"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻ സാരഥികൾ) |
(ചെ.) (→മുൻ സാരഥികൾ) |
||
വരി 171: | വരി 171: | ||
* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സജീഷ് കുട്ടനെല്ലൂർ|സജീഷ് കുട്ടനെല്ലൂർ]]''' | * '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സജീഷ് കുട്ടനെല്ലൂർ|സജീഷ് കുട്ടനെല്ലൂർ]]''' | ||
* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സുധീഷ് അഞ്ചേരി|സുധീഷ് അഞ്ചേരി]]''' | * '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സുധീഷ് അഞ്ചേരി|സുധീഷ് അഞ്ചേരി]]''' | ||
11:41, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ | |
---|---|
വിലാസം | |
കുട്ടനെല്ലൂർ ST.AUGUSTINE HSS KUTTANELLUR
, KUTTANELLUR P O THRISSUR - 680014കുട്ടനെല്ലൂർ പി.ഒ. , 680014 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1944 |
വിവരങ്ങൾ | |
ഫോൺ | 0487 2351869 |
ഇമെയിൽ | augustineakkarakuttanellur@gmail.com |
വെബ്‍സൈറ്റ് | https://sites.google.com/view/staugustinehss/home |
കോഡുകൾ | |
സ്കൂൾ കോഡ് | 22048 (സമേതം) |
എച്ച് എസ് എസ് കോഡ് | 8215 |
യുഡൈസ് കോഡ് | 32071801003 |
വിക്കിഡാറ്റ | Q64090958 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 996 |
പെൺകുട്ടികൾ | 252 |
ആകെ വിദ്യാർത്ഥികൾ | 1248 |
അദ്ധ്യാപകർ | 36 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 146 |
ആകെ വിദ്യാർത്ഥികൾ | 227 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനു ആനന്ദ് കെ |
പി.ടി.എ. പ്രസിഡണ്ട് | ബിജു മൂടയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ പി |
അവസാനം തിരുത്തിയത് | |
05-03-2022 | 22048 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കേരളത്തിന്റെ സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ്. അഗസ്റ്റിൻ എച്ച് .എസ്. എസ് .
1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .ശ്രീ എ.ദേവസ്സി അക്കര ആയിരുന്നു സ്ഥാപകനും ആദ്യത്തെ ഹെഡ് മാസ്റ്ററും.രക്ഷാധികാരി ഷെവലിയർ അഗസ്റ്റിൻ അക്കര ആയിരുന്നു.1955നു ശേഷം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേര് നിലവിൽ വന്നു. ദേവസ്സി അക്കരയുടെ പിതാവായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം ആണ് സ്കൂളിന് അഗസ്റ്റിൻ അക്കര എന്ന പേര് നൽകിയത്.
2013നു ശേഷം വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ പ്രൊഫ. പി സി തോമസ് മാസ്റ്ററുടെ കൈകളിലൂടെ പ്ലസ് ടു അപ്ഗ്രഡേഷൻ വന്ന് സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് എന്ന നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. 78 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിൽ 47 അധ്യാപകരും 1475 വിദ്യാർതഥികളുണ്ട്.
ചരിത്രം
ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സി മാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീ എ ദേവസ്സി അക്കര | 1944 | 1973 |
2 | ശ്രീ ഉണ്ണികൃഷ്ണൻ വി കെ | 1973 | 1986 |
3 | ശ്രീ സെബാസ്റ്റിൻ | 1986 | 1987 |
4 | ശ്രീ ലക്ഷ്മണൻ | 1987 | 1989 |
5 | ശ്രീമതി വി ടി മേരി | 1989 | 1991 |
6 | ശ്രീമതി പാർവതി | 1991 | 1999 |
7 | ശ്രീമതി ശകുന്തള പി കെ | 1999 | 2002 |
8 | ശ്രീമതി കോമളം | 2002 | 2003 |
9 | ശ്രീമതി മരിയ ഗൊരേത്തി | 2003 | 2010 |
10 | ശ്രീമതി സൂസി പി കെ | 2010 | 2016 |
11 | ശ്രീമതി കെ ജെ നന്ദിനി | 2016 ( മാർച്ച് , ഏപ്രിൽ ) | |
12 | ശ്രീ സി ഡി ഔസേഫ് | 2016 | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാർഥി സമൂഹം സെന്റ് അഗസ്റ്റിൻ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. കലാകായികരംഗത്തും ആതുരസേവനത്തിലും നിയമപരിപാലന മേഖലയിലും സേവനമനുഷ്ഠിക്കുന്ന ഒരുപാട് വ്യക്തിത്വങ്ങൾ സെന്റ് അഗസ്റ്റിൻ കുടുംബത്തിന്റെ പൂർവ്വവിദ്യാർത്ഥികളായുണ്ട് .
കേരളത്തിലെ പ്രശസ്തനായ മിമിക്രി, കോമഡി ആർട്ടിസ്റ്റ് ആണ്. കേരളത്തിലും പുറത്തും ആയി നിരവധി വേദികളിൽ തന്റെ കലാപ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികളിൽ സജീവസാന്നിധ്യം. പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രകലാ അധ്യാപകനായും പ്രവർത്തിച്ചുവരുന്നു.
പൂർവ്വവിദ്യാർഥി സംഘടന
നേട്ടങ്ങൾ , അവാർഡുകൾ
അക്കാദമിക പ്രവർത്തനങ്ങൾ
പുറംകണ്ണികൾ
ഗൂഗിൾ സൈറ്റ് ലിങ്ക് : https://sites.google.com/view/staugustinehss/home
യൂട്യൂബ് ചാനൽ : https://youtube.com/channel/UCcCfReklaGrOe9vOC2tTIJA
വഴികാട്ടി
വിദ്യാലയത്തിലെത്താനുള്ള മാർഗ്ഗം
- തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് 4 km മുന്നോട്ടു പോയി കിഴക്കേകോട്ട വഴി ജൂബിലി ഹോസ്പിറ്റലിന്റെ മുൻവശത്തെ റോഡിലൂടെ 1 Km മുന്നോട്ട് പോയി മാർ അപ്രേം പള്ളി എത്തുമ്പോൾ വലത്തോട്ടുള്ള വഴിയിലൂടെ 2 km മുന്നോട്ടു അഞ്ചേരി റോഡിലൂടെ പോയാൽ കുട്ടനെല്ലൂർ ജംഗ്ഷനിൽ എത്തും അവിടെ നിന്നും അമ്പത് മീറ്റർ മുന്നോട്ടു പോയാൽ വലത്തു വശത്ത് സ്കൂൾ കാണാം.
- NH 47 ന് തൊട്ട് തൃശൂർ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.
- വിലാസം: സെന്റ് അഗസ്റ്റിൻ എച്ച്എസ്എസ് കുട്ടനെല്ലൂർ- 680014
- ഫോൺ: 0487 - 2351869 (ഓഫീസ്), 9387240337 ശ്രീമതി.അനു ആനന്ദ് കെ (ഹെഡ്മിസ്ട്രസ്), 9447992082 ശ്രീമതി ഉഷ തെക്കേക്കര (സ്റ്റാഫ് സെക്രട്ടറി)
- ഇമെയിൽ : augustineakkarakuttanellur@gmail.com
- ഓഫീസ് സമയം : 9.30 am to 4.30 pm (എല്ലാ പ്രവൃത്തി ദിവസങ്ങളിലും)
{{#MULTIMAPS:10.496308,76.255190|ZOOM=18}}
ഗാലറി
സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22048
- 1944ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