"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 194 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{HSSchoolFrame/Header}}
{{prettyurl|G.H.S.S.Karakunnu}}
{{prettyurl|G.H.S.S.Karakunnu}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കാരക്കുന്ന്
|സ്ഥലപ്പേര്=കാരക്കുന്ന്
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18026
|സ്കൂൾ കോഡ്=18026
| സ്ഥാപിതദിവസം= 02
|എച്ച് എസ് എസ് കോഡ്=11158
| സ്ഥാപിതമാസം= 09
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1974
|വിക്കിഡാറ്റ ക്യു ഐഡി=Q64567760
| സ്കൂള്‍ വിലാസം= കാരക്കുന്ന് പി.ഒ,
മലപ്പുറം
|യുഡൈസ് കോഡ്=32050601107
| പിന്‍ കോഡ്= 676123
|സ്ഥാപിതദിവസം=02
| സ്കൂള്‍ ഫോണ്‍= 04832840997
|സ്ഥാപിതമാസം=09
| സ്കൂള്‍ ഇമെയില്‍= ghskarakunnu@gmail.com
|സ്ഥാപിതവർഷം=1974
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=GHSS KARAKUNNU
| ഉപ ജില്ല=മഞ്ചേരി‌
|പോസ്റ്റോഫീസ്=കാരക്കുന്ന്
| ഭരണം വിഭാഗം= മലപ്പുറം ജില്ലാ പഞ്ചായത്ത്,
|പിൻ കോഡ്=676123
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0483 2840997, 083010 54026
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=ghskarakunnu@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|ഉപജില്ല=മഞ്ചേരി
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കലങ്ങോട് പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|വാർഡ്=7
| ആൺകുട്ടികളുടെ എണ്ണം= 760
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം= 830
|നിയമസഭാമണ്ഡലം=മഞ്ചേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1590
|താലൂക്ക്=ഏറനാട്
| അദ്ധ്യാപകരുടെ എണ്ണം= 53
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
| പ്രിന്‍സിപ്പല്‍= മുഹമ്മദ് ശെരീഫ്
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍= രാജീവ് എം.പി.എസ്.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= എന്‍ പി മുഹമ്മദ്
|പഠന വിഭാഗങ്ങൾ1=
| ഗ്രേഡ്=7
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= 18026-main.jpeg ‎|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=613
|പെൺകുട്ടികളുടെ എണ്ണം 1-10=569
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1182
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=306
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=349
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=655
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സക്കീന .എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഖദീജ. സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=എൻ.പി. മുഹമ്മദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ എ
|സ്കൂൾ ചിത്രം=18026 gate.jpeg
|size=350px
|caption=G.H.S.S. KARAKUNNU
|ലോഗോ=
|logo_size=50px
|box_width=380px
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹയര്‍സെക്കണ്ടറി സ്കൂള്‍, കാരക്കുന്ന്.
=='''ചരിത്രം'''==
=='''ചരിത്രം'''==
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്‍ജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്.  തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളാണിത്.
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കാരക്കുന്ന് വില്ലേജിൽ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്.  തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് എ. യു പി സ്കൂൾ കെട്ടിടം ഉപയോഗപ്പെടുത്തിയാണ് എട്ടാം ക്ലാസ് മാത്രമായി  പ്രവർത്തനം ആരംഭിച്ചത്. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്
1974 സെപ്തംബര്‍ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച സ്കൂളുന്‍റെ ഹെഡ്മാസ്റ്റര്‍ ചുമതല വി. കുഞ്ഞിമൊയ്തീന്‍ കുട്ടി ഏറ്റെടുത്തു.  ഉമ്മര്‍ ടി.പി. ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകന്‍. 1981 ല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണിത്.
