ഗണിത അദ്ധ്യാപകരായ ശ്രീമതി ലാലി,ശ്രീമതി നിർമല,ശ്രീമതി ഷീജ എന്നിവരുടെ സഹകരണത്തോടെ ഓരോ ക്ലാസ്സിൽ നിന്നും രണ്ടു വീതം കുട്ടികളെ ഉൾപ്പെടുത്തി  ക്ലബ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടത്തിവരുന്നു. മേളകൾ മുന്നിൽകണ്ട് വിവിധ മോഡലുകൾ യൂപി എഛ് എസ് വിഭാഗത്തിലെ കുട്ടികളെ പരിശീലിപ്പിക്കുന്നു