"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 215 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|H.S.S for girls Venganoor }}
{{PHSSchoolFrame/Pages}}

{{prettyurl|H.S.S for girls Venganoor}}

{{Infobox School

|സ്ഥലപ്പേര്=വെങ്ങാനൂർ
{{Infobox School
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്ഥലപ്പേര്= വെങ്ങാനൂ൪
|റവന്യൂ ജില്ല=തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|സ്കൂൾ കോഡ്=44049
| റവന്യൂ ജില്ല= തിരുവനന്തപുരം
|എച്ച് എസ് എസ് കോഡ്=01062
| സ്കൂള്‍ കോഡ്=44049
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q64036090
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32140200507
| സ്ഥാപിതവര്‍ഷം=1920
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിലാസം= വെങ്ങാനൂ൪ പി.ഒ,
വെങ്ങാനൂ൪
|സ്ഥാപിതമാസം=06
| പിന്‍ കോഡ്= 695523
|സ്ഥാപിതവർഷം=1920
| സ്കൂള്‍ ഫോണ്‍= 04712480956
|സ്കൂൾ വിലാസം= എച്ച്  എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
| സ്കൂള്‍ ഇമെയില്‍= girlsvenganoor44049@gmail.com
|പോസ്റ്റോഫീസ്=വെങ്ങാനൂർ
| സ്കൂള്‍ വെബ് സൈറ്റ്=
|പിൻ കോഡ്=695523
| ഉപ ജില്ല= ബാ‌ലരാമപുരം
|സ്കൂൾ ഫോൺ=

|സ്കൂൾ ഇമെയിൽ=girlsvenganoor44049@gmail.com
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=

|ഉപജില്ല=ബാലരാമപുരം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവനന്തപുരം കോർപ്പറേഷൻ

|വാർഡ്=59
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|നിയമസഭാമണ്ഡലം=കോവളം
| പഠന വിഭാഗങ്ങള്‍3=
|താലൂക്ക്=നെയ്യാറ്റിൻകര
| മാദ്ധ്യമം= മലയാളം‌  ഇംഗ്ലീഷ്
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
| ആൺകുട്ടികളുടെ എണ്ണം=
|ഭരണവിഭാഗം=എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം= 1095
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1095
|പഠന വിഭാഗങ്ങൾ1=
| അദ്ധ്യാപകരുടെ എണ്ണം= 46
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിന്‍സിപ്പല്‍= ശ്രീ.സുധീ൪.ജെ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകന്‍=   ശ്രീമതി. ബി.ശ്രീലത
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പി.ടി.. പ്രസിഡണ്ട്= ശ്രീ. ഹരീന്ദ്രന്‍ നായര്‍ എസ്
|പഠന വിഭാഗങ്ങൾ5=
|ഗ്രേഡ്=6 |
|സ്കൂൾ തലം=5 മുതൽ 12 വരെ

|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂള്‍ ചിത്രം= Girls2.jpeg ‎|
|ആൺകുട്ടികളുടെ എണ്ണം 1-10=

|പെൺകുട്ടികളുടെ എണ്ണം 1-10=1043
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=75
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=700
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രേമജ് കുമാർ ഡി ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീ ബീ വി രഞ്ജിത് കുമാർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഹരീന്ദ്രൻ നായർ  എസ്‌
|എം.പി.ടി.. പ്രസിഡണ്ട്=ജയശ്രീ
|സ്കൂൾ ചിത്രം=44049 school1.jpg ‎|
|size=350px
|caption=മാനേജർ : ശ്രീമതി ദീപ്തി ഗിരീഷ്
|ലോഗോ=44049 logo.png |
|logo_size=50px

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്'''.'''

[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC തിരുവിതാംകൂറിന്റെ] ചരിത്രമുറങ്ങുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിൽ അന്താരാഷ്ട്രാ വിനോദസഞ്ചാരകേന്ദ്രമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%B3%E0%B4%82 കോവളത്തിനും] അതി പുരാതന [https://en.wikipedia.org/wiki/Vizhinjam_Cave_Temple ഗുഹാ ക്ഷേത്രം] നിലകൊള്ളുന്ന, അന്താരാഷ്ട്രാ തുറമുഖ നഗരമായി മാറിക്കൊണ്ടിരിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82 വിഴിഞ്ഞത്തിനും] അടുത്തായി സാമൂഹിക പരിഷ്കർത്താവായ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF മഹാത്‌മ അയ്യങ്കാളിയുടെ] ജന്മം കൊണ്ട് ധന്യമായ [https://en.wikipedia.org/wiki/Venganoor വെങ്ങാനൂരിൽ] എച്ച്. എസ്. എസ്. ഫോർ ഗേൾസ് വെങ്ങാനൂർ എന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയം] നൂറ്റാണ്ടിന്റെ നിറവിൽ അഭിമാനപുരസരം നിലകൊള്ളുന്നു.

