"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മുൻപേ ഘടന നിർണയിച്ചവ-ഖണ്ഡിക ആക്കി. വഴികാട്ടി ബോക്സ്സ് ഒഴിവാക്കികി)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 276 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Govt.HSS Palayamkunnu}}
{{prettyurl|Govt.HSS Palayamkunnu}}
[[പ്രമാണം:എച്ച്.എസ്.എസ് പാളയംകുന്ന്.jpg|ലഘുചിത്രം|എച്ച്.എസ്.എസ് പാളയംകുന്ന്.jpg]]
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ് ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു


{{Infobox School
{{Infobox School
വരി 15: വരി 15:
|സ്ഥാപിതദിവസം=29
|സ്ഥാപിതദിവസം=29
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1990
|സ്ഥാപിതവർഷം=1889
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ് പാളയംകുന്ന്
|പോസ്റ്റോഫീസ്=പാളയംകുന്ന്  
|പോസ്റ്റോഫീസ്=പാളയംകുന്ന്  
|പിൻ കോഡ്=695146
|പിൻ കോഡ്=695146
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി ജി.എച്ച്.എസ്.എസ് പാളയംകുന്ന്
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=124
|ആൺകുട്ടികളുടെ എണ്ണം 1-10=703
|പെൺകുട്ടികളുടെ എണ്ണം 1-10=115
|പെൺകുട്ടികളുടെ എണ്ണം 1-10=792
|വിദ്യാർത്ഥികളുടെ എണ്ണം 1-10=616
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1495
|അദ്ധ്യാപകരുടെ എണ്ണം 1-10=56
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=295
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=348
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=321
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=295
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=643
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=Sherly P
|പ്രിൻസിപ്പൽ=ഷേർലി  പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=Sini B S
|വൈസ് പ്രിൻസിപ്പൽ=സുജ എം
|പ്രധാന അദ്ധ്യാപിക=Sini B S
|പ്രധാന അദ്ധ്യാപിക=സുജ എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Baiju B
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ ജി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=Athira V
|എം.പി.ടി.എ. പ്രസിഡണ്ട്=സെൻസി
|സ്കൂൾ ചിത്രം=Ghsjss. jpg
|സ്കൂൾ ചിത്രം=42054 200.png
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
|SMC ചെയർമാൻ=സരിത്ത്|SMC വൈസ് ചെയർമാൻ=നാസിം എം}}
 
=='''<u><big>ചരിത്രം</big></u>'''==
<big>19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപ‍ഞ്ചായത്തിലെ, പാളയംകുന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എൽ.പി.എസ്.സ്ഥപിതമായി. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118 വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു. തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ, ഇ.ഇ.അബ്ദുൾ റഹ്മാൻ, ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്.</big>
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ചരിത്രം|കൂടുതൽ വായിക്കാം]]
=='''<u>ഭൗതിക സൗകര്യങ്ങൾ</u>'''==
<u><big>ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ.</big></u>
 
* <big>പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഇലകമൺ എൽ.പി.എസ് എന്ന പേരിൽ 9 സെന്റ് സ്ഥലത്ത് ഒരു പ്രൈമറി വിദ്യാലയം ഇലകമൺ സ്വദേശിയായ മാധവപുരം നാരായണക്കുറുപ്പ് കുടുംബം ആരംഭിച്ചു.</big>


=='''<big><big>ആമുഖം</big></big>'''==
* <big>1950 ഓടെ മാനേജ് മെന്റ് എൽ.പി.സ്കൂളും 9 സെന്റ് വസ്തുവും സർക്കാരിന് വിട്ട് നൽകി. തുടർന്ന് ഗവ.എൽ പി.എസ് ഇലകമൺ എന്ന് പേര് മാറി.</big>


തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ്ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹൈസ്‌കൂൾ വിഭാഗം വരെ  1551 കുട്ടികൾ  ഉണ്ട്. നിലവിലെ എച്ച് എം ശ്രീമതി സിനി ബി എസ്, പ്രിൻസിപ്പൽ ശ്രീമതി ഷെർളി  പി എന്നിവർ ആണ് .
* [[പ്രമാണം:42054-64.jpeg|ലഘുചിത്രം|112x112ബിന്ദു|42054-64]]<big>1963ൽ നാട്ടുകാരായ എൻ.കെ. ആശാൻ, .കെ. വിശ്വാനന്ദൻ , എ. ആർ ഭരതൻ ,കൃഷണപിള്ള, ഇല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പണം പിരിച്ച് സ്കൂളിനാവശ്യമായ വസ്തു പരിസരവാസികളിൽ നിന്ന് ശ്രീ. എ.കെ. വിശ്വാനന്ദന്റെ പേരിൽ വാങ്ങുകയും സർക്കാരിലേക്ക് വിട്ട് നൽകുകയും ചെയ്തു.</big>


.[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ചരിത്രം|കൂടുതലറിയാം]]
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]


== '''<u>ഭൗതിക സൗകര്യങ്ങൾ</u>''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ.''' ==
'''<u>'''</u>
<big>സ്കൂൾറേഡിയോ "തരംഗം"</big>- <big>കോവിഡ്ക്കാലത്തെ അടച്ചിരിപ്പിലും ക്ലാസ് തല പ്രവർത്തനങ്ങളും, ഓൺലൈൻ ക്വിസ് മൽസരങ്ങൾ, ഓൺലൈൻ അസംബ്ലി തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ എസ്. എസ് ക്ലബ്ബ്, റേഡിയോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.</big><big>ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.</big><big>സ്കൂൾ ബ്ലോഗ്</big> <big>ക്ലാസ് റൂം  പ്രവർത്തനങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ, പ്രധാന ചടങ്ങുകൾ, സ്കൂൾ വാർത്തകൾ, വിവിധ വിഷയത്തിലെ അധ്യാപകർ തയ്യാറാക്കിയ പഠന സഹായ സാമഗ്രികൾ</big>, <big>സ്കൂളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവ ബ്ലോഗിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നുണ്ട്.താഴെക്കൊടുത്തിരിക്കുന്ന കണ്ണിയിലൂടെ ബ്ലോഗിൽ പ്രവേശിക്കാം.</big>
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
https://www.lyceumblog.com/.
[[പ്രമാണം:പാളയംകുന്ന് .jpg|ലഘുചിത്രം|പാളയംകുന്ന്_.jpg]]
 
<big><big>'''<u>മുൻകാല പ്രധാനധ്യാപകർ</u>'''</big></big>
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പാഠ്യേതരപ്രവർത്തനങ്ങൾ|'''<big>കൂടുതൽ വായിക്കാം</big>''']].
{| class="wikitable sortable mw-collapsible"
== '''<u>സ്കൂളിലെ പ്രധാനാധ്യാപകർ.(ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗം)</u>''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!
!ക്രമ നമ്പ‍ർ
!
!പേര്
!
!വർഷം
|-
|ക്രമനമ്പർ
|പേര്
|കാലാവധി
|-
|-
|1
|1
|മണി
|മണി
|
|
|-
|-
വരി 95: വരി 103:
|3
|3
|സുരേന്ദ്രൻ
|സുരേന്ദ്രൻ
|
|
|-
|-
വരി 107: വരി 116:
|6
|6
|രാധാമണി
|രാധാമണി
|
|2008 -2010
|-
|-
|7
|7
|പത്മാവതി
|പത്മാവതി  
|
|2010
|-
|-
|8
|8
|ബേബി ഗിരിജ
|ബേബി ഗിരിജ
|2010-2012-
|2010-2012
|-
|-
|9.
|9
|നസീറ ബീവി.എൻ
|നസീറ ബീവി എൻ
|2012-ജൂൺ-2012ആഗസ്റ്റ്
|2012-ജൂൺ-2012ആഗസ്റ്റ്
|-
|-
|10.
|10
|ഗീതാകുമാരി.പി
|ഗീതാകുമാരി പി  
|2012-2013  
|2012-2013
|-
|-
|11.
|11
|ലത.എൻ.നായർ
|ലതാ എൻ നായർ
|2013-2015  
|2013-2015
|-
|-
|12
|12
|രാജു.വി
|രാജു വി  
|2015-2016  
|2015-2016
|-
|-
|13
|13
|പ്രദീപ് .എസ്
|പ്രദീപ് എസ്  
|2016-2019  
|2016-2019
|-
|-
|14
|14
|ശൈലജ ദേവി
|ശൈലജാ ദേവി  
|12019
|2019-2020
|-
|-
|15
|15
|പ്രദീപ് .എസ്
|പ്രദീപ് എസ്  
|2020
|'''2020 ജൂൺ1 -ആഗസ്റ്റ്'''
|-
|-
|16
|16
|ബിന്ദു P R
|ബിന്ദു പി ആർ
|2021
|'''2021 ജൂലൈ 1'''
|-
|-
|17
|17
|സിനി ബി എസ്  
|സിനി ബി എസ്
|2021-
|2021 ജൂലെെ 17 -2023 ജൂൺ 1
|}
|}
#
{| class="wikitable sortable mw-collapsible mw-collapsed"
# [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/|കൂടുതലറിയാം]]
|+
!
!
!
|-
|ക്രമനമ്പർ
|പേര്
|വർഷം
|-
|1
|ഹരികുമാർ
|1998-2006
|-
|2
|ഇന്ദിരാ ദേവി
|2007
|-
|3
|രമണി
|2007-2010
|-
|4
|പ്രീത
|2010-2019
|-
|5
|ഷേർളി പി
|2019 മെയ് 31-
|}
[[ജി.എച്ച് . എസ്.എസ് പാളയംകുന്ന്/പ്രധാനാധ്യാപകർ]].