''[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''
=='''ഭൗതികസൗകര്യങ്ങള്‍'''==
=='''ഭൗതികസൗകര്യങ്ങൾ'''==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്,, നാല് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിനകത്തും പരിസരങ്ങളിലും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈഫൈ സൗകര്യം ലഭ്യമാണ്.,ക്ലാസുകൾ മുഴുവനും ഹൈടെക്കാണ്, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള റിസോഴ്ല് ക്ലാസ്സുമുറികൾ ,  12000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി ഈ സ്കൂളിന്റെ പ്രത്യേക ആകർഷണമാണ്, ഹൈസ്കൂൾ,  ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവൻ ക്ലാസ്സ് മുറികളുംഹൈടെക്കാണ്.''[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സൗകര്യങ്ങൾ|കൂടുതൽ ചരിത്രം വായിക്കുക‍]]'''
=='''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ജൂനിയര്‍ റെഡ് ക്രോസ്|ജൂനിയര്‍ റെഡ് ക്രോസ്]]
ജി.എച്ച്.എസ്.എസ്. കാരക്കുന്ന് സ്കൂളിൽ പഠന പ്രവർത്തനങ്ങൾക്കൊപ്പം വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ കൂടി നടന്നു വരുന്നു. വിവിധ ക്ലബ് പ്രവർത്തനങ്ങൾക്കു പുറമേയാണിത്.
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /എന്‍.എസ്.എസ്. യൂണിറ്റ്|എന്‍.എസ്.എസ്. യൂണിറ്റ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /അടൽ ടിങ്കറിങ് ലാബ്|അടൽ ടിങ്കറിങ് ലാബ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /അസാപ്|അസാപ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പബ്ലിക്‍ റിലേഷന്‍സ് ക്ലബ്|പബ്ലിക്‍ റിലേഷന്‍സ് ക്ലബ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സാഹിത്യം, കല, കായികം|സാഹിത്യം, കല, കായികം]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സാഹിത്യം, കല, കായികം|സാഹിത്യം, കല, കായികം]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /കൗൺസലിങ് സെൻറർ|കൗൺസലിങ് സെൻറർ]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /കൗണ്‍സലിങ് സെന്‍റര്‍|കൗണ്‍സലിങ് സെന്‍റര്‍]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ|സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /കരാട്ടേ ക്ലാസ്സ്|പെൺകുട്ടികൾക്ക് കരാട്ടേ ക്ലാസ്സ്]]
=='''പ്രധാന കാല്‍വെപ്പ്: '''==
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /നേർക്കാഴ്ച|നേർക്കാഴ്ച]]
ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്.
പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികള്‍ ലൈബ്രറിക്കാവശ്യമായ ഫര്‍ണിച്ചറുകളും അലമാറകളും  സംഭാവന നല്‍കി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്.
=='''മള്‍ട്ടിമീഡിയാ ക്ലാസ് റൂം'''==
=='''പ്രധാന കാൽവെപ്പ് '''==
ഹൈസ്കൂള്‍ അദ്ധ്യാപകര്‍ സംഭാവനയായി നല്‍കിയ പ്രൊജക്ടര്‍ ഉപയോഗിച്ച് .ടി.@സ്കൂള്‍ നല്‍കിയ വൈറ്റ് ബോര്‍ഡ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നു. സന്നദ്ധസംഘടനകള്‍ 50 കസേരകളും സംഭാവന നല്‍കി.
ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും  സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്. "പുസ്‌തകങ്ങൾ നിറഞ്ഞ ഗ്രന്ഥശാല, സർവകലാശാലയ്‌ക്കു സമമാണെന്നു” കാർലൈന്റെ വാക്കുകൾ സ്മരണീയമാണ്. ലോകത്ത്‌ മഹാന്മാരായി അറിയപ്പെടുന്നവരെല്ലാംതന്നെ നല്ല വായനക്കാരും ഗ്രന്ഥശാലകളുടെ ഗുണഭോക്‌താക്കളുമാണ്‌‌. കുട്ടികളിലെ വായനാ ശീലം വളർത്തുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു പോലെ പങ്കുണ്ട്. ചെറുപ്പം മുതൽ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുപോകാൻ നമുക്ക് കഴിയണം. വായിക്കാനായി അവരെ പ്രാപ്തരാക്കുന്നതിനോടൊപ്പം വായിക്കാനായി അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.
== ഭരണ നിര്‍വഹണം ==
=='''സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി '''==
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ്പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. ''[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/പ്രവർത്തനങ്ങൾ|കൂടുതൽ ചരിത്രം വായിക്കുക‍]]'''
=='''ഭരണ നിർവഹണം '''==
* മലപ്പുറം ജില്ലാ പഞ്ചായത്ത്, മലപ്പുറം. [http://malappuramdistrictpanchayath.kerala.gov.in/home/home.htm;jsessionid=TdY0+qH+8iC-GUIChDuEKT4A സൈറ്റ്]
* മലപ്പുറം ജില്ലാ പഞ്ചായത്ത്, മലപ്പുറം. [http://malappuramdistrictpanchayath.kerala.gov.in/home/home.htm;jsessionid=TdY0+qH+8iC-GUIChDuEKT4A സൈറ്റ്]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /മുന്‍ സാരഥികള്‍|മുന്‍ സാരഥികള്‍]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍|പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പി.ടി.എ.|പി.ടി.എ.]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പി.ടി.എ.|പി.ടി.എ.]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /S.M.C. and S.M.D.C.|S.M.C. and S.M.D.C.]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /എം.പി.ടി..|എം.പി.ടി..]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പ്രശസ്തരായ പൂര്‍വാദ്ധ്യാപകര്‍|പ്രശസ്തരായ പൂര്‍വാദ്ധ്യാപകര്‍]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി|സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി]]
=='''വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍- ഒറ്റ നോട്ടത്തില്‍: '''==
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സ്കൂൾ വെൽഫെയർ കമ്മിറ്റി|സ്കൂൾ വെൽഫെയർ കമ്മിറ്റി]]
'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
=='''സ്മരണിക '''==
[[ചിത്രം:kadakali.jpg|75px|left|]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /മുൻ സാരഥികൾ|മുൻ സാരഥികൾ]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു. ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തിന്റെ ചാമ്പ്യൻഷിപ്പ് നാളിതുവരെ ജി.എച്ച്.എസ്.എസ്. കാരക്കുന്ന് കൈവിട്ടിട്ടില്ല. മഞ്ചേരി ആകാശവാണിയില്‍ പലപ്പോഴായി കലാവിരുന്നൊരുക്കി പ്രശംസ നേടിയിട്ടുണ്ട്.
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പ്രശസ്തരായ പൂർവാദ്ധ്യാപകർ|പ്രശസ്തരായ പൂർവാദ്ധ്യാപകർ]]
* സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ, ജീവനക്കാർ എന്നിവരുടെ മുഴുവൻ വിവരങ്ങളും [https://sametham.kite.kerala.gov.in/18026 ഇവിടെ ] ലഭിക്കുന്നു.
*  '''സ്പോട്സ് ക്ലബ്'''
[[ചിത്രം:sportsclub.jpg|75px|left|]]
സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളില്‍ മികച്ച വിജയമാണ് സ്കൂള്‍ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത്. തുടര്‍ച്ചയായി അഞ്ച് തവണ മഞ്ചേരി സബ് ജില്ല കായിക മേളയില്‍ ഫുട്ബോളിലും ഹാന്റ്ബോളിലും  കിരീടം നിലനിര്‍ത്താന്‍ സ്കൂളിന് സാധിച്ചു. സംസ്ഥാന കായിക മേളയിലും വിവിധയിനങ്ങളില്‍ മത്സരിച്ചു. അവധിക്കാലത്ത് വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ്, നീന്തല്‍ എന്നിവയില്‍ പരിശീലനം നല്‍കി വരുന്നു.
*  '''ടൂറിസം ക്ലബ്ബ്'''
[[ചിത്രം:tourclub.jpg|75px|left|]]
‍പഠന യാത്രകള്‍ ഒഴിവാക്കി പൂര്‍ണ്ണമായ അറിവ് നേടുക അസാദ്ധ്യം.
=='''വഴികാട്ടി'''==
* സി.എൻ.ജി. റോഡിലൂടെ കാരക്കുന്ന് ജംഗ്ഷനിൽ എത്തുക. അവിടെ നിന്നും അരകി.മി. ദൂരം. തച്ചുണ്ണിയാണ് തൊട്ടടുത്ത കവല.
