സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഓർമ്മചെപ്പ്..

ഓർത്തെടുക്കാൻ ഒത്തിരി ഓർമ്മകൾ തന്ന എന്റെ വിദ്യാലയം എന്നും എനിക്ക് വിസ്മയവഹമാണ്. അമ്മമാർക്ക് തുല്യമായ ധാരാളം അധ്യാപകർ, എൻ്റെ ബാല്യവും കൗമാരവും സന്തോഷ പ്രതമാക്കിയത് ഞനെന്ന വ്യക്തിയെ രൂപപ്പെടുത്തിയ ചെറുതും വലുതുമായ ഒത്തിരി ഓർമ്മകൾ സമ്മാനിച്ച എന്റെ സ്വന്തം വിദ്യാലയം . ഞാനെന്ന വ്യക്തിയെ നന്മതിൻമകൾ തിരിച്ചറിയാൻ പഠിപ്പിച്ചു ഓരോ ക്ലാസ് പിരിഡും ഓരോ അനുഭവങ്ങളാണ് എനിക്ക് സമ്മാനിച്ചത്. ഇനി ഒരു ജന്മമുണ്ടെങ്കിൽ ഈ വിദ്യാലയത്തിൽ തന്നെ പഠിക്കാനും ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്താൻ സഹായിക്കുന്ന ഗുരുക്കൻമാരും ഒപ്പം ഉണ്ടാകണമെന്ന പ്രാർത്ഥന മാത്രം...

ഗലീന രാജ്

class 1X B