ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി

19:22, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jeejapdeep (സംവാദം | സംഭാവനകൾ)


കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് . 1927-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി
വിലാസം
അത്തോളി

അത്തോളിപി.ഒ,
കോഴിക്കോട്
,
673315
,
കോഴിക്കോട് ജില്ല
സ്ഥാപിതം06 - 1927
വിവരങ്ങൾ
ഫോൺ04962672350
ഇമെയിൽatholi16057@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇന്ദു
പ്രധാന അദ്ധ്യാപികലത കാരാടി
അവസാനം തിരുത്തിയത്
14-08-2018Jeejapdeep
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1927 ല് അത്തോളിയില് എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച വേളൂര് എലിമെന്ററി സ്ക്കൂളാണ് ഇന്ന് പ്രൈമറി, ഹൈസ്ക്കൂള്(1958), വൊക്കേഷണല് ഹയര് സെക്കണ്ടറി(1997) ,ഹയര് സെക്കണ്ടറി(2004) വിഭാഗങ്ങള് പ്രവര്ത്തിക്കുന്ന മികച്ച വിദ്യാലയമായി ഉയര്ന്നിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.vocationalഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കടത്തനാട്ട് മാധവി അമ്മ പുരസ്കാരം,സത്യാര്ത്ഥിപുരസ്കാരം എന്നിവ ലഭിച്ച മികച്ച ലൈബ്രറി ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ. സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.. എൻ.എസ്. എസ്

* നന്മ
  • നല്ലപാഠം
  • തെളിമ
  • S.P.C

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 'ശ്രീ മൂസക്കോയ മാസ്റ്റർ

                                                       ശ്രീ മൊയ്തീൻ കോയമാസ്റ്റർ
                                                        ശ്രീ ഗംഗാധരൻ മാസ്റ്റർ
                                                        ശ്രീ ശങ്കരൻ നമ്പൂതിരി
                                                        ശ്രീമതി വസന്ത ടീച്ചർ
                                                        ശ്രീമതി പ്രേമകുമാരി ടീച്ചർ
                                                        ശ്രീ സത്യൻ മാസ്റ്റർ
                                                        ശ്രീ രാമചന്ദ്രൻ മാസ്റ്റർ
                                                        ശ്രീമതി ജയഭാരതി ടീച്ചർ
                                                        ശ്രീ ചന്ദ്രൻ മാസ്റ്റർ
                                                         ശ്രീ മുരളി മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.സി .എച്ഛ് മുഹമ്മദ് കോയ-മുൻ മുഖ്വമന്ത്രി .ഗിരീ,ഷ് പുത്തഞ്ചേരി ബാലൻ വൈദ്യർ എം മെഹബൂബ് രാഘവൻ അത്തോളി

വഴികാട്ടി

{{#multimaps: 11.3889, 75.7600 | width=800px | zoom=16 }}

</googlemap>വിക്കിഫോർമാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേർക്കുക

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.