എ.എം.എച്ച്.എസ്. തിരൂർക്കാട്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരൂർക്കാട് എ.എം.ഹയർ സെക്കന്ററി സ്കൂൾ പ്രൈമറി വിദ്യാലയമായിട്ടാണ് ആദ്യം പ്രവർത്തനമാരംഭിച്ചത്. നിലവിൽ അഞ്ചാം ക്ലാസ്സിൽ 8 ഡിവിഷനുകളും , ആറാം ക്ലാസ്സിൽ 9 ഡിവിഷനുകളും , ഏഴാം ക്ലാസ്സിൽ 9 ഡിവിഷനുകളുമാണ് ഉള്ളത്. പ്രൈമറി തലത്തിൽ യു എസ്. എസ്  പരിശീലനം പ്രകൽ പരായ അദ്ധ്വാപകരുടെ നേതൃത്വത്തിൽ നടന്ന് വരുന്നു. ഭാഷാ പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് മധുരം മലയാളം എന്ന പേരിൽ പ്രത്യേക പരിശീലനം നടന്ന് വരുന്നു.