ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാനും കായിക താരങ്ങളെ കണ്ടെത്താനും സഹായിക്കുന്ന ക്ലബ് ആണ് സ്പോർട്സ് ക്ലബ് .ഇതിലൂടെ മികച്ച കായിക താരങ്ങളെ കണ്ടെത്താനുംപരിശീലനം നൽകാനും കഴിഞ്ഞിട്ടുണ്ട്