[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 കേരള പൊതു വിദ്യാഭ്യാസ] ഡയറക്ടറുടെ കീഴിൽ  തിരുവനന്തപുരം റവന്യൂ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] വിദ്യാഭ്യാസ ജില്ലയിൽ  ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%95%E0%B5%8B%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%87%E0%B4%B7%E0%B5%BB തിരുവനന്തപുരം കോർപറേഷനിൽ] തിരുവനന്തപുരം [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E2%80%8C%E0%B4%B8%E0%B4%AD ലോക്‌സഭാ] മണ്ഡലത്തിലും കോവളം [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD നിയമസഭാ] നിയോജക മണ്ഡലത്തിലും എച്ച്. എസ്. എസ്. ഫോർ ഗേൾസ് വെങ്ങാനുർ സ്ഥിതി ചെയ്യുന്നു

=='''ചരിത്രം'''==

1920 ൽ ക്രാന്തദർശിയായ ശ്രീ. എൻ. വിക്രമൻ പിള്ള  സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രാരംഭ കാലത്ത് പ്രിപ്പറേട്ടറി ക്ലാസ്സും ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളുമാണ് ഉണ്ടായിരുന്നത്. വെങ്ങാനൂർ, കല്ലിയൂർ, വിഴിഞ്ഞം, കോട്ടുകാൽ എന്നീ പഞ്ചായത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഉണ്ടായിരുന്നില്ല. 1945- ൽ വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1960-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_%E0%B4%8E._%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%81%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ശ്രീ. പട്ടംതാണുപിള്ള] സ്കൂൾ സന്ദർശിക്കാനെത്തി. വിദ്യാഭ്യാസ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും കുട്ടികളുടെ ബാഹുല്യം ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് ആൺ, പെൺ പള്ളിക്കൂടങ്ങളായി രണ്ടായി വിഭജിക്കാനുള്ള തീരുമാനമായി. 1961 സെപ്തംബർ 4 ന് വിഭജന ഉത്തരവ് നടപ്പായപ്പോൾ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് രണ്ട് വലിയ വിദ്യാലയങ്ങളായി മാറി.

[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|വിദ്യാലയ ചരിത്രം കൂടുതൽ അറിയാൻ]]

'''വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്.'''
[https://www.youtube.com/watch?v=TVnU6RaPUCI വിദ്യാലയ ചരിത്രം വീഡിയോ കാണാൻ - "നൂറ്റാണ്ടിന്റെ നിറവിൽ"]
1920 -ല്‍ യശ:ശരീരനായ ശ്രീ എന്‍ വിക്രമന്‍ പിള്ള സ്ഥാപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ 1945 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍                                                                                                                                          പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ  സംഭാവനകളാണ് .1961-ല്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂള്‍,ഗേള്‍സ് ഹൈസ്സ്കൂള്‍  എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എന്‍.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജര്‍മാരായിരുന്നു.1986 -ല്‍ സെപ്തംബറില്‍ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി.
ഈ വിദ്യായലത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതല്‍ അശ്രാന്തം പ്രയത്നിക്കുകയും 1998-ല്‍ ഒരു ഹയര്‍ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്ത ദിവംഗതനായ ചന്ദരശേഖരപിള്ള സാറിനെ ഈ അവസരത്തില്‍ ഞങ്ങള്‍ ആദരപൂര്‍വ്വംസ്മരിക്കുന്നു.

