ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37001 (സംവാദം | സംഭാവനകൾ)
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 584 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl| A.M.M.H.S.S. EDAYARANMULA}}
{{prettyurl| A.M.M.H.S.S. EDAYARANMULA}}പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ആറന്മുള ഉപജില്ലയിലുൾപ്പെടുന്ന ഇടയാറന്മുളയിൽ സ്ഥിതിചെയ്യുന്ന നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള എയ്ഡഡ്  മേഖലയിലെ ഒരു വിദ്യാലയമാണ് [[{{PAGENAME}}/എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ |എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ]] .
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ഇടയാറൻമുള
|സ്ഥലപ്പേര്=ഇടയാറൻമുള
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്=37001
|സ്കൂൾ കോഡ്=37001
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 3033
|എച്ച് എസ് എസ് കോഡ്=3033
| സ്ഥാപിതദിവസം=01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=06
|വിക്കിഡാറ്റ ക്യു ഐഡി=Q87592001
| സ്ഥാപിതവർഷം=1919
|യുഡൈസ് കോഡ്=32120200201
| സ്കൂൾ വിലാസം=എ.എം.എം എച്ച്.എസ്സ്.എസ്സ്,,ഇടയാറൻമുള
|സ്ഥാപിതദിവസം=01
| പിൻ കോഡ്=689532
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ=04682319276
|സ്ഥാപിതവർഷം=1919
| സ്കൂൾ ഇമെയിൽ=ammhssedl@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=www.ammschooledayaranmula.edu.in
|പോസ്റ്റോഫീസ്=ഇടയാറൻമുള
| ഉപ ജില്ല=ആറൻമുള
|പിൻ കോഡ്=689532
| ഭരണം വിഭാഗം=സർക്കാർ‌
|സ്കൂൾ ഫോൺ=04682319276
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ammhssedl@gmail.com
| പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=https://ammhssedayaranmula.in/
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|ഉപജില്ല=ആറന്മുള
| പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം=മലയാളം‌,ഇംഗ്ലിഷ്
|വാർഡ്=03
| ആൺകുട്ടികളുടെ എണ്ണം=344
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം=281
|നിയമസഭാമണ്ഡലം=ആറന്മുള
| വിദ്യാർത്ഥികളുടെ എണ്ണം=625
|താലൂക്ക്=കോഴഞ്ചേരി
| അദ്ധ്യാപകരുടെ എണ്ണം=26
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
| പ്രിൻസിപ്പൽ='''ശ്രീമതി. ലാലി ജോൺ '''
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= '''ശ്രീമതി.അന്നമ്മ നൈനാൻ എം'''
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= '''ശ്രീ സജു ചാക്കോ '''
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=PRD 9276pta.JPG
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ  
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കൻഡറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5മുതൽ12വരെ 
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=249
|പെൺകുട്ടികളുടെ എണ്ണം 1-10=193
|വിദ്യാർത്ഥികളുടെ എണ്ണം 1-10=442
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=309
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വർഗീസ് മാത്യു തരകൻ 
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനില സാമുവൽ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=സൗമ്യ ബിജു
|സ്കൂൾ ലീഡർ=ആദിയ അനീഷ്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ദയ ദിലീപ്
|മാനേജർ=റവ.ഡോ.റ്റി റ്റി സഖറിയ
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ആഷ പി മാത്യു
|ബി.ആർ.സി=ആറന്മുള
|യു.ആർ.സി =
|സ്കൂൾ ചിത്രം=37001-School Compound.JPG|
|size=350px
|caption=
|ലോഗോ=37001 emblem.resized.png
|logo_size=50px
|box_width=380px
}}
}}
 
{{SSKSchool|year=2024-25}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color=black><font size=4>
<gallery>
37001 emblem.png
</gallery>
പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "''‍ എ.എം.എം ഹയർ സെക്കണ്ടറി സ്കൂൾ'''.  ''മൊട്ടയ്ക്കൽ‍ സ്കൂൾ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919 -ൽ  സ്ഥാപിച്ച ഈ വിദ്യാലയം [[{{PAGENAME}}/പത്തനംതിട്ട|പത്തനംതിട്ട ജില്ലയിലെ]] ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2019  ശതാബ്ദി വർഷമായി കൊണ്ടാടുകയാണ്. പ്രഥമ ശബരീഷ് സ്മാരക സ്കൂൾവിക്കി മത്സരത്തിൽ എ എം എം ഹയർ സെക്കന്ററി സ്കൂൾ ജില്ലാതലത്തിൽ '''ഒന്നാം സ്ഥാനം. [[{{PAGENAME}}/കൈറ്റ്|കൈറ്റിനും]] , തിരുവല്ല  ഡിസ്ട്രിക്ട് കോർഡിനേറ്ററിനും , തിരുവല്ല മാസ്റ്റർ ട്രെയിനർമാർക്കും  ഒരായിരം നന്ദി'''
== <font color=red><font size=5>'''<big>ചരിത്രം</big>'''==
<font color=black><font size=3>
അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന ഡോ:ഏബ്രഹാം മാർത്തോമ മെത്രാപോലിത്തയുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും കാന്തദർശിയായ ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് ശ്രീ.മൂത്താംപാക്കൽ സാധു കൊച്ചു കുഞ്ഞ്ഉപദേശിയുടെപ്രാർത്ഥനയുംമാർത്തോമസഭയിലെ  പ്രഗത്ഭ വൈദീകനായിരുന്ന അയിരൂർ സി.പി. ഫിലിപ്പോസ് കശിശയുടെ പ്രാേത്സാഹനവും ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ അശ്രാന്ത പരിശ്രമവും സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ ഒരു വിദ്യാലയം എന്ന സ്വപ്നം സാഷാത്ക്കരിക്കപ്പെട്ടു.<br /><br />


