"സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
സിറിയൻ കർമ്മലീത്താ സന്യാസസമൂഹത്തിൻറെ ഡയറക്ടറായിരുന്ന പഴേപറന്പിൽ ളൂയിസച്ചൻറെ നിർദ്ദേശാനുസരണം കോഴിക്കോടുപോയി ഉപരിപഠനം നടത്തിയ നാലു കന്യാസ്തീകളുടെ നേത്യത്വത്തിൽ 1894 ഒക്ടോബർ 30 -്ം തീയതി സെൻറ്. ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ ഒരു എലിമെന്ററി സ്ക്കൂളായി ആരംഭിച്ചു. ഒരു ഇൻഫന്റ് ക്ലാസ്സുും ഒന്നാം ക്ലാസ്സുമായി ആണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യ വനിതാ വിദ്യാലയമായ സെന്റ് ജോസ്ഫ്സിൻറെ പ്രഥമ പ്രധാനാദ്ധ്യാപിക സിസ്റ്റർ ബ്രിജിത്ത് തോപ്പിലും മാനേജർ ഫാദർ സിറിയക് കണ്ടംകരിയുമായിരുന്നു. ആരംഭം മുതലേ ഇതിൻറെ രക്ഷാധികാരി ഡോ. ചാൾസ് ലെവീഞ്ഞ് തിരുമേനി ആയിരുന്നു. [[ചരിത്രം|തുടർന്നു വായിക്കുക...]] | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്. ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ.സിറിയൻ കർമ്മലീത്താ സന്യാസസമൂഹത്തിൻറെ ഡയറക്ടറായിരുന്ന പഴേപറന്പിൽ ളൂയിസച്ചൻറെ നിർദ്ദേശാനുസരണം കോഴിക്കോടുപോയി ഉപരിപഠനം നടത്തിയ നാലു കന്യാസ്തീകളുടെ നേത്യത്വത്തിൽ 1894 ഒക്ടോബർ 30 -്ം തീയതി സെൻറ്. ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ ഒരു എലിമെന്ററി സ്ക്കൂളായി ആരംഭിച്ചു. ഒരു ഇൻഫന്റ് ക്ലാസ്സുും ഒന്നാം ക്ലാസ്സുമായി ആണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യ വനിതാ വിദ്യാലയമായ സെന്റ് ജോസ്ഫ്സിൻറെ പ്രഥമ പ്രധാനാദ്ധ്യാപിക സിസ്റ്റർ ബ്രിജിത്ത് തോപ്പിലും മാനേജർ ഫാദർ സിറിയക് കണ്ടംകരിയുമായിരുന്നു. ആരംഭം മുതലേ ഇതിൻറെ രക്ഷാധികാരി ഡോ. ചാൾസ് ലെവീഞ്ഞ് തിരുമേനി ആയിരുന്നു. [[ചരിത്രം|തുടർന്നു വായിക്കുക...]] | ||
വരി 104: | വരി 104: | ||
*സി. റെനി സി. എം. സി | *സി. റെനി സി. എം. സി | ||
*ശ്രീമതി. ആനിയമ്മ ജേക്കബ് | *ശ്രീമതി. ആനിയമ്മ ജേക്കബ് | ||
*സി.ടോംസി സി.എം.സി | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" |
11:37, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി. | |
---|---|
വിലാസം | |
ചങ്ങനാശ്ശേരി ചങ്ങനാശ്ശേരി പി.ഒ. , 686101 , കോട്ടയം ജില്ല | |
സ്ഥാപിതം | 30 - 10 - 1894 |
വിവരങ്ങൾ | |
ഫോൺ | 0481 2425432 |
ഇമെയിൽ | sjghschry@gmail.com |
വെബ്‍സൈറ്റ് | http://www.corporateschoolschry.org/schools/stjosephhsschanganacherry/index.php |
കോഡുകൾ | |
സ്കൂൾ കോഡ് | 33014 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 05066 |
യുഡൈസ് കോഡ് | 32100100107 |
വിക്കിഡാറ്റ | Q87659985 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1543 |
അദ്ധ്യാപകർ | 57 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്ററർ.ലിസമ്മ വർഗ്ഗീസ് |
വൈസ് പ്രിൻസിപ്പൽ | സുനിമോൾ ജെയിംസ് |
പ്രധാന അദ്ധ്യാപിക | സുനിമോൾ ജെയിംസ് |
പി.ടി.എ. പ്രസിഡണ്ട് | റ്റോജി സെബാസ്ററ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബീനാ |
അവസാനം തിരുത്തിയത് | |
07-01-2022 | 33014.swiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്. ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ.സിറിയൻ കർമ്മലീത്താ സന്യാസസമൂഹത്തിൻറെ ഡയറക്ടറായിരുന്ന പഴേപറന്പിൽ ളൂയിസച്ചൻറെ നിർദ്ദേശാനുസരണം കോഴിക്കോടുപോയി ഉപരിപഠനം നടത്തിയ നാലു കന്യാസ്തീകളുടെ നേത്യത്വത്തിൽ 1894 ഒക്ടോബർ 30 -്ം തീയതി സെൻറ്. ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ ഒരു എലിമെന്ററി സ്ക്കൂളായി ആരംഭിച്ചു. ഒരു ഇൻഫന്റ് ക്ലാസ്സുും ഒന്നാം ക്ലാസ്സുമായി ആണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യ വനിതാ വിദ്യാലയമായ സെന്റ് ജോസ്ഫ്സിൻറെ പ്രഥമ പ്രധാനാദ്ധ്യാപിക സിസ്റ്റർ ബ്രിജിത്ത് തോപ്പിലും മാനേജർ ഫാദർ സിറിയക് കണ്ടംകരിയുമായിരുന്നു. ആരംഭം മുതലേ ഇതിൻറെ രക്ഷാധികാരി ഡോ. ചാൾസ് ലെവീഞ്ഞ് തിരുമേനി ആയിരുന്നു. തുടർന്നു വായിക്കുക...
