"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|Govt. Boys H S S Kayamkulam}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ കായംകുളം നഗരസഭയ്ക്ക് തെക്കുവശം  പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് കായംകുളം ഗവ.ബോയ്സ് ഹൈസ്കൂൾ
{{prettyurl|Govt. Boys H S S Kayamkulam}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ കായംകുളം നഗരസഭയ്ക്ക് തെക്കുവശം  പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് കായംകുളം ഗവ.ബോയ്സ് എച്ച്.എസ്.എസ്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=Kayamkulam
|സ്ഥലപ്പേര്=കായംകുളം
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=36045
|സ്കൂൾ കോഡ്=36045
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=04006
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87478687
|വിക്കിഡാറ്റ ക്യു ഐഡി=Q87478687
വരി 13: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1918
|സ്ഥാപിതവർഷം=1918
|സ്കൂൾ വിലാസം=Kayamkulam
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=Kayamkulam
|പോസ്റ്റോഫീസ്=Kayamkulam
|പിൻ കോഡ്=690502
|പിൻ കോഡ്=690502
വരി 33: വരി 34:
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=294
|ആൺകുട്ടികളുടെ എണ്ണം 1-10=292
|പെൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=294
|വിദ്യാർത്ഥികളുടെ എണ്ണം 1-10=292
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=400
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=400
വരി 47: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സജി.ജെ
|പ്രിൻസിപ്പൽ=സുനിൽചന്ദ്രൻ.എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഷേർളി.റ്റി.എസ്
|പ്രധാന അദ്ധ്യാപിക= ഷേർളി.റ്റി.എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ്
|പി.ടി.എ. പ്രസിഡണ്ട്=ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീവിദ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=36045_school_profile_photo.jpg
|സ്കൂൾ ചിത്രം=36045_school_profile_photo.jpg
|size=350px
|size=350px
വരി 62: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ<ref>aaaa</ref> എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്.<ref>Travancore State records, page 124</ref> പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1918-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. [[ഗവ. ബോയ് സ് ഹൈസ്കൂൾ, കായംകുളം/ചരിത്രം|കൂടുതൽ വായിക്കുക]]
1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1918-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997-വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. [[ഗവ. ബോയ് സ് ഹൈസ്കൂൾ, കായംകുളം/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4.5 ഏക്കർ<ref>aaaa</ref> ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പൊതുവിദ്യാലയ സംരക്ഷണത്തിൻറെ ഭാഗമായി കൈറ്റിൽ നിന്ന് ലഭ്യമായിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്  ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നു.[[ഗവ. ബോയ് സ് ഹൈസ്കൂൾ, കായംകുളം/സൗകര്യങ്ങൾ|കൂടുതൽ]]
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പൊതുവിദ്യാലയ സംരക്ഷണത്തിൻറെ ഭാഗമായി കൈറ്റിൽ നിന്ന് ലഭ്യമായിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്  ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നു.[[ഗവ. ബോയ് സ് ഹൈസ്കൂൾ, കായംകുളം/സൗകര്യങ്ങൾ|കൂടുതൽ]]
വരി 83: വരി 84:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമം
!ക്രമം
വരി 89: വരി 90:
!വർഷം
!വർഷം
|-
|-
!1
|1
!A .മാധവപണിക്കർ  
|'''A .മാധവപണിക്കർ'''
!1923 -1926
|'''1923 -1926'''
|-
|-
|2
|2
|'''ഗോപാലകൃഷ്ണ പിളള'''
|'''ഗോപാലകൃഷ്ണ പിളള'''
|..........-1977  
|'''1972-1977'''
|-
|-
|3
|3
|'''ബാലകൃഷ്‌ണൻ  നായർ'''
|'''ബാലകൃഷ്‌ണൻ  നായർ'''
|1977 -1979
|'''1977 -1979'''
|-
|-
|4
|4
|'''B ലളിതാമ്മ'''
|'''B ലളിതാമ്മ'''
|1979-1982
|'''1979- 1982'''
|-
|-
|5
|5
|'''G .ശാരദാമ്മ'''
|'''G .ശാരദാമ്മ'''
|1982 -1985
|'''1982 -1985'''
|-
|-
|6
|6
|'''M .ബബ്‌ജെൻ  സാഹിബ്'''
|'''M .ബബ്‌ജെൻ  സാഹിബ്'''
|1985 -1986  
|'''1985 -1986'''
|-
|-
|7
|7
|'''T .മറിയാമ്മ'''
|'''T .മറിയാമ്മ'''
|1986 -1989
|'''1986 -1989'''
|-
|-
|8
|8
|'''P .P .ജേക്കബ്'''
|'''P .P .ജേക്കബ്'''
|1991 -1992  
|'''1991 - 1992'''
|-
|-
|9
|9
|'''N .തങ്കമണി'''
|'''N .തങ്കമണി'''
|1992- 1993  
|'''1992- 1993'''
|-
|-
|10
|10
|'''M .അബ്ദുൽഖാദർ'''
|'''M .അബ്ദുൽഖാദർ'''
|1993 -1994  
|'''1993 -1994'''
|-
|-
|11
|11
|'''അന്നമ്മ ജോൺ'''
|'''അന്നമ്മ ജോൺ'''
|1994 -1995  
|'''1994 -1995'''
|-
|-
|12
|12
|'''വിജയലക്ഷ്മി'''
|'''വിജയലക്ഷ്മി'''
|1995 -1996  
|'''1995 -1996'''
|-
|-
|13
|13
|'''A .G .എബ്രഹാം'''
|'''A .G .എബ്രഹാം'''
|1996 -1997  
|'''1996 -1997'''
|-
|-
|14
|14
|'''K .G .രാധമണിയമ്മ'''
|'''K .G .രാധമണിയമ്മ'''
|2001 -2007  
|'''2001 -2007'''
|-
|-
|15
|15
|'''A .സുശീല'''
|'''A .സുശീല'''
|2007 -2009  
|'''2007-2009'''
|-
|-
|16
|16
|'''കൃഷ്ണകുമാരി'''
|'''കൃഷ്ണകുമാരി'''
|2009 -2013
|'''2009 -2013'''
|-
|-
|17
|17
|'''J.സുധ'''
|'''J.സുധ'''
|2013-2019
|'''2013 -2019'''
|-
|-
|18
|18
|'''റഹ്മത്ത് നിസ.വൈ'''
|'''റഹ്മത്ത് നിസ.വൈ'''
|2019-2021
|'''2019 -2021'''
|-
|19
|'''ഷേർളി.റ്റി.എസ്'''
|'''2021-2024'''
|}
|}
   
   
===== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ =====
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
* ലോകപ്രശസ്‌ത കാർട്ടൂണിസ്റ്റ് ശങ്കർ
* ലോകപ്രശസ്‌ത കാർട്ടൂണിസ്റ്റ് ശങ്കർ
* എസ് .ഗുപ്തൻ നായർ  
* എസ് .ഗുപ്തൻ നായർ  
വരി 172: വരി 177:
* ശ്രീമതി സുശീലാഗോപാലൻ  
* ശ്രീമതി സുശീലാഗോപാലൻ  
* സി എസ് സുബ്രഹ്മണ്യൻ പോറ്റി
* സി എസ് സുബ്രഹ്മണ്യൻ പോറ്റി
* ലോകപ്രശസ്ഥ ഹൃദ്രോഗവിദഗ്ദ്ധൻ ഡോ.ചെറിയാൻ
* ലോകപ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധൻ ഡോ.ചെറിയാൻ
*
*
== <big>ആഘോഷങ്ങൾ</big> ==
ദേശീയ ദിനാചരണങ്ങൾ,ദേശീയ ഉത്സവങ്ങൾ, പ്രശസ്തരായ വ്യക്തികളുടെ ജന്മദിനങ്ങൾ എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു.[[ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/ഫോട്ടോ ആൽബം|കൂടുതൽ വായിക്കുക]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
*കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.1719686|lon=76.5009|zoom=18|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
|----
* --
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps: 9.1719686,76.5009 |zoom=18}}
|
|}
<references responsive="0" />

20:06, 25 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ കായംകുളം നഗരസഭയ്ക്ക് തെക്കുവശം പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് കായംകുളം ഗവ.ബോയ്സ് എച്ച്.എസ്.എസ്.

ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം
വിലാസം
കായംകുളം

Kayamkulam പി.ഒ.
,
690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0479 2442220
ഇമെയിൽhmgbhskayamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36045 (സമേതം)
എച്ച് എസ് എസ് കോഡ്04006
യുഡൈസ് കോഡ്32110600539
വിക്കിഡാറ്റQ87478687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകായംകുളം മുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ292
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ292
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ400
പെൺകുട്ടികൾ397
ആകെ വിദ്യാർത്ഥികൾ797
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിൽചന്ദ്രൻ.എസ്
പ്രധാന അദ്ധ്യാപികഷേർളി.റ്റി.എസ്
പി.ടി.എ. പ്രസിഡണ്ട്ബിജു
അവസാനം തിരുത്തിയത്
25-10-202436045
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1918-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പൊതുവിദ്യാലയ സംരക്ഷണത്തിൻറെ ഭാഗമായി കൈറ്റിൽ നിന്ന് ലഭ്യമായിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നു.കൂടുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമം പേര് വർഷം
1 A .മാധവപണിക്കർ 1923 -1926
2 ഗോപാലകൃഷ്ണ പിളള 1972-1977
3 ബാലകൃഷ്‌ണൻ നായർ 1977 -1979
4 B ലളിതാമ്മ 1979- 1982
5 G .ശാരദാമ്മ 1982 -1985
6 M .ബബ്‌ജെൻ സാഹിബ് 1985 -1986
7 T .മറിയാമ്മ 1986 -1989
8 P .P .ജേക്കബ് 1991 - 1992
9 N .തങ്കമണി 1992- 1993
10 M .അബ്ദുൽഖാദർ 1993 -1994
11 അന്നമ്മ ജോൺ 1994 -1995
12 വിജയലക്ഷ്മി 1995 -1996
13 A .G .എബ്രഹാം 1996 -1997
14 K .G .രാധമണിയമ്മ 2001 -2007
15 A .സുശീല 2007-2009
16 കൃഷ്ണകുമാരി 2009 -2013
17 J.സുധ 2013 -2019
18 റഹ്മത്ത് നിസ.വൈ 2019 -2021
19 ഷേർളി.റ്റി.എസ് 2021-2024

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ലോകപ്രശസ്‌ത കാർട്ടൂണിസ്റ്റ് ശങ്കർ
  • എസ് .ഗുപ്തൻ നായർ
  • മുൻ ധനകാര്യ വകുപ്പ് മന്ത്രിമാരായ .പി .കെ .കുഞ്ഞുസാഹിബ്, എം .കെ .ഹേമചന്ദ്രൻ, തച്ചടി പ്രഭാകരൻ
  • നാടക കൃത്ത് തോപ്പിൽ ഭാസി
  • മുൻ വിദേശ കാര്യ അംബാസിഡർ ടി.പി .ശ്രീനിവാസൻ
  • ഐ .എഫ് .എസ് .സസ്യശാസ്ത്രജ്ഞൻ രവി
  • മുൻ എം .പി .എസ് .രാമചന്ദ്രൻ പിള്ള
  • ശ്രീമതി സുശീലാഗോപാലൻ
  • സി എസ് സുബ്രഹ്മണ്യൻ പോറ്റി
  • ലോകപ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധൻ ഡോ.ചെറിയാൻ

ആഘോഷങ്ങൾ

ദേശീയ ദിനാചരണങ്ങൾ,ദേശീയ ഉത്സവങ്ങൾ, പ്രശസ്തരായ വ്യക്തികളുടെ ജന്മദിനങ്ങൾ എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു.കൂടുതൽ വായിക്കുക

വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
Map