെ പ്രഥമ പെൺപളളിക്കൂടമാണ് ഈ വിദ്യാലയം.‌ യു പി,ഹൈസ്കൂൾ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.യു പി വിഭാഗത്തിൽ ആൺകുട്ടികൾക്കും ‌ പെൺകുട്ടികൾക്കും ‌ ‌ പ്രവേശനം ‌ നൽകിവരുന്നു..ഹൈസ്കൂളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം ‌ നൽകുന്നത്.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:Eliswamma.jpeg|thumb|ദൈവദാസി മദർ ഏലീശ്വ-സ്ഥാപക|250px|center]]
 
== '''ചരിത്രം'''==
'1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ്  ഒരു ഭവനം സ്ഥാപിച്ചു.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]
 
=='''ഭൗതികസൗകര്യങ്ങൾ'''==
പഴമയും പാരമ്പര്യവും  നിർത്തിക്കൊണ്ട് തന്നെ നവീകരിച്ച മികച്ച സ്കൂൾ കെട്ടിടം.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
=='''പാഠ്യേതരപ്രവർത്തനങ്ങൾ'''==
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ് |സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}}/റെഡ്ക്രോസ് |റെഡ്ക്രോസ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി |വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് |ലിറ്റിൽ കൈറ്റ്സ്]]
*[[{{PAGENAME}}/കെ.സി.എസ്.എൽ |കെ.സി.എസ്.എൽ]]
*[[{{PAGENAME}}/കായികം |കായികം]]
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ |ക്ലബ്ബ് പ്രവർത്തനങ്ങൾ]]
 
=='''മാനേജ്മെന്റ്'''==
കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈററ്സ്  കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. റവ.സി.റിൻസി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ ലോക്കൽ മാനേജരായി റവ. സി.മരിയ തെരേസയും ഹെഡ്മിസ്ട്രസ്സായി റവ.സി.ജിനി ഐ എയും സേവനം ചെയ്യുന്നു.
 
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible"
|+
!കാലയളവ്
!പേര്
|-
|'''1931-1933'''
|'''റവ.മദർ ജെൽത്രൂദ്'''
|-
|'''1933-1938'''
|'''റവ.മദർ മാർഗരറ്റ്'''
|-
|'''1938-1942'''
|'''റവ.മദർ ഇസബൽ'''
|-
|'''1942-1943'''
|'''ശ്രീ.കെ.എം.തോമസ്'''
|-
|'''1943-1944'''
|'''റവ.സി.ഇസിദോർ'''
|-
|'''1944-1946'''
|'''റവ.സി.പ്ലാവിയ'''
|-
|'''1946-1949'''
|'''ശ്രീമതി കെ.ടി. ഏലിയാമ്മ'''
|-
|'''1949-1951'''
|'''ശ്രീമതി സോസ് കുര്യൻ'''
|-
|'''1951-1952'''
|'''റവ.സി.കാർമ്മൽ'''
|-
|'''1952-1953'''
|'''ശ്രീമതി ഏലിയാമ്മ ചെറിയാൻ'''
|-
|'''1953-1956'''
|'''ശ്രീമതി ടി.സി ശോശാമ്മ'''
|-
|'''1956-1958'''
|'''റവ.സി.ഫിലമിൻ'''
|-
|'''1958-1976'''
|'''റവ.മദർ പോളിൻ'''
|-
|'''1976-1985'''
|'''റവ.സി.ലൂഡ്സ്'''
|-
|'''1985-1986'''
|'''റവ.സി.മെലീറ്റ'''
|-
|'''1986-1995'''
|'''റവ.സി.ലിസീനിയ'''
|-
|'''1995-1996'''
|'''റവ.സി.സിബിൾ'''
|-
|'''1996-2002'''
|'''റവ.സി.കോർണേലിയ'''
|-
|'''2002-2006'''
|'''റവ.സി.മെൽവീന'''
|-
|'''2006-2009'''
|'''റവ.സി.പ്രേഷിത'''
|-
|'''2009-2011'''
|'''റവ.സി.ലിസ്ലെറ്റ്'''
|-
|'''2011-2014'''
|'''റവ.സി.കുസുമം'''
|-
|'''2014-2019'''
|'''റവ.സി.ആനി ടി.എ.'''
|-
|'''2019-2020'''
|'''റവ. സി. മേരി ഹെലൻ'''
|-
|'''2020-2023'''
|'''ശ്രീമതി ജിഷ ജോസഫ്'''
|-
|'''2023-2025'''
|'''റവ. സി. ജിനി ഐ എ'''
|}
 
