എ.എം.എച്ച്.എസ്. തിരൂർക്കാട്/മുഹമ്മദ് ഹവാസ് കെ വി (2015 മാർച്ച് SSLC ബാച്ച് വിദ്യാർത്ഥി )

Schoolwiki സംരംഭത്തിൽ നിന്ന്

2015 മാർച്ച് SSLC ബാച്ച് പൂർവ വിദ്യാർത്ഥി മലപ്പുറം തിരൂർക്കാട് സ്വദേശി മുഹമ്മദ് ഹവാസ് കെ വി ലൈബ്രറി & ഇൻഫോർമേഷൻ സയൻസിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി.

ഡൽഹി സർവകലാശാലക്ക് കീഴിലെ രാംജാസ് കോളേജിൽ നിന്നുമാണ് ഫിസിക്സ് ബിരുദം പൂർത്തിയാക്കിയത്. IIT ഡൽഹി, നാഷണൽ ലോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പാർട്ട് ടൈം ഇന്റേൺ ആയും പ്രവർത്തിച്ചിരുന്നു. DRDO ക്ക് കീഴിൽ സ്റ്റൈപ്പന്റോടു കൂടിയ ഇന്റേൺഷിപ്പിനും യോഗ്യത നേടിയിട്ടുണ്ട്. ഡൽഹി യൂണിവേഴ്‌സിറ്റി മലയാളി കൂട്ടായ്മയായ മൈത്രിയുടെ 2021 വർഷത്തെ ട്രഷറർ കൂടിയായിരുന്നു ഹവാസ്‌.