ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssparambil (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ
വിലാസം
പറമ്പിൽ ബസാർ

പറമ്പിൽ പി.ഒ.
,
673012
,
കോഴിക്കോട് ജില്ല
സ്ഥാപിതം16 - 12 - 1981
വിവരങ്ങൾ
ഫോൺ0495 2266289
ഇമെയിൽparambilghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്47109 (സമേതം)
എച്ച് എസ് എസ് കോഡ്10135
യുഡൈസ് കോഡ്32040600902
വിക്കിഡാറ്റQ64550018
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുരുവട്ടൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ118
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ214
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആഗ്നസ് ലൗലി ഡിക്രൂസ്
പ്രധാന അദ്ധ്യാപികദീപ എം ആർ
പി.ടി.എ. പ്രസിഡണ്ട്മനോജ്‌ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ലത
അവസാനം തിരുത്തിയത്
12-03-2022Ghssparambil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ടൗണിൽ നിന്നും 10കിലോമീറ്റർഅകലെ കോഴിക്കോട് ബാലുശ്ശേരി റോഡിൽ തടമ്പാട്ടു താഴത്തു നിന്നും 4 കി മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ജി എച്ച് എസ് എസ് പറമ്പിൽ . പറമ്പിൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1981-ൽ സ്ഥാപിച്ചതാണ്.

ചരിത്രം

കോഴിക്കോട് കോർപറേഷനോട് ചേർന്നുകിടക്കുന്ന കുരുവട്ടൂർ പഞ്ചായത്തിൽപ്പെട്ട വയലുകളാൽ കമനീയമായ നാട്. തച്ചോളി ഒതേനൻ പൊന്നാപുരം കോട്ട പിടിച്ചടക്കി മടക്കയാത്രയിൽ പറമ്പിൽ ബസാർ അങ്ങാടിയിലുള്ള മംഗലോലത്ത് ആലിൻ ചുവട്ടിൽ വിശ്രമിച്ചെന്നും ഐതിഹ്യം. മംഗലോലത്ത് ആൽ ഇന്നും ഇവിടെയുണ്ട്.കൂടുതൽ അറിയാൻ .

ഭൗതികസൗകര്യങ്ങൾ

ഏകദേശം മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി12സ്ഥിരം ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിൽ 6ക്ലാസ് മുറികളുംമുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടർ ലാബുണ്ട്.ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, സയൻസ് ലാബ് എന്നിവ പ്രവർത്തന സജ്ജമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ലിറ്റിൽ കൈറ്റ്സ്
  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ:സയൻസ് ക്ലബ്,സോഷ്യൽക്ലബ്,ഗണിത ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഐ.ടി.ക്ലബ്,മലയാളംക്ലബ്,ഹിന്ദിക്ലബ്,വായനക്ലബ്
  • ജിം നേഷ്യം
  • കൗൺസിലി‍ങ്ങ്
  • നാടക കളരി
  • ഫിലിം ഫെസ്റ്റിവൽ
  • കലാ-കായിക പരിശീലനം
  • ജാഗ്രത സമിതി
  • .

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വലിദ്-എഞ്ചിനിയർ-ഐ.എസ്.ആർ.ഒ അനുരഞ്ജ്-രാജ്യ പുരസ്കാർ നേടി സബിനാഥ്-സംസ്ഥാന ഫുട്ബാൾ ടീം ആദർശ്-സംസ്ഥാന ക്രിക്കറ്റ് ടീം മഹ് മൂദ് ടീ.പി-ബി.ഡി.എസ് ജസ്ന-എൽ.എൽ.ബി വിബിഷ-പി.എച്ച്.ഡി. കെമിസ്ട്രി മുഹമ്മദ് റാസി-പി.എച്ച്.ഡി ഫിസിക്സ് അജേഷ്- ഡിഫൻസ് ഹോസ്പ്പിറ്റൽ ശ്രതി-നഴ്സ് അനൂപ്-എഞ്ചിനിയർ അഖിൽ -എം.ടെക്. സനീഷ്-കേരള ഗ്രാമിണ ബാങ്ക് അശ്വന്ത്-ആർമി ഫസലു റഹ്മാൻ-തപാൽ വകുുപ്പ് അകലെ കോഴിക്കോട് ബാലുശ്ശേരി റോഡിൽ തടമ്പാട്ടു താഴ ത്തു നിന്നും4 കി മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ജി എച്ച് എസ് എസ് പറമ്പിൽ . പറമ്പിൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1981-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഭൗതികസൗകര്യങ്ങളിൽ വളരെ പിന്നിലാണ്.

