"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 120 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}
{{Schoolwiki award applicant}}
{{HSchoolFrame/Header}}
{{prettyurl|NIRMALA H.S.KABANIGIRI}}
{{prettyurl|NIRMALA H.S.KABANIGIRI}}
{{Infobox School|

{{Infobox School
|പേര്='' നിർമ്മല ഹൈസ്കൂൾ കബനിഗിരി ''‍
|സ്ഥലപ്പേര്=കബനിഗിരി
|സ്ഥലപ്പേര്=കബനിഗിരി
|വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
|സ്കൂൾ കോഡ്= 15044
|സ്കൂൾ കോഡ്=15044
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
|സ്ഥാപിതമാസം=06
|വിക്കിഡാറ്റ ക്യു ഐഡി=Q64522514
|സ്ഥാപിതവർഷം= 1982
|യുഡൈസ് കോഡ്=32030200315
| സ്കൂൾ വിലാസം= നിർമ്മലഹൈസ്കൂൾ, കബനിഗിരി.പിഒ , പുൽപള്ളി
|സ്ഥാപിതദിവസം=
| പിൻ കോഡ്= 673579
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04936 234514
|സ്ഥാപിതവർഷം=1982
| സ്കൂൾ ഇമെയിൽ= nirmalakabanigiri@gmail.com
|സ്കൂൾ വിലാസം=Kabanigiri P O ,Wayanad
|സ്കൂൾ വെബ് സൈറ്റ്= http://nirmalahs.com

'''സ്കൂൾ ബ്ലോഗ്'''=http://nirmalahs.com/blog|
|പോസ്റ്റോഫീസ്=കബനിഗിരി
|ഉപ ജില്ല= സു.ബത്തേരി |
|പിൻ കോഡ്=673579
|ഭരണം വിഭാഗം=എയ്ഡഡ്|
|സ്കൂൾ ഫോൺ=04936 234514
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=nirmalakabanigiri@gmail.com

|സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/nirmala-hs-kabanigiri
|പഠന വിഭാഗങ്ങൾ1=[[{{PAGENAME}}/ഹൈസ്കൂൾ|ഹൈസ്കൂൾ]]‌
|ഉപജില്ല=സുൽത്താൻ ബത്തേരി
|മാദ്ധ്യമം=മലയാളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുള്ളൻകൊല്ലി
|ആൺകുട്ടികളുടെ എണ്ണം=150
|വാർഡ്=4
|പെൺകുട്ടികളുടെ എണ്ണം=160
|ലോകസഭാമണ്ഡലം=വയനാട്
|വിദ്യാർത്ഥികളുടെ എണ്ണം=310
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
|അദ്ധ്യാപകരുടെ എണ്ണം=15
|താലൂക്ക്=സുൽത്താൻ ബത്തേരി
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=281
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=സാലി തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പി.ടി.. പ്രസിഡണ്ട്= ജോസഫ് കാരുവള്ളിത്തറ
|വൈസ് പ്രിൻസിപ്പൽ=
|സ്കൂൾ ചിത്രം=nirmala kabani.jpg
|പ്രധാന അദ്ധ്യാപിക=
|ഗ്രേഡ്=7}}
|പ്രധാന അദ്ധ്യാപകൻ=ടോമി  എൻ യു
|പി.ടി.എ. പ്രസിഡണ്ട്=ഷിനു കച്ചിറയിൽ
|എം.പി.ടി.. പ്രസിഡണ്ട്=ഷീബ വെളിയപ്പള്ളിൽ
|സ്കൂൾ ചിത്രം=Nirmala kabani.jpg
|size=350px
|caption=
|ലോഗോ=Nirmala School emb.jpg
|logo_size=80px

[[പ്രമാണം:Nirmala_School_emb.jpg|180px]]

'''അ'''ക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ  പ്രകാശഭരിതമാക്കിയ '''നിർമലക്ക് ''' ഇന്ന് 36 വയസ്സ്...ആദ്യബാച്ചിലും (1982) ഇക്കഴിഞ്ഞ ബാച്ഛിലും(2018)നൂറു മേനി ...അന്നു മുതൽ ഇന്നു വരെ  മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല '''യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി -പ്രവൃത്തി പരിചയ''' മേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ...'''ഐ.ടി രംഗത്തെ''' നിറ സാന്നിധ്യം-ബാസ്കറ്റ് ബോളിൽ ദേശിയ താരങ്ങൾ....ചരിത്രം കുറിച്ച വിജയങ്ങൾ ....രാഷ്ട്രപതി പുരസ്കാർ നേടിയ സ്കൗട്ട് അംഗങ്ങൾ...'''ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ''' മികച്ച പ്രോജക്ടുകൾ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധര​ണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകൾക്ക് പ്രതീക്ഷയായ... '''നിർമ്മലക്ക് '''ഇത്  സാർത്ഥകമായ 36 വർഷങ്ങൾ
വയനാട് ജില്ലയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് കബനി നദീ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമവിദ്യാലയമാണ് കബനിഗിരി നിർമല ഹൈസ്ക്കൂൾ.

==നേർകാഴ്ചകളിലൂടെ ==
[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/കോവിഡ് കാലത്തെ ചിത്രങ്ങൾ.|'''കോവിഡ് കാലത്തെ ചിത്രങ്ങൾ.]]'''

==ചരിത്രം ==
==ചരിത്രം ==
[[പ്രമാണം:Nannangadikal.png|350px|thumb|left|  നന്നങ്ങാടികൾ‍‍‍‍]]
[https://ml.wikipedia.org/wiki/Kabini_River കബനീനദി]യുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം. '''കബനിഗിരി'''. കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി [https://ml.wikipedia.org/wiki/Kabini_River കബനീനദി] ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും  വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി [https://ml.wikipedia.org/wiki/Kaveri കാവേരി]യിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു. [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ചരിത്രം|കൂടുതൽ വായിക്കുക]]
[https://ml.wikipedia.org/wiki/Kabini_River കബനീനദി]യുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം.കബനിഗിരി.കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി [https://ml.wikipedia.org/wiki/Kabini_River കബനീനദി] ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും  വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി [https://ml.wikipedia.org/wiki/Kaveri കാവേരി]യിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു. കമ്പനിയിലെ ജലസമൃദ്ധി അയൽസംസ്ഥാനമായ [https://ml.wikipedia.org/wiki/Karnataka കർണാടകയെ] സമ്പന്നമാക്കുമ്പോൾ നമ്മൾ ദാഹാർത്തരായി നോക്കിനിന്ന് നെടുവീർപ്പെടുന്നു..ഈ നാടിന്റെ ഏതാണ്ട് 60 വർഷത്തെ ചരിത്രമേ നമുക്കറിയാവൂ.എന്നാൽ മനുഷ്യവർഗ്ഗത്തിന്റെ ആരംഭകാലം മുതൽ എത്രയോ നൂറ്റാണ്ടുകളായി ഇവിടെ ജീവിച്ച് മരിച്ച മഹത് ജീവിതങ്ങളുടെയും സംസ്കാരങ്ങളുടെയും വളർച്ചയും തളർച്ചയും നെടുവീർപ്പും വേദനയും വിളിച്ചോതുന്നവയാണ് [https://ml.wikipedia.org/wiki/Kabini_River കബനീനദി]യുടെ പ്രാന്തപ്രദേശങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള [[കല്ലറകളും ,നന്നങ്ങാടികളും.]] ഭക്ഷ്യയോഗ്യമായിരുന്ന ധാരാളം ഇലച്ചെടികൾ വളർന്നിരുന്ന പ്രദേശമായിരുന്നതിനാൽ കബനീതീരമായ മരക്കടവ് '''ശപ്പൊള്ളി''' എന്നായിരുന്നു അറിയപ്പെട്ടിരുന്നത് ഇവിടെനിന്നും കർണാടകയിലേക്ക് മരം കടത്തിയിരുന്നതിനാൽ പിന്നീട് ഈ പ്രദേശം [[മരക്കടവ്]] എന്നറിയപ്പെട്ടു. ഇന്നത്തെ കബനിഗിരി ആദ്യകാലഘട്ടത്തിൽ '''പരപ്പനങ്ങാടി''' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.മണ്ണിനോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ജീവിച്ചിരുന്ന നമ്മുടെ പൂർവ്വികർ അവരുടെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആഗ്രഹത്തിന്റെ സഫലീകരണമെന്നോണം 1975-ൽ ബഹുമാനപ്പെട്ട ജോസ് കുളിരാനിയച്ചന്റെ നേതൃത്വത്തിൽ സെന്റ്മേരിസ് യു പി സ്കൂൾ സ്ഥാപിതമായി.പിന്നീട് വന്ന വർഷങ്ങളിൽ ഹൈസ്കൂൾ സ്ഥാപിക്കാനുള്ള ശ്രമം നടന്നു. 1980 ഇപ്പോഴത്തെ ഗ്രൗണ്ടിന് വടക്കുഭാഗത്ത് കെട്ടിടത്തിനായി കുഴിയെടുത്തു. അന്ന് കഴിച്ച കുഴികളിലാണ് ഇന്ന് തെങ്ങുകൾ തല ഉയർത്തി നിൽക്കുന്നത്.
[[പ്രമാണം:RESULT100.JPG|thumb|left|100% വിജയം-1982]]
[[പ്രമാണം:First batch 1982.jpeg|thumb|left| എസ്.എസ്.എൽ.സി. 1982]]
[[പ്രമാണം:100%result 2018.jpg|thumb|left|100% വിജയം 2018]]
[[പ്രമാണം:15044 2018batch.jpg|thumb|left| എസ്.എസ്.എൽ.സി. 2018]]
1982 ഏപ്രിൽ മാസത്തിൽ ബഹുമാനപ്പെട്ട  '''ഫാദർ വിൻസന്റ് താമരശ്ശേരിയുടെ''' നേതൃത്വത്തിലുള്ള കമ്മറ്റിയുടെ  പരിശ്രമഫലമായി '''1982''' ജൂൺ‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ബഹു.ഫാ.വിൻസന്റ് താമരശ്ശേരിയെ  കൂടാതെ '''ശ്രീ ജോസഫ് നരിവേലിയിൽ ,ശ്രീ നെല്ലക്കൽ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,'''പരേതനായ '''ശ്രീ ജോസഫ് പാറയ്ക്കൽ ''' എന്നിവരുടെ നേതൃത്തത്തിൽ ഇപ്പോൾ ഉള്ള കെട്ടിടം നിർമ്മിച്ചു.  അച്ചന്റെ ത്യാഗോജ്ജ്വലമായ പ്രവർത്തനവും ക്രാന്തദർശിത്വവും ദീർഘവീക്ഷണവും കെട്ടിടനിർമ്മാണ ശൈലിയിൽ മാത്രമല്ല സ്കൂളിന്റെ അനുദിന പ്രവർത്തനങ്ങളിലും ദർശിക്കാനായി.1982 ജൂൺ ഒന്നാം തീയതി മുള്ളൻകൊല്ലി സെന്റ്തോമസ് യു പി സ്കൂൾ അധ്യാപകനായിരുന്ന ബഹുമാനപ്പെട്ട  '''വി.എസ്.ചാക്കോ സാറിന്റെ''' നേതൃത്വത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു..അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് പതിനാല് അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,മുന്നൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നിർമ്മല ഹൈസ്കൂളിൽ നൂറ് ശതമാനം റിസൾട്ടുമായി ആദ്യബാച്ചും ഇക്കഴിഞ്ഞ ബാച്ചും(2018) പുറത്തിറങ്ങി.2009-ൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചു.ഇപ്പോൾ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുമുണ്ട്.2012-ൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് 100%  വിജയത്തോടു കൂടിയാണ് പുറത്തിറങ്ങിയത്.നാളിതുവരെ ഇംഗ്ലീഷ് മീഡിയം ബാച്ചുകളിലെ ഒരു കുട്ടിപോലും പരാജയപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.കഴിഞ്ഞ എല്ലാ വർഷങ്ങളിലും 90 ശതമാനത്തിനു മുകളിൽ വിജയം നിലനിർത്തിക്കൊണ്ട് വയനാട് ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന വിദ്യാപീഠമായി നിലനിൽക്കാൻ കഴിഞ്ഞു എന്നു മാത്രമല്ല സംസ്ഥാന-ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിക്കാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.
=== സ്ഥലനാമചരിത്രം===
'''കബനിഗിരിയുടെ''' ആദ്യത്തെ പേര് [[മരക്കടവ്]] എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കർണ്ണാടകക്കാരനായ 'കാളപ്പഷൗക്കാർ' എന്ന മരക്കച്ചവടക്കാരൻ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂർക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അർത്ഥം വരുന്ന [[മരക്കടവ്]] എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. പിന്നീട് മരക്കടവിൽ നിന്നും ഒന്നരകിലോമീറ്റർ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. 1976-ൽ കബനിഗിരിയിൽ സെന്റ് മേരീസ് യു.പി.സ്കൂൾ ആരംഭിച്ചു. 1982-ൽ നിർമ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു

=== പുൽപ്പള്ളിയെന്ന പുല്ലുഹള്ളി===
പുല്ലുഹള്ളി അഥവാ പുല്ലള്ളിയാണ് പിൽക്കാലത്ത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] യായി മാറിയത്.വയനാട് ജില്ലയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] സുൽത്താൻ ബത്തേരി താലൂക്കിലാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടത്തെ [http://www.manoramaonline.com/women/happy-journey/journey-to-pulpally-seetha-lava-kusha-temple.html സീതാദേവിക്ഷേത്രം] പ്രസിദ്ധം. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ദേവിയുടെ ഇരിപ്പിടമെന്നു വിശ്വസിക്കപ്പെടുന്ന കൽത്തറയും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന തീർഥവും ആരെയും ആകർഷിക്കുന്നതാണ്. ശ്രീരാമൻ സീതയുമൊത്ത് വനവാസം നടത്തിയത് ഇവിടെയാണെന്ന് ഐതിഹ്യം പറയുന്നു. ലവകുശന്മാർ മുനികുമാരന്മാരെന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു.പുൽപ്പള്ളിക്ക് നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു ചരിത്രവുമുണ്ട് , [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളിക്ക്.]

=== കബനിനദി===
[[പ്രമാണം:Kabani river 1.JPG|thumb|Kabani river 1.]]
[https://ml.wikipedia.org/wiki/Kabini_River കബനി] അഥവ കപില എന്നും അറിയപ്പെടുന്ന(ചിലപ്പോൾ കബിനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്. [https://ml.wikipedia.org/wiki/Keralam കേരളം,] [https://ml.wikipedia.org/wiki/Tamil_Nadu തമിഴ്‌നാട്,] [https://ml.wikipedia.org/wiki/Karnataka കർണാടകം] എന്നീ മൂന്ന് സംസ്ഥാനങ്ങളിൽക്കൂടി ഒഴുകുന്നു.
[https://ml.wikipedia.org/wiki/Western_Ghats പശ്ചിമഘട്ട] മലനിരകളിൽ ഉത്ഭവിച്ച്, വയനാട്ടിൽ മാനന്തവാടിപ്പുഴയുടെയും പനമരം പുഴയുടേയും സംഗമത്തിൽ കൂടൽകടവിൽ വെച്ച് കബനിയെന്ന് പേരെടുക്കുന്നു.അവിടെ നിന്നും കിഴക്ക് ദിശയിൽ ഒഴുകി കർണാടകത്തിൽ തിരുമകുടൽ നർസിപൂരിൽ [https://ml.wikipedia.org/wiki/Kaveri കാവേരി]യുമായി ചേരുന്നു. നുഗു,ഗുണ്ടൽ, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്. മൈസൂർ ജില്ലയിൽ ഹെഗ്ഗദേവനകോട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയിൽ പണിഞ്ഞിരിക്കുന്ന ബീച്ചനഹള്ളി അണക്കെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിപ്പിക്കാനും ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂർ ദേശീയ ഉദ്യാനവും  നാഗർ‌ഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം) കബനി ജലസംഭരണിയോട് ചേർന്ന് കിടക്കുന്നു. വേനൽ കാലങ്ങളിൽ ദാഹജലത്തിനായി വലയുന്ന പക്ഷിമൃഗാദികൾക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു.വേനൽ കാലങ്ങളിൽ ധാരാളം വിനോദ സാഞ്ചാരികളെ ഇവിടം ആകർഷിക്കുന്നു.
നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ.
നീളം - 234 കി. മീ.

==സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ==
==സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ==
പ്രകൃതിയുടെ വരദാനമായ കബനി നദിയുടെ തീരത്ത് പ്രശോഭിക്കുന്ന നിർമ്മല ഹൈസ്കൂൾ.മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ മുൻഭാഗത്തുള്ള വിശാലമായ ഫുട്ബോൾ ഗ്രൗണ്ട്,ഫുട്ബോൾ ഗ്രൗണ്ടിനോട് ചേർന്ന് ബാസ്കറ്റ്ബോൾ ഗ്രൗണ്ട്,ഇവ ഭംഗിയായി ഒരുക്കിയിട്ടുണ്ട്.വിശാലമായ കളിസ്ഥലങ്ങളും ഹരിതാഭയാർന്ന വൃക്ഷങ്ങളും ഔഷധസസ്യങ്ങളും വിദ്യാലയത്തിലെ മനോഹാരിത വർദ്ധിപ്പിക്കുന്നു .വിദ്യാർത്ഥികൾ ഉല്ലാസ സമയം തണൽ മരത്തിനു ചുവട്ടിൽ അണിനിരക്കുന്നത് വിദ്യാലയത്തിന്റെ പതിവുകാഴ്ചയാണ്.

[[പ്രമാണം:15044 school view.jpeg|thumb|നിർമ്മല ഹൈസ്കൂൾ]]
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്.1988 സുൽത്താൻബത്തേരി എം.എൽ.എ ശ്രീ.കൃഷ്ണ പ്രസാദ് അദ്ദേഹത്തിന്റെ നിയോജകമണ്ഡലത്തിൽ രണ്ടു വിദ്യാലയങ്ങളിൽ മൾട്ടി മീഡിയ ലാബ് അനുവദിക്കുകയുണ്ടായി അതിലൊന്ന്  നിർമ്മല ഹൈസ്കൂൾ കബനിഗിരി ആയിരുന്നു.ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട '''മൾ‌ട്ടിമീഡിയ ക്ലാസ‌്മുറി'''യാണ്‌ നിർ‌‌മ്മലയുടെ ഒരു പ്രത്യേകത.ആധുനിക സജ്ജീകരണങ്ങളോടെയുള്ള മൾട്ടി മീഡിയ ലാബ് ഹൈടെക് ക്ലാസ് റൂം, ലാബ് ,ലൈബ്രറി എന്നിവ കാലാനുസൃതമായി നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.വിശാലമായ ഒരു കമ്പ്യൂട്ടർ‌ ലാബും സജ്ജമാക്കിയിട്ടുണ്ട്.

