"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 178 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
      (ഇപ്പോൾ | മുമ്പ്) 09:44, 12 സെപ്റ്റംബർ 2013‎ 43013 (സംവാദം | സംഭാവനകൾ)‎ . . (12,353 ബൈറ്റുകൾ) (-8)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
{{PU|Help}}
    (ഇപ്പോൾ | മുമ്പ്) 09:23, 12 നവംബർ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (12,361 ബൈറ്റുകൾ) (+1)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
{{പ്രവർത്തനസഹായങ്ങൾ}}
    (ഇപ്പോൾ | മുമ്പ്) 09:17, 12 നവംബർ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (12,360 ബൈറ്റുകൾ) (+23)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണർഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതൽ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. ([[:പ്രമാണം:SchoolWIKI govt order 01032022.pdf|സർക്കുലർ]] )   [[സഹായം/ആമുഖം|'''കൂടുതൽ ഇവിടെ വായിക്കൂ''']].........  
    (ഇപ്പോൾ | മുമ്പ്) 09:02, 13 സെപ്റ്റംബർ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (12,337 ബൈറ്റുകൾ) (+21)‎ . . (→‎മുന്‍ സാരഥികള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
==പരിശീലനം==
    (ഇപ്പോൾ | മുമ്പ്) 09:00, 13 സെപ്റ്റംബർ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (12,316 ബൈറ്റുകൾ) (+218)‎ . . (→‎മുന്‍ സാരഥികള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
സ്കൂൾവിക്കിതാളുകൾ തിരുത്തി മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ. പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഏർപ്പെടാവുന്നതാണ്. സൃഷ്ടിപരമായ ഈ സേവനത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് വിക്കിതാളുകളുടെ ഘടനയെക്കുറിച്ച് പ്രാഥമികമായ അറിവു മാത്രമേ വേണ്ടതുള്ളൂ. ഇതിനു് പ്രാപ്തരാക്കുന്നതിനുള്ള '''[[സ്കൂൾവിക്കി തിരുത്തൽ പരിശീലനം/ഏകദിന പരിശീലനം - മോഡ്യൂൾ|സഹായക കണ്ണികൾ ഇവിടെക്കാണാം]]'''
    (ഇപ്പോൾ | മുമ്പ്) 08:56, 13 സെപ്റ്റംബർ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (12,098 ബൈറ്റുകൾ) (+328)‎ . . (→‎മുന്‍ സാരഥികള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 08:44, 13 സെപ്റ്റംബർ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,770 ബൈറ്റുകൾ) (+48)‎ . . (→‎മുന്‍ സാരഥികള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
==ഉള്ളടക്കം==
    (ഇപ്പോൾ | മുമ്പ്) 08:40, 13 സെപ്റ്റംബർ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,722 ബൈറ്റുകൾ) (+10)‎ . . (→‎മുന്‍ സാരഥികള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത്  അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥ, കവിത, ജലച്ചായ-എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമായി മാറിയിട്ടുണ്ട്. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.  
    (ഇപ്പോൾ | മുമ്പ്) 09:17, 13 ഓഗസ്റ്റ് 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,712 ബൈറ്റുകൾ) (+2)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 09:16, 13 ഓഗസ്റ്റ് 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,710 ബൈറ്റുകൾ) (+73)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
*'''ഉള്ളടക്കം ചേർക്കുന്നതെങ്ങനെയെന്ന് [[സഹായം:ഉള്ളടക്കം|ഇവിടെയുണ്ട്]].'''  '''[[സഹായം:മാതൃകാപേജ്|മാതൃകാപേജ്]]''' കാണുക
    (ഇപ്പോൾ | മുമ്പ്) 09:14, 13 ഓഗസ്റ്റ് 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,637 ബൈറ്റുകൾ) (-3,380). . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* പൊതുജനങ്ങൾക്ക് കൂടി സ്കൂൾവിക്കിയിലേക്ക് അറിവുകൾ ചേർക്കുന്നതിനുള്ള '''[[സഹായം/എന്റെ സ്കൂൾ|എന്റെ സ്കൂൾ]]''' പദ്ധതിയെക്കുറിച്ചറിയാൻ ഈ താൾ സന്ദർശിക്കുക
    (ഇപ്പോൾ | മുമ്പ്) 08:29, 13 ഓഗസ്റ്റ് 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (15,017 ബൈറ്റുകൾ) (-23)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 08:28, 13 ഓഗസ്റ്റ് 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (15,040 ബൈറ്റുകൾ) (+2)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
== ഘടന ==
    (ഇപ്പോൾ | മുമ്പ്) 08:21, 13 ഓഗസ്റ്റ് 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (15,038 ബൈറ്റുകൾ) (+1,125)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
സ്കൂൾവിക്കി നിയതമായ ഒരു ഘടന പാലിക്കുന്നുണ്ട്. ഇതിൽ കാതലായ മാറ്റം പാടുള്ളതല്ല. വിക്കി ഒരിക്കലുമൊരു ബ്ലോഗല്ല. നിറങ്ങൾ നൽകുക, അനാവശ്യമായ ചിത്രങ്ങളും വാർത്തകളും മറ്റും ചേർക്കുക, പരസ്യങ്ങൾ ചേർക്കുക തുടങ്ങിയവ ഉചിതമല്ല. വിശദമായി '''[[സഹായം/വിക്കിതാളിന്റെ ശുദ്ധീകരണം|ഇവിടെക്കാണാം]]'''
