ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇപ്പോൾ നിലവിൽ 7 ഡിവിഷനുകളാണ് ഉള്ളത് .ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നുണ്ട് .അറബി,മലയാളം ,സംസ്‌കൃതം ഭാഷകൾ പഠിപ്പിക്കുന്നു .215  കുട്ടികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത് .