=='''<big><big>പരിസ്ഥിതി ദിനാഘോഷം</big></big>'''==
== '''<big><u>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</u></big>''' ==
പരിസ്ഥിതി  സംരക്ഷിക്കേണ്ടതിന്റെ  ഉത്തരവാദിത്വം പുതിയ തലമുറകളായ  കുട്ടികളിലേക്ക് എത്തിക്കുവാനായി  ലോക പരിസ്ഥിതി ദിനമായ  ജൂൺ 5 ന്
<br />
G H S S  പാളയംകുന്നിന്റെ  അങ്കണത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ഒരു സ്പെഷ്യൽ അസ്സെംബ്ലി അവതരിപ്പിച്ചു.  
<big>ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്. പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരുന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ നാനാതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.</big>
അതിൽ ഇപ്പോഴത്തെ പരിസ്ഥിതിയുടെയും, മനുഷ്യന്റെ ദൂഷ്യ സ്വഭാവങ്ങളെ കുറിച്ചും  പരാമർശങ്ങളുയർന്നു. അസ്സെംബ്ളിക്കിടയിൽ  ബഹുമാനപ്പെട്ട പ്രിൻസിപ്പൾ പ്രീത മിസ്സ്‌ സ്കൂൾ ഫോർമെർ വൈസ് പഴ്സനായ അൽഷയ്ക്ക് ഒരു തൈ നൽകി പരിപാടി ഉദ്ധ്ഘാടനം ചെയ്തു. ശേഷം ബഹുമാനപ്പെട്ട സ്കൂൾ എച്ച്. എം കുട്ടികളിലേക്ക് പരിസ്ഥിതി സന്ദേശവും നൽകി.  
'Connect people to nature' എന്ന സന്ദേശവും ഇക്കൂട്ടത്തിനിടയിൽ ഉയർന്നുകേട്ടു. പരിപാടിയുടെ അവസാനം കുട്ടികൾക്ക് ഒരു മരതൈ്തയ്യും, ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ ഒരു കത്തും കുട്ടികൾക്ക് നൽകി പരിപാടി സമാപിച്ചു.


=='''<big><big><big>മെട്രോയുടെ ത്രില്ലിൽ കുട്ടിക്കൂട്ടം</big></big></big>'''==
== '''<big><u>മികവുകൾ..</u></big>''' ==
കൊച്ചിയിൽ പുതുതായി ആരംഭിച്ച മെട്രോ റെയിൽ സന്ദർശിക്കാൻ പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ  നിന്നും ജെയ്ൻ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഹായ് കുട്ടിക്കൂട്ടം മെമ്പേഴ്സ് ജൂലായ് എട്ടിന് പുലർച്ചെ യാത്ര തിരിച്ചു.കൃത്യം മൂന്ന് മുപ്പതിന് ആലുവാ അദ്വൈദാശ്രമം സന്ദർശിച്ച ,ശേഷം ആലുവാ സ്റ്റേഷനിൽ നിന്നും പാലാരിവട്ടം വരെ മെട്രോയിൽ യാത്ര ചെയ്തു, പിന്നെ അവിടെനിന്നു തിരിച്ചു.തിരുവനന്തപുരം ജില്ലയിൽ നിന്നും ആദ്യമായി സ്കൂൾ വഴി മെട്രോ സന്ദർശിച്ചു എന്ന അംഗീകാരവും പാളയംകുന്ന് സ്കൂളിന് ലഭിചു.
<big>പഠനത്തിൽ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി  എന്ന അംഗീകാരം നമ്മുടെ സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.അമൃത മഹോൽസവം എന്ന സാമൂഹ്യശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്തത് നമ്മുടെ സ്കൂളിലെ അപർണ്ണാ രാജ് ആണ്.ഏഴാം ക്ലാസ്സ്‌ വിദ്യാർഥിനിയായ സാധികയ്ക്ക് ചിത്രരചനയിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ചു .2021 നവംബർ  മാസമാണ് സാധിക ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിക്കുന്നതിനയുള്ള  തീവ്ര ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി'''.  [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ|കൂടുതൽ വായിക്കാം]]'''</big> [[പ്രമാണം:42054 100.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''<big>ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചു എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വൈഷ്ണവി ബി എസ്</big>''' .]]
[[ചിത്രം:Toor 2.png| 42054]]  [[പ്രമാണം:തീവണ്ടി.jpg|ലഘുചിത്രം|നടുവിൽ|തീവണ്ടി.jpg]]
[[പ്രമാണം:42054 nottam.jpg|പകരം=|ലഘുചിത്രം|300x300ബിന്ദു|<big>'''ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ.'''</big> ]]
[[പ്രമാണം:Class 2.png|ലഘുചിത്രം|ശൂന്യം|Class 2.png]]
[[പ്രമാണം:42054 40.jpg|നടുവിൽ|ലഘുചിത്രം|<big>'''ചിത്രരചനയിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ച സാധിക'''</big>]]


=='''<big><big>സ്വാതന്ത്ര്യ ദിനാഘോഷം</big></big>'''==
[[ചിത്രം:42054.png| independence day]]


2017-18 അദ്ധ്യായനവർഷത്തിലെ 70-ാം സ്വാതന്ത്ര്യ ദിനാഘോഷം പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ ആഘോഷിച്ചു.രാവിലെ 9.30 ന്  ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്രദീപ് സർ പതാക ഉയർത്തി തുടർന്ന്  പതാകയെ സലൂട്ട് ചെയ്ത
[[പ്രമാണം:42054 59.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>"സഹപാഠിയ്ക്കൊരു തണൽ" നമ്മൾ നിർമിച്ചു നൽകിയ വീട്...</big>''']]
ശേഷം വിദ്ധ്യാർഥികളുടെ സാന്നിധ്യത്തിൽ റാലി നടത്തുകയും ചെയ്തു.