'''മാനേജര്‍                    :ശ്രീമതി ദീപ്തി ഗിരീഷ്

=='''ഭൗതികസൗകര്യങ്ങൾ'''==
ഹെഡ്മിസ്ട്രസ്              :ശ്രീമതി. ബി.ശ്രീലത

ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്    :  ശ്രീമതി പി  എൽ ശ്രീലത ദേവി

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും സയൻസ് ലാബും ഗ്രന്ഥശാലയും ഉണ്ട്. ഇവയിൽ 18 എണ്ണം സ്മാർട്ട്  ക്ലാസ്സ് മുറികളാണ്. യു. പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകമായി ഓരോ കമ്പ്യൂട്ടർ ലാബ് ഉണ്ട്.   [[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

== '''ചരിത്രം''' ==
എച്ച്.എസ്.എസ്.ഫോര്‍.ഗേള്‍സ് ,വെങ്ങാനൂര്‍ ക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍  അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .
1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961-ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു
1936 സെപ്തംബറില്‍ ഈ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍ ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 101 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.1985 -ല്‍ ഇവിടെ ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.1998 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും പരമാവധി 5 കുട്ടികള്‍ക്കെങ്കിലും രാഷട്രപതി അവാര്‍ഡ് ലഭിച്ചുവരുന്നു.സ്കൂളിന്റെ മാനേജര്‍ ശ്രീമതി ദീപ്തിഗിരീഷാണ് .ആകെ 2835 വിദ്യാര്‍‍ത്ഥിനികള്‍‍‍‍‍‍‍‍‍‍‍ പഠിക്കുന്നു. അതില്‍‍‍‍‍‍ 350 വിദ്യാ൪ത്ഥികള്‍പട്ടികജാതി വിഭാഗത്തിലും 2 പേ൪ പട്ടിക വര്‍ഗവിഭാഗത്തിലും പെടുന്നു.1100 വിദ്യാ൪ത്ഥികള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്.

== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ|ഗാന്ധിദർശൻ]]

U.P.,ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / നേർക്കാഴ്ച|നേർക്കാഴ്ച]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/മാഗസിൻ|മാഗസിൻ]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്]].
*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
* [[{{PAGENAME}} / എന്‍.സി.സി. ]]
*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[{{PAGENAME}} / എസ്.പി.സി. ]]
*[https://www.youtube.com/channel/UC144SlOBq4pT4DY0b5ToOIg സ്കൂൾ യൂട്യൂബ്  ചാനൽ]
* [[{{PAGENAME}} / ജെ.ആര്‍.സി. ]]
*[https://www.facebook.com/venganoorgirls/videos/?ref=page_internal സ്കൂൾ ഫേസ് ബുക്ക് പേജ്]
*   [[{{PAGENAME}} /ബാന്റ് ട്രൂപ്പ്.‍‍‍]]
*[http://venganoorgirls.blogspot.com/ സ്കൂൾ ബ്ലോഗ്]
[[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി. ]]
*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/|ക്ലബ് പ്രവർത്തനങ്ങൾ]]
[[പ്രമാണം:44049 QR Code 1.png|right|thumb|200px|സമേതം ക്യൂ ആർ കോഡ് ]]

== '''ക്ലബ്  പ്രവര്‍ത്തനങ്ങള്‍''' ==
== '''മാനേജ്മെന്റ്''' ==
**[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി. ]]
**[[{{PAGENAME}} /ഐ റ്റി ക്ലബ്ബ് ]]
**[[{{PAGENAME}} /മാത്‌സ് ക്ലബ്ബ് ]]
**[[{{PAGENAME}} / സയന്‍സ് ക്ലബ്ബ്]]

സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ്.

**[[{{PAGENAME}} /പരിസ്ഥിതി ക്ലബ്ബ് ]]

നൂറിന്റെ നിറവിൽ  നിറ ശോഭ പരത്തി പഴമയുടെയും പാരമ്പര്യത്തിന്റെയും നിറദീപവുമേന്തി നൂറുമേനി  വിജയത്തിളക്കവുമായി ജ്വലിച്ചുനിൽക്കുന്ന സരസ്വതീക്ഷേത്രമാണ് വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. സ്ത്രീത്വത്തിന്റെ പ്രൗഢത, ആഢ്യത്വത്തിലൂന്നിയ  ലാളിത്യം, ദീപ്തമായ വ്യക്തിത്വം എന്നിവ സമഞ്ജസമായി സമ്മേളി ക്കുന്ന മഹനീയ  സാമീപ്യമാണ് ഈ സ്കൂളിന്റെ സ്വന്തം സാരഥി  ശ്രീമതി ദീപ്തി ഗിരീഷ്. സഹവർത്തിത്വത്തിന്റേയും സഹാനുഭൂതിയുടെയും കർമ്മകുശലതയുടെയും മനോജ്ഞമായ ഒരു ഒത്തുചേരലാണ്  നമ്മുടെ പ്രിയ മാനേജർ. ഈ പെൺ പള്ളിക്കൂടത്തിന്റെ സാരഥ്യം ഈ പൊൻ വളയിട്ട കൈകളിൽ ഒരമ്മയുടെ കരുതൽ പോലെ സുരക്ഷിതമാണ് എന്നു തന്നെ പറയാം. സ്കൂളിന്റെ ഓരോ പ്രവർത്തന മികവിലും മാർഗ്ഗദീപമായും അധ്യാപക- വിദ്യാർത്ഥി സമൂഹത്തിന്  വിജയ പന്ഥാവിലേക്കുള്ള ഒരു  കൈത്താങ്ങുമായി വർത്തിക്കുന്ന മാനേജ്മെന്റിന്റെ സാന്നിധ്യവും ഇടപെടലും തികച്ചും ശ്ലാഘനീയമാണ്.

