ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുന്നതിന് സഹായിക്കുന്ന വേദിയാണ് സയൻസ്  ക്ലബ് .ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളിൽ വ്യത്യസ്ത പരിപാടികളും സന്ദേശങ്ങളും ഇവർക്ക് നൽകാറുണ്ട് ശാസ്ത്രജ്ഞരെ പരിചയ പെടാനും വ്യത്യസ്ത ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെടാനും ശാസ്ത്ര പുസ്തകങ്ങൾ പരിചയ പെടാനും ഇത്തരം ക്ലബ്ബുകൾ സഹായിക്കുന്നു.സ്കൂൾ തല മത്സരങ്ങളിലുള്ള വിജയികൾ സബ്ജില്ലാ തലങ്ങളിലും ജില്ലാ തലങ്ങളിലും പങ്കെടുക്കുകയും വിജയികളാകുകയും ചെയുന്നു .

കുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഗ്രന്ഥശാലയിൽ ഏകദേശം