=='''<big><big>ഹായ് കുട്ടികൂട്ടം ഓണാവധിക്കാല പരിശീലനം</big></big>'''==
[[പ്രമാണം:42054 aparna.jpg|ലഘുചിത്രം]]
7/9/2017 ghss പാളയംകുന്നിൽ വച്ച് കുട്ടികൂട്ടത്തിന്റെ ഹാർഡ് വെയർ പരിശീലനം ആരംഭിച്ചു. ക്ലാസുകൾ എടുത്തത് ശിവഗിരി hss-ലെ ബിനി ടീച്ചറും പാളയംകുന്ന് hss-ലെ ‍ജെയ്ൻ ടീച്ചറുമാണ്. നിരവധി സ്കൂളുകളിലെ കുുട്ടികൾ പങ്കെടുത്തു വിജയകരമായി ഒന്നാം ദിവസത്തെ ക്ലാസ്സ് വൈകിട്ട് 4-മണിക്ക് അവസാനിച്ചു.
'''<big><u>ബാലപ്രതിഭ.</u></big>'''
[[ചിത്രം:KOOTTAM.png| 42054]]       
[[പ്രമാണം:Last.png|ലഘുചിത്രം|നടുവിൽ|ഹായ് കുട്ടികൂട്ടം ഓണാവധിക്കാല അവസാനഘട്ട  പരിശീലനം]]


=='''<big><big>2017-18 മികച്ച വിജയം കൈവരിച്ചവർ</big></big>'''==
'''<big>അപർണ്ണാരാജ്</big>'''
[[ചിത്രം:Tharam.png]]


=='''<big><big>2018-2019</big></big>'''==
<big>11-3-2007-ൽ തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്വാശ്രമത്ത് ജനനം.നമ്മുടെ സ്കൂളിൽ ഇപ്പോൾ പത്താം  ക്ലാസ് വിദ്യാർത്ഥിനി.മൂന്നാം ക്ലാസു മുതൽ കവിതാ രചനയിൽ തുടക്കം കുറിച്ചു.2017 ലെ ദേശീയ ബാലതരംഗം ശലഭമേള കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കി.100 ഓളം കവിതകൾ രചിച്ചു. 2018 ൽ അക്ഷരചിന്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോട്ടയം പരസ്പരം മാസികയുടെ ബാല പ്രതിഭാ പുരസ്കാരം, ശ്രീ. ഭാർഗ്ഗവൻ വൈദ്യർ സ്മാരക സാഹിത്യ അവാർഡ്, മിഥുന സ്വാതി പുരസ്കാരം, കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം,സാഹിത്യ രത്ന പുരസ്കാരം,ജി.എസ്.എസ് ഗ്രന്ഥശാലാ സാഹിത്യ അവാർഡ്, റോട്ടറി ക്ലബ് എക്സിലൻസി അവാർഡ്,ശബരി അവാർഡ്‌ ഫെസ്റ്റ് - 2020, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ബാലപ്രതിഭാ പുരസ്കാരം എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.കേരളാ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലെ കേരളത്തിൽ നിന്നും ആദരിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കവി കൂടിയാണ്.</big>
പുസ്തകവണ്ടി
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ബാലപ്രതിഭ|കൂടുതൽ വായിക്കാം]]
[[പ്രമാണം:പുസ്തകവണ്ടി.jpg|245px|ലഘുചിത്രം|നടുവിൽ|പുസ്തകവണ്ടി ]]
=='''<big> </big><u><big>മറ്റു പ്രവർത്തനങ്ങൾ, നേട്ടങ്ങൾ.</big></u>''' ===
* [[മറ്റുപ്രവർത്തനങ്ങൾ|പ്രവേശനോൽസവം]]
* [[മറ്റുപ്രവർത്തനങ്ങൾ/പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മ|പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ]]
* [[മറ്റുപ്രവർത്തനങ്ങൾ/ബോധവൽക്കരണക്ലാസുകൾ|ബോധവൽക്കരണ ക്ലാസുകൾ]]
* [[മറ്റുപ്രവർത്തനങ്ങൾ/ക്ലാസ് ലൈബ്രറി|ക്ലാസ് ലൈബ്രറി]]
* [[മറ്റുപ്രവർത്തനങ്ങൾ/വായനാക്കളരി|വായനക്കളരി]]
* [[മറ്റുപ്രവർത്തനങ്ങൾ/വിത്തുപേനകളുടെ നിർമാണം|വിത്തുപേനകളുടെ നിർമ്മാണം]]
* [[മറ്റുപ്രവർത്തനങ്ങൾ/സ്വദേശി വസ്തുക്കളുടെ നിർമാണം|സ്വദേശി വസ്തുക്കളുടെ നിർമ്മാണം]]
* [[ജി.എച്ച് എസ് എസ് പാളയംകുന്ന് /നേർക്കാഴ്ച|നേർക്കാഴ്ച]]
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മറ്റു പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]].


