എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(NSVHS Valacode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
വിലാസം
എൻ എസ്സ് വി വി എച്ച് എസ്സ് എസ്സ്, വാളക്കോട് പി.ഓ , പുനലൂർ ,കൊല്ലം . പിൻ: 631331
,
കൊല്ലം ജില്ല
സ്ഥാപിതംജൂൺ - 1946
വിവരങ്ങൾ
ഫോൺ0475 2222741
ഇമെയിൽ40020nsvhsplr@gmail.com
കോഡുകൾ
സ്കൂൾ കോഡ്40020 (സമേതം)
യുഡൈസ് കോഡ്32131000901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപുനലൂർ നഗരസഭ
വാർഡ്തുമ്പോട്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ311
പെൺകുട്ടികൾ279
ആകെ വിദ്യാർത്ഥികൾ590
അദ്ധ്യാപകർ27
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ82
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ113
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഎ.ആർ പ്രേംരാജ്
പ്രധാന അദ്ധ്യാപികഎം.സുജ
പി.ടി.എ. പ്രസിഡണ്ട്കെ.കോമളകുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പുനലുർ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1946 ൽ സംസ്കൃതം സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2021 ൽ 75 ആം പിറന്നാൾ ആഘോഷിക്കുന്നു. കൊല്ലം ജില്ലയു‌ടെ കിഴക്കൻ മേഖലയുടെ സമഗ്രവികസനത്തിനായി ശ്രീ. കെ. മാധവൻ എന്ന മഹത് വ്യക്തിയുടെ മനസ്സിൽ ഉദിച്ച ആശയമാണ് ഇന്ന് പടർന്ന് പന്തലിച്ച് 75 ൽ എത്തി നിൽക്കുന്നത് ==

ചരിത്രം

പുനലുർ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1946 സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2021 ൽ 75 ആം പിറന്നാൾ ആഘോഷിക്കുന്നു.

തുടർന്ന് വായിക്കുക

വിദ്യാലയ കവാടം

ഭൗതികസൗകര്യങ്ങൾ

4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

തുടർന്ന് വായിക്കുക


പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഈ സ്കൂളിന്റ മാനേജർ ശ്രീ.കെ.സുകുമാരൻ ആണ്. അദ്ദേഹം ഈ സ്കൂളിന്റെ പ്രഥമാദ്ധ്യാപകൻ ആയിരുന്നു.

manager

മുൻ സാരഥികൾ

1. കെ. രാഘവൻ

2. കെ. സുകുമാരൻ

3. എൻ. ജഗദമ്മ

4.. കെ. കുഞ്ഞപ്പി

5. കെ. സോമരാജൻ

6. എൻ. ജനാർദ്ദനൻ

7. സി.ജി. ലീലാമ്മ,

8. പി.എം. ഏലിയാമ്മ

9. ആർ. ശോഭനാമണി

10. റാണി.എസ്.രാഘവൻ

11. എം.സുജ

മുഖ്യരക്ഷാധികാരി

ഈ സ്കൂളിന്റെ മുഖ്യ രക്ഷാധികാരി പ്രമുഖ വ്യവസായായും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ. കെ മുരളീധരൻ ആണ്


muraleedharan

സാരഥികൾ .

ശ്രീ .എ. ആർ  പ്രേംരാജ് ( പ്രിൻസിപ്പൽ ), ശ്രീമതി എം .സുജ ( ഹെഡ് മിസ്ട്രസ് )

ഇരുപതു വർഷത്തിലേറെ അധ്യാപന പരിചയമുള്ള സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ശ്രീ .എ. ആർ  പ്രേംരാജ് സർ ( പ്രിൻസിപ്പൽ ) ന്റെയും മുപ്പത് വർഷത്തിലേറെ സേവന പാരമ്പര്യമുള്ള ശ്രീമതി എം .സുജ  ടീച്ചർ ( ഹെഡ് മിസ്ട്രസ് ) ന്റെയും നേതൃത്വ പാടവം നമ്മുടെ വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു .

എ. ആർ  പ്രേംരാജ് ( പ്രിൻസിപ്പൽ )
പ്രഥമ അധ്യാപിക ശ്രീമതി .എം .സുജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. തോമസ് (സെന്റ് തോമസ് ഹോസ്പിറ്റൽ പുനലൂർ)

ഡോ. ശിവദ് ഡോ, പുഷ്പാംഗദൻ ‍

വഴികാട്ടി

  • പുനലൂർ കെ .എസ്.ആർ .ടി .സി ബസ്  സ്റ്റേഷനിൽ നിന്നും തെന്മല റൂട്ടിൽ 1.5 കി .മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും  തെന്മല റൂട്ടിൽ 2.5 കി .മീ  സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും
Map


==

വഴികാട്ടി