    (ഇപ്പോൾ | മുമ്പ്) 08:39, 9 ഓഗസ്റ്റ് 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (13,913 ബൈറ്റുകൾ) (+639)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 09:09, 24 ജൂലൈ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (13,274 ബൈറ്റുകൾ) (+17)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
== ശൈലി ==
    (ഇപ്പോൾ | മുമ്പ്) 09:02, 24 ജൂലൈ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (13,257 ബൈറ്റുകൾ) (+1,650)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
സ്കൂൾ വിക്കിയിൽ ലേഖനമെഴുതുമ്പോൾ വിക്കിശൈലി സ്വീകരിക്കേണ്ടതാണ്.   തലക്കെട്ടുകളുടേയും, ചില പദങ്ങളുടെയും, പ്രയോഗങ്ങളുടെയും കാര്യത്തിൽ ഐകരൂപ്യമുണ്ടാക്കുവാൻ ഇതാവശ്യമാണ്. [[Schoolwiki:ശൈലീപുസ്തകം|ശൈലിയെക്കുറിച്ച് ഇവിടെ വായിക്കാം]]
    (ഇപ്പോൾ | മുമ്പ്) 09:13, 10 ജൂലൈ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,607 ബൈറ്റുകൾ) (+88)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 08:21, 10 ജൂലൈ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,519 ബൈറ്റുകൾ) (+41)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
== കീഴ്‌വഴക്കം ==
    (ഇപ്പോൾ | മുമ്പ്) 06:23, 12 ജനുവരി 2011‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,478 ബൈറ്റുകൾ) (+38)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
സ്കൂൾവിക്കിയിലെ ലേഖനങ്ങൾ ഏതൊരു ഉപയോക്താവിനും സൌകര്യപ്രദമായ വിധം ലഭ്യമാക്കുന്നതിന്, സ്കൂൾവിക്കിയിലേക്ക് ലേഖനങ്ങൾ തയ്യാറാക്കുന്ന എല്ലാവരും പാലിക്കേണ്ടുന്ന ചില സാമാന്യമര്യാദകളും കീഴ്‌വഴക്കങ്ങളുമുണ്ട്. '''[[സഹായം:കീഴ്‌വഴക്കം|ഈ താളിൽ]]''', കൂടുതൽ വിവരങ്ങളുണ്ട്.  
    (ഇപ്പോൾ | മുമ്പ്) 16:03, 17 ഫെബ്രുവരി 2010‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,440 ബൈറ്റുകൾ) (+5)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 13:31, 22 ജനുവരി 2010‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,435 ബൈറ്റുകൾ) (-1)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
== സംവാദം താൾ ==
    (ഇപ്പോൾ | മുമ്പ്) 08:51, 16 ജനുവരി 2010‎ Josephine (സംവാദം | സംഭാവനകൾ)‎ . . (11,436 ബൈറ്റുകൾ) (+7)‎ . . (→‎വഴികാട്ടി) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
ഉപയോക്തൃതാളുകൾ ഉൾപ്പെടെ എല്ലാ താളുകൾക്കും സംവാദം താൾ ഉണ്ട്. വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റുതാളുകളേയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധർമ്മം. സംവാദം താളിൽ  വിനയത്തോടും ബഹുമാനത്തോടും മാത്രമേ ആശയവിനിമയം നടത്താവൂ. സംവാദം താളിലെഴുതിക്കഴിഞ്ഞ് <big><nowiki>~~~~</nowiki></big> ചേർത്ത് ഒപ്പുവെക്കേണ്ടതാണ്. എന്നാൽ, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ '''നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല'''.
    (ഇപ്പോൾ | മുമ്പ്) 23:41, 29 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,429 ബൈറ്റുകൾ) (+3)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 23:40, 29 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,426 ബൈറ്റുകൾ) (+125)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
[[സഹായം/സംവാദം|സംവാദം താളിനെക്കുറിച്ച് കൂടുതലറിയാൻ ഈ കണ്ണി തുറക്കുക]]
    (ഇപ്പോൾ | മുമ്പ്) 23:35, 29 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,301 ബൈറ്റുകൾ) (+12)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 19:37, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,289 ബൈറ്റുകൾ) (-16)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
== സ്കൂൾവിക്കിയിൽ തിരയാൻ ==
    (ഇപ്പോൾ | മുമ്പ്) 19:31, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,305 ബൈറ്റുകൾ) (-6)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 19:30, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,311 ബൈറ്റുകൾ) (-12)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* https://schoolwiki.in എന്ന വിലാസത്തിലൂടെ സ്കൂൾവിക്കിയിലെത്താം.  
    (ഇപ്പോൾ | മുമ്പ്) 19:29, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ). . (11,323 ബൈറ്റുകൾ) (+40)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* '''വെബ് ബ്രൗസറിന്റെ അഡ്രസ്സ് ബാറിൽ schoolwiki.in/schoolcode''' <code>ഉദാ '''- schoolwiki.in/15001'''</code> '''എന്ന് നൽകിയാൽ നേരിട്ട് ആ സ്കൂളിന്റെ താളിൽ എത്താവുന്നതാണ്'''.