ഒരു ലോവർ ഗ്രേഡ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിച്ചു നടത്തുന്നതിന് ഇടവക വികാരി ആനിക്കാട്ട് എ. ജി. തോമസ്സ് കശ്ശീശ്ശാ മാനേജരായി അപേക്ഷിക്കുകയും അനുവാദം ലഭിക്കുമെന്നുമുള്ളപ്രതീക്ഷിയിൽ 1919 ജൂൺ  മാസത്തിൽ മാലക്കര എൽ. പി. സ്കൂളിനു സമീപം മുട്ടോൺ പുരയിടത്തിൽ ഉണ്ടായിരുന്ന ആനക്കാട്ടു മേലത്തേതിൽ കുര്യൻ വകകച്ചവടപ്പീടീികയുടെ ചാവടി ഒഴിപ്പിച്ചെടുത്ത്പ്രിപ്പയാറട്ടറി, ഫസ്റ്റ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കണ്ടുപിടിച്ചു ചേർക്കുന്നതിന് മാനേജർ എം ജി തോമസ് കശീശായും സഹപ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ച് പ്രിപയാറട്ടറി ക്ലാസ്സിലേക്ക് രണ്ട് ഡിവഷനിലേക്കുള്ള കുുട്ടികളെ കിട്ടി. 1948യിൽ ഇത് ഹൈസ്കൂളായി  ഉയർത്തി. ഇപ്പോൾ  യൂ പി  സെക്ഷനിൽ 9  ക്ലാസ് മുറികളും എച്ച് എസ് സെക്ഷനിൽ 10  ക്ലാസ് മുറികളും ഉണ്ട്. </font><br><font size=4,font color=red>'''2018  ജൂണിൽ ഹൈ ടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു .'''
==ചരിത്രം==
കേരളത്തിന്റെ  സാംസ്കാരിക നവോത്ഥാനത്തിന്റെ  വളർച്ചയിൽ പ്രധാനം അത്രേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി മധ്യതിരുവിതാംകൂറിൽ രൂപപ്പെട്ട സാമൂഹ്യ,  സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ  നവോത്ഥാനത്തിന്റെ അനുരണനങ്ങൾ [[{{PAGENAME}}/ഇടയാറന്മുള|ഇടയാറന്മുള]]<nowiki/>യിലും അലയടിച്ചു. ജാതി മത സാമ്പത്തിക വേർതിരിവുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി ഉണ്ടാകൂ എന്നു മനസ്സിലാക്കിയ നവോത്ഥാന നായകരത്രേ ഈ വിദ്യാലയത്തിന്റെ ശിൽപികൾ.വിദ്യാഭ്യാസത്തിൽ പോലും സവർണ്ണ അവർണ്ണ വേർതിരിവുകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പ്രാരംഭ ദശയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത് ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലങ്കര സഭയിൽ നവീകരണ കാഹളം മുഴക്കിയ സാമൂഹികപരിഷ്കർത്താവും മികച്ച വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന ഡോ.എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്തയുടെ പ്രവാചക തുല്യമായ ദീർഘവീക്ഷണവും, ക്രാന്തദർശിയായ ളാക ഇടയാറന്മുള ഇടവക വികാരി ദിവ്യ ശ്രീ എ. ജി. തോമസ് കശ്ശിശായുടെ മികവറ്റ നേതൃത്വവും, ആത്മീയ ഉണർവ് പ്രസ്ഥാനത്തിന്റെ കെടാവിളക്കായ സാധുകൊച്ചുകുഞ്ഞുപദേശിയുടെ പ്രാർത്ഥനയും ഇടവക ജനങ്ങളുടെ ത്യാഗപൂർണമായ പരിശ്രമവുമാണ് ഈ സരസ്വതി ക്ഷേത്രത്തിന് അടിസ്ഥാനമിട്ടത്. മധ്യതിരുവിതാംകൂറിന് ഓജസ്സും തേജസ്സും പകരുന്ന പുണ്യനദിയായ പമ്പയുടെ തീരത്തുള്ള ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന്റെ സ്ഥാപനം കാരണമായിത്തീർന്നു. വിദ്യാലയ ചരിത്രം [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക


== <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ</big>'''==
==ഭൗതികസൗകര്യങ്ങൾ==
<font color=black><font size=3>
ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാക സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാക കുന്നിന്റെ മുകളിലുളള ആറ് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു. പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻനെറുകയിൽ ഈ സരസ്വതീക്ഷേത്രം പരിലസിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.    
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക]]
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഫിസിക്കൽ സയൻസിനും നാച്ചുറൽ സയൻസിനും പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്. [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക ]]


[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]
[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]


== <font color=red><font size=5>'''<big>സ്കോളർഷിപ്പുകൾ</big>'''==
==പാഠ്യേതര പ്രവർത്തനങ്ങൾ==
<font color=black><font size=3>
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും  വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.    '''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]'''


==മാനേജ്മെന്റ്==
ഇടയാറൻമുള ളാക സെന്തോം മാർത്തോമ്മ ഇടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജറായി ഇടവക വികാരി റവ. ഡോ. റ്റി റ്റി സഖറിയ


<font color=blue><font size=3>
പ്രവർത്തിക്കുന്നു.22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ  നടത്തിപ്പിനായിട്ട് സഹായിക്കുന്നു.പഠന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി സ്കൂളിന്റെ  വികസനത്തിന്  കൈത്താങ്ങ്  നൽകുന്നത്  മാനേജ്മെന്റ് ആണ്.
[[{{PAGENAME}}/എൻ എം എം എസ്|നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (എൻ എം എം എസ് )]]


[[{{PAGENAME}}/യു എസ്  എസ്|അപ്പർ സെക്കൻഡറി സ്കോളർഷിപ്  (യു എസ്  എസ് )]]
[[{{PAGENAME}}/മാനേജ്മെന്റ്|സ്കൂളിന്റെ മുൻ മാനേജർമാർ]]


== <font color=red><font size=5>'''<big> പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
==മുൻ സാരഥികൾ==
<font color=black><font size=4>


1919 ൽ സ്ഥാപിതമായ ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ കാലാകാലങ്ങളിൽ മികവും അർപ്പണബോധവുമുള്ള അദ്ധ്യാപക ശ്രേഷ്ഠർ തലമുറകൾക്ക് വെളിച്ചം പകർന്നു കൊടുക്കുവാൻ ഉണ്ടായിരുന്നു. അവരിലൂടെ ലഭിച്ച വിജ്ഞാനത്തിന്റെ കൈത്തിരി ദേശത്തിന്റെ വികാസത്തിന് വഴിതെളിച്ചു.


