"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{Schoolwiki award applicant}} | |||
{{PVHSSchoolFrame/Header}} | {{PVHSSchoolFrame/Header}} | ||
{{prettyurl|G.V.H.S.S.ATHOLI}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അത്തോളി | |സ്ഥലപ്പേര്=അത്തോളി | ||
വരി 70: | വരി 73: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* ജെ ആർ. സി | * [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ജൂനിയർ റെഡ് ക്രോസ്|ജെ ആർ. സി]] | ||
* | * [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി.]] | ||
* നേവൽ എൻ സി സി | * [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/നാഷണൽ കേഡറ്റ് കോപ്സ്|നേവൽ എൻ സി സി]] | ||
* വായനാസമിതി | * വായനാസമിതി | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.(....[[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]] ) | * [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി]].(....[[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]] ) | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 225: | വരി 228: | ||
<big> | <big> | ||
*[[സി .എച്ഛ് മുഹമ്മദ് കോയ]] - മുൻ മുഖ്വമന്ത്രി | *[[സി .എച്ഛ് മുഹമ്മദ് കോയ]] - മുൻ മുഖ്വമന്ത്രി | ||
*ഗിരീഷ് പുത്തഞ്ചേരി - ഗാനരചയിതാവ് | *[[ഗിരീഷ് പുത്തഞ്ചേരി/|ഗിരീഷ് പുത്തഞ്ചേരി]] - ഗാനരചയിതാവ് | ||
*ബാലൻ വൈദ്യർ - കേരള നിയമസഭാംഗം | *ബാലൻ വൈദ്യർ - കേരള നിയമസഭാംഗം | ||
*എം മെഹബൂബ് - രാഷ്ട്രീയ പ്രവർത്തകൻ, കൺസ്യൂമർ ഫെഡ് ചെയർമാൻ | *എം മെഹബൂബ് - രാഷ്ട്രീയ പ്രവർത്തകൻ, കൺസ്യൂമർ ഫെഡ് ചെയർമാൻ | ||
വരി 238: | വരി 241: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.389741|lon=75.760231 |zoom=16|width=800|height=400|marker=yes}} | ||
---- | ---- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി | |
---|---|
വിലാസം | |
അത്തോളി അത്തോളി പി.ഒ. , 673315 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0496 2672350 |
ഇമെയിൽ | atholi16057@gmail.com |
വെബ്‍സൈറ്റ് | http://gvhssatholi.in |
കോഡുകൾ | |
സ്കൂൾ കോഡ് | 16057 (സമേതം) |
എച്ച് എസ് എസ് കോഡ് | 10108 |
വി എച്ച് എസ് എസ് കോഡ് | 911005 |
യുഡൈസ് കോഡ് | 32040900611 |
വിക്കിഡാറ്റ | Q64550007 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 730 |
പെൺകുട്ടികൾ | 647 |
ആകെ വിദ്യാർത്ഥികൾ | 2057 |
അദ്ധ്യാപകർ | 87 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 265 |
പെൺകുട്ടികൾ | 235 |
അദ്ധ്യാപകർ | 21 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 103 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇന്ദു എൻ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | കനക കെ |
പ്രധാന അദ്ധ്യാപിക | ലത കാരാടി |
പി.ടി.എ. പ്രസിഡണ്ട് | ജയപ്രകാശ് എ എം |
എം.പി.ടി.എ. പ്രസിഡണ്ട് | തഫ്സിജ മജീദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് . 1924-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ അത്തോളി എന്നാണ് സ്കൂളിന്റെ പൂർണ്ണ രൂപം.