    (ഇപ്പോൾ | മുമ്പ്) 19:26, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,283 ബൈറ്റുകൾ) (+6)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും '''ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ''' എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ ഹൈസ്കൂൾ താൾ കണ്ടെത്താം.  
    (ഇപ്പോൾ | മുമ്പ്) 19:25, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,277 ബൈറ്റുകൾ) (+30)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* '''ജില്ല, ഉപ ജില്ല,'''  എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകളും കണ്ടെത്താം.  
    (ഇപ്പോൾ | മുമ്പ്) 19:23, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,247 ബൈറ്റുകൾ) (+6)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്ത് അന്വേഷിക്കാം.  
    (ഇപ്പോൾ | മുമ്പ്) 19:03, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,241 ബൈറ്റുകൾ) (-7). . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി സെർച്ച് ചെയ്താലും സ്കൂൾപേജ് ലഭിക്കുന്നതാണ്.  
    (ഇപ്പോൾ | മുമ്പ്) 18:45, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,248 ബൈറ്റുകൾ) (+58)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* സ്കൂൾപേജുകളുടെ  ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.  
    (ഇപ്പോൾ | മുമ്പ്) 18:42, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,190 ബൈറ്റുകൾ) (+153)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
    (ഇപ്പോൾ | മുമ്പ്) 01:24, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,037 ബൈറ്റുകൾ) (+23)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
*'''[[സഹായം/തിരച്ചിൽ സഹായി|വിശദമായ തിരച്ചിൽ സഹായി  ഇവിടെയുണ്ട്]]'''
    (ഇപ്പോൾ | മുമ്പ്) 01:20, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,014 ബൈറ്റുകൾ) (+8)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 01:17, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,006 ബൈറ്റുകൾ) (+9)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
== അംഗത്വം ==
    (ഇപ്പോൾ | മുമ്പ്) 01:13, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,997 ബൈറ്റുകൾ) (+100)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 01:08, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,897 ബൈറ്റുകൾ) (+251)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. 
    (ഇപ്പോൾ | മുമ്പ്) 00:52, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,646 ബൈറ്റുകൾ) (-21)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 00:46, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,667 ബൈറ്റുകൾ) (-20)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.  
    (ഇപ്പോൾ | മുമ്പ്) 00:43, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,687 ബൈറ്റുകൾ) (-6)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന ലിങ്കിലൂടെ ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
    (ഇപ്പോൾ | മുമ്പ്) 00:41, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,693 ബൈറ്റുകൾ) (-5)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്.
    (ഇപ്പോൾ | മുമ്പ്) 00:40, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,698 ബൈറ്റുകൾ) (-14)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 00:38, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,712 ബൈറ്റുകൾ) (-220)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
<big>'''[[സഹായം/സ്കൂൾവിക്കി അംഗത്വം|അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം.]]'''</big>
    (ഇപ്പോൾ | മുമ്പ്) 00:36, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,932 ബൈറ്റുകൾ) (-4)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 00:34, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,936 ബൈറ്റുകൾ) (+51)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
<big>'''[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|അംഗത്വക്രമീകരണ സഹായം ഇവിടെ കാണാം.]]'''</big>
    (ഇപ്പോൾ | മുമ്പ്) 00:27, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,885 ബൈറ്റുകൾ) (+79)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
== ഉപയോക്തൃതാൾ ==
എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ ( Usser Page ) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം.  
 
