ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് | |
---|---|
വിലാസം | |
കരുവാരകുണ്ട്‍ കരുവാരകുണ്ട്.പി.ഒ, , മലപ്പുറം 676523 , മലപ്പുറം ജില്ല | |
സ്ഥാപിതം | 2 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04931280639,280523 |
ഇമെയിൽ | ghssk639@gmail.com |
വെബ്‍സൈറ്റ് | www.ngcvanashree.blogspot.com, www.ghsskvk.blogspot.com www.kvkkalolsav.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48052 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി.അജിത.കെ |
പ്രധാന അദ്ധ്യാപകൻ | ശ്രി. ടി. രാജേന്ദ്രൻ (രാജൻ കരുവാരകുണ്ട്) |
അവസാനം തിരുത്തിയത് | |
29-11-2017 | Sabarish |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ പ്രകൃതിരമണീയമായ ഭൂപ്രദേശം. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഒട്ടനവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഗ്രാമം. പട്ടാള ബാരക്കുകളിലാണ് ഈ വിദ്യാലയം തുടങ്ങിയത്. വിദ്യാലയത്തിനു വേണ്ടി അഞ്ചര ഏക്കർ സ്ഥലം തൃക്കടീരി വാസുദേവൻ നമ്പൂതിരിയാണ് സംഭാവനയായി നൽകിയത്. ഐസിടി അധിഷ്ഠിത പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ആദ്യ വിദ്യാലയങ്ങളിൽ ഒന്ന്.
ഭൗതികസൗകര്യങ്ങൾ
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെകണ്ടറിയിൽ 8 ഉം ഹൈസ്ക്കൂൾ തലത്തിൽ 38 എന്നി ക്ലാസുകൾ അടക്കം 46 റൂമുകൾ പൂർണമായും സ്മാർട്ട് ക്ലാസ്സ് റൂമുകലാക്കിയിട്ടുണ്ട്.പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഹൈടെക്ക് സൗകര്യങ്ങളാ ഒരുക്കി മാതൃക ഹൈചെക്ക് വിദ്യാലയമാകാൻ ഒരുങ്ങി കഴിഞ്ഞു. മുഴുവൻ അധ്യാപകർക്കും ഐ. ടി അധിഷിഷ്ടിത അധ്യാപനത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട് .
ഹരിതവിദ്യലയം
വിക്ട്ടെര്സ് ചാനലും ദൂരദർശനും ചേർന്നൊരുക്കുന്ന ഹരിതവിദ്യലയം റിയാലിറ്റി ഷോവിന്റെ സ്കൂൾ തല ഷൂട്ടിംഗ് കഴിഞ്ഞു.തിരുവനന്തപുരത്തെ ഷൂട്ടിംഗ് ഡിസംബർ പതിനൊന്നാം തീയതി ആയിരുന്നു. ഏഴ് വിദ്യാർഥികൾ ആണ് പങ്കെടുത്തത്. 94.1 % മാർകോടെ ആദ്യ പത്തു സ്ഥാനങ്ങളിൽ ഉള്പെട്ടതിനാൽ രണ്ടാം റൌണ്ടിലേക്ക് ഞങ്ങൾ പ്രവേശിച്ചിരിക്കുന്നു. ഫെബ്രുവരി 10 ജൂറി അംഗങ്ങൾ വിദ്യാലയം സന്ദർശിക്കുമെന്ന് അറിയാൻ കഴിഞ്ഞു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ദേശീയ ഹരിതസേന.
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്
- എസ്.പി. സി.
- എസ്.എസ്.ക്ലബ്ബ് .
- ഹിന്ദി ക്ലബ്ബ് .
- ഇംഗ്ലിഷ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ജുൽജുൽ അറബിൿ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സപര്യ മലയാല സഹിത്യ വേദി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ.ടി.ക്ലബ്ബ്
- ദൃശ്യ ഫിലിം ക്ലബ്ബ് .
- ആർട്സ് ക്ലബ്ബ്
- സപര്യ കുഞ്ഞു മാസിക.
- പ്രവർത്തി പരിചയ ക്ലബ്ബ്
- മഹാത്മാ ഗാന്ധി ജീവിത രീതി പരിചയ ക്ലബ്ബ്
ഐ. ടി ക്ലബ്
വിദ്യാർത്തികളുടെ ബ്ലോഗുകൾ
http://saparyaghss.blogspot.com
http://www.pachilakoodu.blogspot.com/
http://www.marathakakkadu.blogspot.com/
http://www.pokkiripokkiri.blogspot.com/
http://www.karuvarakunduvalley.blogspot.com/
teachers blog
http://www.malayalapacha.blogspot.com
http://www.padippurayolam.blogspot.com
http://www.sooryamsu.blogspot.com
junior Red Cross
http://www.saanthivanam.blogspot.com
വണ്ടൂർ സബ് ജില്ല സ്കൂൾ കലോത്സവം
ഞങ്ങളുടെ വിദ്യലമാണ് ഈ വർഷത്തെ സബ് ജില്ല സ്കൂൾ കലോത്സവത്തിന്റെ ആതിഥേയർ. വളരെ മികച്ച രീതിയിൽ പ്രസ്തുത പരിപാടി സംഘടിപ്പിക്കാനവശ്യമായ കൂട്ടായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. പങ്ഘെടുക്കുന്ന വിദ്യാലയങ്ങൾക്കു വേണ്ട നിർദേശങ്ങളും, തത്സമയ വിശേഷങ്ങൾ പന്ഘു വെന്ക്കാനും ഒരു ബ്ലോഗ് നിർമിച്ചിരിക്കുന്നു. www.ghsskvk.blogspot.com എന്നതാണ് വിലാസം.
- ബ്ലോഗിലേക്ക് ബ്ലോഗിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയൂ [1]
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Adv.M .UMMER. (MLA)
- K.ANVERSADETH(EXECUTIVE DIRECTOR IT@SCHOOL)
- O.M.KARUVARAKUNDU(KAVI)
- K.P.M. BASHEER(The hindu)
- DR.K.ummer(NEUROLOGIST)
വഴികാട്ടി
11.116667, 76.333333 {{#multimaps: 11.116667, 76.333333 | width=800px | zoom=16 }} 500മീറ്റർ അകലത്തിൽ ചേറുമ്പ് ഇക്കോ വില്ലേജ്