[[പ്രമാണം:Computer lab13.jpg|thumb|കമ്പ്യുട്ടർ ലാബ്]]
[[പ്രമാണം:Computer lab13.jpg|thumb|കമ്പ്യുട്ടർ ലാബ്]]
ലാബിൽ‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്.വിദ്യാലയം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ എല്ലാ ക്ലാസ്സുമുറികളും സ്മാർട്ട് ക്ലാസ്സുമുറികളാക്കിയിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് യാത്രയ്ക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ശുചിത്വമുള്ള കഞ്ഞിപ്പുര, ഓപ്പൺ സ്റ്റേജ് ,ശുചിമുറികൾ എന്നിവ വൃത്തിയായി ആവശ്യാനുസരണം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നിർമലയുടെ മുതൽകൂട്ടാണ്. വിദ്യാലയത്തോട് ചേർന്നുള്ള തോട്ടത്തിൽ ബൃഹത്തായ പച്ചക്കറി കൃഷി നടത്തിവരുന്നു
പ്രകൃതിയുടെ വരദാനമായ കബനി നദിയുടെ തീരത്ത് പ്രശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് നിർമ്മല ഹൈസ്കൂൾ.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

==പഠന പ്രവർത്തനങ്ങൾ==
==പഠന പ്രവർത്തനങ്ങൾ==
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാർത്ഥികളുടെ സർതോന്മുഖമായ കഴിവുകളുടെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ - ജില്ലാ-സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ‍,മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്ലി ജോർജ്,ഡോൺ ജോസ് എന്നിവർ ഇതിനുദാഹരണമാണ്.

കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ തയ്യാറാക്കുന്നതിലുപരി ,വിദ്യാർത്ഥികളുടെ സർതോമുഖമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]
[[പ്രമാണം:Ashli geore 2009.jpg|thumb|ആഷ്ലി ജോർജ്ജ്-ഐ.‌ടി.പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം-ജപ്പാൻ സന്ദർശനം]]
എല്ലാ വർഷങ്ങളിലും 95 ലോ അതിനു മുകളിലോ ആയിരുന്നു വിജയശതമാനം ഹൈസ്കൂളിലെ അക്കാദമിക് മികവുകൾ ഒരുഘട്ടത്തിലും താഴാതെ കൊണ്ടുപോകുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷാകർത്താക്കളും സർവ്വോപരി നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹകരണം ഒന്നുകൊണ്ടു മാത്രമാണ്.

'''നന്മ ഡയറി'''

സ്കൂൾ ആരംഭത്തിൽ തന്നെ കുട്ടികൾക്ക് ഒരു ബുക്ക് നല്കി, ഓരോ ദിവസവും ചെയ്യുന്ന ഒരു നന്മപ്രവൃത്തി, ഒരു മഹത്‌വചനം എന്നിവ എല്ലാ ദിവസവും എഴുതണം. നന്മ ഡയറി അധ്യാപകർ പരിശോധിച്ച് പോയന്റുകൾ നല്കുന്നു.ഈ പദ്ധതി വിജയകരമായി തുടരുന്നു.ഇത് എല്ലാ ദിവസവും കുട്ടികൾക്ക് നന്മചെയ്യാൻ ഉത്സാഹമാകുന്നു.ഇത് കുട്ടികളുടെ  വ്യക്തിത്വ വികസനത്തിന് കാരണമാകുന്നു.

'''പോയിന്റ് സ്റ്റാർ'''

ഓരോ കുട്ടിയും പാഠ്യപാഠ്യേതര വിഷയങ്ങളിൽ സജീവമാകുന്നതനുസരിച്ച് അവർക്ക് പോയന്റ് നൽകുന്നു.ഓരോ മാസത്തിലേയും പ്രവർത്തിദിനങ്ങളനുസരിച്ച് കുട്ടികളുടെ പേരും ലഭിക്കുന്ന പോയന്റും രേഖപ്പെടുത്തന്നു. മാസാവസാനം പോയന്റുകൾ വിലയിരുത്തി സമ്മാനങ്ങൾ നൽകുന്നു.പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതരവിഷയങ്ങളിലുമുള്ള പങ്കാളിത്തം,ആരോഗ്യകരമായ മൽസരബുദ്ധി, സ്വയം പര്യാപ്തത.നന്മചേയ്യാനുള്ള ആഗ്രഹം.പൊതുപ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം, സാമുഹികമായ ആവബോധം, അച്ചടക്കമുള്ളകുട്ടികൾ, കുടുംബങ്ങളിലും, സമൂഹങ്ങളിലും സ്വന്തമെന്നപോലെ പെരുമാറാനുള്ള കുട്ടികളുടെ കഴിവ് നാട്ടുകാരിൽ മതിപ്പുളവാക്കുന്നു.

'''ഭവനസന്ദർശനം'''

[[പ്രമാണം:Noonfood1.jpeg|thumb|ഉച്ചഭക്ഷണം]]
ഓരോ കുട്ടിയും ആരാണെന്നും,എന്താണെന്നും അറിയാൻ അവരുടെ ജീവിത സാഹചര്യം, കുടുംബം, മാതാപിതാക്കൾ എന്നിവരെ അറിയേണ്ടതുണ്ട്. അതിനാൽ മുഴുവൻ അധ്യാപകരും, പി റ്റി എ അംഗങ്ങളും കുട്ടികളുടെ ഭവനം സന്ദർ‌ശിക്കുന്നു. സാമ്പത്തിക പ്രതിസന്ധി, ഭവന രഹിതർ,രോഗാവസ്ഥ, ശിഥില കുടുംബം എന്നിങ്ങനെ ഓരോ കുട്ടിയേയും ഞെരുക്കത്തിലാക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നു. ഓരോരുത്തർക്കും ആവശ്യമായ മോറൽ സപ്പോർട്ട് നല്കി വരുന്നു.കുട്ടികൾ വളരെ ഉത്സാഹത്തോടെ സ്കൂളിൽ വരുന്നു.എന്തു പ്രശ്നവും അധ്യാപകരോട്  തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് ലഭിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ കുടുംബാംഗങ്ങൾ എന്ന നിലയിൽ ആത്മബന്ധം പുലർത്തുന്നു.നാട്ടിലെ മുഴുവൻ കുടുംബങ്ങളും പരിചയപ്പെടാൻ കഴി‍യുന്നു.സ്കൂൾ നാട്ടുകാരുടെതു കൂടിയായി.

'''പഠനവീട്'''

കബനിഗിരി നിർമ്മല ഹൈസ്കൂളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മരക്കടവ് പ്രദേശത്ത കുട്ടികൾക്ക് പഠന വീട് നിർമ്മിച്ച് നൽകി. ആ പ്രദേശത്തെ തന്നെ ഒരു അധ്യാപികയുടെ സേവനവും ഉറപ്പുവരത്തി. സ്കൂൾ വിട്ട്  വീട്ടിൽ ചെന്ന് കുട്ടികൾ 6 മണിക്ക് പുസ്തകവുമായി പഠന വീട്ടിൽ എത്തിച്ചേരുന്നു.തുടർന്ന് ക്ലാസടിസ്ഥാനത്തിൽ ഗ്രുപ്പുകളായിരുന്നു ഓരൊ വിഷയവും വായിക്കുകയും പഠിക്കുകയും ഗൃഹപാഠങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നു . പഠിക്കുന്ന കുട്ടികൾക്ക് ചായ ,ലഘുപലഹാരങ്ങൾ എന്നിവ  നൽകുന്നു. അധ്യാപികക്കുള്ള വേതനം SSA യും കുട്ടികൾക്ക് വരുന്ന ചിലവുകൾ സ്കൂളും നൽകിവരുന്നു.മരക്കടവ് ഭാഗത്തെ കുട്ടികൾ പഠനത്തിൽ താൽപര്യം കാണിക്കുന്നു. മാതാപിതാക്കളും കുട്ടികളെ പ്രോത്സാപ്പിച്ച് ക്ലാസ്സിനയക്കുന്നു.സമയം നഷ്ടപെടുത്താതെ കുട്ടികൾ പഠനത്തിൽ ശ്രദ്ധവെയ്ക്കുന്നു.പ്രദേശത്തെ മുഴുവൻ കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നുതു തന്നെ നാട്ടുകാർക്ക് സന്തോഷമാണ്.രണ്ടാഴ്ചയിൽ ഒരിക്കൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസും നൽകിവരുന്നു.

'''സ്കൂൾ അസംബ്ലി '''

[[പ്രമാണം:15044 Assembly.jpg|thumb|സ്കൂൾ അസംബ്ലി]]
തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്നു ദിവസങ്ങളിൽ അസംബ്ലി നടത്തി വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, ബുക്ക് റിവ്യൂ, തോട്ട് ഓഫ് ദി ഡേ, ന്യൂസ് റീഡിംഗ്,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ ഓരോ ക്ലാസ്സും അവതരിപ്പിക്കുന്നു.അതുപോലെ ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളും മാറി മാറി അവതരിപ്പിക്കുന്നു.ഇത് കുട്ടികൾക്ക് ആത്മവിശ്വാസം നല്കുകയും സ്റ്റേജിൽ കേറാനുള്ള ഭയവും മാറ്റുന്നു.

'''ദിനാചരണം'''

അദ്ധ്യയന വർഷാരംഭം പരിസ്ഥിതി ദിനാഘോഷത്തോടെ ദിനാചരണങ്ങൾ ആരംഭിക്കുന്നു.തുടർന്നു വരുന്ന എല്ലാ പ്രധാന പ്രധാന ദിനങ്ങളും ആചരിച്ചുവരുന്നു. അസംബ്ലിയിൽ ദിനാചരണ പ്രാധാന്യം സന്ദേശം, പാട്ട് എന്നിവ കുട്ടികൾ തന്നെ തയ്യാറാക്കി അവതരിപ്പിക്കുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ, ഫിലിം ഡോക്യുമെന്ററി എന്നിവ സ്മാർട്ട് ക്ലാസ്സ് റൂമിൽ ക്രമീകരിച്ച് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കി.ഓരോ ദിനാചരണങ്ങളെയുംകുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അറിവ് ലഭിക്കുന്നു.