 
===സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ===
{|class="wikitable"  style="text-align:center; width:700px; height:15px" border="9"
{| class="wikitable sortable mw-collapsible mw-collapsed"
 
|[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്/ചിത്രങ്ങൾ|<font color="blue">''' ലിറ്റിൽകൈറ്റ്സ് ''']]
|[[{{PAGENAME}}/പൂർവ അദ്ധ്യാപക സംഗമം|'''പൂർവ അദ്ധ്യാപക സംഗമം''']]
|[[{{PAGENAME}}/പഠന യാത്ര|<font color="blue">'''പഠന യാത്ര''']]
|[[{{PAGENAME}}/ശാസ്ത്രമേള|<font color="blue">'''ശാസ്ത്രമേള ''']]
|[[{{PAGENAME}}/പൂർവ വിദ്യാർത്ഥി സംഗമം|<font color="blue">'''പൂർവ വിദ്യാർത്ഥി സംഗമം ''']]
|[[{{PAGENAME}}/ഓണം ആഘോഷം|<font color="blue">'''ഓണം ആഘോഷം''']]
|[[{{PAGENAME}}/കൗൺസിലിങ് ക്ലാസുകൾ|<font color="blue">'''കൗൺസിലിങ് ക്ലാസുകൾ ''']]
|[[{{PAGENAME}}/ദിനാഘോഷങ്ങൾ |<font color="blue">'''ദിനാഘോഷങ്ങൾ ''']]
|[[{{PAGENAME}}/നേർക്കാഴ്ച |<font color="blue">'''നേർക്കാഴ്ച ''']]
|-
|-
|}
! ക്രമനമ്പർ!! പേര് !! colspan="2" | കാലഘട്ടം
 
== <font color=red><font size=5>'''<big> സ്കൂൾ  ബസ് </big>'''==
<font color=black><font size=3>
 
[[പ്രമാണം: 37001 school bus.jpg| സ്കൂൾ  ബസ് |left|100px]]
 
ഞങ്ങളുടെ സ്കൂളിന് [[{{PAGENAME}}/സ്കൂൾബസ്|3 സ്കൂൾ ബസ്]] ഉണ്ട്. 92  കുട്ടികളുമായി പൂവത്തൂർ,മെഴുവേലി ,കാരക്കാട് ,ചെങ്ങന്നൂർ ,മുളക്കുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
 
== <font color=red><font size=5>'''<big>ഐടി@സ്കൂൾ പദ്ധതി</big>'''==
<font color=black><font size=3>
[[{{PAGENAME}}/ഐടി@സ്കൂൾ|കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്കൂൾ]]
 
== <font color=red><font size=5>'''<big>സ്റ്റേറ്റ് സ്കൂൾ വിക്കി പുരസ്‌ക്കാര ചടങ്ങുകൾ</big>'''==
<font color=black><font size=3>
<gallery>
PSX 20181025 140656.resized.png|സ്കൂൾ വിക്കി അവാർഡ് 
PSX 20181025 140521.jpg|സ്കൂൾ വിക്കി പ്രശക്തിപത്രം
</gallery>
 
[[{{PAGENAME}}/സ്കൂൾ വിക്കി പുരസ്‌ക്കാരം|വിവരണം ]]
 
== <font color=red><font size=5>'''<big>  മാനേജ്മെന്റ് </big>'''==
<font color=black><font size=3>
 
ഇടയാറൻമുള  മാർത്തോമ  ചർച്ചിൻറ  കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി ഇടവക വികാരി  റവ.  ജോൺസൺ വറുഗീസ് പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള
ബോർഡ് സ്കൂളിൻറ നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ  '''''ഹെഡ്മിട്രസ്  അന്നമ്മ നൈനാൻ എം''''' ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ '''പ്രിൻസിപ്പൽ ലാലി ജോൺ ആണ് .'''
 
== <font color=red><font size=5>'''<big>  മുൻ സാരഥികൾ </big>'''==
<font color=black><font size=3>
 
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable" style="text-align:center;color: black; background-color:#ffffff;"
|-
|-
|1919-22
|'''1'''||'''ശ്രീ.ജോസഫ് കുര്യൻ'''||'''1919'''
| ജോസഫ് കുര്യൻ
|'''1922'''
|-
|-
|1922 - 26
|'''2'''||'''ശ്രീ.പി.വി സൈമൺ'''||'''1922'''
| പി.വി സൈമൺ
|'''1926'''
|-
|-
|1926 - 46
|'''3'''||'''ശ്രീ.കെ എൻ ജോൺ'''||'''1926'''
| കെ എൻ ജോൺ
|'''1946'''
|-
|-
|1946 - 47
|'''4'''||'''ശ്രീ.എൻ ബി ഏബ്രഹാം'''||'''1946'''
|എൻ ബി ഏബ്രഹാം  
|'''1947'''
|-
|-
|1947- 49
|'''5'''||'''ശ്രീ.സി വി വർഗീസ്'''||'''1947'''
|സി വി വർഗീസ്  
|'''1949'''
|-
|-
|1949 - 59
|'''6'''||'''ശ്രീ.കെ സി വർഗീസ്'''||'''1949'''
|കെ സി വർഗീസ്  
|'''1959'''
|-
|-
|1959 -66
|'''7'''||'''ശ്രീ.എം.റ്റി മത്തായി'''||'''1959'''
|എം.റ്റി മത്തായി
|'''1966'''
|-
|-
|1966- 83
|'''8'''||'''ശ്രീ.വി സി ചാക്കോ'''||'''1966'''
|വി സി ചാക്കോ
|'''1983'''
|-
|-
|1983 - 86
|'''9'''||'''ശ്രീമതി.മേരി കെ ‍കുര്യൻ'''||'''1983'''
|മേരി കെ ‍കുര്യൻ
|'''1986'''
|-
|-
|1986 - 88
|'''10'''||'''ശ്രീ.തോമസ്  പി തോമസ്'''||'''1986'''
|തോമസ്  പി തോമസ്  
|'''1988'''
|-
|-
|1988 - 92
|'''11'''||'''ശ്രീ.വർഗീസ് തോമസ്'''||'''1988'''
| വർഗീസ് തോമസ്
|'''1992'''
|-
|-
|1992 - 93
|'''12'''||'''ശ്രീ.സി പി ഉമ്മൻ'''||'''1992'''
|സി പി ഉമ്മൻ
|'''1993'''
|-
|-
|1993 - 96
|'''13'''||'''ശ്രീമതി.കെ കെ സുമതി പിള്ള'''||'''1993'''
|കെ കെ സുമതി പിള്ള
|'''1996'''
|-
|-
|1996 - 98
|'''14'''||'''ശ്രീ.ജോർജ് പി തോമസ്'''||'''1996'''
|ജോർജ് പി തോമസ്  
|'''1998'''
|-
|-
|01-04-1998 -31-05-98  
|'''15'''||'''ശ്രീ.ജേക്കബ് വർഗീസ്'''||'''1-4-1998'''
|ജേക്കബ് വർഗീസ്
|'''31-5-98'''
|-
|-
|1998-01
|'''16'''||'''ശ്രീമതി.സാറാമ്മ ജോസഫ്'''||'''1998'''
|സാറാമ്മ ജോസഫ്
|'''2001'''
|-
|-
|2001 - 08
|'''17'''||'''ശ്രീമതി.റ്റി എസ് അന്നമ്മ'''||'''2001'''
|റ്റി എസ് അന്നമ്മ
|'''2008'''
|-
|-
|2008- 2011
|'''18'''||'''ശ്രീമതി.വിൻസി തോമസ്'''||'''2008'''
|വിൻസി തോമസ്
|'''2011'''
|-
|-
| 2011-2015
|'''19'''||'''ശ്രീ.മാമ്മൻ മാത്യു'''||'''2011'''
|മാമ്മൻ മാത്യു
|'''2015'''
|-
|-
 
|'''20'''
 
|'''ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച് .എം)'''
| 2015-
|'''2015'''
|അന്നമ്മ നൈനാൻ എം 
|'''2022'''
|-
|-
|'''21'''
|'''ശ്രീമതി. അനില സാമുവൽ കെ'''
|'''2022'''
|
|}
|}


== <font color=red><font size=5>'''<big>  അദ്ധ്യാപകർ </big>'''==
===എച്ച്.എസ്.എസ്. പ്രിൻസിപ്പൽ===
<font color=black><font size=3>
{| class="wikitable sortable mw-collapsible mw-collapsed"
[[പ്രമാണം:Ammprincipal.jpg  ‎|ലഘുചിത്രം| left |  ശ്രീമതി. ലാലി ജോൺ    (പ്രിൻസിപ്പൽ)]]
!ക്രമനമ്പർ
[[പ്രമാണം:IMG 1241.resized.JPG  ‎|ലഘുചിത്രം| center |  ശ്രീമതി. അന്നമ്മ നൈനാൻ എം    (എച്ച്.എം)]]
!പേര്
 
! colspan="2" |കാലഘട്ടം
 
|-
{|class="wikitable"  style="text-align:center; width:700px; height:15px" border="9"  
|'''1'''
 
|'''ശ്രീമതി.കരുണ സരസ് തോമസ്'''
|[[{{PAGENAME}}/ഹയർ സെക്കൻററിവിഭാഗം-|<font color="blue">''' ഹയർ സെക്കൻററിവിഭാഗം''']]
|'''2006'''
|[[{{PAGENAME}}/എച്ച്.എസ്സ് വിഭാഗം|'''എച്ച്.എസ്സ് വിഭാഗം''']]
|'''2020'''
|[[{{PAGENAME}}/യു.പി വിഭാഗം|<font color="blue">'''യു.പി വിഭാഗം''']]
|-
|[[{{PAGENAME}}/മറ്റു സ്റ്റാഫ്|<font color="blue">'''മറ്റു സ്റ്റാഫ് ''']]
|'''2'''
|'''ശ്രീമതി.ലാലി ജോൺ'''
|'''2020'''
|'''2025'''
|-
|-
|'''3'''
|'''ശ്രീ. വർഗീസ് മാത്യു തരകൻ'''
|'''2025'''
|
|}
|}


== <font color=red><font size=5>'''<big>  പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ </big>'''==
==മഹദ് വ്യക്തികൾ==
<font color=black><font size=3>
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട് നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്.
 
===[[{{PAGENAME}}/സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ | സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ]]===
*മോസ്റ്റ് റവ .ഡോ കുര്യാക്കോസ് മാർ ക്ളീമിസ് മെത്റാപ്പോലീത്ത
* വെരി റവ. തിയോഫറസ് റമ്പാൻ
* റവ. പി ജോസഫ് ജോസഫ്
*[[{{PAGENAME}}/  Late റവ. എം. വി. ബെഞ്ചമിൻ | Late റവ. എം. വി. ബെഞ്ചമിൻ ]]
* റവ.ജോർജ് മാത്യു
* റവ.കെ.വി. സമുവേൽ
* റവ.എൻ സി വറുഗീസ്
* റവ.ജോർജ് ജോൺ
* റവ.കെ.കെ ഏബ്രഹാം
* ശ്രീ.ജോർജ് ജോൺ(നേപ്പാൾ മിഷ്യനറി)
* ശ്രീ.ചെറിയാൻ കുര്യൻ(നേപ്പാൾ മിഷ്യനറി)
* Late ഡോ കെ ബാസ്കരൻ നായർ
*Late മഹാകവി ഇടയറന്മുള കെ എം വറുഗീസ്
*Late prof .കെ എം ദാനിയേൽ
*Late ശ്രീ എൻ കെ ദാമോദരൻ
*ശ്രീ ആർ വി പിള്ള IAS, ബി.എസ്.ഫ്(മനുഷ്യാവകാശ കമ്മീഷനംഗം)
*Ex. MLA മാലേത്തു ഗോപിനാഥപിള്ള
*മുൻ മുൻസിപ്പൽ ഡയറക്ടർ ശ്രീ കെ കെ കേശവൻ
*റിട്ടേയ്ഡ് പ്രിൻസിപ്പൽ ഡോ എം. ടി. സൈമൺ(പ്രിൻസിപ്പൽ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി )
*ഡോ രാധാകൃഷ്ണൻ
*Lt Col ഡോ ജോർജ് എ മാത്യു
*Lt Col കെ കെ രത്നമ്മ
*ഡോ ജയപ്രകാശ് വി തോമസ്(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ)
*ശ്രീ.സാം ഫിലിപ്പ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ)
*[[{{PAGENAME}}/ Adv.എം കെ രാധാകൃഷ്ണ പിള്ള |Adv.എം കെ രാധാകൃഷ്ണ പിള്ള ]]
*ഡോ ജോർജ് സക്കറിയ(ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ)
*[[{{PAGENAME}}/ഡോ. കെ എം ജോർജ്|പത്മഭുഷൺ ഡോ. കെ എം ജോർജ്]]
*ശീ കൈലാസ പരമേശരൻ പിള്ള(റിട്ട. ഐ. ജി .ബി. എസ്. എഫ്.)
*[[{{PAGENAME}}/മാലേത്ത് സരളാദേവി|മാലേത്ത് സരളാദേവി (മുൻ എം എൽ.എ)]]
*അഡ്വ. പി ഡി രാജൻ(മുൻ നിയമസഭാ സാമാജികൻ , മുൻ കേരള നിയമസഭ സെക്റട്ടറി, ഹൈ കോടതി ജഡ്ജി  )
*[[{{PAGENAME}}/ക്യപ്റ്റൻ തോമസ് ഫിലിപ്പോസ്|മഹാവീരചക്ര ക്യപ്റ്റൻ തോമസ് ഫിലിപ്പോസ്]]
*ശ്രീ.രവീൻദ്രൻ നായർ(റിട്ട ഡപ്യൂട്ടി ട്റാൻസ്പോർട്ട് കമ്മീഷണർ)‍
*[[{{PAGENAME}}/കെ.വി. സൈമൺ|കെ.വി. സൈമൺ (സാഹിത്യകാരൻ)]]
*ശ്രീ.തോമസ് മാത്യു
 