**[[{{PAGENAME}} /ശുചിത്വ ക്ലബ്ബ്]]

== മാനേജ്മെന്റ് ==

സ്കൂൾ മാനേജർ ശ്രീമതി ദീപതി ഗിരീഷ്, പ്രധാന അദ്ധ്യാപിക ശ്രീമതി ഉമ വി എസ് , പ്രിൻസിപ്പാൾ ശ്രീ പ്രേമജ് കുമാർ ഡി ബി എന്നിവരുടെ നേതൃത്വം സ്കൂൾ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുന്നു

എച്ച്.എസ്.എസ്.ഫോര്‍.ഗേള്‍സ് ,വെങ്ങാനൂര്‍
ക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .
1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961-
ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു
1936 സെപ്തംബറില്‍ ഈ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍
ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 101 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.
1985 -ല്‍ ഇവിടെ ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.1998 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും പരമാവധി 5 കുട്ടികള്‍ക്കെങ്കിലും രാഷട്രപതി അവാര്‍ഡ് ലഭിച്ചുവരുന്നു.സ്കൂളിന്റെ മാനേജര്‍ ശ്രീമതി ദീപ്തിഗിരീഷാണ്

== മുന്‍ സാരഥികള്‍ ==
== '''മുൻ സാരഥികൾ''' ==
ശ്രീ.എന്‍.വിക്രമന്‍പിള്ള‍

ശ്രീമതി .ആനന്ദവ‌ല്ലി അമ്മ

{| class="wikitable sortable mw-collapsible mw-collapsed"
ശ്രീ.എന്‍.പത്നനാഭപിള്ള

ശ്രീ.ചന്ദ്രശേഖര പിള്ള

!ക്രമ നമ്പർ
ശ്രീമതി..സരസ്വതി അമ്മ

!'''മുൻ സാരഥികൾ'''

|1
|ശ്രീ.എൻ.വിക്രമൻപിള്ള‍ - സ്ഥാപക മാനേജർ

|2
|ശ്രീ.എൻ.പത്നനാഭപിള്ള

|3
|ശ്രീമതി.എ.സരസ്വതി അമ്മ

|4
|ശ്രീ. '''പി''' ചന്ദ്രശേഖര പിള്ള

|5
|ശ്രീമതി .ആനന്ദവ‌ല്ലി അമ്മ

|6
|ശ്രീ.അഡ്വ. ഗിരീഷ് കുമാർ

==='''[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|മുൻ മാനേജർമാരുടെ ചിത്രങ്ങൾ]]'''===

== സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ==
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable mw-collapsible"

