എ.എം.എച്ച്.എസ്. തിരൂർക്കാട്/ഗണിത ക്ലബ്ബ്
ഗണിതം
★ഓണാഘോഷത്തോടനുബ ന്ധിച്ച് ജോമട്രിക്കൽ പൂക്കള മത്സരം സംഘടിപ്പിച്ചു .
★കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ maths lab എന്ന പേരിൽ ഉണ്ടാക്കുകയും അവിടെ പ്രദർശിപ്പിക്കുകയും ചെയ്തു.
★BRC യിൽ നിന്നും ലഭിച്ചclass നോടനുബന്ധിച്ച് കട്ടികളെ കൊണ്ട് ജ്യോമട്രിക്കൽ ഉപകരണങ്ങൾ ചാർട്ട് പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കി
★ക്ലാസ് തലത്തിൽ ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ ഉണ്ടാക്കുകക്കും കുട്ടികൾ video ആയി അയച്ചു തരികയും അവ school group ൽ
പ്രസിദ്ധീകരിക്കുകയും ചെയ്തു.
★ കുട്ടികളെ കൊണ്ട് ജോ മട്രിക്കൽ ആൽബം നിർമിപ്പിച്ചു. mathട Quiz competetion നടത്തി
★ പാo ഭാഗവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ്സുകൾ ടീച്ചേ ഴ്സ് തയ്യാറാക്കി കുട്ടികൾക്ക് കൊടുത്തു