ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് കൈതാരം

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


ഗവ. വി എച്ച് എസ് എസ് കൈതാരം
വിലാസം
കൈതാരം

683519
,
എർണാകുളം ജില്ല
സ്ഥാപിതം01 - 06 - 1871
വിവരങ്ങൾ
ഫോൺ0484 2442397
ഇമെയിൽgvhs12kaitharam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25072 (സമേതം)
വി എച്ച് എസ് എസ് കോഡ്907011
യുഡൈസ് കോഡ്32081000706
വിക്കിഡാറ്റQ99485889
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎർണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎർണാകുളം
നിയമസഭാമണ്ഡലംനോർത്ത് പറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്പറവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടുവള്ളി പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ407
പെൺകുട്ടികൾ361
ആകെ വിദ്യാർത്ഥികൾ768
അദ്ധ്യാപകർ33
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ185
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ209
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസി അശോകൻ
പ്രധാന അദ്ധ്യാപികറൂബി വി സി
പി.ടി.എ. പ്രസിഡണ്ട്കെ വി അനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രാജശ്രീ
അവസാനം തിരുത്തിയത്
04-02-202225072GHSK
ക്ലബ്ബുകൾ
പ്രോജക്ടുകൾ







ആമുഖം

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ഈ ഏക വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം വളരെ പ്രശസ്തമാണ്.


ചരിത്രം

1871 ൽ തിരുവതാംകൂർ ആയില്യം തിരുനാൾ മഹാരാജാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് വായിക്കുക....


പ്രാദേശിക വിവരങ്ങൾ

ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്.. തുടർന്ന് വായിക്കുക....


നേട്ടങ്ങൾ

ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക


ഭൗതികസൗകര്യങ്ങൾ

സാധാരണക്കാരായ വിദ്യാർഥിക്കൾക്ക് ഏറ്റവും നല്ല ഭൗതീക സൗകര്യങ്ങൾ സജീകരിക്കാൻ സ്കൂൾ ഭാരവാഹികൾക്ക് കഴിഞ്ഞിട്ടുണ്ട് കൂടുതൽ വായിക്കുക


മറ്റു പ്രവർത്തനങ്ങൾ

ശ്രദ്ധേയമായ മറ്റ് അനേകം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ സ്കൂളിന് സാധിച്ചിട്ടുണ്ട് . ഇവിടെ ക്ലിക്ക് ചെയ്യുക


പാഠ്യേതര പ്രവർത്തനങ്ങൾ


ഗുരുദക്ഷിണ

മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് വാങ്ങിയ ശ്രീ നന്ദിനി ആർ പഠിച്ച വിദ്യാലയത്തിന് നല്കിയ ഗുരുദക്ഷിണ,,,,,. ഇവിടെ ക്ലിക്ക് ചെയ്യുക


പി ടി എ , എസ് എം സി , എം പി ടി എ

സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനകളാണ് പി ടി എ , എസ് എം സി , എം പി ടി എ . ഇവിടെ ക്ലിക്ക് ചെയ്യുക


ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


പ്രീപ്രൈമറി

അക്ഷരമുത്തശ്ശിയുടെ നേട്ടങ്ങളുടെ തലപ്പാവിൽ ഒരു പൊൻ തൂവലായി പ്രീ പ്രൈമറി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. ഇവിടെ ക്ലിക്ക് ചെയ്യുക


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 കെ പി ഗോപാലൻ നായർ തിയതി കിട്ടിയില്ല
2 എൻ വിശ്വനാഥ അയ്യർ തിയതി കിട്ടിയില്ല
3 കെ ഭവാനി തിയതി കിട്ടിയില്ല
4 എം എസ് വൽസൻ തിയതി കിട്ടിയില്ല
5 എൻ സുന്ദരം തിയതി കിട്ടിയില്ല
6 കെ ജി തോമസ് തിയതി കിട്ടിയില്ല
7 ടി കെ ഗംഗാധരൻ നായർ 03.07.1964
8 കെ യു ബാലൻ 23.06.1966
9 പി ജെ ജോസഫ് 08.08.1968
10 എം എ മറിയം 14.11.1966
11 എ കെ കമലാക്ഷി അമ്മ 18.05.1971
12 കെ ആനന്ദവല്ലി അമ്മ 01.10.1971
13 കെ ഭാസ്കരൻ നായർ 22.05.1974
14 എം കെ ദേവദാസ് 03.08.1975
15 ടി കെ ഗംഗാധരൻ നായർ 01.05.1979
16 എൻ എൻ അച്ച്യുതൻ 01.06.1980
17 ടി കെ ഗംഗാധരൻ നായർ 05.06.1980
18 ആർ ലില്ലി തിയതി കിട്ടിയില്ല
19 ടി ജി ശ്രീനിവാസൻ തിയതി കിട്ടിയില്ല
20 വി പി പൗലോസ് 09.05.1984
21 വി കെ തങ്കം 15.07.1985
22 എം എം മാർത്ത 26.05.1987
23 പി ആർ രാജാമണി 20.05.1988
24 പി ഐ ശോശാമ്മ 23.05.1990
25 ഒ എസ് സുധർമ്മ 26.08.2012
26 കോയകുട്ടി പുൽപറമ്പിൽ 20.06.2013
27 അനില എസ് രാജ് 10.07.2015
28 സീന പി ആർ 25.09.2015
29 റൂബി വി സി 08.06.2016

വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 പി സരസ്വതി 13.08.1990
2 കെ ആർ രവീന്ദ്രൻ 02.06.1995
3 ഡി വിജയമ്മ 07.06.2000
4 കെ വനജം 31.05.2002
5 എം ആർ ബീന 0.06.2006
6 ഒ കെ കാർത്ത്യാനി 04.06.2008
7 പി എ ഫിലോമിന 25.07.2008
8 ടി വി ശ്യാമ 16.10.2009
9 കെ വി നാരായണൻ 27.05.2010
10 പി എം ദിവാകരൻ 01.10.2011
11 എ വിഷ്ണു ഭട്ട് 15-06-2012
12 രമ്യ ജോസഫ് 30-09-2012
13 മഞ്ജു കെ മാത്യു 27-07-2013
14 ബിനു ബേബി 01-07-2015
15 സി അശോകൻ 04-01-2018



നിലവിലെ ക്ലാസുകളും ക്ലാസ് ചാർജുള്ള അധ്യപകരും

ക്രമ നമ്പർ ക്ലാസ് അധ്യാപകരുടെ പേര്
1 1A സരിത എൻ എസ്
2 1B ദിവ്യ സി കെ
3 2A സുധ ഒ എ
4 2B ജയലക്ഷ്മി എ ആർ
5 3A ആൻ്റണി കെ എക്സ്
6 3B നീതു പി എസ്
7 4A ലീലാമ സി ആർ
8 4B ഐശ്വര്യ
9 4C രശ്മി ടി ആർ
10 5A ജെന്നി ഡി
11 5B അജി പി കെ
12 5C ഷാബു കെ കെ
13 6A ഫസീന എം എസ്
14 6B പ്രസീദ ബി പി
15 6C റൂബി ആർ നായർ
16 7A മണി കെ ആർ
17 7B അനൂപ കെ സി
18 7C ഭഗീരഥി വി പി
19 8A ഷെറീന വി എ
20 8B ഫൗസിയ എ കെ
21 8C സ്മിത ആർ
22 9A ഫൈസ ബഷീർ
23 9B ബിന്ദു എം എസ്
24 9C ട്രീസ പി ജെ
25 10A സോണിയ കെ എസ്
26 10B ടെജോ പി ജോയ്
27 10C വിമൽ വിൻസെൻ്റ്