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
 
* കേരള ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് എം.എൽ . ജോസഫ് ഫ്രാൻസിസ്
* സെൻറ് ആൽബട്ട്സ് കോളേജ് മുൻപ്രിൻസിപ്പൽ ഡോ.എം.എൽ. ജോസ്
* മഞ്ഞുമൽ സെൻറ് ജോസഫ്സ് ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഓർത്തോ പീഡിക് സർജൻ ഡോ. വിൻസൻറ് ചക്യത്ത്
* അഡ്വ.ലാലി വിൻസൻറ്
* ദിവംഗതനായ ശ്രീ. ജോർജ്ജ് ഈഡൻ എം.പി.
* ഇന്റർനാഷണൽ വോളീബോൾ റഫറിയായ കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ്
* കേരള സഭയിൽ ബഹുമാന്യരായ അനേകം വൈദിക ശ്രേഷ്ഠന്മാരും സന്യാസിനിമാരും
 
=='''നേട്ടങ്ങൾ'''==
തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയം,ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണത്തിലുളള വർദ്ധന,ഗുണമേന്മയുളള മികച്ച സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച് വരാപ്പഴ പഞ്ചായത്തിലെ എറ്റവും മികച്ച വിദ്യാലയത്തിനുളള അവാർഡ് എല്ലാവർഷവും സ്കൂളിന് ലഭിക്കുന്നു.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക.]]
 
=='''ചിത്രശാല'''==
[[{{PAGENAME}}/[[ഫോട്ടോ ആൽബം|ഫോട്ടോ ആൽബം]].
 
=='''വഴികാട്ടി'''==
'N.H 66 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.'
 
ഇടപ്പള്ളിയിൽ നിന്നും നാഷണൽ ഹൈവേ 66 ലൂടെ പറവൂർ ബസിൽ വരാപ്പുഴ എസ് എൻ ഡി പി കവലയിലെത്തി അവിടെനിന്നും ഓട്ടോ മാർഗം ചെട്ടിഭാഗം മാർക്കറ്റ് റോഡിലൂടെ ഇടത്തോട്ട് 2 കി.മീ സഞ്ചരിച്ച് എത്താം.
 
ചേരാനല്ലൂർ ബസിൽ സഞ്ചരിച്ച് വരാപ്പുഴ ഫെറി സ്റ്റോപ്പിലെത്തി അവിടെ നിന്നും വരാപ്പുഴ ചങ്ങാടം കടന്ന് എത്താം.
 
ആലുവ റെയിൽവേ സ്റ്റേഷൻ/ ബസ്സ്റ്റാൻഡിൽ  നിന്നും വരാപ്പുഴ ബസിൽ ചെട്ടിഭാഗം എത്തി ഓട്ടോയിൽ 1.5 കി മീ സഞ്ചരിച്ച് എത്താം
 
എറണാകളത്തുനിന്ന് കെ ഡബ്ലിയു ആർ ടി സി ബോട്ട് മാർഗം വരാപ്പുഴയിലെത്താം.
 
{{Slippymap|lat=10.068128|lon=76.278936|width=800px|zoom=18|width=full|height=400|marker=yes}}
 
 
 
വർഗ്ഗം: ഹൈസ്ക്കൂൾ
<!--visbot  verified-chils->
 
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്