'''[[സഹായം/ഉപയോക്തൃതാൾ|ഉപയോക്തൃതാളിനെക്കുറിച്ച് കൂടുതലായി ഇവിടെക്കാണാം]]'''
 
== വിക്കിതാളിലെ ടൈപ്പിംഗ്‌ ==
സ്കൂൾവിക്കിയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌  എൻ‌കോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. '''<big>[[സഹായം:ടൈപ്പിംഗ്‌|കൂടുതലിവിടെയറിയാം]]</big>'''
 
== തിരുത്തൽ ==
മൂലരൂപം തിരുത്തൽ  (Source Editor) , കണ്ടുതിരുത്തൽ (Visual Editor) എന്നിങ്ങനെ രണ്ടുവിധത്തിലും തിരുത്തൽ നടത്താം. ഈ  പരിശീലനത്തിൽ കണ്ടുതിരുത്തൽ സങ്കേതത്തിനാണ് പ്രാധാന്യം നൽകുന്നത്. എങ്കിലും, ഇൻഫോബോക്സ് പുതുക്കൽ പോലുള്ള പ്രവർത്തനങ്ങൾക്ക് മൂലരൂപം തിരുത്തലിൽ പ്രാവീണ്യമാവശ്യമാണ്.
===മൂലരൂപം തിരുത്തൽ  (Source Editor)===
തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.  
 
'''[[സഹായം/മൂലരൂപം തിരുത്തൽ|മൂലരൂപം തിരുത്തുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ കാണാം.]]'''
 
'''[[സഹായം/ചിത്രങ്ങൾ ചേർക്കൽ|മൂലരൂപം തിരുത്തുമ്പോൾ ചിത്രങ്ങൾ ചേർക്കുന്നത് ഈ കണ്ണിയിൽ കാണാം.]]'''
 
=== കണ്ടുതിരുത്തൽ (Visual Editor) ===
വിക്കിപീഡിയയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് '''വിഷ്വൽ എഡിറ്റർ''' അഥവാ '''കണ്ടുതിരുത്തൽ സൗകര്യം.''' വിക്കിപീഡിയ എഡിറ്റിംഗിനായി നിലവിലുണ്ടായിരുന്ന വിക്കി ടെക്സ്റ്റ് അഥവാ വിക്കി HTML നേരിട്ടുപയോഗിക്കാതെ തന്നെ താളിന്റെ രൂപഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. അതായത്, പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) അറിയില്ലെങ്കിലും വിക്കിപീഡിയ തിരുത്താൻ സാധിക്കും.  
 
'''<big>കണ്ടുതിരുത്തൽ നടത്തുന്നതെങ്ങനെയെന്ന് [[പരിശീലനം/മോഡ്യൂൾ/കണ്ടുതിരുത്തൽ|ഈ കണ്ണിയിൽ]] ലഭ്യമാണ്</big>'''
 
== ഉപതാൾ സൃഷ്ടിക്കൽ ==
 
പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. ഇത് വായനയ്ക്ക് അസൗകര്യമുണ്ടാക്കും. വിവരങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാക്കും. പേജ് തുറന്നുവരാൻ കാലതാമസമുണ്ടാക്കും. ഇക്കാരണങ്ങളാൽ, ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കണം. '''[[സഹായം/ഉപതാൾ|ഉപതാൾ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ കാണാം.]]'''
== '''തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ''' ==
 
ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം. മുകളിൽക്കാണുന്നതിൽ, <big>'''തിരുത്തൽ'''</big> എന്നത് ''തലക്കെട്ടും'' '''മൂലരൂപം തിരുത്തൽ, കണ്ടുതിരുത്തൽ''' എന്നിവ ''ഉപതലക്കെട്ടും'' ആണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ തിരിച്ചറിയാം. [[സഹായം/തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ|ഈ കണ്ണിയിൽ കൂടുതൽ വായിക്കാം.]]
== '''പട്ടികചേർക്കൽ''' ==
മൂലരൂപം തിരുത്തലിലും കണ്ടുതിരുത്തലിലും പട്ടിക ചേർക്കാൻ സാധിക്കും. എന്നാൽ, മൂലരൂപം തിരുത്തലിൽ ഇത് കുറേക്കൂടി സങ്കീർണ്ണമാണ്. '''[[സഹായം/പട്ടികചേർക്കൽ|പട്ടികചേർക്കുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽക്കാണാം.]]'''
 
== '''അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം''' ==
അറിഞ്ഞോ അറിയാതെയോ അനാവശ്യമായ ചില തിരുത്തലുകൾ ഉണ്ടാവാം. മറ്റുള്ള ഉപയോക്താക്കൾ നടത്തുന്ന ചില തിരുത്തലുകൾ നശീകരണമായി മാറാം. ഇത്തരം '''[[സഹായം/അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം|അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ വിശദീകരിച്ചിട്ടുണ്ട്.]]'''
 
