എ.എം.എച്ച്.എസ്. തിരൂർക്കാട്/യു എസ് എസ് / എൻ എം എം എസ് പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

യു.എസ്.എസ് 2021-22

കോവിഡ് കാലഘട്ടത്തിൽ വളരെ ഫലപ്രദമായി തന്നെ യു.എസ്.എസ് ക്ലാസുകൾ നൽകിയിരുന്നു. UP-HS വിഭാഗം അധ്യാപകരാണ് ക്ലാസ് നൽകിയിരുന്നത്. ഓൺലൈൻ ആയിട്ടായിരുന്നു ക്ലാസുകൾ നൽകിയിരുന്നതെങ്കിലും ഇടയ്ക്കിടെ സ്കൂളിലേക്ക്  വരുത്തി മോഡൽ ടെസ്റ്റുകൾ നടത്തിയിരുന്നു. ടൈംടേബിൾ മുൻകൂറായി തയ്യാറാക്കി പരീക്ഷയുടെ തൊട്ടടുത്ത  ദിവസം വരെ കോച്ചിംഗ് നൽകിയിരുന്നു. 38 കുട്ടികളാണ് പങ്കെടുത്തത്.

2021-22 വർഷത്തിലെ യു.എസ്.എസ് വിജയികൾ

1.അജ്‌വ ബഷീർ

2.ഹാദിയ ഒ.പി

3.മുഹമ്മദ് വജീഹ്‌ ടി