! colspan="2" style="background-color:#CEE0F2;" |മുൻ പ്രധാനാദ്ധ്യാപകർ

!കാലയളവ്
!പേര്

|1961 - 1962
|ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള

|1963 - 1964
|ശ്രീ കെ വേലുപ്പിള്ള

|1964 - 1968
|ശ്രീ ലോയിഡ് ജോർജ്

|1968 - 1974
|ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള

|1974 - 1983
|ശ്രീ ലോയിഡ് ജോർജ്

|1983 - 1985
|ശ്രീമതി എം രാജമ്മ

|1985 - 1987
|ശ്രീമതി സി ജെ രാജലക്ഷ്മി ഭായ്

|1987- 1988
|ശ്രീ എൻ രാമകൃഷ്ണൻ നായർ

|1988 - 1988
|ശ്രീമതി പി സരോജിനി അമ്മ

|1988 - 1991
|ശ്രീമതി കെ എം പദ്മകുമാരി അമ്മ

|1991 - 1994
|ശ്രീ ആർ എസ് മധുസൂദനൻ നായർ

|1994 - 1997
|ശ്രീമതി ജി സരസ്വതി അമ്മ

|1997 - 1998
|ശ്രീമതി എ വസുമതി അമ്മ

|1998 - 1999
|ശ്രീകെ പി ഗോപാലകൃഷ്ണൻ ആചാരി

|1999 - 2000
|ശ്രീമതി എൽ സരോജിനി

|2000-2001
|ശ്രീമതി പി രാധ ദേവി

{|class="wikitable" style="text-align:center; width:300px; height:500px" border="1"
|2001 - 2001
|ശ്രീ കെ ശ്രീകുമാർ

|1905 - 13
|2001- 2004
| റവ. ടി. മാവു
|ശ്രീമതി കെ ചന്ദ്രിക ദേവി

|1913 - 23
| 2004- 2005
| (വിവരം ലഭ്യമല്ല)
|ശ്രീവി ശശിധരൻ നായർ

|1923 - 29
|2005 - 2008
| മാണിക്യം പിള്ള
|ശ്രീമതി ഐ ശൈലജ ദേവി

|1929 - 41
|2008 -2010
|കെ.പി. വറീദ്
|ശ്രീമതി വി ഗിരിജ കുമാരി

|1941 - 42
|2010 - 2019
|കെ. ജെസുമാന്‍
|ശ്രീമതി ബി ശ്രീലത
|- 2019 - 2020
|2019 - 2020
|ശ്രീമതി പി എൽ ശ്രീലതാദേവി

|1942 - 51
|2020-2024
|ജോണ്‍ പാവമണി
|ശ്രീമതി ഉമാ വി എസ്

== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' ==
{| class="wikitable mw-collapsible"

!ക്രമ നമ്പർ
!പേര്

|1951 - 55
|1
|ക്രിസ്റ്റി ഗബ്രിയേല്‍
|ഡോ. ശാന്ത

|1955- 58
|2
|പി.സി. മാത്യു
|ഡോ. സുമ

|1958 - 61
|3
|ഏണസ്റ്റ് ലേബന്‍
|ഡോ. മഞ്ജു .ആർ. വി

|1961 - 72
|4
|ജെ.ഡബ്ലിയു. സാമുവേല്‍
|ഡോ. മിനി

|1972 - 83
|5
|കെ.എ. ഗൗരിക്കുട്ടി
|ഡോ. ആനന്ദറാണി

|1983 - 87
|6
|അന്നമ്മ കുരുവിള
|ഡോ. സജനി

|1987 - 88
|7
|. മാലിനി
|ഡോ. ശാലിനി.ആർ

|1989 - 90
|8
|.പി. ശ്രീനിവാസന്‍
|ഡോ. ലിയോറാണി

|1990 - 92
|9
|സി. ജോസഫ്
| ഡോ. ആശ

|1992-01
|10
|സുധീഷ് നിക്കോളാസ്
|ഡോ. ലിസി എബ്രഹാം

|2001 - 02
|11
|ജെ. ഗോപിനാഥ്
|കവിത എം എ
(എൻവയോൺമെന്റൽ എൻജിനിയർ,

ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ ക്വാളിറ്റി,

യു എസ് എ)

|2002- 04
|12
|ലളിത ജോണ്‍
|ശ്രീമതി. ബിന്ദു - സീരിയൽ ആർട്ടിസ്റ്റ്

|2004- 05
|13
|വല്‍സ ജോര്‍ജ്
|ശ്രീമതി. അമൃത - സീരിയൽ ആർട്ടിസ്റ്റ്

|2005 - 08
|14
|സുധീഷ് നിക്കോളാസ്
|ശ്രീമതി. അശ്വതി ചന്ദ് - സീരിയൽ ആർട്ടിസ്റ്റ്

== മികവ് ==
ഞങ്ങളുടെ ബ്ലോഗ് കാണുക

http://www.venganoorgirls.blogspot.in

== ഹായ് സ്കൂള്‍ കുട്ടികൂട്ടം ==
==[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചിത്രശാല|ചിത്രശാല]]==
**[[{{PAGENAME}} /കുട്ടികൂട്ടം കൂട്ടുകാര്‍]]

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഡോ.മഞ്ജു .ആര്‍. വി

ഡോ.മിനി

ഡോ.സജനി

ഡോ.ആനന്ദറാണി

ഡോ.ശാലിനി.ആര്‍

ഡോ.ലിയോറാണി.

ഡോ.ആശ

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

===='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''====
*വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്നും  പളളിച്ചൽ വിഴിഞ്ഞം ബസിൽ വെങ്ങാനൂർ ജംഗ്ഷനിൽ ( 1.8 കി.മീ ) ഇറങ്ങുക. അവിടെ നിന്നും  നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താവുന്നതാണ്.
*തിരുവനന്തപുരത്തു  ( തമ്പാനൂർ ബസ് സ്റ്റേഷൻ) നിന്നും പള്ളിച്ചൽ വിഴിഞ്ഞം ബസിൽ (തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ്) വെങ്ങാനൂർ ജംഗ്ഷനിൽ (15.6 കി.മീ ) ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
*കിഴക്കേക്കോട്ട (തിരുവനന്തപുരം) നിന്നും വെങ്ങാനൂർ കിഴക്കേക്കോട്ട ബസിൽ (തിരുവല്ലം വഴി പാച്ചല്ലൂർ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് പൂങ്കുളം വഴി ) വെങ്ങാനൂർ ജംഗ്‌ഷനിൽ  ( 16 കി.മീ )ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
*വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3.3 കി.മീ) ആട്ടോ മാർഗ്ഗം  വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വെങ്ങാനൂർ നീലകേശി റോഡിലൂടെ  സ്കൂളിലെത്താം.

{{Slippymap|lat= 8.39500|lon=77.00315 |zoom=16|width=800|height=400|marker=yes}}എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ

{{#multimaps: 8.3948701,77.0009408 | zoom=12 }}

22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ
മാനേജർ : ശ്രീമതി ദീപ്തി ഗിരീഷ്
വിലാസം
വെങ്ങാനൂർ

എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ

വെങ്ങാനൂർ പി.ഒ.

695523

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഇമെയിൽgirlsvenganoor44049@gmail.com
കോഡുകൾ
സ്കൂൾ കോഡ്44049 (സമേതം)
എച്ച് എസ് എസ് കോഡ്01062
യുഡൈസ് കോഡ്32140200507
വിക്കിഡാറ്റQ64036090
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1043
അദ്ധ്യാപകർ75
ഹയർസെക്കന്ററി
പെൺകുട്ടികൾ700
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രേമജ് കുമാർ ഡി ബി
പ്രധാന അദ്ധ്യാപികശ്രീ ബീ വി രഞ്ജിത് കുമാർ
പി.ടി.എ. പ്രസിഡണ്ട്ഹരീന്ദ്രൻ നായർ എസ്‌
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.

തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന തിരുവനന്തപുരം ജില്ലയിൽ അന്താരാഷ്ട്രാ വിനോദസഞ്ചാരകേന്ദ്രമായ കോവളത്തിനും അതി പുരാതന ഗുഹാ ക്ഷേത്രം നിലകൊള്ളുന്ന, അന്താരാഷ്ട്രാ തുറമുഖ നഗരമായി മാറിക്കൊണ്ടിരിക്കുന്ന വിഴിഞ്ഞത്തിനും അടുത്തായി സാമൂഹിക പരിഷ്കർത്താവായ മഹാത്‌മ അയ്യങ്കാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂരിൽ എച്ച്. എസ്. എസ്. ഫോർ ഗേൾസ് വെങ്ങാനൂർ എന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയം നൂറ്റാണ്ടിന്റെ നിറവിൽ അഭിമാനപുരസരം നിലകൊള്ളുന്നു.

കേരള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ  തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ തിരുവനന്തപുരം കോർപറേഷനിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലും കോവളം നിയമസഭാ നിയോജക മണ്ഡലത്തിലും എച്ച്. എസ്. എസ്. ഫോർ ഗേൾസ് വെങ്ങാനുർ സ്ഥിതി ചെയ്യുന്നു

ചരിത്രം

1920 ൽ ക്രാന്തദർശിയായ ശ്രീ. എൻ. വിക്രമൻ പിള്ള  സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രാരംഭ കാലത്ത് പ്രിപ്പറേട്ടറി ക്ലാസ്സും ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളുമാണ് ഉണ്ടായിരുന്നത്. വെങ്ങാനൂർ, കല്ലിയൂർ, വിഴിഞ്ഞം, കോട്ടുകാൽ എന്നീ പഞ്ചായത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഉണ്ടായിരുന്നില്ല. 1945- ൽ വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1960-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടംതാണുപിള്ള സ്കൂൾ സന്ദർശിക്കാനെത്തി. വിദ്യാഭ്യാസ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും കുട്ടികളുടെ ബാഹുല്യം ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് ആൺ, പെൺ പള്ളിക്കൂടങ്ങളായി രണ്ടായി വിഭജിക്കാനുള്ള തീരുമാനമായി. 1961 സെപ്തംബർ 4 ന് വിഭജന ഉത്തരവ് നടപ്പായപ്പോൾ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് രണ്ട് വലിയ വിദ്യാലയങ്ങളായി മാറി.