ചരിത്രം
കോഴിക്കോട് നഗരത്തിൽ നിന്നും 18കിലോമീറ്റർ വടക്കായി ഉള്ളിയേരി പുതിയങ്ങാടി റൂട്ടിൽ അത്തോളി പഞ്ചായത്തിലാണ് അത്തോളി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിട്ടുള്ള അക്കാദമികവും ഭൗതികവമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മുന്നേറാൻ ജിവിഎച്ച്എസ്എസ് അത്തോളിക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഈ വിദ്യാലയത്തെ 2014 ൽ മോഡൽ സ്കൂളായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടങ്ങളിലൊന്നായിരുന്നു. അക്കാദമിക നിലവാരം ഉയർത്തുന്നതോടൊപ്പം ഭൗതികസൗകര്യങ്ങളൊരുക്കാനും ജില്ലാപഞ്ചായത്തിൻെറ ഇടപെടൽ കാലകാലങ്ങളിൽ സ്കൂളിന് തുണയായി. സംസ്ഥാന സർക്കാർ, ജനപ്രതിനിധികൾ , തദ്ദേശസ്ഥാപനങ്ങൾഎന്നിവയുടെ കൃത്യമായ ഇടപടലിൻെറ ഭാഗമായി .... (കൂടുതൽ അറിയാം)
ഭൗതികസൗകര്യങ്ങൾ
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.വൊക്കേഷനൽഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട് . ഹൈസ്കൂളിലെ 31 ക്ലാസ് മുറികളടക്കം 39 ക്ലാസ് മുറികൾ ഹൈടെക് റൂമുകളാണ്. ഇന്റർ നാഷനൽ ലവലിലേക്കുയരുന്നതിന്റെ ഭാഗമായ സ്കൂൾ ഗേറ്റ് പ്രവർത്തനം ആദ്യഘട്ടത്തിൽ പൂർത്തിയായി. ചെലവില്ലാതെ വൈദ്യുതി എന്ന ആശയത്തിൽ സോളാർ സിസ്റ്റവും സ്കൂളിനുണ്ട്.... ( കൂടുതൽ അറിയാം )
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജെ ആർ. സി
- എസ്.പി.സി.
- നേവൽ എൻ സി സി
- വായനാസമിതി
- വിദ്യാരംഗം കലാ സാഹിത്യ വേദി.(....കൂടുതൽ അറിയാം )
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | കെ പി രാമൻ നമ്പീശൻ | 1958-61 |
2 | പൊന്നമ്മ നാരായണൻ | 1961-63 |
3 | പി കെ എബ്രഹാം | 1964-65 |
4 | എം ടി ഗോവിന്ദൻ നായർ | 1965-67 |
5 | കെ ജെ തോമസ് | 1967-68 |
6 | പി വി സുന്ദരം | 1968-70 |
7 | മറിയാമ്മ പോൾ | 1970-71 |
8 | ശ്രീധര കണിയാൻ എം എൻ | 1971-74 |
9 | കെ ലളിതാമ്മ | 1974-77 |
10 | ടി കെ മേരി | 1977-79 |
11 | നളിനി ബി കെ | 1979-83 |
12 | വി കെ മാധവിക്കുട്ടി | 1983-84 |
13 | അന്നമ്മ പി സി | 1984-87 |
14 | പി നാരായണൻ നായർ | 1987-90 |
15 | പി കരുണാകരൻ | 1990-91 |
16 | കെ ശങ്കരൻ നമ്പൂതിരി | 1992-93 |
17 | പി ബാലൻ | 1993-94 |
18 | വി ബാലകൃഷ്ണൻ നായർ | 1994-95 |
19 | സരോജിനി | 1995-97 |
20 | പി കെ മൂസക്കോയ | 1997-98 |
21 | എം വസന്ത | 1998-2000 |
22 | വി കരുണാകരൻ | 2000-2001 |
23 | മൊയ്‌തീൻ കോയ ടി കെ | 2001-2002 |
24 | കെ ഗംഗാധരൻ നായർ | 2002-2003 |
25 | രാമചന്ദ്രൻ | 2003-2004 |
26 | സത്യൻ | 2004-2005 |
27 | ശങ്കരൻ നമ്പൂതിരി | 2005-2006 |
28 | പ്രേമകുമാരി സി കെ | 2006-2007 |
29 | ഭാർഗവൻ | 2007-2008 |
30 | ജയഭാരതി | 2008-2009 |
31 | ചന്ദ്രൻ | 2009-2012 |
32 | മുരളി | 2012-2015 |
33 | രാഘവൻ | 2015-2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി .എച്ഛ് മുഹമ്മദ് കോയ - മുൻ മുഖ്വമന്ത്രി
- ഗിരീഷ് പുത്തഞ്ചേരി - ഗാനരചയിതാവ്
- ബാലൻ വൈദ്യർ - കേരള നിയമസഭാംഗം
- എം മെഹബൂബ് - രാഷ്ട്രീയ പ്രവർത്തകൻ, കൺസ്യൂമർ ഫെഡ് ചെയർമാൻ
- രാഘവൻ അത്തോളി - കവി, ശിൽപി
- ചാത്തുണ്ണി മാസ്റ്റർ - പാർലമെന്റ് അംഗം
വഴികാട്ടി
- SH 38 ന് തൊട്ട് അത്തോളി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് നിന്ന് 16 കി.മി. അകലം
- ഉള്ള്യേരിയിൽ നിന്ന് 9 കി മി അകലം
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16057
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