അധിക ചുമതലകളും , ചുമതലയുള്ള അധ്യാപകരും

ക്രമ നമ്പർ അധിക ചുമതല അധ്യാപകരുടെ പേര്
1 ലിറ്റിൽകൈറ്റ്സ് സ്മിത ആർ
2 ലിറ്റിൽകൈറ്റ്സ് ടെജോ പി ജോയ്
3 ഗ്രന്ഥശാല മീന എം ആർ
4 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് വി എസ് മനോജ്
5 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് ഫസീന
6 ജൂനിയർ റെഡ് ക്രോസ് ഫൈസ ബഷീർ
7 വിദ്യാരംഗം‌ മീന എം ആർ
8 സോഷ്യൽ സയൻസ് ക്ലബ്ബ് വിമൽ വിൻസെൻ്റ്
9 സയൻസ് ക്ലബ്ബ് സ്മിത ആർ
10 ഗണിത ക്ലബ്ബ് ടെജോ പി ജോയ്
11 പരിസ്ഥിതി ക്ലബ്ബ് ഫൗസിയ എ കെ
12 ആർട്‌സ് ക്ലബ്ബ് മനോജ് വി എസ്
13 സ്പോർ‌ട്സ് ക്ലബ്ബ് സിന്ധു കെ കെ
14 ടൂറിസം ക്ലബ്ബ് ഷെറീന വി എം
15 ആനിമൽ ക്ലബ്ബ് വിമൽ വിൻസെൻ്റ്
16 ഫിലിം ക്ലബ്ബ് ഷെറീന വി എം
17 ഹിന്ദി ക്ലബ് നിഷമോൾ പി എസ്
18 ഇംഗ്ലീഷ് ക്ലബ് സോണിയ കെ എക്സ്
19 സംസ്കൃതം ക്ലബ് രേവതി
20 എസ് ആർ ജി- ഹൈസ്കൂൾ ഷെറീന വി എം
21 എസ് ആർ ജി- യു പി അനൂപ കെ സി
22 എസ് ആർ ജി- എൽ പി രശ്മി ടി ആർ
23 ബസ് ആൻ്റണി കെ എക്സ്
24 ബസ് റൂബി ആർ നായർ
25 നൂൺ മീൽ നീതു പി എസ്
26 നൂൺ മീൽ രശ്മി ടി ആർ
27 ബുക്ക് സൊസൈറ്റി ജെന്നി ഡി
28 ബുക്ക് സൊസൈറ്റി അനൂപ കെ സി
29 കലോത്സവം ദിവ്യ സി കെ
30 കലോത്സവം രേവതി
31 ഒ ആർ സി പ്രസീദ ബി പി
32 എൻഡോവ്മെൻ്റ് സരിത എൻ എസ്
33 സ്റ്റാഫ് സെക്രട്ടറി സോണിയ കെ എക്സ്
34 സീനിയർ അസിസ്റ്റൻ്റ് ബിന്ദു എം എസ്


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1871ൽ സ്ഥാപിതമായ കൈതാരം ജി.വി.എച്ച്.എസ്.എസ്. ന്റെ ചരിത്രത്തിൽ പെറുക്കിയെടുക്കാവുന്ന മുത്തുകൾ ഏറെയാണ്. അക്ഷരവർഷം 150 ന്റെ നക്ഷത്രശോഭയിൽ തലയുയയർത്തി നിൽക്കുന്ന നമ്മുടെ അക്ഷരമുത്തശ്ശിയുടെ അങ്കണത്തിൽനിന്ന് ഉയരങ്ങൾ താണ്ടിയവരും എണ്ണമറ്റവർ. ഔദ്യോഗികവും അനൗദ്യോഗികവുമായ മേഖലയിലാണ് ഏറെപ്പേർ. ഡോക്ടർമാർ, എൻജിനിയർമാർ, അധ്യാപകർ, ജീവനക്കാർ എന്നിവരുടെ പട്ടിക വലുതാണ്. അത്തരക്കാരുടെ പേരുകൾ വിസ്മര ഭയത്താൽ രേഖപ്പെടുത്തുന്നില്ല. എന്നാൽ സാമൂഹ്യ സാഹിത്യ സാംസ്കാരികമേഖലയിലും രാഷ്ട്രീയ രംഗത്തും പ്രശോഭിതരായ ഏതാനും ചില വ്യക്തിത്വങ്ങളെ താഴെ കുറിക്കുന്നു.

ക്രമനമ്പർ പേര് മേഖല
1 വിദ്വാൻ സി.പി.നെല്ലിപ്പിള്ളി ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും പൂർവ അധ്യാപകനും, സംസ്കൃത പണ്ഡിതൻ, മതപ്രഭാഷകൻ, ജ്യോത്സ്യൻ, വിഷചികിത്സകൻ എന്നീ നിലകളിൽ പ്രശസ്തൻ.
1 വിദ്വാൻ സി.പി.നെല്ലിപ്പിള്ളി ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും പൂർവ അധ്യാപകനും, സംസ്കൃത പണ്ഡിതൻ, മതപ്രഭാഷകൻ, ജ്യോത്സ്യൻ, വിഷചികിത്സകൻ എന്നീ നിലകളിൽ പ്രശസ്തൻ.
2 അഡ്വക്കേറ്റ് എൻ. എ. അലി. ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി. അറിയപ്പെടുന്ന നിയമ പണ്ഢിതനും വാഗ്മിയും. പറവൂരിലെ രാഷ്ട്രീയ മണ്ഡലത്തിലെ പ്രശസ്തൻ. പറവൂർ നിയമ സഭയിൽ ദീർഘകാലം ചെയർമാനായിരുന്ന ഭരണാധികാരി. ഇപ്പോഴും പൊതു ജീവിതത്തിൽ നിറസാന്നിധ്യം.
3 സച്ചിൻ കൈതാരം വാഹനാപകടത്തിൽ അകാലത്തിൽ പൊലിഞ്ഞ പുല്ലാങ്കുഴൽ വാദകൻ. ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും പ്രഗത്ഭമതിയായ പുല്ലാങ്കുഴൽ വാദകനും.
4 പ്രദീപ് കൈതാരം സിനിമ സീരിയൽ മിമിക്രി രംഗങ്ങളിൽ മിന്നിത്തിളങ്ങി അകാലത്തിൽ യവനികക്ക് പിന്നിലായ കലാകാരൻ. ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി.

