ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാ സാംസ്‌കാരിക രംഗത്തെ കഴിവുകൾ പ്രോത്സാഹിക്കപ്പെടാനുള്ള നല്ലൊരു വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി .കഥ ,കവിത തുടങ്ങി വൈവിധ്യ രചനാ ചാതുര്യം പുഷ്ടിപ്പെടാൻ സഹായിക്കുന്നു .നാടകക്കളരിയിലൂടെ കുട്ടികളുടെ അഭിനയ മികവിനെ കണ്ടെത്താനും പരിപോഷിപ്പിക്കാനും കഴിയുന്നു .