'''SSLC  പഠനക്യാമ്പ്'''

ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നല്കി, 100% വിജയത്തിലേക്കത്തിക്കാൻ 2018ജനുവരി മാസം തന്നെ വിദ്യാർത്ഥികൾക്ക് പഠനക്യാമ്പ് ആരംഭിക്കുന്നു. രാവിലെ 8മണി മുതൽ വൈകുന്നേരം 5.30 വരെ കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പഠിക്കുന്നു. അവരുടെ മാതാപിതാക്കൾ ഓരോ ദിവസത്തെയും ഭക്ഷണം തയ്യാറാക്കി കുട്ടികൾക്ക് യഥാസമയം നല്കുകയും ചെയ്യുന്നു.

==എസ്.എസ്.എൽ.സി  വിജയശതമാനം==
==എസ്.എസ്.എൽ.സി  വിജയശതമാനം==
{| class="wikitable" style="text-align:center; width:800px; height:100px" border="1"
[[നിർമ്മല എച്ച് എസ് കബനിഗിരി/ എസ് എസ് എൽ സി വിജയശതമാനം|ഇവിടെ ക്ലിക്ക് ചെയ്യുക.]]
! അധ്യയന വർഷം
==നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]==
! പരീക്ഷ എഴുതിയവർ
! വിജയ ശതമാനം
! ടോപ്പ്സ്കോറേഴ്സ്

| 1984 - 1985
| 28
| 100%
| ബിജു കുര്യൻ

| 1985 - 1986
| 65
| 85%
| റെജി പി ആർ

| 1986 - 1987
| 62
| 84%
| അനിൽ ജോൺ

| 1987 - 1988
| 74
| 86%
| ഷിജി ജോർജ്ജ്

| 1988 - 1989
| 123
| 75%
|  റെഫീക്ക് റ്റി എം

| 1989 - 1990
| 145
| 73%
| രാജേഷ് റ്റി ജോസഫ്

| 1990 - 1991
| 138
| 67%
| രംല ടി എം

| 1991 - 1992
| 183
| 87%
|  ടോണിയൊ അബ്രഹാം

| 1992 - 1993
| 201
| 84%
| കലാരാജ് പി.കെ

| 1993 - 1994
| 178
| 82%
| സീന വർഗ്ഗീസ്

| 1994 - 1995
| 170
| 76%
| ബിന്നി കെ ജെ

| 1995 - 1996
| 192
| 71%
| മനു പി ടോംസ്

| 1996 - 1997
| 190
| 69%
|  ഷീജ പി റ്റി

| 1997 - 1998
| 182
| 72%
| അനില പി ആർ

| 1998 - 1999
| 132
| 78%
| ഹിമ ബാബു

| 1999 - 2000
| 125
| 82%
| മിഥില മൈക്കിൾ

| 2000 - 2001
| 145
| 73%
| അയോണ അനറ്റ് ജോർജ്ജ്

| 2001 - 2002
| 143
| 83%
| ടീന ജെയിംസ്

| 2002 - 2003
| 152
| 92%
| നീതു കെ മാത്യു

| 2003 - 2004
| 157
| 90%
| അരുൺ കൃഷ്ണൻ

| 2004 - 2005
| 154
| 90%
| ക്ലിന്റ് ജോളി

| 2005 - 2006
| 148
| 95%
| ബിൻവി മോളി ടോം

| 2006 - 2007
| 139
| 91%
| ശിശിര ബാബു

| 2007 - 2008
| 142
| 92%
| രോഹിത് ആർ നായർ ,ടിന്റു ലൂക്ക, ആൽബിൻ സണ്ണി,ഡോണ ജെക്കബ്ബ് , ആര്യ കൃഷ്ണൻ, ജെബിൻ വർക്കി

| 2008 - 2009
| 80
| 99%
| അബിൻ കെ സണ്ണി, ജിപ്സൺ ബേബി, ഡെന്നീസ് ജോർജ്ജ്, നൈജിൽ സഖറിയാസ്,ഷെബിൻ ജോൺ

| 2009- 2010
| 78
| 98%
| അമൃത പ്രകശ്‌

| 2010- 2011
| 106
| 99%
| ആഷ് ലി ജോർജ്,ബിബിൻ ജോസ്

| 2011- 2012
| 84
| 98%
| അനറ്റ്ട്രീസ ജോസഫ്,അനുമോൾ ബേബി

| 2012- 2013
| 78
| 96%
| രാഗി ബാബു

| 2013- 2014
| 94
| 98%
| അരുണിമ അലക്സ്,അഞ്ജന എം ഷാജി,ആതിര സജി,സാനിയ എം ബെന്നി,ജോസ്ന ടോമി,ലിറ്റിമോൾ ജോർജ്

| 2014- 2015
| 64
| 98%
| സാന്ദ്ര ജോസഫ്,അലീന പി.ടി

| 2015- 2016
| 69
| 97%
| ഹെലൻ സജി,റിയ ജിജിയച്ചൻ,സിൻവിൻ ടോം,ആൻ മരിയ,അനുപ്രിയ,അതുല്യ ദിവാകരൻ,ആഷ്ന മരിയ ജോൺസൺ,അലോഷി മൈക്കിൾ,അഖിൽ ദേവസ്യ,എഡ്വിൻ ഡൊമിനിക്ക്

| 2016- 2017
| 94
| 93%
| ഡോൺ ജോസ് മാത്യു ,അബിന വി എസ് , ആൻ മരിയ സോണറ്റ് , അലീന റോസ് റ്റി ജെന്റി , അഖില.റ്റി.ഐ , അമീറ്റ ജെയിംസ്

| 2017- 2018
| 95
| 100%
| 1.ഐറിൻ ഡൊമിനിക് ജോസഫ്
2.അമൽ കെ ഫ്രാൻസിസ്
3.അമിത സുകുമാരൻ
4.അപർണ വിനോദ്
5.അരുണിമ എസ്.ജെ
6.അശ്വതി ഇവാചലിൻ
7.ഡെൽന ഫിലിപ്
8.ദിൽന ജെന്റി
9.ഗ്ലോഡിൻ മാനുവൽ
10.ഗോകുൽ സുനിൽ
11.ജിത്യ പി. രഞ്‌ജിത്ത്
12.മേഘ മരിയ ഇമ്മാനുവൽ
13.നന്ദന രാമകൃഷ്ണൻ
14.നേഹ മരിയ
15.നിയ റോസ് മാത്യു
16.സാന്ദ്ര അഗസ്റ്റിൻ
17.സാഞ്ചൽ സേവ്യർ
18.സോന ജോർജ്ജ്
19.റ്റിറ്റി മറീന ചാക്കോ
20.ടിയ ജോസ്

==നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ==
<gallery>
<gallery>
image:Chacko award.png|2006സംസ്ഥാന അദ്ധ്യാപക അവാർഡ് ശ്രീ.വി.എസ്.ചാക്കോ
image:Award41.png|2008 നല്ല ഐ.ടി. വിദ്യാലയം വിദ്യാഭ്യാസമന്ത്രിയുടെ പുരസ്കാരം
Image:It trophy.jpeg|2009 നല്ല ഐ.ടി. വിദ്യാലയം
image:Award31.jpg|2010 ജില്ലയിലെ ഏറ്റവും നല്ല S.I.T.C ശ്രീ.വി.മധു
Image:61photo.jpeg|*2011-ൽ കോർപ്പറേറ്റിലെ നല്ല ഐ.ടി. വിദ്യാലയം
image:indexfilim.jpeg|2011-ൽ സംസ്ഥാന ഫിലിം ഫസ്റ്റിവൽ പുരസ്കാരം
image:unni award.jpg|2015സംസ്ഥാന അദ്ധ്യാപക അവാർഡ് ശ്രീ.എ.സി. ഉണ്ണികൃഷ്ണൻ
image:roy21.jpg|2018 പൂപ്പൊലി വേദിയിൽ നല്ല അദ്ധ്യാപകനുള്ള അവാർഡ് പി.വി.റോയ്
</gallery>
</gallery>

വരി 317: വരി 102:
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''
== ഐടി @ഗോത്ര ഗൃഹം==
== ഐടി @ഗോത്ര ഗൃഹം [[വികസിപ്പിക്കുക]]==
[[പ്രമാണം:It gothragriham.jpg|thumb|left|It @ Gothragriham]]
[[പ്രമാണം:Parent1.jpg|thumb|left|രക്ഷാകർത്താക്കൾക്കു് കുട്ടികൾ നടത്തിയ ക്ലാസ്സ്]]
[[പ്രമാണം:It @ Gothragriham 2.jpg|thumb|left|It @ Gothragriham]]
[[പ്രമാണം:It gothragriham.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
2015-ൽ വിദ്യാലയത്തിൽ നടത്തിയ നൂതനമായ ഒരു പരിപാടിയായിരുന്നു രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസ്. ഈ ക്ലാസ്സിൽ നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു.ക്ലാസിൽ വച്ച് സ്കൂളിലെ വിദ്യാർത്ഥികൾ മലയാളം ടൈപ്പിംഗ്,ജിമെയിൽ, ഇൻറർനെറ്റ് ,മെയിൽ ഐഡി ഉണ്ടാക്കൽ തുടങ്ങി വിവിധങ്ങളായ ക്ലാസുകൾ നടത്തുകയുണ്ടായി.സ്കൂളിലെ തന്നെ കുട്ടികളാണ് രക്ഷകർത്താക്കളെ പഠിപ്പിച്ചത്.ഇത് ഒരു നൂതനമായ പരിപാടിയായി മാറി.അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത രക്ഷകർത്താക്കളിൽ ചിലർ ഇന്ന് ഇസ്രായേലിലും. മറ്റുചില വിദേശരാജ്യങ്ങളിലും അന്ന് അവർ സ്കൂളിൽ പഠിച്ച ഐടി സങ്കേതങ്ങൾ ഉപയോഗിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.സ്കൂളിന്റെ പരിസരത്തുള്ള കോളനികളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്വാഭാവികമായും ഈ ക്ലാസ്സുകളിൽ പങ്കെടുത്തില്ല .ഈ ഒരു വസ്തുതയാണ് '''ഐടി അറ്റ് ഗോത്ര ഗൃഹം''' എന്ന ഒരു നൂതന പരിപാടി നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം.ബത്തേരിയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനം സംഭാവന നൽകിയ കമ്പ്യൂട്ടർ ഡിപ്പോ കാട്ടുനായ്ക്ക കോളനിയിൽ സ്ഥാപിച്ചു.കോളനിക്ക് സമീപത്തുള്ള ഞങ്ങളുടെ തന്നെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ കോളനിയിൽ എത്തുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ വെച്ച്  ഓപ്പൺഓഫീസ് ,മലയാളം ടൈപ്പിംഗ് ,ഇമെയിൽ ,സ്കൈപ്പ് തുടങ്ങിയ സങ്കേതങ്ങൾ അവരെ പഠിപ്പിക്കുകയുണ്ടായി.ഈ പരിപാടിക്ക് വലിയ വാർത്താ പ്രാധാന്യമുണ്ടായി.ദേശീയ മാധ്യമങ്ങൾ അടക്കം പല പത്രങ്ങളിലും ഇതിനെ കുറിച്ചുള്ള വിശദമായ വാർത്ത വരുകയുണ്ടായി.മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ ക്ലാസ്സുകളിൽ പങ്കെടുത്ത കോളനിയിലെ യുവാക്കൾ ഒരുപരിധിവരെ മദ്യത്തിൽ നിന്നും വിമുക്തരായി എന്നതാണ്.'''ഐടി അറ്റ് ഗോത്ര ഗൃഹം''' മെന്ന നൂതനമായ പരിപാടി ഉദ്ഘാടനം ചെയ്തത് വയനാട്  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന തങ്കമണിടീച്ചറായിരുന്നു.വയനാട് ജില്ലാ ഐടി അറ്റ് സ്കൂൾ കോർഡിനേറ്റർ തോമസ് മാസ്റ്റർ പരിപാടിയിൽ സന്നിഹിതനായിരുന്നു
[[പ്രമാണം:It @ Gothragriham 2.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
2015-ൽ വിദ്യാലയത്തിൽ നടത്തിയ നൂതനമായ ഒരു പരിപാടിയായിരുന്നു രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസ്. ഈ ക്ലാസ്സിൽ നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു..ക്ലാസിൽ വച്ച് സ്കൂളിലെ വിദ്യാർത്ഥികൾ മലയാളം ടൈപ്പിംഗ്,സ്കൈപ്പ്, ഇന്റർനെറ്റ്, മെയിൽ ഐഡി ഉണ്ടാക്കൽ തുടങ്ങി വിവിധങ്ങളായ ക്ലാസുകൾ നടത്തുകയുണ്ടായി.സ്കൂളിലെ തന്നെ കുട്ടികളാണ് രക്ഷകർത്താക്കളെ പഠിപ്പിച്ചത്.ഇത് ഒരു നൂതനമായ പരിപാടിയായി മാറി.അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത രക്ഷകർത്താക്കളിൽ ചിലർ ഇന്ന് ഇസ്രായേലിലും. മറ്റുചില വിദേശരാജ്യങ്ങളിലും അന്ന് അവർ സ്കൂളിൽ പഠിച്ച ഐടി സങ്കേതങ്ങൾ ഉപയോഗിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.സ്കൂളിന്റെ പരിസരത്തുള്ള കോളനികളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്വാഭാവികമായും ഈ ക്ലാസ്സുകളിൽ പങ്കെടുത്തില്ല .ഈ ഒരു വസ്തുതയാണ് '''ഐടി അറ്റ് ഗോത്ര ഗൃഹം''' എന്ന ഒരു നൂതന പരിപാടി നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം.ബത്തേരിയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനം സംഭാവന നൽകിയ കമ്പ്യൂട്ടർ ഡിപ്പോ കാട്ടുനായ്ക്ക കോളനിയിൽ സ്ഥാപിച്ചു.കോളനിക്ക് സമീപത്തുള്ള ഞങ്ങളുടെ തന്നെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ കോളനിയിൽ എത്തുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ വെച്ച്  ഓപ്പൺഓഫീസ് ,മലയാളം ടൈപ്പിംഗ് ,ഇമെയിൽ ,സ്കൈപ്പ് തുടങ്ങിയ സങ്കേതങ്ങൾ അവരെ പഠിപ്പിക്കുകയുണ്ടായി.ഈ പരിപാടിക്ക് വലിയ വാർത്താ പ്രാധാന്യമുണ്ടായി.ദേശീയ മാധ്യമങ്ങൾ അടക്കം പല പത്രങ്ങളിലും ഇതിനെ കുറിച്ചുള്ള വിശദമായ വാർത്ത വരുകയുണ്ടായി. [https://schoolwiki.in/%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF#.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.B2| വാർത്തകളിൽ നിർമ്മല]  എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ ഈ പ്രനർത്തനത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്.
മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ ക്ലാസ്സുകളിൽ പങ്കെടുത്ത കോളനിയിലെ യുവാക്കൾ ഒരുപരിധിവരെ മദ്യത്തിൽ നിന്നും വിമുക്തരായി എന്നതാണ്.'''ഐടി അറ്റ് ഗോത്ര ഗൃഹം''' മെന്ന നൂതനമായ പരിപാടി ഉദ്ഘാടനം ചെയ്തത് വയനാട്  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന തങ്കമണിടീച്ചറായിരുന്നു.വയനാട് ജില്ലാ ഐടി അറ്റ് സ്കൂൾ കോർഡിനേറ്റർ തോമസ് മാസ്റ്റർ പരിപാടിയിൽ സന്നിഹിതനായിരുന്നു

== വിക്കി പ്രവർത്തനങ്ങൾ ==
== വിക്കി പ്രവർത്തനങ്ങൾ ==
[[പ്രമാണം:Wikisource-logo.png|thumb|left]]
[[പ്രമാണം:Wikisource-logo.png|thumb|left]]
വിക്കി രംഗത്ത് നിർമ്മല ഹൈസ്കൂൾ സമാനതയില്ലാത്ത നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ആദ്യമായി നടന്ന പ്രവർത്തനം വിക്കിഗ്രന്ഥശാലയിൽ ഒരു ചെറുകഥ ഉൾപ്പെടുത്തുകയായിരുന്നു.വേങ്ങയിൽ [https://ml.wikipedia.org/wiki/Vengayil_Kunhiraman_Nayanar|വേങ്ങയിൽ കുഞ്ഞിരാമൻ നായർ] രചിച്ച[https://ml.wikisource.org/wiki/Vasana_Vikruthi '''  വാസനാവികൃതി'''] എന്ന ചെറുകഥയാണ് ആദ്യമായി കുട്ടികൾ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയത് രണ്ടാമത്തെ പ്രവർത്തനം വിക്കിഗ്രന്ഥശാലയിൽ അപ്പു നെടുങ്ങാടിയുടെ  [https://ml.wikisource.org/wiki/Kundalatha '''കുന്ദലത''']ചെറുക്കുക എന്നതായിരുന്നു 25 കുട്ടികളാണ് പത്ത് ദിവസങ്ങൾ കൊണ്ട് കുന്ദലത യിലെ 20 അധ്യായങ്ങൾ എല്ലാം ടൈപ്പ് ചെയ്തു ഗ്രന്ഥശാലയിൽ എത്തിച്ചത് മൂന്നാമത്തെ പ്രവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച [https://ml.wikisource.org/wiki/Mayoorasandesham '''മയൂരസന്ദേശം'''] എന്ന് കൃതി വിക്കിഗ്രന്ഥശാലയിൽ ചേർക്കുകയായിരുന്നു ഈ മൂന്ന് പ്രവർത്തനങ്ങളുടെയും പ്രധാന്യം മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞു വാർത്തകളിൽ നിർമ്മല എന്ന താഴെ ഭാഗത്ത് തലക്കെട്ടിൽ വിക്കിയെ കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്
വിക്കി രംഗത്ത് നിർമ്മല ഹൈസ്കൂൾ സമാനതയില്ലാത്ത നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ആദ്യമായി നടന്ന പ്രവർത്തനം വിക്കിഗ്രന്ഥശാലയിൽ ഒരു ചെറുകഥ ഉൾപ്പെടുത്തുകയായിരുന്നു. [https://ml.wikipedia.org/wiki/Vengayil_Kunhiraman_Nayanar| വേങ്ങയിൽ കുഞ്ഞിരാമൻ നായർ] രചിച്ച[https://ml.wikisource.org/wiki/Vasana_Vikruthi '''  വാസനാവികൃതി'''] എന്ന ചെറുകഥയാണ് ആദ്യമായി കുട്ടികൾ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയത്. രണ്ടാമത്തെ പ്രവർത്തനം അപ്പു നെടുങ്ങാടിയുടെ  [https://ml.wikisource.org/wiki/Kundalatha '''കുന്ദലത'''] വിക്കിഗ്രന്ഥശാലയിൽ ചേർക്കുക എന്നതായിരുന്നു. 25 കുട്ടികളാണ് പത്ത് ദിവസങ്ങൾ കൊണ്ട് കുന്ദലതയിലെ 20 അധ്യായങ്ങൾ ടൈപ്പ് ചെയ്തു ഗ്രന്ഥശാലയിൽ എത്തിച്ചത്. മൂന്നാമത്തെ പ്രവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച [https://ml.wikisource.org/wiki/Mayoorasandesham '''മയൂരസന്ദേശം'''] എന്ന കൃതി വിക്കിഗ്രന്ഥശാലയിൽ ചേർക്കുകയായിരുന്നു. ഈ മൂന്ന് പ്രവർത്തനങ്ങളുടെയും പ്രധാന്യം മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞു.  [https://schoolwiki.in/%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF#.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.B2| വാർത്തകളിൽ നിർമ്മലഎന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ വിക്കി പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്