*  കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്ന് നാൽപത് കി.മി.  അകലം.
* റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ‍‍ഷൊർണൂർ നിലമ്പൂർ റോഡ് വഴിയുള്ള വണ്ടിയിൽ വാണിയമ്പലം ഇറങ്ങി മ‍ഞ്ചേരിയിലേക്കുള്ള ബസ്സിൽ 25 കിമീ.
*കാവനൂരിൽ നിന്നും ആമയൂർ  റോഡിലൂടെ കാരക്കുന്ന്  നിന്നും അര കി.മി. ദൂരം
{{#multimaps:11.167040600531157, 76.13376819659625|zoom=18}}
=='''സ്കൂൾ പ്രഥമാദ്ധ്യാപകർ 2021-2022 '''==
*  '''സയന്‍സ് ക്ലബ്ബ്'''
[[പ്രമാണം:18026 Ckadeeja.png||thumb|100px|left|'''ഖദീജ സി'''
ഹെഡ്മിസ്ട്രസ്]]
[[ചിത്രം:club.gif|75px|left|]]
[[പ്രമാണം:18026 Sakeena.png|thumb|100px|rightt|'''സക്കീന എൻ'''
പ്രിൻസിപ്പൽ]]
കുട്ടികളില്‍ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. വര്‍ഷങ്ങളായി ശാസ്ത്ര മേളകളില്‍ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ,സ്റ്റേറ്റ് മേളകളില്‍ മികച്ച പ്രകടനവും കാഴ്ച വെക്കാന്‍ കഴിഞ്ഞു.
വിദ്യാലയത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട കുട്ടികളുടെ പഠനനിലവാരം, ബോധനം, അധ്യാപകരുടെ അക്കാദമിക് മികവ് , പുരോഗതി, മാനേജ്മെന്റ്, പ്രത്യേക പരിഗണനവേണ്ട കുട്ടികളുടെ വികാസം, ആരോഗ്യം, ശുചിത്വം, പിടിഎ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, സമൂഹപങ്കാളിത്തം തുടങ്ങി സകല കാര്യങ്ങളും കൃത്യമായി നടക്കുന്നുണ്ടെന്ന് മേൽനോട്ടം വഹിക്കുന്നത് സ്കൂളിലെ പ്രധാന അധ്യാപകരാണ്. കൂടാതെ വിദ്യാലയാന്തരീഷം, കളിസ്ഥലം, കളിയുപകരണങ്ങൾ, ക്ളാസ്മുറി, വൈദ്യുതി അനുബന്ധ ഉപകരണങ്ങൾ, ലാബ്, ലൈബ്രറി, റാമ്പ്, ഉച്ചഭക്ഷണം, കുടിവെള്ളം, ശുചിമുറി, കൈകഴുകൽ സംവിധാനം തുടങ്ങിയ മേഖലകളിലും അവർ ശ്രദ്ധ പുലർത്തുന്നു. സർക്കാർ പരിപാടികൾ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതും സ്കൂളിലെ ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ വിദ്യാലയത്തിനു ലഭിച്ച ഭാഗ്യമാണ് പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിക്കുന്ന സക്കീന ടീച്ചറും ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിക്കുന്ന ഖദീജ ടീച്ചറും. ഇവരുടെ നേതൃപാടവവും അർപ്പണബോധവുമാണ് സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്കും രക്ഷിതാക്കൾക്കും സുരക്ഷിതാശ്വാസമേകുന്നത്.
*  '''പബ്ലിക് റിലേഷന്‍സ്  ക്ലബ് '''
[[ചിത്രം:pencil.jpg|75px|left|]]
പബ്ലിക് റിലേഷന്‍സ്  ക്ലബ് സ്കൂൾ തലത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും കുട്ടികളുടെ മികച്ച രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് ചിത്ര പ്രദർശനം, പ്രശസ്ത ചിതകാരൻമാരെ പങ്കെടുപ്പിച്ചു കൊണ്ട്  ശില്ലശാല എന്നിവ സംഘടിപ്പിക്കാറുണ്ട്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ്, ഓയിൽ പെയിന്റിംഗ്, കാർട്ടൂണിംഗ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകുന്നു. കലാ-കായിക മേളകള്‍ നടത്തുന്നതും ക്ലബ് പ്രവര്‍ത്തകര്‍ തന്നെയാണ്.
*  '''അനിമല്‍ ക്ലബ്ബ്.'''
=='''മേൽവിലാസം'''==
[[ചിത്രം:animal club.jpg|75px|left|]]
'''മലപ്പുറം ജില്ലാ പഞ്ചായത്ത് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ''',
'''കാരക്കുന്ന് പി.ഒ''',  '''മലപ്പുറം ജില്ല , പിൻ 676123'''
സഹജീവികളോട് കരുണയുണ്ടാവുക, അവയോരോന്നിന്റെയും പ്രത്യേകതകളും ആവാസ വ്യവസ്ഥയും മനസ്സിലാക്കുക, വളർത്തുമൃഗങ്ങളേയും, പക്ഷികളേയും പരിപാലിക്കുക എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആനിമൽ ക്ലബ് പ്രവർത്തിക്കുന്നത്. സ്
'''ഫോൺ (ഹയർസെക്കന്ററി) : 0483 2841347''' ,  '''ഫോൺ (ഹൈസ്ക്കൂൾ) : 0483 2840997'''
ഇ-മെയിൽ (ഹൈസ്കൂൾ ഓഫീസ്) ghskarakunnu@gmail.com ,ഇ-മെയിൽ (ഹയർ സെക്കണ്ടറി ഓഫീസ്)principal11158@gmail.com
=='''ഉപതാളുകൾ'''==
'''[[{{PAGENAME}}/ചുറ്റുവട്ടം|ചുറ്റുവട്ടം]]'''|
''' [[{{PAGENAME}}/അനാമിക|അനാമിക]]'''|
''' [[{{PAGENAME}}/എന്റെ കവിതകൾ|എന്റെ കവിതകൾ]]'''|
''' [[{{PAGENAME}}/അറിയിപ്പുകൾ|അറിയിപ്പുകൾ]]'''|
''' [[{{PAGENAME}}/കഥപ്പെട്ടി|കഥപ്പെട്ടി]]'''|
''' [[{{PAGENAME}}/കായികലോകം|കായികലോകം]]'''|
''' [[{{PAGENAME}}/വിക്കി ലേഖകർ|വിക്കി ലേഖകർ]]'''|
''' [[{{PAGENAME}}/ഓർമച്ചെപ്പ്|ഓർമച്ചെപ്പ്]]'''|
''' [[{{PAGENAME}}/സഹായമേശ|സഹായമേശ]]'''|
* '''ഫിലീം സൊസൈറ്റി'''
[[ചിത്രം:NAMfilmclub.jpg|75px|left|]]
കുട്ടികള്‍  മലയാളത്തിലേയും അന്യ ഭാഷകളിലേയും ക്ലാസ്സിക്ക് സിനിമകള്‍, വിവിധ വിഷയങ്ങളിലുള്ള ഡോക്യുമന്ററികള്‍ എന്നിവ കാണുക, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗദ്ഭരുമായി സം വദിക്കുക,വിവിധ ശില്പ്പ ശാലകളില്‍ പങ്കെടുക്കുക - എന്നിവയ്ക്ക് ഫിലീം സൊസൈറ്റി അവസരമൊരുക്കുന്നു.ജലീല്‍ സാര്‍ നേതൃത്വം നല്‍കുന്നു.
എല്ലാ വര്‍ഷവും സൊസൈറ്റി  ഫിലീം ഫെസ്റ്റ്വലുകളും, ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുന്നു.
=='''വഴികാട്ടി'''==
മഞ്ചേരി നിന്ന് എടവണ്ണ ഭാഗത്തേക്ക് സംസ്ഥാന പാതയില്‍ 5 കി.മീ. ദൂരെയാണ് കാരക്കുന്ന്, തച്ചുണ്ണിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - വാണിയംബലം, ‍‍ഷൊര്‍ണൂര്‍, തിരൂര്‍.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂര്‍.