വിദ്യാലയ ചരിത്രം കൂടുതൽ അറിയാൻ

വിദ്യാലയ ചരിത്രം വീഡിയോ കാണാൻ - "നൂറ്റാണ്ടിന്റെ നിറവിൽ"

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും സയൻസ് ലാബും ഗ്രന്ഥശാലയും ഉണ്ട്. ഇവയിൽ 18 എണ്ണം സ്മാർട്ട്  ക്ലാസ്സ് മുറികളാണ്. യു. പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകമായി ഓരോ കമ്പ്യൂട്ടർ ലാബ് ഉണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സമേതം ക്യൂ ആർ കോഡ്

മാനേജ്മെന്റ്

സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ്.

നൂറിന്റെ നിറവിൽ  നിറ ശോഭ പരത്തി പഴമയുടെയും പാരമ്പര്യത്തിന്റെയും നിറദീപവുമേന്തി നൂറുമേനി  വിജയത്തിളക്കവുമായി ജ്വലിച്ചുനിൽക്കുന്ന സരസ്വതീക്ഷേത്രമാണ് വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. സ്ത്രീത്വത്തിന്റെ പ്രൗഢത, ആഢ്യത്വത്തിലൂന്നിയ  ലാളിത്യം, ദീപ്തമായ വ്യക്തിത്വം എന്നിവ സമഞ്ജസമായി സമ്മേളി ക്കുന്ന മഹനീയ  സാമീപ്യമാണ് ഈ സ്കൂളിന്റെ സ്വന്തം സാരഥി  ശ്രീമതി ദീപ്തി ഗിരീഷ്. സഹവർത്തിത്വത്തിന്റേയും സഹാനുഭൂതിയുടെയും കർമ്മകുശലതയുടെയും മനോജ്ഞമായ ഒരു ഒത്തുചേരലാണ്  നമ്മുടെ പ്രിയ മാനേജർ. ഈ പെൺ പള്ളിക്കൂടത്തിന്റെ സാരഥ്യം ഈ പൊൻ വളയിട്ട കൈകളിൽ ഒരമ്മയുടെ കരുതൽ പോലെ സുരക്ഷിതമാണ് എന്നു തന്നെ പറയാം. സ്കൂളിന്റെ ഓരോ പ്രവർത്തന മികവിലും മാർഗ്ഗദീപമായും അധ്യാപക- വിദ്യാർത്ഥി സമൂഹത്തിന്  വിജയ പന്ഥാവിലേക്കുള്ള ഒരു  കൈത്താങ്ങുമായി വർത്തിക്കുന്ന മാനേജ്മെന്റിന്റെ സാന്നിധ്യവും ഇടപെടലും തികച്ചും ശ്ലാഘനീയമാണ്.

സ്കൂൾ മാനേജർ ശ്രീമതി ദീപതി ഗിരീഷ്, പ്രധാന അദ്ധ്യാപിക ശ്രീമതി ഉമ വി എസ് , പ്രിൻസിപ്പാൾ ശ്രീ പ്രേമജ് കുമാർ ഡി ബി എന്നിവരുടെ നേതൃത്വം സ്കൂൾ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുന്നു.