[[പ്രമാണം:ലിറ്റിൽ കറ്റ്സ്.jpg|245px|ലഘുചിത്രം|കണ്ണി=Special:FilePath/ലിറ്റിൽ_കറ്റ്സ്.jpg]]
== '''വഴികാട്ടി ''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


=='''<big><big>NSS  </big></big>'''==
* * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും25കി.മി. അകലത്തായി ആലംകോട്-വർക്കല - പാളയംകുന്ന് റോഡിൽ സമീപത്തായി സ്ഥിതിചെയ്യുന്നു.
ഈ വർഷത്തെ  NSS പ്രവർത്തനങ്ങളുടെ ഭാഗവ​മായി +1 വിദ്ധ്യാർത്ഥികളിൽ നിന്നും 50 വിദ്ധ്യാർത്ഥികളെ തിരഞ്ഞെടുത്തു. ലീഡർ ആയിട്ട് +1 സി യിലെ മണികണ്ഠനേയും തിരഞ്ഞെടുത്തു.
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 60കി.മി. അകലം * വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 5 കിലോ മീറ്റർ അകലം
=='''<big><big>ലിറ്റിൽ കൈറ്റ്സ്(ഉദ്ഘാടന ചടങ്ങ്)</big></big>'''==
{|style="margin: 0 auto;"
[[ചിത്രം:ചടങ്ങ്.png]]
{{#multimaps: 8.781373055224387, 76.74283688308147 | width=100% | zoom=18 }} , ജി.എച്ച്.എസ്.എസ് പാളയംകുന്ന്
=='''<big><big>ഇംഗ്ലീഷ് ക്ലബ്‌ </big></big>'''==
<br>
17/6/18 പാളയംകുന്നിന്റെ അങ്കണത്തിൽ വെച്ച് ഹെഡ് മാസ്റ്ററായ പ്രദീപ്‌ സർ ഇംഗ്ലീഷ് ക്ലബ്‌ 2018-19 ഉദ്‌ഘാടനം ചെയ്തു.എട്ടാം    ക്ലാസിലെ കുട്ടികൾ "RELEVENCE OF ENGLISH LANGUAGE" എന്ന വിഷയത്തിൽ മാഗസിനുകളും പോസ്റ്ററുകളും സമർപ്പിച്ചു. ഉദ്‌ഘാടനത്തിനോടനുബന്ധിച്ചു ക്ലബ്ബിലെ കുട്ടികൾ 8ആം ക്ലാസിലെ പുസ്തകത്തിലുള്ള "THE MYSTERIOUS PICTURE " എന്ന  പാഠഭാഗം നാടകരൂപേണ അവതരിപ്പിച്ചു.
<!--visbot  verified-chils->|}}
കുട്ടികളിൽ നിന്നും ലീഡറിനെ തിരഞ്ഞെടുത്തു കൂടാതെ ഗ്രുപ്പുകളും രൂപീകരിച്ചു. ഓരോ ആഴ്ചകളിലും ഓരോ ഗ്രുപ്പ് ചെയ്യേണ്ട പ്രവർത്തനങ്ങളും നൽകി.
<!--visbot verified-chils->
=='''<big><big>71 -ആമത്തെ സ്വാതന്ത്ര്യദിന ആഘോഷം</big></big>'''==
71-ആമത്തെ സ്വാതന്ത്ര്യദിന ആഘോഷം പാളയംകുന്നിന്റെ അങ്കണത്തിൽ അരങ്ങേറി. 9:30 യ്ക്ക് സ്കൂൾ  HM  പതാക ഉയർത്തി. പിന്നീട് ദേശിയഗാനം പാടി. ഒടുവിൽ ദേശഭക്തി ഗാനവും NSS ഗീതവും പാടി അവസാനിപ്പിച്ചു.
[[ചിത്രം :Ptha.jpg]]
=='''<big><big>നോട്ടം</big></big>'''==
ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.സ്കൂൾ അധ്യാപകരുടെ സാന്നിധ്യം ചിത്രത്തിലുണ്ടായിരുന്നു.
 
 
'''പ്രവേശനോത്സവം''''''
    • 2019-20അദ്ധ്യായന വർഷത്തിലെ തിരുവനന്തപുരം ജില്ലാ പ്രവേശനോത്സവംജി.എച്ച.എസ്. എസ് പാളയംകുന്നി‍‍‍‍‍‍‍‍ൽ  ജൂൺ 6 ന് നടന്നു.അറിവിന്റെയും,സന്തോഷത്തിന്റെയും,സ്നേഹത്തിന്റെയും നിറമുള്ള സ്കൂൾമുറ്റത്തേക്ക് പ്രവേശനോത്സവത്തിലൂടെ കുട്ടികൾ വന്നെത്തി.ഉത്സവ പകിട്ടാർന്ന ഗാനത്തോട് കൂടിയ ചടങ്ങ് അതീവ ഹൃദ്യമായി.കുരുന്നുകൾക്കായി  ചിത്രരചനാമത്സരവും ഫ്ലാഷ് മോബുംനടത്തി.എം.എൽ.എ.വി.ജോയി,ജില്ലാ
    • പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയ പ്രമുഖ വ്യക്തികളാൽ സമ്പന്നമായിരുന്നു സദസ്സ്.പ്രവേശനോത്സവം ,എസ്.പി.സി യൂണിറ്റ്,ഒാപ്പൺ ക്ലാസറൂം,റീഡിങ് ക്ലാസരൂം തുടങ്ങിയവ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു.നവഗാതരായ വിദ്യാർഥികൾക്ക് പുസ്തകം,ബാഗ്,കുട  ന‍‍‍‍‍ൽകിയതിലൂടെ പ്രവേശനോത്സവം മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റാൻ നമ്മുടെ സ്കൂളിന് കഴി‍ഞ്ഞു. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സ്കൂളിനെ പറ്റിയുള്ള സ്വപ്നങ്ങൾ പുസ്തകങ്ങളാക്കി പ്രകാശം ചെയ്തു.കുരുന്നുകൾ വരച്ച ചിത്രങ്ങൾ പുസ്തമാക്കി മാറ്റി.
 
