കാർഷിക ക്ലബ്

കുട്ടികളിൽ കൃഷിയോട് താല്പര്യം ജനിപ്പിക്കാൻ സഹായിക്കുന്ന ക്ലബ് ആണ് കാർഷിക ക്ലബ്.തിരിനന എന്ന നൂതന ജലസേചന മാർഗത്തിലൂടെ സ്കൂളിലെ ഉച്ചഭക്ഷണത്തിനു ആവശ്യമായ ഉത്പന്നങ്ങൾ ശേഖരിക്കാനും കഴിയുന്നു