{{#multimaps: 11.166855, 76.133902 | width=800px | zoom=16 }}
17:04, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. കാരക്കുന്ന്
G.H.S.S. KARAKUNNU
വിലാസം
കാരക്കുന്ന്
GHSS KARAKUNNU
കാരക്കുന്ന് പി.ഒ.
676123
സ്ഥാപിതം02 - 09 - 1974
വിവരങ്ങൾ
ഫോൺ0483 2840997, 083010 54026
ഇമെയിൽghskarakunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്18026 (സമേതം)
എച്ച് എസ് എസ് കോഡ്11158
യുഡൈസ് കോഡ്32050601107
വിക്കിഡാറ്റQ64567760
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ613
പെൺകുട്ടികൾ569
ആകെ വിദ്യാർത്ഥികൾ1182
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ306
പെൺകുട്ടികൾ349
ആകെ വിദ്യാർത്ഥികൾ655
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസക്കീന .എൻ
പ്രധാന അദ്ധ്യാപികഖദീജ. സി
പി.ടി.എ. പ്രസിഡണ്ട്എൻ.പി. മുഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ എ
അവസാനം തിരുത്തിയത്
09-04-2024Pkyarafath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
മലപ്പുറം ജില്ലയിലെ മലയോര താലൂക്കായ ഏറനാടിന്റെ അതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. ചരിത്ര ശേഷിപ്പുകളുടേയും ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥൈര്യതയുടെയും സാമൂതിരിയുടെ രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ തൃക്കലങ്ങോട് ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സംസ്കാര സമ്പന്നരായ ഗ്രാമീണ സാമൂഹിക സാമ്പത്തിക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
ചരിത്രം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കാരക്കുന്ന് വില്ലേജിൽ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് എ. യു പി സ്കൂൾ കെട്ടിടം ഉപയോഗപ്പെടുത്തിയാണ് എട്ടാം ക്ലാസ് മാത്രമായി പ്രവർത്തനം ആരംഭിച്ചത്. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്
കൂടുതൽ ചരിത്രം വായിക്കുക‍'
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്,, നാല് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിനകത്തും പരിസരങ്ങളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈഫൈ സൗകര്യം ലഭ്യമാണ്.,ക്ലാസുകൾ മുഴുവനും ഹൈടെക്കാണ്, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള റിസോഴ്ല് ക്ലാസ്സുമുറികൾ , 12000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി ഈ സ്കൂളിന്റെ പ്രത്യേക ആകർഷണമാണ്, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവൻ ക്ലാസ്സ് മുറികളുംഹൈടെക്കാണ്.കൂടുതൽ ചരിത്രം വായിക്കുക‍'
പാഠ്യേതര പ്രവർത്തനങ്ങൾ
ജി.എച്ച്.എസ്.എസ്. കാരക്കുന്ന് സ്കൂളിൽ പഠന പ്രവർത്തനങ്ങൾക്കൊപ്പം വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ കൂടി നടന്നു വരുന്നു. വിവിധ ക്ലബ് പ്രവർത്തനങ്ങൾക്കു പുറമേയാണിത്.
പ്രധാന കാൽവെപ്പ്
ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്. "പുസ്‌തകങ്ങൾ നിറഞ്ഞ ഗ്രന്ഥശാല, സർവകലാശാലയ്‌ക്കു സമമാണെന്നു” കാർലൈന്റെ വാക്കുകൾ സ്മരണീയമാണ്. ലോകത്ത്‌ മഹാന്മാരായി അറിയപ്പെടുന്നവരെല്ലാംതന്നെ നല്ല വായനക്കാരും ഗ്രന്ഥശാലകളുടെ ഗുണഭോക്‌താക്കളുമാണ്‌‌. കുട്ടികളിലെ വായനാ ശീലം വളർത്തുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു പോലെ പങ്കുണ്ട്. ചെറുപ്പം മുതൽ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുപോകാൻ നമുക്ക് കഴിയണം. വായിക്കാനായി അവരെ പ്രാപ്തരാക്കുന്നതിനോടൊപ്പം വായിക്കാനായി അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.
സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ്പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. കൂടുതൽ ചരിത്രം വായിക്കുക‍'
ഭരണ നിർവഹണം
സ്മരണിക
വഴികാട്ടി
• സി.എൻ.ജി. റോഡിലൂടെ കാരക്കുന്ന് ജംഗ്ഷനിൽ എത്തുക. അവിടെ നിന്നും അരകി.മി. ദൂരം. തച്ചുണ്ണിയാണ് തൊട്ടടുത്ത കവല.
• കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്ന് നാൽപത് കി.മി. അകലം.
• റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ‍‍ഷൊർണൂർ നിലമ്പൂർ റോഡ് വഴിയുള്ള വണ്ടിയിൽ വാണിയമ്പലം ഇറങ്ങി മ‍ഞ്ചേരിയിലേക്കുള്ള ബസ്സിൽ 25 കിമീ.
• കാവനൂരിൽ നിന്നും ആമയൂർ റോഡിലൂടെ കാരക്കുന്ന് നിന്നും അര കി.മി. ദൂരം
{{#multimaps:11.167040600531157, 76.13376819659625|zoom=18}}
സ്കൂൾ പ്രഥമാദ്ധ്യാപകർ 2021-2022
ഖദീജ സി
ഹെഡ്മിസ്ട്രസ്
സക്കീന എൻ
പ്രിൻസിപ്പൽ
വിദ്യാലയത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട കുട്ടികളുടെ പഠനനിലവാരം, ബോധനം, അധ്യാപകരുടെ അക്കാദമിക് മികവ് , പുരോഗതി, മാനേജ്മെന്റ്, പ്രത്യേക പരിഗണനവേണ്ട കുട്ടികളുടെ വികാസം, ആരോഗ്യം, ശുചിത്വം, പിടിഎ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, സമൂഹപങ്കാളിത്തം തുടങ്ങി സകല കാര്യങ്ങളും കൃത്യമായി നടക്കുന്നുണ്ടെന്ന് മേൽനോട്ടം വഹിക്കുന്നത് സ്കൂളിലെ പ്രധാന അധ്യാപകരാണ്. കൂടാതെ വിദ്യാലയാന്തരീഷം, കളിസ്ഥലം, കളിയുപകരണങ്ങൾ, ക്ളാസ്മുറി, വൈദ്യുതി അനുബന്ധ ഉപകരണങ്ങൾ, ലാബ്, ലൈബ്രറി, റാമ്പ്, ഉച്ചഭക്ഷണം, കുടിവെള്ളം, ശുചിമുറി, കൈകഴുകൽ സംവിധാനം തുടങ്ങിയ മേഖലകളിലും അവർ ശ്രദ്ധ പുലർത്തുന്നു. സർക്കാർ പരിപാടികൾ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതും സ്കൂളിലെ ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ വിദ്യാലയത്തിനു ലഭിച്ച ഭാഗ്യമാണ് പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിക്കുന്ന സക്കീന ടീച്ചറും ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിക്കുന്ന ഖദീജ ടീച്ചറും. ഇവരുടെ നേതൃപാടവവും അർപ്പണബോധവുമാണ് സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്കും രക്ഷിതാക്കൾക്കും സുരക്ഷിതാശ്വാസമേകുന്നത്.
മേൽവിലാസം
മലപ്പുറം ജില്ലാ പഞ്ചായത്ത് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ,
കാരക്കുന്ന് പി.ഒ, മലപ്പുറം ജില്ല , പിൻ 676123
ഫോൺ (ഹയർസെക്കന്ററി) : 0483 2841347 , ഫോൺ (ഹൈസ്ക്കൂൾ) : 0483 2840997
ഇ-മെയിൽ (ഹൈസ്കൂൾ ഓഫീസ്) ghskarakunnu@gmail.com ,ഇ-മെയിൽ (ഹയർ സെക്കണ്ടറി ഓഫീസ്)principal11158@gmail.com
ഉപതാളുകൾ
ചുറ്റുവട്ടം| അനാമിക| എന്റെ കവിതകൾ| അറിയിപ്പുകൾ| കഥപ്പെട്ടി| കായികലോകം| വിക്കി ലേഖകർ| ഓർമച്ചെപ്പ്| സഹായമേശ|