ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാ സാംസ്‌കാരിക രംഗത്തെ കഴിവുകൾ പ്രോത്സാഹിക്കപ്പെടാനുള്ള നല്ലൊരു വേദിയാണ് ആർട്സ് ക്ലബ്.പാട്ട്,കവിത ,കഥാപ്രസംഗം ,മോണോആക്ട്,മിമിക്രി തുടങ്ങി വിവിധ മേഖലകളിലുള്ള കഴിവുകൾ മെച്ചപ്പെടുത്താൻ ഈ ക്ലബ്ബിലൂടെ കുട്ടികൾക്കു സാധ്യമാവുന്നു