ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹികാവബോധം കുട്ടികളിൽ ഉറപ്പിക്കാനുതകുന്ന തരത്തിൽ വിവിധ പരിപാടികളും ആസൂത്രണങ്ങളുമായി സോഷ്യൽ സയൻസ് ക്ലബ് സ്കൂളിൽ നിലനിൽക്കുന്നു

ഉത്തമ പൗരനെ വാർത്തെടുക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു .