സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/സ്പോർ‌ട്സ് ക്ലബ്ബ്

കായികാധ്യാപകനായ ശ്രീ സ്റ്റെല്ലസ് സാറിന്റെ പിന്തുണയോടെ വളരെ മികച്ച രീതിയിൽ ക്ലബ് പ്രവർത്തിച്ചുവരുന്നു . 2023 -2024 അധ്യയനവര്ഷത്തിൽ ബാലരാമപുരം ഉപജില്ലയിൽ നടന്ന കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയെടുക്കുവാൻ ഈ സ്കൂളിലെ മിടുക്കരായ വിദ്യാർഥികൾക്ക് സാധിച്ചു .