==സ്കൂൾ മാനേജ്‌മെന്റ്==
==സ്കൂൾ മാനേജ്‌മെന്റ്==
വരി 330: വരി 117:
[http://www.ceadom.com/home.php '''മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ്''']  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
[http://www.ceadom.com/home.php '''മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ്''']  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

==നിർമ്മലയുടെ സാരഥികൾ ==
==നിർമ്മലയുടെ സാരഥികൾ[[കൂടുതൽ വായിക്കുകനിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹൈസ്കൂൾ|കൂടുതൽ വായിക്കുക]] ==
<gallery>
<gallery>
Image:Ponparakkal.JPG|കോർപ്പറേറ്റ് മാനേജർ- റവ ഫാദർ ജോൺ പൊൻപാറക്കൽ
Image:Ponthottyil.jpg|മാനേജർ-റവ ഫാദർ
image:Sali thomas.jpg|ഹെഡ്മാസ്റ്റർ-സാലി തോമസ്.
image:Joseph karuvallithara.jpeg|പി.ടി.എ.പ്രസിഡന്റ്-ജോസഫ് കാരുവള്ളിത്തറ
Image:Lissy k.jpeg|മദർ പി.ടി.എ.പ്രസിഡന്റ്-ലിസ്സിയാമ്മ
</gallery>
</gallery>

== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+അദ്ധ്യാപകർ

!      പേര്    !!    പദവി    !!  ഫോൺനമ്പർ    !!    ചിത്രം
!      പേര്    !!    പദവി    !!  ഫോൺനമ്പർ    !!    ചിത്രം
വരി 377: വരി 160:

==സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ==
==[[സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ]]==
<gallery>
<gallery>
Image:vincent.jpg|റവ.ഫാ.വിൻസെന്റ് താമരശ്ശേരി(സ്ഥാപകമാനേജർ)
Image:kumbukkal.jpg|റവ.ഫാ.ജെയിംസ് കുമ്പുക്കൽ
image:Manjuvally.jpeg|റവ.ഫാ.ജോസഫ് മഞ്ചുവള്ളി
Image:Parambil.JPG|റവ.ഫാ.കുരിയാക്കോസ് പറമ്പിൽ
image:mulakudiyankal.jpg|റവ.ഫാ.വർഗീസ് മുളകുടിയാങ്കൽ
image:Palakky.jpeg|റവ.ഫാ.സബാസ്റ്റ്യൻ പാലക്കി
image:thayyil.jpg|റവ.ഫാ.ജോസ് തയ്യിൽ
Image:moloparambil.jpg|റവ.ഫാ.ജോസ് മൊളോപ്പറമ്പിൽ
image:Chettaniyil.jpg|റവ.ഫാ.തോമസ്ചേറ്റാനിയിൽ
</gallery>
</gallery>

==സ്കൂളിന്റെ സ്ഥാപക അംഗങ്ങൾ==
==സ്കൂളിന്റെ സ്ഥാപക അംഗങ്ങൾ[[വികസിപ്പിക്കുക]]==
<gallery>
<gallery>
Image:name3.jpg|ജോസഫ് നരിവേലിൽ
Image:Erath mathai.jpeg|ഏറാത്ത് മത്തായി
</gallery>
</gallery>

==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ[[വികസിപ്പിക്കുക]] ==
<gallery>
<gallery>
Image:51photo.jpeg|വി.എസ്.ചാക്കോ
image:59photo.jpeg|വി.സി.മൈക്കിൾ
image:Mndy alice.jpeg|ആലീസ്
image:67photo.jpeg|അന്നക്കുട്ടി കെ എം
image:Susamma.jpeg|സൂസമ്മ അബ്രഹാം
image:Thressiamma.jpeg|Thressiamma
image:paulose56.jpg|പൗലോസ്.ഇ.കെ
image:Nu tomy.jpeg|ടോമി എൻ.യു
</gallery>
</gallery>

== മുൻ അദ്ധ്യാപകർ ==
== മുൻ അദ്ധ്യാപകർ [[വികസിപ്പിക്കുക|കൂടുതൽ]] ==
<gallery>
<gallery>
Image:54photo.jpeg|കെ.എം.ജോസഫ്
Image:tomy1.jpeg|എം.എം,ടോമി
Image:53photo.jpeg|പി.ജെ.ജോൺസൻ
Image:55photo.jpeg|ജോസഫ് ഡോമിനിക്
Image:57photo.jpeg|ഗ്രേസി മാത്യു
Image:58photo.jpeg|എ.സി.ഉണ്ണികൃഷ്ണൻ
Image:62photo.jpeg|കെ.ടി.മറിയം
Image:63photo.jpeg|സി.ലില്ലിക്കുട്ടി
Image:64photo.jpeg|എൻ.വി.തോമസ്
Image:65photo.jpeg|ഒ.പി.ജോസ്
Image:66photo.jpeg|അബ്രഹാം .എം.ജെ.
Image:68photo.jpeg|അഗസ്റ്റിൻ.കെ.എ
Image:69photo.jpeg|സെലിൻ അഗസ്റ്റിൻ
Image:71photo.jpeg|ആലീസ്.കെ.പി.
Image:501photo.jpeg|സോഫിയാമ്മ ജേക്കബ്
Image:52photo.jpeg|മേരി,ഇ.എം
</gallery>
</gallery>

==സ്കൂളിന്റെ മുൻ പി.‌ടി.എ.കമ്മറ്റി അംഗങ്ങൾ==
==സ്കൂളിന്റെ മുൻ പി.‌ടി.എ.കമ്മറ്റി അംഗങ്ങൾ [[കാണുക]]==

<gallery>
<gallery>
Image:Sannappan.jpg|സണ്ണപ്പഗൌഡർ
Image:prakash56.jpg|പി.എ.പ്രകാശൻ
Image:name10.jpg|സാലി കാഞ്ഞിരത്തിങ്കൽ
Image:name9.jpg|ലൂസി ജോയി താന്നിക്കൽ
Image:name8.jpg|ലൂസി മങ്ങാട്ടുകുന്നേൽ
Image:name7.jpg|ത്രേസ്യാമ്മ കുഞ്ചറക്കാട്ട്
Image:name6.jpg|മോളി ആക്കാന്തിരി
Image:name5.jpg|സി.എം.ഫ്രാൻസിസ്
Image:name4.jpg|അപ്പച്ചൻ.എൻ.വി.
Image:Joseph kanakkancheri.jpeg|ജോസഫ് കണക്കഞ്ചേരി
Image:name2.jpg|ആൻസി വയലിൽ
Image:Mercy nelliparambil.jpeg|മേഴ്സി നെല്ലിപ്പറമ്പിൽ
</gallery>
</gallery>

വരി 463: വരി 197:
നമ്മുടെ ജീ​വിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ്​‍ വിദ്യാർഥി ജീവിതം.വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച  വിദ്യാർഥി ജീവിതം. ജീവിതത്തിലെ നിറമുള്ള ഓ​ർമ്മകളാണത്.കൂട്ടം വിട്ട്  പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന  സുന്ദര നിമിഷം.പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........

നമ്മുടെ ജീ​വിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ്​‍ വിദ്യാർഥി ജീവിതം.വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച  വിദ്യാർഥി ജീവിതം. ജീവിതത്തിലെ നിറമുള്ള ഓ​ർമ്മകളാണത്.കൂട്ടം വിട്ട്  പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന  സുന്ദര നിമിഷം.പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........

ഓർമ്മകൾ സജീവമാണ്​‍.നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും, ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....

ഓർമ്മകൾ സജീവമാണ്​‍.നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും, ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....

കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു
കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു [[കാണുക]]
<gallery>
<gallery>
Image:Suresh m.jpeg|പ്രസിഡൻറ് : സുരേഷ് മാന്താനത്ത്
image:Vikram s nair.jpg|സെക്രട്ടറി  : വിക്രമൻ എസ് നായർ
</gallery>
</gallery>

==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ[[വികസിപ്പിക്കുക]]==
<gallery>
<gallery>
image:Dr rajesh.jpeg|ഡോ.രാജേഷ് പ്രശസ്ത ദന്തഡോക്ടർ
image:Jimi john.jpg|പ്രൊഫ:ജിമി ജോൺ J.D.T.കോളേജ് കോഴിക്കോട്
image:Dinker.jpeg|ദിൻകർ മോഹനപൈ  കമ്പ്യൂട്ടർ വിദഗ്ധൻ
image:Midhila michael.jpeg|മിഥില മൈക്കിൾ ഗായിക
image:Binoy pooveli.jpeg|ബിനോയ് പൂവേലിയിൽ രുചി നിർണായകൻ
image:Joys mathew.jpeg|ജോയ്സ് മാത്യു വാനഭൗതികശാസ്ത്രം
image:Hima babu.jpeg|ഹിമ ബാബു നൃത്തം
image:Rasheed t m.jpeg|റഷീദ്.ടി.എം. അഭിഭാഷകൻ
image:Vineesh.p.s.jpeg|വിനീഷ്.പി.എസ് ലളിത കല.
image:Vijesh gopi panikker.jpg|വിജേഷ് ഗോപി പണിക്കർ  അഭിനേതാവ്
image:Biveesh.jpeg|ബിവീഷ്.യു.സി. അദ്ധ്യാപനം
image:Deepesh.jpeg|ദീപേഷ്.പ്രശസ്ത കാറ്ററിംഗ്
image:Sumi john.jpg|സുമി ജോൺ അസിസ്റ്റന്റ് പ്രൊഫസർ J.D.T.കോളേജ് കോഴിക്കോട്
image:Tony k thomas.jpg|ടോണി.കെ തോമസ് മലേഷ്യയിലെ കോലാലംപൂർ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ
image:Nellakkal.jpeg|വിനോദ് നെല്ലക്കൽ  ശാലോം ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസർ, സോഫിയ ടൈംസ് മാസികയുടെ അസി. എഡിറ്റർ.
image:Manu.P.Tomes.jpeg|മനു പി ടോംസ് എഡിറ്റർ, ഇന്റർനെറ്റ് ഇക്കോണമി, ഇക്കണോമിക് ടൈംസ് പ്രൈം.
</gallery>
</gallery>

==  വാർത്തകളിൽ നിർമ്മല  ==
==  വാർത്തകളിൽ നിർമ്മല  ==

[[നിർമ്മല എച്ച് എസ് കബനിഗിരി/ പത്രവാർത്തകളിലൂടെ|ഇവിടെ ക്ലിക്ക് ചെയ്യുക]]
<gallery>
Image:realityshow.jpg|ഹരിത വിദ്യാലയം
റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം
Image:IT@Gothragriham.jpg|IT@ഗോത്രഗ്രഹം
Image:maths blog post.png| വിക്കി ഗ്രന്ഥശാലാ പ്രവർത്തനം
Image:Siraj news.jpg|വിക്കി പ്രവർത്തനം
Image:VISHNU-011.jpg| IT  ജില്ലാ മേളയിൽ ‍‌ഒാവറോൾ
Image:Inaguration library management software.jpg| ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം ഉദ്ഘാടനം
Image:Sangamam45.jpg|മാത്രകാ പൂർവവിദ്യാർഥി സംഗമം
Image:Poorvavidyarthy.jpg|മാത്രകാ പൂർവവിദ്യാർഥി സംഗമം
Image:It456.jpg|മാത്രകാ പൂർവവിദ്യാർഥി സംഗമം
Image:Digilocker.jpg|മാത്രകാ പൂർവവിദ്യാർഥി സംഗമം
Image:jimi3.jpg|വി.എസ്.ചാക്കോ( ആദ്യ പ്രധാനാധ്യാപകൻ)
Image:poorvavidyarthy.jpg|വി.സി.മൈക്കിൾ
image:sangamam45.jpg|ആലീസ് ജോസഫ്
</gallery>

*മാതൃഭൂമി വാർത്തകൾ*
*മാതൃഭൂമി വാർത്തകൾ*
വരി 511: വരി 212:
[http://www.mathrubhumi.com/kozhikode/malayalam-news/kalpatta-1.1736657]
[http://www.mathrubhumi.com/kozhikode/malayalam-news/kalpatta-1.1736657]
* മലനാട് വാർത്തകൾ *
* മലനാട് വാർത്തകൾ *
1.[https://www.youtube.com/watch?v=9jTdBL5CXKs ഡിജുറ്റൽ ഇലക്ഷൻ ]

2.[https://www.youtube.com/watch?v=9jTdBL5CXKs ഹ്രസ്വചലചിത്ര നിർമ്മാണം ]

1..[https://www.youtube.com/watch?v=9jTdBL5CXKs ഹ്രസ്വചലചിത്ര നിർമ്മാണം ]

3.[https://www.youtube.com/watch?v=9jTdBL5CXKs റാസ് പ്ബെറി പൈ ]

2.[https://www.youtube.com/watch?v=9jTdBL5CXKs റാസ് പ്ബെറി പൈ ]

3.[https://www.youtube.com/watch?v=9jTdBL5CXKs ഡിജുറ്റൽ ഇലക്ഷൻ ]

4.[https://www.youtube.com/watch?v=OgWdQJXeD4s deligates from karnataka ]

4.[https://www.youtube.com/watch?v=OgWdQJXeD4s deligates from karnataka ]

വരി 525: വരി 227:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`.
| style="background: #ccf; text-align: center; font-size:99%;" |
*പുൽപ്പള്ളിയിൽ നിന്നും മരക്കടവ് ബസിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കബനിഗിരിയിൽ എത്താം

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`.

{{#multimaps:11.85592,76.18012|zoom=13}}
{{#multimaps:11.85592,76.18012|zoom=13}}
NIRMALA HIGH SCHOOL
<!--visbot  verified-chils->

11:19, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

നിർമ്മല ഹൈസ്കൂൾ കബനിഗിരി
വിലാസം
കബനിഗിരി

Kabanigiri P O ,Wayanad

കബനിഗിരി പി.ഒ.

673579
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 234514
ഇമെയിൽnirmalakabanigiri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15044 (സമേതം)
യുഡൈസ് കോഡ്32030200315
വിക്കിഡാറ്റQ64522514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുള്ളൻകൊല്ലി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ281
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടോമി എൻ യു
പി.ടി.എ. പ്രസിഡണ്ട്ഷിനു കച്ചിറയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ വെളിയപ്പള്ളിൽ
അവസാനം തിരുത്തിയത്
04-03-2024Balankarimbil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് കബനി നദീ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമവിദ്യാലയമാണ് കബനിഗിരി നിർമല ഹൈസ്ക്കൂൾ.

നേർകാഴ്ചകളിലൂടെ

കോവിഡ് കാലത്തെ ചിത്രങ്ങൾ.

ചരിത്രം

കബനീനദിയുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം. കബനിഗിരി. കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി കബനീനദി ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി കാവേരിയിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു. കൂടുതൽ വായിക്കുക

സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ

കമ്പ്യുട്ടർ ലാബ്

പ്രകൃതിയുടെ വരദാനമായ കബനി നദിയുടെ തീരത്ത് പ്രശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് നിർമ്മല ഹൈസ്കൂൾ.കൂടുതൽ വായിക്കുക

പഠന പ്രവർത്തനങ്ങൾ

കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ തയ്യാറാക്കുന്നതിലുപരി ,വിദ്യാർത്ഥികളുടെ സർതോമുഖമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.കൂടുതൽ വായിക്കുക.

എസ്.എസ്.എൽ.സി വിജയശതമാനം

ഇവിടെ ക്ലിക്ക് ചെയ്യുക.

നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ.കൂടുതൽ വായിക്കുക

ഹരിതവിദ്യാലയം റിയാലിറ്റി ഷോ

ഹരിതവിദ്യാലയം റിയാലിറ്റി ഷോ 1

ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം നടത്തിയ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു ഹരിത വിദ്യാലയം റിയാലിറ്റി ഷോ.കേരളത്തിലെ പ്രവർത്തനക്ഷമമായ വിദ്യാലയങ്ങളെ കണ്ടെത്തുക എന്നതായിരുന്നു ദൂരദർശൻ ഉദ്ദേശിച്ചത്.വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ദൂരദർശന് അയച്ചുകൊടുത്തപ്പോൾ തന്നെ നിർമ്മലയെ റിയാലിറ്റി ഷോയ്ക്കായി തിരഞ്ഞെടുത്തു.പ്രാഥമികമായ വിലയിരുത്തൽ നടത്തി ഷൂട്ടിംഗ് നടത്തുന്നതിനായി ദൂരദർശൻ അധികൃതർ വിദ്യാലയത്തിലെത്തി ഒരുദിവസം ചിലവഴിച്ചു.പിന്നീട് ദൂരദർശൻ ഫ്ളോറിലേയ്ക്ക് ഞങ്ങളെ ക്ഷണിക്കുകയുണ്ടായി.അന്നത്തെ ഹെഡ്മാസ്റ്റർ വി. സി. മൈക്കിൾ,അദ്ധ്യാപകരായ ശ്രീ പി വി റോയ് ,വി.മധു,പി.ടി.എ.കമ്മിറ്റി മെമ്പർ ജെസി ഇവരും നീമ സക്കറിയാസ്, ആഷ്ലി ജോർജ്, വിപിൻ ,അനുമോൾ ബേബി,അമല എന്നീ ആറ് വിദ്യാർത്ഥികളും ദൂരദർശൻ ഫ്ലോറിൽ പരിപാടികൾ അവതരിപ്പിച്ചു.വയനാട്ടിൽ നിന്നും ആറു വിദ്യാലയങ്ങളാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത് അന്ന് ഞങ്ങൾക്ക് കിട്ടിയ മാർക്ക് 92.പിന്നിട് 2018-ൽ റിയാലിറ്റി ഷോ രണ്ടാംഘട്ടത്തിൽ വീണ്ടും നിർമ്മലയെ റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചു .3 അധ്യാപകരും ആറു കുട്ടികളും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.

