ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളെ പ്രകൃതിയുമായി ഇണങ്ങിച്ചേരാൻ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങളും പരിപാടികളുമായി പരിസ്ഥിതി ക്ലബ് സ്കൂളിൽ നിലനിൽക്കുന്നു .പരിസ്ഥിഹതി സംരക്ഷണം ഒരു പൗരന്റെ ബാധ്യതയാണെന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകാനുതകുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് , തിരിനനയിലൂടെയുള്ള കൃഷിരീതി , പറവകൾക്കു തെളിനീർ തുടങ്ങി ഒട്ടനവധി പരിപാടികൾ നടന്നുവരുന്നു