സ്കൂളിലെ അക്കാദമികവും നോൺ അക്കാദികവുമായ എല്ലാ പ്രവർത്തനങ്ങൾക്കും സർവ വിധ പിന്തുണയും നൽകുന്ന ഒരു MPTA കമ്മറ്റി ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. ശ്രീമതി. ഷീബ എ ആണ് ഇപ്പോഴത്തെ MPTA പ്രസിഡന്റ്