പാഠ്യേതര പ്രവർത്തനങ്ങൾ

ഐടി @ഗോത്ര ഗൃഹം വികസിപ്പിക്കുക

രക്ഷാകർത്താക്കൾക്കു് കുട്ടികൾ നടത്തിയ ക്ലാസ്സ്
ഐടി @ ഗോത്രഗൃഹം
ഐടി @ ഗോത്രഗൃഹം

2015-ൽ വിദ്യാലയത്തിൽ നടത്തിയ നൂതനമായ ഒരു പരിപാടിയായിരുന്നു രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസ്. ഈ ക്ലാസ്സിൽ നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു..ക്ലാസിൽ വച്ച് സ്കൂളിലെ വിദ്യാർത്ഥികൾ മലയാളം ടൈപ്പിംഗ്,സ്കൈപ്പ്, ഇന്റർനെറ്റ്, മെയിൽ ഐഡി ഉണ്ടാക്കൽ തുടങ്ങി വിവിധങ്ങളായ ക്ലാസുകൾ നടത്തുകയുണ്ടായി.സ്കൂളിലെ തന്നെ കുട്ടികളാണ് രക്ഷകർത്താക്കളെ പഠിപ്പിച്ചത്.ഇത് ഒരു നൂതനമായ പരിപാടിയായി മാറി.അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത രക്ഷകർത്താക്കളിൽ ചിലർ ഇന്ന് ഇസ്രായേലിലും. മറ്റുചില വിദേശരാജ്യങ്ങളിലും അന്ന് അവർ സ്കൂളിൽ പഠിച്ച ഐടി സങ്കേതങ്ങൾ ഉപയോഗിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.സ്കൂളിന്റെ പരിസരത്തുള്ള കോളനികളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്വാഭാവികമായും ഈ ക്ലാസ്സുകളിൽ പങ്കെടുത്തില്ല .ഈ ഒരു വസ്തുതയാണ് ഐടി അറ്റ് ഗോത്ര ഗൃഹം എന്ന ഒരു നൂതന പരിപാടി നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം.ബത്തേരിയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനം സംഭാവന നൽകിയ കമ്പ്യൂട്ടർ ഡിപ്പോ കാട്ടുനായ്ക്ക കോളനിയിൽ സ്ഥാപിച്ചു.കോളനിക്ക് സമീപത്തുള്ള ഞങ്ങളുടെ തന്നെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ കോളനിയിൽ എത്തുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ വെച്ച് ഓപ്പൺഓഫീസ് ,മലയാളം ടൈപ്പിംഗ് ,ഇമെയിൽ ,സ്കൈപ്പ് തുടങ്ങിയ സങ്കേതങ്ങൾ അവരെ പഠിപ്പിക്കുകയുണ്ടായി.ഈ പരിപാടിക്ക് വലിയ വാർത്താ പ്രാധാന്യമുണ്ടായി.ദേശീയ മാധ്യമങ്ങൾ അടക്കം പല പത്രങ്ങളിലും ഇതിനെ കുറിച്ചുള്ള വിശദമായ വാർത്ത വരുകയുണ്ടായി. വാർത്തകളിൽ നിർമ്മല എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ ഈ പ്രനർത്തനത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്. മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ ക്ലാസ്സുകളിൽ പങ്കെടുത്ത കോളനിയിലെ യുവാക്കൾ ഒരുപരിധിവരെ മദ്യത്തിൽ നിന്നും വിമുക്തരായി എന്നതാണ്.ഐടി അറ്റ് ഗോത്ര ഗൃഹം മെന്ന നൂതനമായ പരിപാടി ഉദ്ഘാടനം ചെയ്തത് വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന തങ്കമണിടീച്ചറായിരുന്നു.വയനാട് ജില്ലാ ഐടി അറ്റ് സ്കൂൾ കോർഡിനേറ്റർ തോമസ് മാസ്റ്റർ പരിപാടിയിൽ സന്നിഹിതനായിരുന്നു

വിക്കി പ്രവർത്തനങ്ങൾ

വിക്കി രംഗത്ത് നിർമ്മല ഹൈസ്കൂൾ സമാനതയില്ലാത്ത നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ആദ്യമായി നടന്ന പ്രവർത്തനം വിക്കിഗ്രന്ഥശാലയിൽ ഒരു ചെറുകഥ ഉൾപ്പെടുത്തുകയായിരുന്നു. വേങ്ങയിൽ കുഞ്ഞിരാമൻ നായർ രചിച്ച വാസനാവികൃതി എന്ന ചെറുകഥയാണ് ആദ്യമായി കുട്ടികൾ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയത്. രണ്ടാമത്തെ പ്രവർത്തനം അപ്പു നെടുങ്ങാടിയുടെ കുന്ദലത വിക്കിഗ്രന്ഥശാലയിൽ ചേർക്കുക എന്നതായിരുന്നു. 25 കുട്ടികളാണ് പത്ത് ദിവസങ്ങൾ കൊണ്ട് കുന്ദലതയിലെ 20 അധ്യായങ്ങൾ ടൈപ്പ് ചെയ്തു ഗ്രന്ഥശാലയിൽ എത്തിച്ചത്. മൂന്നാമത്തെ പ്രവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദേശം എന്ന കൃതി വിക്കിഗ്രന്ഥശാലയിൽ ചേർക്കുകയായിരുന്നു. ഈ മൂന്ന് പ്രവർത്തനങ്ങളുടെയും പ്രധാന്യം മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞു. വാർത്തകളിൽ നിർമ്മല എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ വിക്കി പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്

സ്കൂൾ മാനേജ്‌മെന്റ്

മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

നിർമ്മലയുടെ സാരഥികൾകൂടുതൽ വായിക്കുക

അദ്ധ്യാപകർ

അദ്ധ്യാപകർ
പേര് പദവി ഫോൺനമ്പർ ചിത്രം
ലൂസി ജോസഫ് സീനിയർ അസിസ്റ്റന്റ് 9526184186
മാധവൻ.വി എച്ച് എസ് ഏ ഫിസിക്കൽ സയൻസ് 9446567236
റോയ്.പി.വി. എച്ച് എസ് ഏ മലയാളം 9495143212
ചെറിയാൻ.കെ.സി എച്ച് എസ് എ സാമൂഹ്യം 9946494151
വർക്കി.എം.സി എച്ച് എസ് എ.ഇംഗ്ലീഷ് 984748684
മേരി.കെ.ജെ എച്ച് എസ് എ സാമൂഹ്യം 9744020715
ടോമി ഇലവുങ്കൽ എച്ച് എസ് എ കണക്ക് 9995777885
ഷിനി എച്ച് എസ് എ സാമൂഹ്യം 9744020715
രേഷ്മ ബേബി എച്ച് എസ് എ കണക്ക് 9645369614
സിസ്റ്റർ.മോളി.പി.സി. എച്ച് എസ് എ മലയാളം 8606718961
സിസ്റ്റർ.ജെസ്സി എച്ച് എസ് എ ഹിന്ദി 9605077641
ജോയ്സൺ ജോൺ Drawing 9446429551
ജിജി കെ പി.ഇ.ടി 9495721950
തോമസ് സക്കറിയാസ് ഓഫീസ് 9048658085
ബിനു വർഗീസ് ഓഫീസ് 9496713356
ലിജു ജോസ് ഓഫീസ് 7511110116

സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ

സ്കൂളിന്റെ സ്ഥാപക അംഗങ്ങൾവികസിപ്പിക്കുക

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർവികസിപ്പിക്കുക

മുൻ അദ്ധ്യാപകർ കൂടുതൽ

സ്കൂളിന്റെ മുൻ പി.‌ടി.എ.കമ്മറ്റി അംഗങ്ങൾ കാണുക

S.S.L.C.എൻഡോവ്മെൻറുകൾ/പ്രോൽസാഹനങ്ങൾ

1.പാറയ്ക്കൽ ചാക്കോ എൻഡോവ്മെൻറ്
പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
2.ഷാജി.എം.ടി.എൻഡോവ്മെൻറ്
സാമ്പത്തികമായി പിന്നോക്കം, പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
3.വി.എസ്.ചാക്കോ എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്
4.എ.സി.ഉണ്ണികൃഷ്ണൻ എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള SC/ST വിദ്യാർത്ഥികൾക്ക്
5.റിജോ ജോസഫ് എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്

പൂർവ്വ വിദ്യാർഥി സംഘടന

നമ്മുടെ ജീ​വിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ്​‍ വിദ്യാർഥി ജീവിതം.വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച വിദ്യാർഥി ജീവിതം. ജീവിതത്തിലെ നിറമുള്ള ഓ​ർമ്മകളാണത്.കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന സുന്ദര നിമിഷം.പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........
ഓർമ്മകൾ സജീവമാണ്​‍.നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും, ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....
കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു കാണുക

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾവികസിപ്പിക്കുക

വാർത്തകളിൽ നിർമ്മല

ഇവിടെ ക്ലിക്ക് ചെയ്യുക

• മാതൃഭൂമി വാർത്തകൾ*

മയൂരസന്ദേശം വിക്കിഗ്രന്ഥശാലയിൽ ...... [1]

• മലനാട് വാർത്തകൾ *

1..ഹ്രസ്വചലചിത്ര നിർമ്മാണം
2.റാസ് പ്ബെറി പൈ
3.ഡിജുറ്റൽ ഇലക്ഷൻ
4.deligates from karnataka

വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ

സ്കൂൾ വെബ് സൈറ്റ്
സ്കൂൾ ബ്ലോഗ്
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
കത്തയക്കാം
‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം
[2]

വഴികാട്ടി

• പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`.
• പുൽപ്പള്ളിയിൽ നിന്നും മരക്കടവ് ബസിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കബനിഗിരിയിൽ എത്താം

{{#multimaps:11.85592,76.18012|zoom=13}}

"https://schoolwiki.in/index.php?title=നിർമ്മല_ഹൈസ്കൂൾ_കബനിഗിരി&oldid=2138200" എന്ന താളിൽനിന്ന് ശേഖരിച്ചത്