സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/Say No To Drugs Campaign
റാലി,ഫ്ലാഷ് മോബ് സെമിനാർ ക്ലാസുകൾ എന്നിവയിലൂടെ ലഹരി ദൂഷ്യവശങ്ങൾ ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി.
രൂപത ടീച്ചേഴ്സ് ഗിൾഡിന്റെ നേതൃത്വത്തിൽ ലഹരിക്കതിരായി തിരുനാളവുമായി R Cസ്കൂൾ മാനേജർ fr.ഡൈയ്സൺ അന്ധകാരം മാറ്റി പ്രകാശം പരത്തുവാനായി കുട്ടികൾക്ക് ദീപം പകർന്നു നൽകുകയും ലഹരിക്കതിരായി പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.