മറ്റുപ്രവർത്തനങ്ങൾ/ബോധവൽക്കരണക്ലാസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ബോധവൽക്കരണ ക്ലാസുകൾ

കുട്ടികളുടെ കായികവും ,മാനസികവുമായ പിരിമുറുക്കങ്ങളെ ലഘൂകരിക്കുന്നതു തരത്തിലുള്ള ക്ലാസുകൾ സ്കൂളിൽ പ്രവർത്തിക്കുന്ന എസ് പി സി , ജെ ആർ സി , സ്കൗട്ട് ,ഗൈഡ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിലും സംഘടിപ്പിക്കുന്നുണ്ട് . തുടർന്ന് വായിക്കാം..........