സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ വിഴിഞ്ഞം സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.
സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം | |
---|---|
![]() St. Mary's H. S. S. Vizhinjam | |
വിലാസം | |
കോട്ടപ്പുറം ,വിഴിഞ്ഞം കോട്ടപ്പുറം പി.ഒ. , 695521 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 9446177862 |
ഇമെയിൽ | stmaryshsvzm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44047 (സമേതം) |
എച്ച് എസ് എസ് കോഡ് | 01081 |
യുഡൈസ് കോഡ് | 32140200514 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 61 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 454 |
പെൺകുട്ടികൾ | 432 |
ആകെ വിദ്യാർത്ഥികൾ | 886 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 173 |
പെൺകുട്ടികൾ | 161 |
അദ്ധ്യാപകർ | 17 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 105 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിറിൾ പെരേര |
പ്രധാന അദ്ധ്യാപിക | സുനി റ്റി |
പി.ടി.എ. പ്രസിഡണ്ട് | ബീന എം |
എം.പി.ടി.എ. പ്രസിഡണ്ട് | അനിൽ ഡിക്രൂസ് |
അവസാനം തിരുത്തിയത് | |
03-11-2024 | 44047CelineSolomon |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ (Projects) |
---|
ചരിത്രം
1902 ൽ ആണീ ഒരു എ ൽ പി വിദ്യാലയമായി സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
1 സ്മാർട്ട് ക്ലാസ്സ് മുറികൾ
2. ഹൈടെക് ഐറ്റി ലാബ്
3. സയൻസ് ലാബ്
4. ഗണിതലാബ്
5. ആഡിറ്റോറിയം
6. ബാസ്ക്കറ്റ്ബോൾ ഗ്രൗണ്ട്.
7 ഗാലറി സൗകര്യമുള്ള കളിസ്ഥലം.
8. ടേബിൾ ടെന്നീസ് കോർട്ട് കൂടുതൽ വിവരങ്ങൾക്കായ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- എസ്. പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | ആനറ്റ് മേരി |
2 | മെർലിൻ ഉഷ |
3 | വർഗ്ഗീസ് |
4. | റോസ്ലിൻ |
5 | ശ്രീലതദേവി |
6 | കനകദാസ് |
7 | ജോൺസൺ |
8 | റീന ലൂയിസ് |
ക്രമ നമ്പർ | പേര് |
---|---|
1 | ഫ്ളോറൻസ് ഫെർണാണ്ടസ് |
2 | ഡെറ്റിൻ |
3. | മര്യദാസൻ |
4 | രാജു |
5 | ഐഡ ഇനറ്റ് |
6 | റീന ലൂയിസ് |
7 | പോൾ ചന്ദ് വി ബി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റീച്ചസ് ഫെർണാണ്ടസ് _ രാഷ്ട്രീയം
ഫെർണാണ്ടസ് പെരേര _ സാമൂഹ്യസേവനം
വിജയകുമാർ _ സിനിമാനടൻ
അഡോൾഫ് ജെറോം _ ഗായകൻ
വഴികാട്ടി
തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ നിന്നും തമ്പാനൂർ ബസ് സ്റ്റാൻഡിൽ എത്തുക .അവിടെ നിന്നും വിഴിഞ്ഞം പൂവാർ റൂട്ടിൽ വിഴിഞ്ഞം ബസ് സ്റ്റാൻഡിൽ നിന്നും തൊട്ടടുത്തുള്ള തെന്നൂർക്കോണം ജംഗ്ഷനിൽ എത്തുക.തുടർന്നു വലതു വശത്തുള്ള ചർച് റോഡിലൂടെ 500 മീറ്റർ അകലെയായി സ്കൂൾ സ്ഥിതിചെയ്യുന്നു .ബാലരാമപുരത്തുനിന്നുമാണ് വരുന്നതെങ്കിൽ തെന്നൂർക്കോണം ജംഗ്ഷനിൽ എത്തിച്ചേരാം.(കിഴക്കേക്കോട്ട - അമ്പലത്തറ-ബൈപാസ് റോഡ് - വിഴിഞ്ഞം പോലീസ് സ്റ്റേഷൻ - കോട്ടപ്പുറം - സെൻ്റ് മേരീസ് എച്ച്.എസ്.എസ് വിഴിഞ്ഞം).
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44047
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