ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
2020 ലാണ് SPC നിലവിൽ വന്നത് .ഇപ്പോൾ രണ്ടു ബാച്ചുകളാണ് ഉള്ളത് ബുധൻ ,ശനി ദിവസങ്ങളിൽ ശാരീരിക പരിശീലനം , മാർച്ചിങ് എന്നിവ നടന്നുവരുന്നു . ശാരീരിക ക്ഷമതയും വ്യക്തിത്വ വികസനവും വർധിക്കാൻ ഉതകുന്ന വ്യത്യസ്ത പരിപാടികളും ക്യാമ്പുകളും നടക്കാറുണ്ട് .