സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/മറ്റ്ക്ലബ്ബുകൾ
മലയാളം ക്ലബ്
2021 നവംബർ മാസം പത്താം തീയതി മലയാളം ക്ലബ് രൂപീകരിച്ചു കൺവീനറായി ശ്രീമതി Angel Mary ടീച്ചറിനെ തിരഞ്ഞെടുത്തു.ക്ലാസ്സ് അടിസ്ഥാനത്തിൽ കയ്യെഴുത്തുമാസിക ഓരോ വിദ്യാർത്ഥിയും തയ്യാറാക്കി.ഫെബ്രുവരി പത്താം തീയതിക്ക് മുൻപ് സമർപ്പിക്കാൻ വേണ്ട നിർദ്ദേശം കുട്ടികൾക്ക് നൽകി.അതിൻറെ അടിസ്ഥാനത്തിൽ സർഗ്ഗവാസന തൊട്ടുണർത്തുന്ന തരത്തിൽ വിദ്യാർത്ഥികൾ കയ്യെഴുത്തുമാസിക തയ്യാറാക്കി .വായന പ്രോത്സാഹിപ്പിക്കുക മെച്ചപ്പെടുത്തുക അതിലേക്ക് ക്ലാസ് ലൈബ്രറി സജ്ജമാക്കി. വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി.