== <font color=red><font size=5>'''<big>  എസ് എസ് എൽ സി /പ്ലസ് ടു ബാച്ച് 2019 -20 100 % വിജയം </big>'''==
<font color=black><font size=3>
<font color=blue><font size=3>
[[പ്രമാണം:37001HS2020.jpeg ‎|ലഘുചിത്രം |left | എസ് എസ്എൽ സി റിസൾട്ട് മാർച്ച് 2020  100 % വിജയം ( എ എം എം എച്ച് എസ് എസ് ഇടയാറന്മുള )]]
[[പ്രമാണം:37001HSS2020.jpeg ‎|ലഘുചിത്രം|center | പ്ലസ് ടു റിസൾട്ട് മാർച്ച് 2020  വിജയം ( എ എം എം എച്ച് എസ് എസ് ഇടയാറന്മുള )]]
 
 
 
== <font color=red><font size=5>'''<big> ഉപതാളുകൾ </big>'''==
 
 
 
 


<font size=4>
===[[{{PAGENAME}}/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ| പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]===
''' [[{{PAGENAME}}/ ആർട്ട് ഗാലറി | ആർട്ട് ഗാലറി]]'''|
==നേട്ടങ്ങൾ==
''' [[{{PAGENAME}}/ സ്കൂൾ കാഴ്ചകൾ|സ്കൂൾ കാഴ്ചകൾ]]'''|
ഇടയാറന്മുള എ.എം.എം  ഹയർസെക്കൻഡറി സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ,ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു.കലോത്സവ,കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്.വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഹരിത വിദ്യാലയം, ലിറ്റിൽ സംസ്ഥാന അവാർഡ് തുടങ്ങി നിരവധി അവാർഡുകളും സ്കൂളിനെ തേടി എത്തിയിട്ടുണ്ട്....
''' [[{{PAGENAME}}/അദ്ധ്യാപക സൃഷ്ഠികൾ|അദ്ധ്യാപക സൃഷ്ഠികൾ]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/  ഉപന്യാസം|ഉപന്യാസം]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/ ഉച്ചഭക്ഷണ പദ്ധതി | ഉച്ചഭക്ഷണ പദ്ധതി ]]'''|
''' [[{{PAGENAME}}/മലയാള തിളക്കം|മലയാള തിളക്കം]]'''|
''' [[{{PAGENAME}}/  ശ്രദ്ധ|ശ്രദ്ധ]]'''|
''' [[{{PAGENAME}}/അക്ഷരമുറ്റം ക്വിസ്|അക്ഷരമുറ്റം ക്വിസ്]]'''|
''' [[{{PAGENAME}}/ ഐ.ടി പരീക്ഷ  | ഐ.ടി പരീക്ഷ ]]'''|
''' [[{{PAGENAME}}/ നവ കേരള മിഷൻ | നവ കേരള മിഷൻ ]]'''|
''' [[{{PAGENAME}}/ വാക്‌സിനേഷൻ| വാക്‌സിനേഷൻ]]'''|
''' [[{{PAGENAME}}/പഠനോത്സവം | പഠനോത്സവം]]'''|
''' [[{{PAGENAME}}/ സുരീലി  | സുരീലി ]]'''|
''' [[{{PAGENAME}}/ യു പി ഐ .ടി ലാബ് ഉദ്ഘാടനം | യു പി ഐ .ടി ലാബ് ഉദ്ഘാടനം]]'''|
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|


</font size>
[[{{PAGENAME}}/നേട്ടങ്ങൾ|കൂടുതൽ കാണുക]]
==മികവുകൾ==
എസ്എസ്എൽസി,പ്ലസ് ടുപരീക്ഷകളിലും, യൂ.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ്, തളിര് തുടങ്ങിയ സ്കോളർഷിപ്പുകളിലും,  കലാകായിക പ്രവർത്തിമേളയിലും  സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും,  ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്.  [[{{PAGENAME}}/മികവുകൾ |കൂടുതൽ അറിയാൻ]]
==പത്രത്താളുകളിലൂടെ==
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെ കണ്ണോടിക്കാം.


== <font color=red><font size=5>'''<big> വിരമിച്ച അദ്ധ്യാപകർ  </big>'''==
[[{{PAGENAME}}/പത്രത്താളുകളിലൂടെ | കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
<font color=blue><font size=3>
==ചിത്രങ്ങളിലൂടെ==
സ്കൂളിന്റെ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്.   