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ഹയർ സെക്കണ്ടറി സ്ക്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്സ്സ്സ് മുറികളും ഹയർസെക്കൻററിയ്ക്കായി 6 ക്ലാസ്സ് മുറികളും ഉണ്ട്. സൗകര്യപ്രദമായ 2 കൻപ്യൂട്ടർ ലാബുണ്ട്. തുടർന്നു വായിക്കുക...
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്
- ഡി. സി. എൽ
DCL IQ SCHOLARSHIP പരീക്ഷയിൽ എല്ലാവർഷവും ഇവിടെനിന്ന് ധാരാളം കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നു, തുടർന്നു വായിക്കുക...
- കെ. സി. എസ്. എൽ
2016 - 17 അദ്ധ്യയന വർഷത്തിൽ ചങ്ങനാശേരി അതിരൂപതയിലെ സാഹിത്യോത്സത്തിലും കലോത്സവത്തിലും സി. മിനു എലിസബത്തിന്റെ നേതൃത്വത്തിലുള്ള ടീം ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി. തുടർന്നു വായിക്കുക
മാനേജ്മെന്റ്
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്. ചങ്ങനാശ്ശേരി സി. എം. സി കോൺഗ്രിഗേഷനിൽ പെട്ട മൗണ്ട് കാർമ്മൽ കോൺവെൻറിൻറെ മദറാണ് ഈ സ്ക്കൂളിൻറെ ലോക്കൽ മാനേജർ . ഇപ്പോഴത്തെ ലോക്കൽ മാനേജർ സി. ജോയിസ് സി. എം. സി ആണ്. സ്കൂളിന്റെ വളർച്ചയ്ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മാനേജുമെന്റിന്റെ ഭാഗത്തു നിന്നു ലഭിക്കുന്നു.
മുൻ സാരഥികൾ
- ശ്രി. വി. എ അബ്രഹാം വടക്കേൽ
- ശ്രി. വി. ജെ ജോസഫ് ഒ. എ
- ശ്രീ. ഒ. സി വർഗീസ്
- സി. ട്രീസാ കാതറൈൻ സി. എം. സി
- സി. തെരേസാ സി. എം. സി
- സി. മേരി മൈക്കിൾ സി. എം. സി
- സി. മേരി ജോസഫ് സി. എം. സി
- സി. മഡോണ സി. എം. സി
- സി. ആനി ജെസ്സിൻ സി. എം. സി
- സി. ലിസ്യൂ സി. എം. സി
- സി. റ്റെസി റോസ് സി. എം. സി
- സി. റെനി സി. എം. സി
- ശ്രീമതി. ആനിയമ്മ ജേക്കബ്
- സി.ടോംസി സി.എം.സി
1 | സി. മേരി ബ്രിജിത്ത് സി. എം. സി |
---|---|
2 | ശ്രി. സി. റ്റി കുര്യാക്കോസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റിസൾട്ട്
YEAR | PERCENTAGE |
---|---|
2010 | 100% |
2011 | 100% |
2012 | 100% |
2013 | 100% |
2014 | 99.63% |
2015 | 100% |
2016 | 99.63% |
2016 - 17 SSLC യ്ക്ക് 15 കുട്ടികൾക്ക് ഫുൾ A+ ഉം 19 കുട്ടികൾക്ക് 9 A+ ഉം ലഭിച്ചു
ഫുൾ A+ വിജയികൾ33014.9.jpg
പ്രവേശനോത്സവം 2017
പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗിൽ .....
അധ്യാപക രക്ഷാകർത്തൃ യോഗം 2017- 18
വഴികാട്ടി
ചങ്ങനാശ്ശേരി KSRTC Stand ൽ നിന്നും 100 .മി. അകലത്തായി മാർക്കറ്റ് റോഡിൽ പോലീസ്റ്റേഷനും, കത്തീഡ്രൽ പള്ളിക്കും സമീപത്തായിസ്ഥിതിചെയ്യുന്ന
{{#multimaps: 09°26′44″N, 76°32′13″E | width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33014
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