== ചിത്രം അപ്‍ലോഡ് ചെയ്യൽ ==
 
* പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ
* '''[[സഹായം/ചിത്രം അപ്‌ലോഡ് ചെയ്യൽ|വിശദവിവരങ്ങളും സഹായഫയലും]]'''
* [[പ്രത്യേകം:അപ്‌ലോഡ്|അപ്‍ലോഡ് നിർദ്ദേശങ്ങളും കണ്ണിയും]]
 
== ചിത്രം വിക്കിതാളിൽ ചേർക്കൽ ==
മൂലരൂപം തിരുത്തലിലും കണ്ടുതിരുത്തലിലും ചിത്രം ചേർക്കുന്നതിനുള്ള സൗകര്യമുണ്ട്. താളിന്റെ ഇൻഫോബോക്സ്, ലേഖനത്തിന്റെ ഉള്ളടക്കഭാഗം, പ്രത്യേക ചിത്രശാല എന്നിവിടങ്ങളിൽ ചിത്രം ചേർക്കാം.  
 
'''താളിൽ [[സഹായം/ചിത്രങ്ങൾ ചേർക്കൽ|ചിത്രങ്ങൾ ചേർക്കുന്നത് എങ്ങനെയെന്ന് വിശദമായി ഈ കണ്ണിയിൽ കാണാം.]]'''
 
== അവലംബം ചേർക്കൽ ==
സ്കൂൾവിക്കിയിൽ അവലംബം നിർബന്ധമാക്കിയിട്ടില്ലെങ്കിലും സ്കൂൾതാളിൽ ചരിത്രപ്രാധാന്യമുള്ള വസ്തുതകൾ ചേർക്കുമ്പോൾ അതിന് അവലംബം ചേർക്കുന്നത് അഭിലഷണീയമാണ്. ഓൺലൈനായി ലഭിക്കുന്ന കണ്ണികളോ അതല്ലെങ്കിൽ പുസ്തകങ്ങൾ, മാസികകൾ, സ്മരണികകൾ തുടങ്ങിയവ അവലംബമായി ചേർക്കാവുന്നതാണ്.
 
[[സഹായം/അവലംബം ചേർക്കൽ|'''അവലംബം ചേർക്കുന്നതെങ്ങനെയെന്ന് വിശദമായി ഇവിടെയുണ്ട്''']]
 
== തലക്കെട്ട് മാറ്റൽ ==
സ്കൂളിന്റെ പേര് സ്കൂൾവിക്കിയിൽ തെറ്റായിട്ടാണ് കാണപ്പെടുന്നതെങ്കിൽ അത് മാറ്റി ശരിയാക്കാൻ സാധിക്കും. [[സഹായം/തലക്കെട്ട് മാറ്റം|'''<big>കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും</big>''']]
 
== ലൊക്കേഷൻ ചേർക്കൽ==
സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇതിന് Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.
 
'''[[സഹായം/ലൊക്കേഷൻ ചേർക്കൽ|ലൊക്കേഷൻ ചേർക്കുന്നതെങ്ങയെന്ന് ഇവിടെക്കാണാം]]'''
 
== എന്റെ വിദ്യാലയം ==
[[സഹായം/എന്റെ സ്കൂൾ|എന്റെ വിദ്യാലയം]] എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.
 
ഇപ്പോൾ നാം ആ വിദ്യാലയത്തില്ലായെങ്കിലും  അതിന്റെ  സ്കൂൾവിക്കിയിൽ ചില വിവരങ്ങളില്ലായെങ്കിൽ ചേർക്കാം. അതിനുള്ളതാണ് '''എന്റെ വിദ്യാലയം.'''
 
'''[[സഹായം:എന്റെ വിദ്യാലയം|ഈ കണ്ണിയിൽ വിശദവിവരങ്ങളുണ്ട്.]]'''
 
== പുരസ്കാരങ്ങൾ ==
സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങൾ അന്തർദ്ദേശീയമായിത്തന്നെ അംഗീകരിക്കപ്പെടുകയും പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും കൈറ്റിന്റെ നേതൃത്വത്തിൽ '''[[ശബരീഷ് സ്മാരക പുരസ്കാരം]]''' നൽകുന്നുണ്ട്. [[സ്കൂൾവിക്കിയും പുരസ്കാരങ്ങളും|പുരസ്കാരങ്ങളെക്കുറിച്ച് വിശദവിവരങ്ങൾ]] ഇവിടെയുണ്ട്.
 
== വിക്കിതാൾ പരിപാലനം ==
വിവിധതലങ്ങളിലുള്ള പരിശോധനകളും തിരുത്തലുകളും നടത്തി വിക്കിതാളുകൾ തെറ്റുകളില്ലാതെ സംരക്ഷിക്കാവുന്നതാണ്. ഇതിന് ഒരു സാധാരണ ഉപയോക്താവിന് തന്നെ സ്കൂൾവിക്കിയെ സഹായിക്കാനാവും. അതോടൊപ്പം, കൈറ്റ് മാസ്റ്റർ ട്രയിനർമാർ, പട്രോളർമാർ, കാര്യ നിർവ്വാഹകർ എന്നിവരും  സേവനം ചെയ്യുന്നുണ്ട്.  
 
'''[[വിക്കിതാൾ പരിപാലനം|പരിശോധനയ്ക്കുള്ള വിശദവിവരങ്ങൾ ഇവിടെയുണ്ട്.]]'''
 