 
[[ചിത്രം:ANU.jpg]]
[[ചിത്രം:MLAJOY.jpg]]
[[പ്രമാണം:IMG-20200102-WA0024|ലഘുചിത്രം|ശൂന്യം|IMG-20200102-WA0024|കണ്ണി=Special:FilePath/IMG-20200102-WA0024]]
 
 
 
                                                                                            ''''<big>'''''2019 -21'''</big>
''<big>14/6/2019 ന് ലിറ്റിൽ കൈറ്റ്സിന്റെ 2nd batch ഉദ്ഘാടനം  ചെയ്തു. കൺവീനർ  വസന്തൻ  സാർ ആണ് ലിറ്റിൽ കൈറ്റ്സ് ഉദ്‌ഘാടനം ചെയ്തത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷിഹായസ് സാർ അദ്ധ്യക്ഷനായ യോഗത്തിൽ അനിൽ കുമാർ സാർ സ്വാഗതം പറഞ്ഞു .എസ് ഐ ടി സി ,ജെയിൻ ആൻഡ്രൂസ്അദ്ധ്യാപകരായ യശപാലൻ സാർ',സുലൈഖ  എന്നിവർ ആശംസകൾ അർപ്പിച്ചു . കൈറ്റ് മിസ്ട്രസ് സിനി രാജ് നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്റർ പ്രസന്റേഷൻ എന്നിവ പ്രദർശിപ്പിച്ചു.'
[[ചിത്രം:IMG-20190819-WA0015.jpg]]
[[ചിത്രം:IMG-20190819-WA0019.jpg]]
 
 
                                                                          '''പാളയംക‍ുന്ന് സ്‍ക‍ൂളിൽ റോബോട്ട്'''
പാളയംക‍ുന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂളിലെ ലിറ്റിൽ കെെറ്റ്സിന്റെ ആഭിമ‍ുഖ്യത്തിൽ റോബോട്ടിക്സിനെക്ക‍ുറിച്ച് ഒര‍ു വിദഗ്‍‍ദ്ധ ക്ലാസ് 19/07/2019 ന് സംഘടിപ്പിച്ച‍ു.തിര‍ുവനന്തപ‍ുരം ‍ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്‍ത ചടങ്ങിൽ വർക്കല സബ്‍ജില്ലാ മാസ്റ്റർ ട്രെയിനർ സോഫിയ, പ്രിൻസിപ്പാൾ
ഷെർളി, വെെസ് പ്രിൻസിപ്പാൾ ശെെലജാ ദേവി, സീനിയർ അസിസ്റ്റന്റ്  അനിൽ ക‍ുമാർ, എസ്.ആർ.ജി കൺവീനർ വസന്തൻ ത‍ുടങ്ങിയവർ പങ്കെട‍ുത്ത‍ു.കെെറ്റ് മാസ്റ്റർ ഷിഹായസ് സ്വാഗതവ‍ും എസ്.എെ.റ്റി.സി ജയിൻ ആൻഡ്ര‍ൂസ് നന്ദിയ‍ും പ്രകാശിപ്പിച്ച‍ു.എെ.റ്റി പ്രൊഫഷണലായ ജിബി.എസ്.മാത്യ‍‍ു ക്ലാസ് നയിച്ച‍ു.ഒൻപത്,പത്ത് ക്ലാസ‍ുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്ലാസിന‍ു ശേഷം സ്‍ക‍ൂളിലെ എല്ലാ വിദ്യാർഥികൾക്ക‍ും റോബോ‍ട്ടിന്റെ പ്രവർത്തനം നേരിട്ട് കാണാന‍ുള്ള അവസരം ഒര‍ുക്കി.
 