[[{{PAGENAME}}/ചിത്രങ്ങളിലൂടെ |ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


{|class="wikitable"  style="text-align:center; width:700px; height:15px" border="6"
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ ചെങ്ങന്നൂരിൽ നിന്നും ഏഴു കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ ജംഗ്ഷൻ വഴി വലത്തോട്ട് 500 മീറ്റർ റോഡ് മാർഗ്ഗം.
*മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ  കോഴഞ്ചേരിയിൽ നിന്നും പടിഞ്ഞാറോട്ട് ഏഴ് കിലോമീറ്റർ യാത്രചെയ്ത് കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് ഒരു കിലോമീറ്റർ റോഡ് മാർഗം.
*ആറന്മുള ക്ഷേത്രത്തിൽ നിന്നും കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് മൂന്നു കിലോമീറ്റർ റോഡ് മാർഗം.
*പന്തളം ചെങ്ങന്നൂർ എംസി റോഡിൽ കാരക്കാട് നിന്ന്  പാറക്കൽപടി വഴി കോഴിപ്പാലം റൂട്ടിൽ 7കിലോമീറ്റർ യാത്ര ചെയ്ത് കോട്ടക്കകം വഴി പടിഞ്ഞാറേക്ക്  മാലക്കരആൽത്തറ റോഡിൽ  500 മീറ്റർ റോഡ് മാർഗം.
----
{{Slippymap|lat=9.32681790739906|lon=76.66636561157524|zoom=30|width=800|height=400|marker=yes}}


|[[{{PAGENAME}}/ഹയർ സെക്കൻഡറി |<font color="blue">''' ഹയർ സെക്കൻഡറി ''']]
==പുറംകണ്ണികൾ==
|[[{{PAGENAME}}/എച്ച്.എസ്സ് |'''എച്ച്.എസ്സ് ''']]
1.സ്കൂൾ വെബ്‌സൈറ്റ് ([https://ammhssedayaranmula.in//])
|[[{{PAGENAME}}/യു.പി |<font color="blue">'''യു.പി ''']]
|[[{{PAGENAME}}/അനദ്ധ്യാപകർ|<font color="blue">''' അനദ്ധ്യാപകർ ''']]
|[[{{PAGENAME}}/സെൻറ് ഓഫ് ചടങ്ങുകൾ |<font color="blue">''' സെൻറ് ഓഫ് ചടങ്ങുകൾ  ''']]
|-
|}
== <font color=red><font size=5>'''<big>2018 മഹാപ്രളയം </big>'''==
<font color=blue><font size=3>


[[{{PAGENAME}}/2018 മഹാപ്രളയം|ബാക്കി പത്രം]]
2.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഫേസ്‌ബുക്ക് പേജ്
([https://www.facebook.com/profile.php?id=61563104894972])


== <font color=red><font size=5>'''<big> സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2018-19  </big>'''==
3.സ്കൂളിന്റെ ഫേസ്‌ബുക്ക്        ([https://www.facebook.com/share/p/cUxqLti1cSGemr1R/?mibextid=qi2Omg])
'''<font color=blue><font size=3>
[[{{PAGENAME}}/സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2018-19|കുട്ടികളുടെ പേര് വിവരങ്ങൾ ]]


[[{{PAGENAME}}/സ്കൂൾ ഇലക്ഷൻ ചിത്രങ്ങൾ|സ്കൂൾ പാർലമെന്റ് ഇലക്ഷൻ ചിത്രശാല]]
4.സ്കൂളിന്റെ യൂട്യൂബ് ചാനൽ ([https://www.youtube.com/channel/UCXZmhm7TQRHwxmqnF41I-6A/videos എ.എം.എം യൂട്യൂബ് ചാനൽ ])


== <font color=red><font size=5>'''<big> പുറത്തേക്കുള്ള കണ്ണികൾ  </big>'''==
5.എൻ.എസ്.എസ് യൂട്യൂബ് ചാനൽ ([https://www.youtube.com/channel/UC38r7AcD4BmYxED9cCtfAFw/videos എൻ.എസ്.എസ് യൂട്യൂബ് ചാനൽ])
<font color=blue><font size=3>
[http://ലിങ്കുകൾ ലിങ്കുകൾ ]https://dcpathanamthitta.wordpress.com/
https://kite.kerala.gov.in/
https://www.spark.gov.in/webspark/
http://www.education.kerala.gov.in/
http://schoolsasthrolsavam.in/
https://sametham.kite.kerala.gov.in/37001/
https://sampoorna.kite.kerala.gov.in/
https://ammhssedayaranmula.blogspot.com


== <font color=red><font size=5>'''<big>  വഴികാട്ടി </big>'''==
6.ഇൻസ്റ്റാഗ്രാം ([https://www.instagram.com/ammhss_edayaranmula_1919 ഇൻസ്റ്റാഗ്രാം/])
<font color=blue><font size=3>


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
7.സ്ക്കൂൾ ബ്ളോഗ് ([https://ammhssedl.blogspot.com എ.എം.എം സ്ക്കൂൾ ബ്ളോഗ് ])
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


==അവലംബം==
1.പത്തനംതിട്ട <ref>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F പത്തനംതിട്ട]</ref>


* ചെങ്ങന്നൂരിൽനിന്നും മാവേലിക്കര -കോഴഞ്ചേരി റു,ട്ടിൽ 7കി.മി. കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ പടിക്കൽ എത്തി അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ്  അര കിലോ  മീറ്റർ അകലത്തായി ‍ സ്കൂള് സ്ഥിതിചെയ്യുന്നു.       
2.ഇടയാറന്മുള <ref>[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%AF%E0%B4%BE%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%B3 ഇടയാറന്മുള]</ref>
|----
* ആറൻമുള ‍‍‍‍ക്ഷേത്രത്തിൽ‍ നിന്ന്  3 കി.മി.  അകലം
[[പ്രമാണം:  37001 amm.jpeg |left|100px]]
[[ പ്രമാണം: PSX 20181025 140656.resized.png |50px|right]]
[[പ്രമാണം: LK M1.resized.JPG | ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ് അവാർഡ്  | 100px]]   
|}
|}
{{#multimaps:9.326635, 76.666091 | width=800px | zoom=15}}