മുൻ സാരഥികൾ

ക്രമ നമ്പർ മുൻ സാരഥികൾ
1 ശ്രീ.എൻ.വിക്രമൻപിള്ള‍ - സ്ഥാപക മാനേജർ
2 ശ്രീ.എൻ.പത്നനാഭപിള്ള
3 ശ്രീമതി.എ.സരസ്വതി അമ്മ
4 ശ്രീ. പി ചന്ദ്രശേഖര പിള്ള
5 ശ്രീമതി .ആനന്ദവ‌ല്ലി അമ്മ
6 ശ്രീ.അഡ്വ. ഗിരീഷ് കുമാർ

മുൻ മാനേജർമാരുടെ ചിത്രങ്ങൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

മുൻ പ്രധാനാദ്ധ്യാപകർ
കാലയളവ് പേര്
1961 - 1962 ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള
1963 - 1964 ശ്രീ കെ വേലുപ്പിള്ള
1964 - 1968 ശ്രീ ലോയിഡ് ജോർജ്
1968 - 1974 ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള
1974 - 1983 ശ്രീ ലോയിഡ് ജോർജ്
1983 - 1985 ശ്രീമതി എം രാജമ്മ
1985 - 1987 ശ്രീമതി സി ജെ രാജലക്ഷ്മി ഭായ്
1987- 1988 ശ്രീ എൻ രാമകൃഷ്ണൻ നായർ
1988 - 1988 ശ്രീമതി പി സരോജിനി അമ്മ
1988 - 1991 ശ്രീമതി കെ എം പദ്മകുമാരി അമ്മ
1991 - 1994 ശ്രീ ആർ എസ് മധുസൂദനൻ നായർ
1994 - 1997 ശ്രീമതി ജി സരസ്വതി അമ്മ
1997 - 1998 ശ്രീമതി എ വസുമതി അമ്മ
1998 - 1999 ശ്രീകെ പി ഗോപാലകൃഷ്ണൻ ആചാരി
1999 - 2000 ശ്രീമതി എൽ സരോജിനി
2000-2001 ശ്രീമതി പി രാധ ദേവി
2001 - 2001 ശ്രീ കെ ശ്രീകുമാർ
2001- 2004 ശ്രീമതി കെ ചന്ദ്രിക ദേവി
2004- 2005 ശ്രീവി ശശിധരൻ നായർ
2005 - 2008 ശ്രീമതി ഐ ശൈലജ ദേവി
2008 -2010 ശ്രീമതി വി ഗിരിജ കുമാരി
2010 - 2019 ശ്രീമതി ബി ശ്രീലത
2019 - 2020 ശ്രീമതി പി എൽ ശ്രീലതാദേവി
2020-2024 ശ്രീമതി ഉമാ വി എസ്

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 ഡോ. ശാന്ത
2 ഡോ. സുമ
3 ഡോ. മഞ്ജു .ആർ. വി
4 ഡോ. മിനി
5 ഡോ. ആനന്ദറാണി
6 ഡോ. സജനി
7 ഡോ. ശാലിനി.ആർ
8 ഡോ. ലിയോറാണി
9 ഡോ. ആശ
10 ഡോ. ലിസി എബ്രഹാം
11 കവിത എം എ

(എൻവയോൺമെന്റൽ എൻജിനിയർ,

ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ ക്വാളിറ്റി,

യു എസ് എ)

12 ശ്രീമതി. ബിന്ദു - സീരിയൽ ആർട്ടിസ്റ്റ്
13 ശ്രീമതി. അമൃത - സീരിയൽ ആർട്ടിസ്റ്റ്
14 ശ്രീമതി. അശ്വതി ചന്ദ് - സീരിയൽ ആർട്ടിസ്റ്റ്

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്നും  പളളിച്ചൽ വിഴിഞ്ഞം ബസിൽ വെങ്ങാനൂർ ജംഗ്ഷനിൽ ( 1.8 കി.മീ ) ഇറങ്ങുക. അവിടെ നിന്നും  നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താവുന്നതാണ്.
• തിരുവനന്തപുരത്തു  ( തമ്പാനൂർ ബസ് സ്റ്റേഷൻ) നിന്നും പള്ളിച്ചൽ വിഴിഞ്ഞം ബസിൽ (തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ്) വെങ്ങാനൂർ ജംഗ്ഷനിൽ (15.6 കി.മീ ) ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
• കിഴക്കേക്കോട്ട (തിരുവനന്തപുരം) നിന്നും വെങ്ങാനൂർ കിഴക്കേക്കോട്ട ബസിൽ (തിരുവല്ലം വഴി പാച്ചല്ലൂർ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് പൂങ്കുളം വഴി ) വെങ്ങാനൂർ ജംഗ്‌ഷനിൽ ( 16 കി.മീ )ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
• വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3.3 കി.മീ) ആട്ടോ മാർഗ്ഗം  വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വെങ്ങാനൂർ നീലകേശി റോഡിലൂടെ  സ്കൂളിലെത്താം.
Map

എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