[[ചിത്രം:IMG-20190819-WA0033.jpg]]
                                                                                                                  '''''''''ഡിജിറ്റൽ പൂക്കളം''' 2019'''
ഓണാഘോഷത്തിന്റെ  ഭാഗമായി  G H S S പാളയംകുന്നിൽ ഡിജിറ്റൽ പൂക്കളം  തയാറാക്കി .19 കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുത്തു  അതിൽ മികച്ച മുന്ന് പൂക്കളങ്ങൾ തിരഞ്ഞെടുത്തു
 
[[ചിത്രം:42054-tvm-dp-2019-1.png]]
[[ചിത്രം:42054-tvm-dp-2019-2.png]]
[[ചിത്രം:42054-tvm-dp-2019-3.png]]]
[[പ്രമാണം:MG-20200102-WA0024.jpg|ലഘുചിത്രം|നടുവിൽ|MG-20200102-WA0024.jpg]]
 
==''' വഴികാട്ടി '''==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|- GHSS palayamkunnu
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:   8.781129, 76.742826      |zoom=14}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തിരുവനന്തപുരത്തു നിന്നും വർക്കലയിൽ വഴി  പാളയംകുന്ന്‌


*കൊല്ലത്തുനിന്നും  പാരിപ്പള്ളി  വഴി പാളയംകുന്ന്
#തിരിച്ചുവിടുക [[ലക്ഷ്യതാളിന്റെ പേര്]]


=== '''<u>അവലംബം</u>''' ===


<!--visbot  verified-chils->
<big>മേൽവിലാസം</big></big> <br />
 


<big>ജി എച്ച്എസ് എസ് പാളയംകുന്ന് ,പാളയംകുന്ന് പിഒ</big><br />


<big>പിൻ കോഡ്‌ : 695146</big><br />


<big>ഫോൺ നമ്പർ : 04712667217</big><br />


<big>ഇ മെയിൽ വിലാസം :palayamkunnughss@gmail.com</big>




[[പ്രമാണം:പാളയംകുന്ന് .jpg|ലഘുചിത്രം|പാളയംകുന്ന്_.jpg]]
<!--visbot  verified-chils->-->
[[പ്രമാണം:എച്ച്.എസ്.എസ് പാളയംകുന്ന്.jpg|ലഘുചിത്രം|എച്ച്.എസ്.എസ് പാളയംകുന്ന്.jpg]]

15:40, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ് ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു

ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വിലാസം
പാളയംകുന്ന്

ജി.എച്ച്.എസ്.എസ് പാളയംകുന്ന്
,
പാളയംകുന്ന് പി.ഒ.
,
695146
സ്ഥാപിതം29 - 06 - 1889
വിവരങ്ങൾ
ഫോൺ0471 2667217
ഇമെയിൽpalayamkunnughss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42054 (സമേതം)
എച്ച് എസ് എസ് കോഡ്01013
യുഡൈസ് കോഡ്32141200209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇലകമൺ പഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ703
പെൺകുട്ടികൾ792
ആകെ വിദ്യാർത്ഥികൾ1495
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ348
പെൺകുട്ടികൾ295
ആകെ വിദ്യാർത്ഥികൾ643
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷേർലി പി
വൈസ് പ്രിൻസിപ്പൽസുജ എം
പ്രധാന അദ്ധ്യാപികസുജ എം
പി.ടി.എ. പ്രസിഡണ്ട്സുനിൽ ജി എസ്
എം.പി.ടി.എ. പ്രസിഡണ്ട്സെൻസി
അവസാനം തിരുത്തിയത്
23-03-2024Muralibko
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപ‍ഞ്ചായത്തിലെ, പാളയംകുന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എൽ.പി.എസ്.സ്ഥപിതമായി. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118 വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു. തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ, ഇ.ഇ.അബ്ദുൾ റഹ്മാൻ, ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്. കൂടുതൽ വായിക്കാം

ഭൗതിക സൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ.

  • പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഇലകമൺ എൽ.പി.എസ് എന്ന പേരിൽ 9 സെന്റ് സ്ഥലത്ത് ഒരു പ്രൈമറി വിദ്യാലയം ഇലകമൺ സ്വദേശിയായ മാധവപുരം നാരായണക്കുറുപ്പ് കുടുംബം ആരംഭിച്ചു.
  • 1950 ഓടെ മാനേജ് മെന്റ് എൽ.പി.സ്കൂളും 9 സെന്റ് വസ്തുവും സർക്കാരിന് വിട്ട് നൽകി. തുടർന്ന് ഗവ.എൽ പി.എസ് ഇലകമൺ എന്ന് പേര് മാറി.
  • 42054-64
    1963ൽ നാട്ടുകാരായ എൻ.കെ. ആശാൻ, എ.കെ. വിശ്വാനന്ദൻ , എ. ആർ ഭരതൻ ,കൃഷണപിള്ള, ഇല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പണം പിരിച്ച് സ്കൂളിനാവശ്യമായ വസ്തു പരിസരവാസികളിൽ നിന്ന് ശ്രീ. എ.കെ. വിശ്വാനന്ദന്റെ പേരിൽ വാങ്ങുകയും സർക്കാരിലേക്ക് വിട്ട് നൽകുകയും ചെയ്തു.

കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ.

സ്കൂൾറേഡിയോ "തരംഗം"- കോവിഡ്ക്കാലത്തെ അടച്ചിരിപ്പിലും ക്ലാസ് തല പ്രവർത്തനങ്ങളും, ഓൺലൈൻ ക്വിസ് മൽസരങ്ങൾ, ഓൺലൈൻ അസംബ്ലി തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ എസ്. എസ് ക്ലബ്ബ്, റേഡിയോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.സ്കൂൾ ബ്ലോഗ് ക്ലാസ് റൂം പ്രവർത്തനങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ, പ്രധാന ചടങ്ങുകൾ, സ്കൂൾ വാർത്തകൾ, വിവിധ വിഷയത്തിലെ അധ്യാപകർ തയ്യാറാക്കിയ പഠന സഹായ സാമഗ്രികൾ, സ്കൂളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവ ബ്ലോഗിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നുണ്ട്.താഴെക്കൊടുത്തിരിക്കുന്ന കണ്ണിയിലൂടെ ബ്ലോഗിൽ പ്രവേശിക്കാം. https://www.lyceumblog.com/.