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കമ്പ്യൂട്ടർ പഠനം, ലിറ്റിൽ കൈറ്റ്, ഹൈടെക്ക് ക്ലാസ് മുറികൾ

പഠന നിലവാരത്തിലും ഇതര പ്രവർത്തനങ്ങളിലും പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്ന വിദ്യാലയത്തിന് തുടർന്ന് വായിക്കുക....

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിമൂന്ന് കിലോമീറ്റർ)
  • പറവൂർ -കോട്ടുവള്ളി പാതയിലെ സ്കൂൾ പടി ബസ്റ്റാന്റിൽ നിന്നും 150 മീറ്റർ
  • നാഷണൽ ഹൈവെയിൽ ചെറിയപ്പള്ളി ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 10.116349, 76.242445 | width=800px| zoom=18}} യാത്രാസൗകര്യം 'N.H 17 നിന്നും ഏകദേശം 1.5കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന കോട്ടുവള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യാർത്ഥികൾ റോഡ് വഴി വിദ്യാലയത്തിൽ എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി 2സ്കൂൾ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങൾ ഒാട്ടോറിക്ഷകൾ,സെെക്കിൾ,എന്നിവയിൽ കുട്ടികൾ വരുന്നു.

സ്കൂളിലെ പ്രധാന പ്രവർത്തന്നങ്ങളുടെ വീഡിയോ ലിങ്കുകൾ


പിരിസ്ഥിതി ദിനാഘോഷം
https://youtu.be/j_6K-1pkTRI


അതിജീവനം കൗമാര വിദ്യാഭ്യാസ പദ്ധതി
https://youtu.be/eiG3JioHdE0


ഓണാഘോഷം
https://youtu.be/lYXdjEU2Pbk


സ്വാതന്ത്രദിനാഘോഷം
https://youtu.be/KZ1y4D45TMc


പ്രവേശനോത്സവം 2021 നംവബർ 1
https://www.youtube.com/watch?v=-sBYQ84OsO8


റിപ്പബ്ളിക്ക് ദിനാഘോഷം
https://youtu.be/Os0mq3tBgqk


വായനശാല ഡിജിറ്റലൈസേഷൻ
https://youtu.be/AWSgpbNS04s


ലോകപ്രമേഹരോഗ ദിനം
https://youtu.be/oODXORuIAyc


സ്കൂൾ തല ക്യാമ്പ്
https://youtu.be/up25OwCE0n4


ചന്ദ്രയാൻ ദൗത്യം
https://youtu.be/G11_2zHZjGw


ഡിജിറ്റൽ മാഗസിൻ 1
https://youtu.be/16nyG-ai0mU


ഡിജിറ്റൽ മാഗസിൻ 2
https://youtu.be/kwNfB1O1w4o


ഡിജിറ്റൽ മാഗസിൻ 3
https://youtu.be/5YXO4RzHLdc


പ്രവേശന്നോത്സവം 2018
https://www.youtube.com/watch?v=uNTrDcrD73Q&feature=youtu.be


വിദ്യാലയത്തിനെ കുറിച്ചുള്ള പ്രസന്റേഷൻ
https://drive.google.com/file/d/1F7vYPTMuCLo7bovLQ-2ZIC2HTAVtiB2s/view?usp=sharing


ഹരിത വിദ്യാലയം
https://www.youtube.com/watch?v=erTQ42lfMs4


സ്കൂളിൽ നടത്തിയ മെഗാ ക്വിസ് വീഡിയോ
https://www.youtube.com/watch?v=GjFy8J8N1s4&feature=youtu.be


ആവശ്യമായി വരുന്ന മറ്റു സൈറ്റുകൾ