== അഭിപ്രായങ്ങളും നിർദ്ദേശങ്ങളും - കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് ==
 
* സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ, [[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|'''കാര്യനിർവാഹകരെ അറിയിക്കുവാനുള്ള'''  '''കണ്ണി''']]
* [[സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ|'''സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ''']]
 
== സംശയനിവാരണം ==
*'''<big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|FAQs]]</big>'''
==ഇതുകൂടി കാണുക==
*[[സഹായം:കീഴ്‌വഴക്കം|'''കീഴ്‌വഴക്കം''']]
 
 
[[വർഗ്ഗം:സഹായക താളുകൾ]]

19:05, 2 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം


കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണർഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതൽ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. (സർക്കുലർ ) കൂടുതൽ ഇവിടെ വായിക്കൂ.........

പരിശീലനം

സ്കൂൾവിക്കിതാളുകൾ തിരുത്തി മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ. പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഏർപ്പെടാവുന്നതാണ്. സൃഷ്ടിപരമായ ഈ സേവനത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് വിക്കിതാളുകളുടെ ഘടനയെക്കുറിച്ച് പ്രാഥമികമായ അറിവു മാത്രമേ വേണ്ടതുള്ളൂ. ഇതിനു് പ്രാപ്തരാക്കുന്നതിനുള്ള സഹായക കണ്ണികൾ ഇവിടെക്കാണാം

ഉള്ളടക്കം

സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥ, കവിത, ജലച്ചായ-എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമായി മാറിയിട്ടുണ്ട്. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.

  • ഉള്ളടക്കം ചേർക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്. മാതൃകാപേജ് കാണുക
  • പൊതുജനങ്ങൾക്ക് കൂടി സ്കൂൾവിക്കിയിലേക്ക് അറിവുകൾ ചേർക്കുന്നതിനുള്ള എന്റെ സ്കൂൾ പദ്ധതിയെക്കുറിച്ചറിയാൻ ഈ താൾ സന്ദർശിക്കുക

ഘടന

സ്കൂൾവിക്കി നിയതമായ ഒരു ഘടന പാലിക്കുന്നുണ്ട്. ഇതിൽ കാതലായ മാറ്റം പാടുള്ളതല്ല. വിക്കി ഒരിക്കലുമൊരു ബ്ലോഗല്ല. നിറങ്ങൾ നൽകുക, അനാവശ്യമായ ചിത്രങ്ങളും വാർത്തകളും മറ്റും ചേർക്കുക, പരസ്യങ്ങൾ ചേർക്കുക തുടങ്ങിയവ ഉചിതമല്ല. വിശദമായി ഇവിടെക്കാണാം

ശൈലി

സ്കൂൾ വിക്കിയിൽ ലേഖനമെഴുതുമ്പോൾ വിക്കിശൈലി സ്വീകരിക്കേണ്ടതാണ്. തലക്കെട്ടുകളുടേയും, ചില പദങ്ങളുടെയും, പ്രയോഗങ്ങളുടെയും കാര്യത്തിൽ ഐകരൂപ്യമുണ്ടാക്കുവാൻ ഇതാവശ്യമാണ്. ശൈലിയെക്കുറിച്ച് ഇവിടെ വായിക്കാം

കീഴ്‌വഴക്കം

സ്കൂൾവിക്കിയിലെ ലേഖനങ്ങൾ ഏതൊരു ഉപയോക്താവിനും സൌകര്യപ്രദമായ വിധം ലഭ്യമാക്കുന്നതിന്, സ്കൂൾവിക്കിയിലേക്ക് ലേഖനങ്ങൾ തയ്യാറാക്കുന്ന എല്ലാവരും പാലിക്കേണ്ടുന്ന ചില സാമാന്യമര്യാദകളും കീഴ്‌വഴക്കങ്ങളുമുണ്ട്. ഈ താളിൽ, കൂടുതൽ വിവരങ്ങളുണ്ട്.

സംവാദം താൾ

ഉപയോക്തൃതാളുകൾ ഉൾപ്പെടെ എല്ലാ താളുകൾക്കും സംവാദം താൾ ഉണ്ട്. വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റുതാളുകളേയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധർമ്മം. സംവാദം താളിൽ വിനയത്തോടും ബഹുമാനത്തോടും മാത്രമേ ആശയവിനിമയം നടത്താവൂ. സംവാദം താളിലെഴുതിക്കഴിഞ്ഞ് ~~~~ ചേർത്ത് ഒപ്പുവെക്കേണ്ടതാണ്. എന്നാൽ, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല.