<!--visbot  verified-chils->
3.<ref>ആറന്മുള ഐതീഹ്യവും ചരിത്ര സത്യങ്ങളും കെ പി ശ്രീരങ്കനാഥൻ</ref>
<ref>ആറന്മുളയുടെ ചരിത്രം നെല്ലിക്കൽ മുരളീധരൻ</ref>
<ref>നവോത്ഥാനത്തിന്റെ സൂര്യതേജസ്സ് ബാബു തോമസ്</ref>
<ref>മാർത്തോമാ സഭാ ചരിത്ര സംഗ്രഹം</ref>
<ref>ആറന്മുള ഗ്രാമപഞ്ചായത്ത് വികസന രേഖ</ref>
<ref>പാഞ്ചജന്യം - ആറന്മുള വള്ളംകളി സ്മരണിക 2006, 2008, 2009</ref>
<ref>സാധു കൊച്ചൂഞ്ഞുപദേശി ഡോ. കെ എം ജോർജ്</ref>

17:46, 15 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ആറന്മുള ഉപജില്ലയിലുൾപ്പെടുന്ന ഇടയാറന്മുളയിൽ സ്ഥിതിചെയ്യുന്ന നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള എയ്ഡഡ് മേഖലയിലെ ഒരു വിദ്യാലയമാണ് എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ .

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള
വിലാസം
ഇടയാറൻമുള

ഇടയാറൻമുള പി.ഒ.
,
689532
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04682319276
ഇമെയിൽammhssedl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37001 (സമേതം)
എച്ച് എസ് എസ് കോഡ്3033
യുഡൈസ് കോഡ്32120200201
വിക്കിഡാറ്റQ87592001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ബി.ആർ.സിആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5മുതൽ12വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ249
പെൺകുട്ടികൾ193
ആകെ വിദ്യാർത്ഥികൾ442
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ173
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ309
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവർഗീസ് മാത്യു തരകൻ
പ്രധാന അദ്ധ്യാപികഅനില സാമുവൽ കെ
മാനേജർറവ.ഡോ.റ്റി റ്റി സഖറിയ
സ്കൂൾ ലീഡർആദിയ അനീഷ്
ഡെപ്യൂട്ടി സ്കൂൾ ലീഡർദയ ദിലീപ്
പി.ടി.എ. പ്രസിഡണ്ട്രാജീവ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ബിജു
സ്കൂൾവിക്കിനോഡൽ ഓഫീസർആഷ പി മാത്യു
അവസാനം തിരുത്തിയത്
15-02-202637001
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന്റെ വളർച്ചയിൽ പ്രധാനം അത്രേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി മധ്യതിരുവിതാംകൂറിൽ രൂപപ്പെട്ട സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ നവോത്ഥാനത്തിന്റെ അനുരണനങ്ങൾ ഇടയാറന്മുളയിലും അലയടിച്ചു. ജാതി മത സാമ്പത്തിക വേർതിരിവുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി ഉണ്ടാകൂ എന്നു മനസ്സിലാക്കിയ നവോത്ഥാന നായകരത്രേ ഈ വിദ്യാലയത്തിന്റെ ശിൽപികൾ.വിദ്യാഭ്യാസത്തിൽ പോലും സവർണ്ണ അവർണ്ണ വേർതിരിവുകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പ്രാരംഭ ദശയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത് ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലങ്കര സഭയിൽ നവീകരണ കാഹളം മുഴക്കിയ സാമൂഹികപരിഷ്കർത്താവും മികച്ച വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന ഡോ.എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്തയുടെ പ്രവാചക തുല്യമായ ദീർഘവീക്ഷണവും, ക്രാന്തദർശിയായ ളാക ഇടയാറന്മുള ഇടവക വികാരി ദിവ്യ ശ്രീ എ. ജി. തോമസ് കശ്ശിശായുടെ മികവറ്റ നേതൃത്വവും, ആത്മീയ ഉണർവ് പ്രസ്ഥാനത്തിന്റെ കെടാവിളക്കായ സാധുകൊച്ചുകുഞ്ഞുപദേശിയുടെ പ്രാർത്ഥനയും ഇടവക ജനങ്ങളുടെ ത്യാഗപൂർണമായ പരിശ്രമവുമാണ് ഈ സരസ്വതി ക്ഷേത്രത്തിന് അടിസ്ഥാനമിട്ടത്. മധ്യതിരുവിതാംകൂറിന് ഓജസ്സും തേജസ്സും പകരുന്ന പുണ്യനദിയായ പമ്പയുടെ തീരത്തുള്ള ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന്റെ സ്ഥാപനം കാരണമായിത്തീർന്നു. വിദ്യാലയ ചരിത്രം കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാക സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാക കുന്നിന്റെ മുകളിലുളള ആറ് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു. പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻനെറുകയിൽ ഈ സരസ്വതീക്ഷേത്രം പരിലസിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. കാണാൻ ക്ലിക്ക് ചെയ്യുക

എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം

പാഠ്യേതര പ്രവർത്തനങ്ങൾ

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും  വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. കൂടുതൽ വായിക്കാം

മാനേജ്മെന്റ്

ഇടയാറൻമുള ളാക സെന്തോം മാർത്തോമ്മ ഇടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജറായി ഇടവക വികാരി റവ. ഡോ. റ്റി റ്റി സഖറിയ

പ്രവർത്തിക്കുന്നു.22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ നടത്തിപ്പിനായിട്ട് സഹായിക്കുന്നു.പഠന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി സ്കൂളിന്റെ വികസനത്തിന് കൈത്താങ്ങ് നൽകുന്നത് മാനേജ്മെന്റ് ആണ്.