കൂടുതൽ വായിക്കാം.

സ്കൂളിലെ പ്രധാനാധ്യാപകർ.(ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗം)

ക്രമ നമ്പ‍ർ പേര് വർഷം
1 മണി


2 സുന്ദരേശൻ
3 സുരേന്ദ്രൻ
4 രാമചന്ദ്രൻ
5 സുധാമണി
6 രാധാമണി 2008 -2010
7 പത്മാവതി 2010
8 ബേബി ഗിരിജ 2010-2012
9 നസീറ ബീവി എൻ 2012-ജൂൺ-2012ആഗസ്റ്റ്
10 ഗീതാകുമാരി പി 2012-2013
11 ലതാ എൻ നായർ 2013-2015
12 രാജു വി 2015-2016
13 പ്രദീപ് എസ് 2016-2019
14 ശൈലജാ ദേവി 2019-2020
15 പ്രദീപ് എസ് 2020 ജൂൺ1 -ആഗസ്റ്റ്
16 ബിന്ദു പി ആർ 2021 ജൂലൈ 1
17 സിനി ബി എസ് 2021 ജൂലെെ 17 -2023 ജൂൺ 1
ക്രമനമ്പർ പേര് വർഷം
1 ഹരികുമാർ 1998-2006
2 ഇന്ദിരാ ദേവി 2007
3 രമണി 2007-2010
4 പ്രീത 2010-2019
5 ഷേർളി പി 2019 മെയ് 31-

ജി.എച്ച് . എസ്.എസ് പാളയംകുന്ന്/പ്രധാനാധ്യാപകർ.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ


ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്. പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരുന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ നാനാതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.

മികവുകൾ..

പഠനത്തിൽ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന അംഗീകാരം നമ്മുടെ സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.അമൃത മഹോൽസവം എന്ന സാമൂഹ്യശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്തത് നമ്മുടെ സ്കൂളിലെ അപർണ്ണാ രാജ് ആണ്.ഏഴാം ക്ലാസ്സ്‌ വിദ്യാർഥിനിയായ സാധികയ്ക്ക് ചിത്രരചനയിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ചു .2021 നവംബർ  മാസമാണ് സാധിക ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിക്കുന്നതിനയുള്ള  തീവ്ര ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി. കൂടുതൽ വായിക്കാം

ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചു എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വൈഷ്ണവി ബി എസ് .
ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ.
ചിത്രരചനയിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ച സാധിക


"സഹപാഠിയ്ക്കൊരു തണൽ" നമ്മൾ നിർമിച്ചു നൽകിയ വീട്...

ബാലപ്രതിഭ.

അപർണ്ണാരാജ്

11-3-2007-ൽ തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്വാശ്രമത്ത് ജനനം.നമ്മുടെ സ്കൂളിൽ ഇപ്പോൾ പത്താം ക്ലാസ് വിദ്യാർത്ഥിനി.മൂന്നാം ക്ലാസു മുതൽ കവിതാ രചനയിൽ തുടക്കം കുറിച്ചു.2017 ലെ ദേശീയ ബാലതരംഗം ശലഭമേള കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കി.100 ഓളം കവിതകൾ രചിച്ചു. 2018 ൽ അക്ഷരചിന്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോട്ടയം പരസ്പരം മാസികയുടെ ബാല പ്രതിഭാ പുരസ്കാരം, ശ്രീ. ഭാർഗ്ഗവൻ വൈദ്യർ സ്മാരക സാഹിത്യ അവാർഡ്, മിഥുന സ്വാതി പുരസ്കാരം, കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം,സാഹിത്യ രത്ന പുരസ്കാരം,ജി.എസ്.എസ് ഗ്രന്ഥശാലാ സാഹിത്യ അവാർഡ്, റോട്ടറി ക്ലബ് എക്സിലൻസി അവാർഡ്,ശബരി അവാർഡ്‌ ഫെസ്റ്റ് - 2020, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ബാലപ്രതിഭാ പുരസ്കാരം എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.കേരളാ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലെ കേരളത്തിൽ നിന്നും ആദരിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കവി കൂടിയാണ്. കൂടുതൽ വായിക്കാം

മറ്റു പ്രവർത്തനങ്ങൾ, നേട്ടങ്ങൾ.

കൂടുതൽ വായിക്കാം.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും25കി.മി. അകലത്തായി ആലംകോട്-വർക്കല - പാളയംകുന്ന് റോഡിൽ സമീപത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 60കി.മി. അകലം * വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 5 കിലോ മീറ്റർ അകലം
{{#multimaps: 8.781373055224387, 76.74283688308147 | width=100% | zoom=18 }} , ജി.എച്ച്.എസ്.എസ് പാളയംകുന്ന്