സംവാദം താളിനെക്കുറിച്ച് കൂടുതലറിയാൻ ഈ കണ്ണി തുറക്കുക

സ്കൂൾവിക്കിയിൽ തിരയാൻ

  • https://schoolwiki.in എന്ന വിലാസത്തിലൂടെ സ്കൂൾവിക്കിയിലെത്താം.
  • വെബ് ബ്രൗസറിന്റെ അഡ്രസ്സ് ബാറിൽ schoolwiki.in/schoolcode ഉദാ - schoolwiki.in/15001 എന്ന് നൽകിയാൽ നേരിട്ട് ആ സ്കൂളിന്റെ താളിൽ എത്താവുന്നതാണ്.
  • ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ ഹൈസ്കൂൾ താൾ കണ്ടെത്താം.
  • ജില്ല, ഉപ ജില്ല, എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകളും കണ്ടെത്താം.
  • പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്ത് അന്വേഷിക്കാം.
  • സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി സെർച്ച് ചെയ്താലും സ്കൂൾപേജ് ലഭിക്കുന്നതാണ്.
  • സ്കൂൾപേജുകളുടെ ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.
  • അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
  • വിശദമായ തിരച്ചിൽ സഹായി ഇവിടെയുണ്ട്

അംഗത്വം

  • സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം.
  • വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.
  • സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന ലിങ്കിലൂടെ ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
  • ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്.

അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം.

അംഗത്വക്രമീകരണ സഹായം ഇവിടെ കാണാം.

ഉപയോക്തൃതാൾ

എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ ( Usser Page ) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം.

ഉപയോക്തൃതാളിനെക്കുറിച്ച് കൂടുതലായി ഇവിടെക്കാണാം

വിക്കിതാളിലെ ടൈപ്പിംഗ്‌

സ്കൂൾവിക്കിയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ എൻ‌കോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. കൂടുതലിവിടെയറിയാം

തിരുത്തൽ

മൂലരൂപം തിരുത്തൽ (Source Editor) , കണ്ടുതിരുത്തൽ (Visual Editor) എന്നിങ്ങനെ രണ്ടുവിധത്തിലും തിരുത്തൽ നടത്താം. ഈ പരിശീലനത്തിൽ കണ്ടുതിരുത്തൽ സങ്കേതത്തിനാണ് പ്രാധാന്യം നൽകുന്നത്. എങ്കിലും, ഇൻഫോബോക്സ് പുതുക്കൽ പോലുള്ള പ്രവർത്തനങ്ങൾക്ക് മൂലരൂപം തിരുത്തലിൽ പ്രാവീണ്യമാവശ്യമാണ്.

മൂലരൂപം തിരുത്തൽ (Source Editor)

തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

മൂലരൂപം തിരുത്തുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ കാണാം.

മൂലരൂപം തിരുത്തുമ്പോൾ ചിത്രങ്ങൾ ചേർക്കുന്നത് ഈ കണ്ണിയിൽ കാണാം.

കണ്ടുതിരുത്തൽ (Visual Editor)

വിക്കിപീഡിയയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് വിഷ്വൽ എഡിറ്റർ അഥവാ കണ്ടുതിരുത്തൽ സൗകര്യം. വിക്കിപീഡിയ എഡിറ്റിംഗിനായി നിലവിലുണ്ടായിരുന്ന വിക്കി ടെക്സ്റ്റ് അഥവാ വിക്കി HTML നേരിട്ടുപയോഗിക്കാതെ തന്നെ താളിന്റെ രൂപഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. അതായത്, പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) അറിയില്ലെങ്കിലും വിക്കിപീഡിയ തിരുത്താൻ സാധിക്കും.

കണ്ടുതിരുത്തൽ നടത്തുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ ലഭ്യമാണ്

ഉപതാൾ സൃഷ്ടിക്കൽ

പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. ഇത് വായനയ്ക്ക് അസൗകര്യമുണ്ടാക്കും. വിവരങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാക്കും. പേജ് തുറന്നുവരാൻ കാലതാമസമുണ്ടാക്കും. ഇക്കാരണങ്ങളാൽ, ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കണം. ഉപതാൾ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ കാണാം.

തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ

ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം. മുകളിൽക്കാണുന്നതിൽ, തിരുത്തൽ എന്നത് തലക്കെട്ടും മൂലരൂപം തിരുത്തൽ, കണ്ടുതിരുത്തൽ എന്നിവ ഉപതലക്കെട്ടും ആണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ തിരിച്ചറിയാം. ഈ കണ്ണിയിൽ കൂടുതൽ വായിക്കാം.

പട്ടികചേർക്കൽ

മൂലരൂപം തിരുത്തലിലും കണ്ടുതിരുത്തലിലും പട്ടിക ചേർക്കാൻ സാധിക്കും. എന്നാൽ, മൂലരൂപം തിരുത്തലിൽ ഇത് കുറേക്കൂടി സങ്കീർണ്ണമാണ്. പട്ടികചേർക്കുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽക്കാണാം.

അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം

അറിഞ്ഞോ അറിയാതെയോ അനാവശ്യമായ ചില തിരുത്തലുകൾ ഉണ്ടാവാം. മറ്റുള്ള ഉപയോക്താക്കൾ നടത്തുന്ന ചില തിരുത്തലുകൾ നശീകരണമായി മാറാം. ഇത്തരം അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ വിശദീകരിച്ചിട്ടുണ്ട്.

ചിത്രം അപ്‍ലോഡ് ചെയ്യൽ

ചിത്രം വിക്കിതാളിൽ ചേർക്കൽ

മൂലരൂപം തിരുത്തലിലും കണ്ടുതിരുത്തലിലും ചിത്രം ചേർക്കുന്നതിനുള്ള സൗകര്യമുണ്ട്. താളിന്റെ ഇൻഫോബോക്സ്, ലേഖനത്തിന്റെ ഉള്ളടക്കഭാഗം, പ്രത്യേക ചിത്രശാല എന്നിവിടങ്ങളിൽ ചിത്രം ചേർക്കാം.

താളിൽ ചിത്രങ്ങൾ ചേർക്കുന്നത് എങ്ങനെയെന്ന് വിശദമായി ഈ കണ്ണിയിൽ കാണാം.

അവലംബം ചേർക്കൽ

സ്കൂൾവിക്കിയിൽ അവലംബം നിർബന്ധമാക്കിയിട്ടില്ലെങ്കിലും സ്കൂൾതാളിൽ ചരിത്രപ്രാധാന്യമുള്ള വസ്തുതകൾ ചേർക്കുമ്പോൾ അതിന് അവലംബം ചേർക്കുന്നത് അഭിലഷണീയമാണ്. ഓൺലൈനായി ലഭിക്കുന്ന കണ്ണികളോ അതല്ലെങ്കിൽ പുസ്തകങ്ങൾ, മാസികകൾ, സ്മരണികകൾ തുടങ്ങിയവ അവലംബമായി ചേർക്കാവുന്നതാണ്.

അവലംബം ചേർക്കുന്നതെങ്ങനെയെന്ന് വിശദമായി ഇവിടെയുണ്ട്

തലക്കെട്ട് മാറ്റൽ

സ്കൂളിന്റെ പേര് സ്കൂൾവിക്കിയിൽ തെറ്റായിട്ടാണ് കാണപ്പെടുന്നതെങ്കിൽ അത് മാറ്റി ശരിയാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും

ലൊക്കേഷൻ ചേർക്കൽ

സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇതിന് Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.

ലൊക്കേഷൻ ചേർക്കുന്നതെങ്ങയെന്ന് ഇവിടെക്കാണാം

എന്റെ വിദ്യാലയം

എന്റെ വിദ്യാലയം എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.

ഇപ്പോൾ നാം ആ വിദ്യാലയത്തില്ലായെങ്കിലും അതിന്റെ സ്കൂൾവിക്കിയിൽ ചില വിവരങ്ങളില്ലായെങ്കിൽ ചേർക്കാം. അതിനുള്ളതാണ് എന്റെ വിദ്യാലയം.

ഈ കണ്ണിയിൽ വിശദവിവരങ്ങളുണ്ട്.

പുരസ്കാരങ്ങൾ

സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങൾ അന്തർദ്ദേശീയമായിത്തന്നെ അംഗീകരിക്കപ്പെടുകയും പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും കൈറ്റിന്റെ നേതൃത്വത്തിൽ ശബരീഷ് സ്മാരക പുരസ്കാരം നൽകുന്നുണ്ട്. പുരസ്കാരങ്ങളെക്കുറിച്ച് വിശദവിവരങ്ങൾ ഇവിടെയുണ്ട്.

വിക്കിതാൾ പരിപാലനം

വിവിധതലങ്ങളിലുള്ള പരിശോധനകളും തിരുത്തലുകളും നടത്തി വിക്കിതാളുകൾ തെറ്റുകളില്ലാതെ സംരക്ഷിക്കാവുന്നതാണ്. ഇതിന് ഒരു സാധാരണ ഉപയോക്താവിന് തന്നെ സ്കൂൾവിക്കിയെ സഹായിക്കാനാവും. അതോടൊപ്പം, കൈറ്റ് മാസ്റ്റർ ട്രയിനർമാർ, പട്രോളർമാർ, കാര്യ നിർവ്വാഹകർ എന്നിവരും സേവനം ചെയ്യുന്നുണ്ട്.

പരിശോധനയ്ക്കുള്ള വിശദവിവരങ്ങൾ ഇവിടെയുണ്ട്.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും - കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്

സംശയനിവാരണം

ഇതുകൂടി കാണുക

"https://schoolwiki.in/index.php?title=സഹായം&oldid=2445563" എന്ന താളിൽനിന്ന് ശേഖരിച്ചത്