സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 നു തന്നെ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.ശ്രീമതി സൂസിമിനി,ശ്രീമതി പ്രമീള എന്നീ ജീവശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു