എ.എം.എച്ച്.എസ്. തിരൂർക്കാട്

(A.M.H.S.S THIRURKAD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തിരുർക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.ഹയർ സക്കണ്ടറി സ്കൂൾ ‍. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എച്ച്.എസ്. തിരൂർക്കാട്
വിലാസം
തിരൂർക്കാട്

AMHSS THIRURKAD
,
തിരൂർക്കാട് പി.ഒ.
,
679321
,
മലപ്പുറം ജില്ല
സ്ഥാപിതം02 - 06 - 1964
വിവരങ്ങൾ
ഫോൺ04933 236556
ഇമെയിൽamhs18067@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18067 (സമേതം)
എച്ച് എസ് എസ് കോഡ്11241
യുഡൈസ് കോഡ്32051500214
വിക്കിഡാറ്റQ64566680
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്ങാടിപ്പുറംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1336
പെൺകുട്ടികൾ1061
ഹയർസെക്കന്ററി
ആൺകുട്ടികൾ151
പെൺകുട്ടികൾ89
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ സലീം സി എച്ച്
പ്രധാന അദ്ധ്യാപകൻഅബ്ദൂൽ മജീദ് ഇ. കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ റഫീഖ് എ
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മു ഹബീബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1921 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോൽക്കാട്ടിൽ അലവി ഹാജിയാണ് വിദ്യാലയം സ്ഥാപിച്ചത്. .1964-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2014 ൽ അനുവദിച്ച ഹയർ സെക്കണ്ടറി വിഭാഗം പുതിയ കാമ്പസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂളിന്റെ ആദ്യപ്രധാന അദ്ധ്യാപിക കമലഭായ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 74 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിലെ മുപ്പത്തിയാറ് ക്ലാസ് റൂമുകളിൽ കൈറ്റ് സഹായത്തോടെ സജ്ജമാക്കിയ പ്രൊജക്ടർ, ലാപ് ടോപ് സംവിധാനങ്ങൾ കുട്ടികൾക്ക് ദൃശ്യ-ശ്രാവ്യ അനുഭവങ്ങളോടെ പാഠങ്ങൾ പകർന്നു നല്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കെ ഇബ്രാഹീം ഹാജി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രിൻസിപ്പൽമാർ

  • മേരിക്കുട്ടി തോമസ് 2014-18
  • ഡോ അബദുൾ അസീസ് പുല്ലോട്ട് 2018-19
  • ജാസ്മിൻ സി.എം ടി 2019-20
  • അബദുൾ സലീം സി എച്ച് 2020 മുതൽ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കു‍ഞ്ഞിത്തേനു മാസ്‌റ്റർ
  • ശിവദാസൻ
  • മുഹമ്മദ് കുട്ടി
  • ബ്രിജിത്ത്
  • മേരിക്കുട്ടി തോമസ്
  • ഡോ.അബ്ദുൽ അസീസ് പുല്ലോട്ട്

പ്രശസ്തരായ അധ്യാപകർ

  • മങ്കട ദാമോദരൻ (സംഗീത സംവിധായകൻ)
  • കുളത്തൂർ ടി. മഹമ്മദ് മൗലവി (മുൻ പി.എസ്.സി മെമ്പർ)
  • വി.പി.വാസുദേവൻ ( പുരോഗമന കലാസാഹിത്യ സംഘം)
  • അറക്കൽ ഉമ്മർ (ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി )
  • ശംസുദ്ദീൻ തിരൂർക്കാട്‌ ( സംസ്ഥാന മുൻ കരിക്കുലം കമ്മിറ്റി മെമ്പർ)
  • ഇബ്രാഹിം തോണിക്കര (ഡി. ഇ .ഒ തിരുവനന്തപുരം, ഡി.ഡി വയനാട്)
  • താമരത്ത് ഉസ്മാൻ ( 2018-20 വർഷത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ

വഴികാട്ടി

  • NH 213 ന് തൊട്ട്, മലപ്പുറം നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി , പെരിന്തൽമണ്ണയിലേക്കുള്ള റോഡിന് ഇടതു വശത്ത് സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം
  • അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് 3 കി.മി. അകലം