സ്കൂളിന്റെ മുൻ മാനേജർമാർ

മുൻ സാരഥികൾ

1919 ൽ സ്ഥാപിതമായ ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ കാലാകാലങ്ങളിൽ മികവും അർപ്പണബോധവുമുള്ള അദ്ധ്യാപക ശ്രേഷ്ഠർ തലമുറകൾക്ക് വെളിച്ചം പകർന്നു കൊടുക്കുവാൻ ഉണ്ടായിരുന്നു. അവരിലൂടെ ലഭിച്ച വിജ്ഞാനത്തിന്റെ കൈത്തിരി ദേശത്തിന്റെ വികാസത്തിന് വഴിതെളിച്ചു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ.ജോസഫ് കുര്യൻ 1919 1922
2 ശ്രീ.പി.വി സൈമൺ 1922 1926
3 ശ്രീ.കെ എൻ ജോൺ 1926 1946
4 ശ്രീ.എൻ ബി ഏബ്രഹാം 1946 1947
5 ശ്രീ.സി വി വർഗീസ് 1947 1949
6 ശ്രീ.കെ സി വർഗീസ് 1949 1959
7 ശ്രീ.എം.റ്റി മത്തായി 1959 1966
8 ശ്രീ.വി സി ചാക്കോ 1966 1983
9 ശ്രീമതി.മേരി കെ ‍കുര്യൻ 1983 1986
10 ശ്രീ.തോമസ് പി തോമസ് 1986 1988
11 ശ്രീ.വർഗീസ് തോമസ് 1988 1992
12 ശ്രീ.സി പി ഉമ്മൻ 1992 1993
13 ശ്രീമതി.കെ കെ സുമതി പിള്ള 1993 1996
14 ശ്രീ.ജോർജ് പി തോമസ് 1996 1998
15 ശ്രീ.ജേക്കബ് വർഗീസ് 1-4-1998 31-5-98
16 ശ്രീമതി.സാറാമ്മ ജോസഫ് 1998 2001
17 ശ്രീമതി.റ്റി എസ് അന്നമ്മ 2001 2008
18 ശ്രീമതി.വിൻസി തോമസ് 2008 2011
19 ശ്രീ.മാമ്മൻ മാത്യു 2011 2015
20 ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച് .എം) 2015 2022
21 ശ്രീമതി. അനില സാമുവൽ കെ 2022

എച്ച്.എസ്.എസ്. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീമതി.കരുണ സരസ് തോമസ് 2006 2020
2 ശ്രീമതി.ലാലി ജോൺ 2020 2025
3 ശ്രീ. വർഗീസ് മാത്യു തരകൻ 2025

മഹദ് വ്യക്തികൾ

ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട് നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്.

സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ഇടയാറന്മുള എ.എം.എം  ഹയർസെക്കൻഡറി സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ,ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു.കലോത്സവ,കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്.വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഹരിത വിദ്യാലയം, ലിറ്റിൽ സംസ്ഥാന അവാർഡ് തുടങ്ങി നിരവധി അവാർഡുകളും സ്കൂളിനെ തേടി എത്തിയിട്ടുണ്ട്....

കൂടുതൽ കാണുക

മികവുകൾ

എസ്എസ്എൽസി,പ്ലസ് ടുപരീക്ഷകളിലും, യൂ.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ്, തളിര് തുടങ്ങിയ സ്കോളർഷിപ്പുകളിലും, കലാകായിക പ്രവർത്തിമേളയിലും സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും, ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്. കൂടുതൽ അറിയാൻ

പത്രത്താളുകളിലൂടെ

ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെ കണ്ണോടിക്കാം.

കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രങ്ങളിലൂടെ

സ്കൂളിന്റെ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്.

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ ചെങ്ങന്നൂരിൽ നിന്നും ഏഴു കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ ജംഗ്ഷൻ വഴി വലത്തോട്ട് 500 മീറ്റർ റോഡ് മാർഗ്ഗം.
  • മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ കോഴഞ്ചേരിയിൽ നിന്നും പടിഞ്ഞാറോട്ട് ഏഴ് കിലോമീറ്റർ യാത്രചെയ്ത് കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് ഒരു കിലോമീറ്റർ റോഡ് മാർഗം.
  • ആറന്മുള ക്ഷേത്രത്തിൽ നിന്നും കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് മൂന്നു കിലോമീറ്റർ റോഡ് മാർഗം.
  • പന്തളം ചെങ്ങന്നൂർ എംസി റോഡിൽ കാരക്കാട് നിന്ന് പാറക്കൽപടി വഴി കോഴിപ്പാലം റൂട്ടിൽ 7കിലോമീറ്റർ യാത്ര ചെയ്ത് കോട്ടക്കകം വഴി പടിഞ്ഞാറേക്ക് മാലക്കരആൽത്തറ റോഡിൽ 500 മീറ്റർ റോഡ് മാർഗം.

Map

പുറംകണ്ണികൾ

1.സ്കൂൾ വെബ്‌സൈറ്റ് ([1])

2.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഫേസ്‌ബുക്ക് പേജ് ([2])

3.സ്കൂളിന്റെ ഫേസ്‌ബുക്ക് ([3])

4.സ്കൂളിന്റെ യൂട്യൂബ് ചാനൽ (എ.എം.എം യൂട്യൂബ് ചാനൽ )

5.എൻ.എസ്.എസ് യൂട്യൂബ് ചാനൽ (എൻ.എസ്.എസ് യൂട്യൂബ് ചാനൽ)

6.ഇൻസ്റ്റാഗ്രാം (ഇൻസ്റ്റാഗ്രാം/)

7.സ്ക്കൂൾ ബ്ളോഗ് (എ.എം.എം സ്ക്കൂൾ ബ്ളോഗ് )

അവലംബം

1.പത്തനംതിട്ട [1]

2.ഇടയാറന്മുള [2]

3.[3] [4] [5] [6] [7] [8] [9]

  1. പത്തനംതിട്ട
  2. ഇടയാറന്മുള
  3. ആറന്മുള ഐതീഹ്യവും ചരിത്ര സത്യങ്ങളും കെ പി ശ്രീരങ്കനാഥൻ
  4. ആറന്മുളയുടെ ചരിത്രം നെല്ലിക്കൽ മുരളീധരൻ
  5. നവോത്ഥാനത്തിന്റെ സൂര്യതേജസ്സ് ബാബു തോമസ്
  6. മാർത്തോമാ സഭാ ചരിത്ര സംഗ്രഹം
  7. ആറന്മുള ഗ്രാമപഞ്ചായത്ത് വികസന രേഖ
  8. പാഞ്ചജന്യം - ആറന്മുള വള്ളംകളി സ്മരണിക 2006, 2008, 2009
  9. സാധു കൊച്ചൂഞ്ഞുപദേശി ഡോ. കെ എം ജോർജ്