നേട്ടങ്ങൾ

   2006 സംസ്ഥാന ഗണിത ശാസ്ത്ര പദപ്രശ്ന മത്സരം
   2015 ജൂനിയർ ബോയ്സ് ഷോട്ട്-പുട്ട് റവന്യു ജില്ല
   2015 സീനിയർ ബോയ്സ് ഷോട്ട്-പുട്ട് റവന്യു ജില്ല
   2015 ജൂനിയർ ബോയ്സ് ഫുട്ബാൾ റവന്യു ജില്ല ടീം സെലക്ഷൻ 
   2015 സീനിയർ ബോയ്സ് ഫുട്ബാൾ റവന്യു ജില്ല ടീം സെലക്ഷൻ 
   2015 ജൂനിയർ ബോയ്സ് ക്രിക്കറ്റ് റവന്യു ജില്ല ടീം സെലക്ഷൻ 
   2015 സീനിയർ ബോയ്സ് ക്രിക്കറ്റ് റവന്യു ജില്ല ടീം സെലക്ഷൻ 
   2015 ജൂനിയർ ബോയ്സ് ഖോ-ഖോ  റവന്യു ജില്ല ടീം സെലക്ഷൻ 
   2015 ജൂനിയർ ഗേൾസ് ഖോ-ഖോ  റവന്യു ജില്ല ടീം സെലക്ഷൻ 
   2015സീനിയർ ബോയ്സ് ഖോ-ഖോ  റവന്യു ജില്ല ടീം സെലക്ഷൻ 
  • 2016 സയൻസ് മാഗസിൻ -സംസ്ഥാന ശാസ്ത്രമേള - എ-ഗ്രേഡ്
  • 2016 ജൂനിയർ ബോയ്സ് ഖോ-ഖോ റവന്യു ജില്ല ടീം സെലക്ഷൻ
  • 2016 ജൂനിയർ ഗേൾസ് ഖോ-ഖോ റവന്യു ജില്ല ടീം സെലക്ഷൻ

= മാനേജ്മെന്റ്

25.03.1982-5.101984 കെ.ശ്റീനാരായന ന് നായര് --HM incharge
5.10.1984-31.5.1985 ഇ.സി. സരസൃതി അമ്മാള്
31.5.1985-10.7.1985 കെ.ശ്റീനാരായന ന് നായര് HM incharge
10.7.1985-31.5.1988 കെ.ലക്ശമിക്കുട്ടി
31.5.1988-2.6.1988 കെ.ശ്റീനാരായന ന് നായര് HM incharge
2.6.1988-19.6.1991 പി. രമാദേവി
19.6.1991-31..1992 പി. കെ. ഇട്ടി ഐപ്
31.5.1992-2.6.1992 കെ.കെ.അത്റുമാന് HM incharge
3.6.1992-7.7.1992 സി.ബാലന്
7.7.1992-13.8.1992 എ.സഹദേവന്HM incharge
31.3.1993-31.5.1993 കെ.കെ.അത്റുമാന് HM inchar
31.5.1993-30.3.1994 എൻ. പി നീലകന്ഠൻ നമ്പീശൻ


8.6.1994-31.5.1995 കെ.വി,ചിത്റ
31.5.1995-1.6.1995 എ.സഹദേവൻHM incharge
1.6.1995-1.6.1996 വീനാധരി കരുനാകരൻ
1.6.1996-10.201997 ടി. മായാദേവി
10.2.1997-1.03.1997 എ.സഹദേവന്HM incharge
1.3.1997-15.4.1997 ടി. മായാദേവി
15.4.1997-6.5.1997 എ.സഹദേവന്HM incharge
6.5.1997-3.2.1998 ടി. മായാദേവി
3.2.1998-2.3.1998 ഇ.ടി.സുശീലHM incharge
2.3.1998-1.6.1998 ടി. മായാദേവി
1.6.1998-21.7.1998 യു.ഭാനുമതി
1998-2003 എന് സദാനന്ദൻ
2003-2005 കെ. ജയശീല
2005-2006 മേരി വർഗീസ്
2006-24.04.2010 കെ.ശോഭന
21.05.2010-2015 ഗിരിജ അരികത്ത്
24-05-2015 -07-07-2015 ശാദിയബാനു-HM incharge
8-7-2015 ശൈവജ.എസ്

2

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മൂഴിക്കൽ-പറമ്പിൽ ബസാർ റോഡ് --പറമ്പിൽ ബസാർ ജങ്ഷൻ--ചാലീൽ ത്താഴം റോഡ്
  • കോഴിക്കോട് സിററിയിൽ നിന്ന് 10കി.മി. അകലം
  • കോഴിക്കോട് ബാലുശ്ശേരി റോഡിൽ തടമ്പോട്ടു താഴത്തുനിന്നും4 കി. മി അകലെ പറമ്പിൽ ബ സാറിൽ സ്ഥിതി ചെയ്യുന്നു

{{#multimaps: 11.31161,75.82439 | zoom=18}}